Skip to content

IPL 2022

വിരാട് കോഹ്ലിയ്‌ക്ക് ശേഷം ഇതാദ്യം, ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടം കുറിച്ച് രോഹിത് ശർമ്മ

ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടം കുറിച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലാണ് ഈ നേട്ടം ഹിറ്റ്മാൻ സ്വന്തമാക്കിയത്. മത്സരത്തിൽ 17 പന്തിൽ നിന്നും 28 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. മത്സരത്തിലെ പ്രകടനത്തോടെ ടി20… Read More »വിരാട് കോഹ്ലിയ്‌ക്ക് ശേഷം ഇതാദ്യം, ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടം കുറിച്ച് രോഹിത് ശർമ്മ

രാജസ്ഥാൻ്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ മികച്ച ഫിനിഷറായി മാറുവാൻ എനിക്ക് കഴിയും, റിയാൻ പരാഗ്

ഇന്ത്യൻ ടീമിലെ തന്നെ മികച്ച ഫിനിഷറാകുവാൻ തനിക്ക് സാധിക്കുമെന്ന് രാജസ്ഥാൻ റോയൽസിൻ്റെ ഇന്ത്യൻ യുവതാരം റിയാൻ പരാഗ്. 2018 അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്ന പരാഗിനെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് 2019 ലേലത്തിൽ രാജസ്ഥാൻ റോയൽസ്… Read More »രാജസ്ഥാൻ്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ മികച്ച ഫിനിഷറായി മാറുവാൻ എനിക്ക് കഴിയും, റിയാൻ പരാഗ്

ആ റണ്ണൗട്ടുകൾ നിർണാകമായി, തുടർച്ചയായ അഞ്ചാം മത്സരത്തിലെ തോൽവിയെ കുറിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

പഞ്ചാബ് കിങ്സിനെതിരായ തോൽവിയ്‌ക്ക് കാരണമായത് അനാവശ്യമായ രണ്ട് റണ്ണൗട്ടുകളാണെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ നന്നായി ബാറ്റ് ചെയ്യാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചുവെങ്കിലും സമ്മർദ്ദത്തെ അതിജീവിച്ച് അവസാന ഓവറുകളിൽ നന്നായി ബൗൾ ചെയ്തുകൊണ്ട് പഞ്ചാബ് കിങ്സ് വിജയം സ്വന്തമാക്കിയെന്നും… Read More »ആ റണ്ണൗട്ടുകൾ നിർണാകമായി, തുടർച്ചയായ അഞ്ചാം മത്സരത്തിലെ തോൽവിയെ കുറിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

അവസാന ഓവറുകളിൽ മത്സരം കൈവിട്ട് മുംബൈ ഇന്ത്യൻസ്, ഏറ്റുവാങ്ങിയത് തുടർച്ചയായ അഞ്ചാം പരാജയം

ഐ പി എൽ പതിനഞ്ചാം സീസണിലെ തുടർച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 12 റൺസിനാണ് മുംബൈ ഇന്ത്യൻസ് പരാജയപെട്ടത്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 199 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ… Read More »അവസാന ഓവറുകളിൽ മത്സരം കൈവിട്ട് മുംബൈ ഇന്ത്യൻസ്, ഏറ്റുവാങ്ങിയത് തുടർച്ചയായ അഞ്ചാം പരാജയം

അദ്ദേഹം ഏതൊരു ഇടങ്കയ്യൻ ബാറ്റ്സ്മാൻ്റെയും റോൾ മോഡലാണ്, യുവരാജ് സിങുമായുള്ള താരതമ്യത്തെ കുറിച്ച് ശിവം ദുബെ

മുൻ ഇന്ത്യൻ താരം യുവരാജ് സിങുമായുള്ള താരതമ്യങ്ങളോട് പ്രതികരിച്ച് ചെന്നൈ സൂപ്പർ കിങ്സിൻ്റെ ഇടംകയ്യൻ ബാറ്റ്സ്മാൻ ശിവം ദുബെ. ശിവം ദുബെയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് ആർ സീ ബിയെ പരാജയപെടുത്തി ഈ സീസണിലെ തങ്ങളുടെ ആദ്യ വിജയം സി എസ്… Read More »അദ്ദേഹം ഏതൊരു ഇടങ്കയ്യൻ ബാറ്റ്സ്മാൻ്റെയും റോൾ മോഡലാണ്, യുവരാജ് സിങുമായുള്ള താരതമ്യത്തെ കുറിച്ച് ശിവം ദുബെ

ധോണിയുമായുള്ള ആദ്യ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു, ‘നിങ്ങൾ എന്റെ ഇലവനിൽ ഇപ്പോൾ കളിക്കില്ല’ ; സിഎസ്‌കെയെ വിജയകരമാക്കുന്നത് എന്താണെന്ന് വെളിപ്പെടുത്തി ഉത്തപ്പ

ഇന്ത്യൻ പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ്, ടൂർണമെന്റിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നാണ്, നാല് കിരീടങ്ങൾ നേടുകയും കളിച്ച 12 ഐ‌പി‌എൽ സീസണിൽ 11 തവണ പ്ലേ ഓഫിൽ പ്രവേശിക്കുകയും ചെയ്തു.  എന്നാൽ അവരെ ലീഗിലെ ഏറ്റവും വിജയകരമായ… Read More »ധോണിയുമായുള്ള ആദ്യ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു, ‘നിങ്ങൾ എന്റെ ഇലവനിൽ ഇപ്പോൾ കളിക്കില്ല’ ; സിഎസ്‌കെയെ വിജയകരമാക്കുന്നത് എന്താണെന്ന് വെളിപ്പെടുത്തി ഉത്തപ്പ

ബാക്കിയുള്ള പത്തുപേർ ഒന്നും ചെയ്തില്ലേ, ഏകദിന ലോകകപ്പ് വിജയിച്ചതിൻ്റെ ക്രെഡിറ്റ് ധോണിയ്‌ക്ക് നൽകുന്നതിൽ നിരാശ പ്രകടിപ്പിച്ച് ഹർഭജൻ സിങ്

2011 ഐസിസി ഏകദിന ലോകകപ്പ് വിജയിച്ചതിൻ്റെ ക്രെഡിറ്റ് എം എസ് ധോണിയ്‌ക്ക് മാത്രം നൽകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ നേടിയ ലോകകപ്പ് വിജയത്തിൻ്റെ ക്രെഡിറ്റ് ടീമിലെ 11 കളിക്കാർക്കും… Read More »ബാക്കിയുള്ള പത്തുപേർ ഒന്നും ചെയ്തില്ലേ, ഏകദിന ലോകകപ്പ് വിജയിച്ചതിൻ്റെ ക്രെഡിറ്റ് ധോണിയ്‌ക്ക് നൽകുന്നതിൽ നിരാശ പ്രകടിപ്പിച്ച് ഹർഭജൻ സിങ്

റിക്കി പോണ്ടിങിൻ്റെ സൂപ്പർമാൻ ക്യാച്ചിനെ ഓർമിപ്പിച്ച് റായുഡുവിൻ്റെ തകർപ്പൻ ക്യാച്ച്, വീഡിയോ കാണാം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ആരാധകരെ ഞെട്ടിച്ച് അമ്പാട്ടി റായുഡു. 2013 സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കവെ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് നേടിയ സൂപ്പർമാൻ ക്യാച്ചിനെ ഓർമിപ്പിക്കുന്നതായിരുന്നു റായുഡുവിൻ്റെ ഈ തകർപ്പൻ ക്യാച്ച്. മത്സരത്തിൽ… Read More »റിക്കി പോണ്ടിങിൻ്റെ സൂപ്പർമാൻ ക്യാച്ചിനെ ഓർമിപ്പിച്ച് റായുഡുവിൻ്റെ തകർപ്പൻ ക്യാച്ച്, വീഡിയോ കാണാം

ആർ സീ ബിയെ തകർത്ത് സീസണിലെ ആദ്യ വിജയം നേടി ചെന്നൈ സൂപ്പർ കിങ്സ്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 23 റൺസിന് പരാജയപ്പെടുത്തി ഈ സീസണിലെ ആദ്യ വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. മത്സരത്തിൽ സി എസ് കെ ഉയർത്തിയ 217 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ആർ സീ ബിയ്ക്ക് നിശ്ചിത 20… Read More »ആർ സീ ബിയെ തകർത്ത് സീസണിലെ ആദ്യ വിജയം നേടി ചെന്നൈ സൂപ്പർ കിങ്സ്

എനിക്കുണ്ടായിരുന്ന പോലെ കഴിവ് അവനുണ്ട്, ഇന്ത്യയ്ക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങൾ അവൻ കളിക്കും, ഡൽഹി താരത്തെ പ്രശംസിച്ച് റിക്കി പോണ്ടിങ്

ഡൽഹി ക്യാപിറ്റൽസിൻ്റെ ഓപ്പണിങ് ബാറ്റ്സ്മാൻ പൃഥ്വി ഷായെ പ്രശംസിച്ച് ഹെഡ് കോച്ച് റിക്കി പോണ്ടിങ്. തനിക്കുണ്ടായിരുന്ന കഴിവുകൾ എല്ലാം തന്നെ പൃഥ്വി ഷായ്ക്കുണ്ടെന്നും താരത്തെ ഇന്ത്യൻ ടീമിലെ സ്ഥിരാംഗമാക്കി മാറ്റുകയാണ് തൻ്റെ ലക്ഷ്യമെന്നും പോണ്ടിങ് പറഞ്ഞു. ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിയ താരങ്ങളിൽ… Read More »എനിക്കുണ്ടായിരുന്ന പോലെ കഴിവ് അവനുണ്ട്, ഇന്ത്യയ്ക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങൾ അവൻ കളിക്കും, ഡൽഹി താരത്തെ പ്രശംസിച്ച് റിക്കി പോണ്ടിങ്

ക്യാച്ചിന് ശ്രമിക്കാതെ മൊഹമ്മദ് ഷാമി, ഇന്ത്യൻ സീനിയർ താരത്തെ ചീത്തവിളിച്ച് ഹാർദിക് പാണ്ഡ്യ, വീഡിയോ

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ സീനിയർ താരം മൊഹമ്മദ് ഷാമിയെ ചീത്തവിളിച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക്. മത്സരത്തിനിടെ ബൗണ്ടറി ലൈനിൽ ക്യാച്ചിന് ശ്രമിക്കാതെ മൊഹമ്മദ് ഷാമി ബൗണ്ടറി സേവ് ചെയ്തതാണ് ഹാർദിക് പാണ്ഡ്യയെ ചൊടിപ്പിച്ചത്. മികച്ച തുടക്കമാണ് ഐ പി എല്ലിൽ… Read More »ക്യാച്ചിന് ശ്രമിക്കാതെ മൊഹമ്മദ് ഷാമി, ഇന്ത്യൻ സീനിയർ താരത്തെ ചീത്തവിളിച്ച് ഹാർദിക് പാണ്ഡ്യ, വീഡിയോ

ഫിഫ്റ്റിയുമായി തിളങ്ങി കെയ്ൻ വില്യംസൺ, ഗുജറാത്ത് ടൈറ്റൻസിനെതിരെ സൺറൈസേഴ്സിന് 8 വിക്കറ്റിൻ്റെ വിജയം

ഐ പി എല്ലിലെ തങ്ങളുടെ ആദ്യ പരാജയം ഏറ്റുവാങ്ങി ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 8 വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റൻസ് പരാജയപെട്ടത്. മത്സരത്തിൽ ടൈറ്റൻസ് ഉയർത്തിയ 163 റൺസിൻ്റെ വിജയലക്ഷ്യം 19.1 ഓവറിൽ 2 വിക്കറ്റ് മാത്രം… Read More »ഫിഫ്റ്റിയുമായി തിളങ്ങി കെയ്ൻ വില്യംസൺ, ഗുജറാത്ത് ടൈറ്റൻസിനെതിരെ സൺറൈസേഴ്സിന് 8 വിക്കറ്റിൻ്റെ വിജയം

ഐ പി എല്ലിൽ 100 സിക്സുകൾ പൂർത്തിയാക്കി ഹാർദിക് പാണ്ഡ്യ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 സിക്സുകൾ പൂർത്തിയാക്കി ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഹാർദിക് ഈ നാഴികക്കല്ല് പിന്നിട്ടത്. ഇതിനൊപ്പം തന്നെ തകർപ്പൻ റെക്കോർഡും ടൈറ്റൻസ് ക്യാപ്റ്റൻ സ്വന്തമാക്കി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 42 പന്തിൽ… Read More »ഐ പി എല്ലിൽ 100 സിക്സുകൾ പൂർത്തിയാക്കി ഹാർദിക് പാണ്ഡ്യ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്ന് പലപ്പോഴും നമ്മൾ മറക്കുന്നു, റിട്ടയേർഡ് ഔട്ടായതിനെ കുറിച്ച് രവിചന്ദ്രൻ അശ്വിൻ

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ റിട്ടയേർഡ് ഔട്ടായ തീരുമാനത്തോട് പ്രതികരിച്ച് രാജസ്ഥാൻ റോയൽസ് താരം രവിചന്ദ്രൻ അശ്വിൻ. മത്സരത്തിലെ 19 ആം ഓവറിലാണ് റിട്ടയേർഡ് ഔട്ടായി അശ്വിൻ ബാറ്റിങ് മതിയാക്കി പുറത്തുപോയത് ഐ പി എൽ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു… Read More »ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്ന് പലപ്പോഴും നമ്മൾ മറക്കുന്നു, റിട്ടയേർഡ് ഔട്ടായതിനെ കുറിച്ച് രവിചന്ദ്രൻ അശ്വിൻ

അത് അവൻ്റെ ഐഡിയയായിരുന്നു, കെ എൽ രാഹുലിനെ പുറത്താക്കിയ തന്ത്രത്തെ കുറിച്ച് ട്രെൻ്റ് ബോൾട്ട്

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ ലഖ്നൗ ക്യാപ്റ്റൻ കെ എൽ രാഹുലിനെ പുറത്താക്കിയതിന് പിന്നിലെ പ്ലാനിനെ കുറിച്ച് വെളിപ്പെടുത്തി ട്രെൻ്റ് ബോൾട്ട്. 166 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്നൗവിനെ ആദ്യ പന്തിൽ തന്നെ കെ എൽ രാഹുലിനെ പുറത്താക്കി ട്രെൻ്റ് ബോൾട്ട്… Read More »അത് അവൻ്റെ ഐഡിയയായിരുന്നു, കെ എൽ രാഹുലിനെ പുറത്താക്കിയ തന്ത്രത്തെ കുറിച്ച് ട്രെൻ്റ് ബോൾട്ട്

അതിനെ കുറിച്ച് സീസണിന് മുൻപേ ഞങ്ങൾ ചിന്തിച്ചിരുന്നു, അത് ടീമിൻ്റെ തീരുമാനമായിരുന്നു, അശ്വിൻ റിട്ടയേർഡ് ഔട്ടായതിനെ കുറിച്ച് ക്യാപ്റ്റൻ സഞ്ജു സാംസൺ

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലെ റിട്ടയർഡ് ഔട്ടായി രവിചന്ദ്രൻ അശ്വിൻ മടങ്ങിയത് ടീമിൻ്റെ തീരുമാനപ്രകാരമാണെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മത്സരത്തിലെ 19 ആം ഓവറിലാണ് റിയാൻ പരാഗിനെ ക്രീസിലെത്തിക്കാൻ അശ്വിൻ റിട്ടയർഡ് ഔട്ടായി മടങ്ങിയത്. ഐ പി എൽ… Read More »അതിനെ കുറിച്ച് സീസണിന് മുൻപേ ഞങ്ങൾ ചിന്തിച്ചിരുന്നു, അത് ടീമിൻ്റെ തീരുമാനമായിരുന്നു, അശ്വിൻ റിട്ടയേർഡ് ഔട്ടായതിനെ കുറിച്ച് ക്യാപ്റ്റൻ സഞ്ജു സാംസൺ

ആ പന്ത് ഞാൻ കണ്ടതുപോലുമില്ല, ട്രെൻഡ് ബോൾട്ടിൻ്റെ തകർപ്പൻ ഡെലിവറിയെ കുറിച്ച് കെ എൽ രാഹുൽ

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടമാണ് രാജസ്ഥാൻ റോയൽസിൻ്റെ ന്യൂസിലൻഡ് പേസർ ട്രെൻഡ് ബോൾ കാഴ്ച്ചവെച്ചത്. ലഖ്നൗ ഇന്നിങ്സിലെ ആദ്യ പന്തിൽ കെ എൽ രാഹുലിനെ തകർപ്പൻ പന്തിലൂടെ പുറത്താക്കിയ താരം തൊട്ടുപുറകെ കൃഷ്ണപ്പ ഗൗതത്തെയും പുറത്താക്കിയിരുന്നു. ട്രെൻഡ് ബോൾട്ടിൻ്റെ… Read More »ആ പന്ത് ഞാൻ കണ്ടതുപോലുമില്ല, ട്രെൻഡ് ബോൾട്ടിൻ്റെ തകർപ്പൻ ഡെലിവറിയെ കുറിച്ച് കെ എൽ രാഹുൽ

ആവേശപോരാട്ടത്തിനൊടുവിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

അവസാന ഓവർ വരെ നീണ്ട ആവേശപോരാട്ടത്തിനൊടുവിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ 3 റൺസിന് പരാജയപെടുത്തി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 166 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗ സൂപ്പർ ജയൻ്റ്സിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ… Read More »ആവേശപോരാട്ടത്തിനൊടുവിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

ഐ പി എല്ലിൽ റിട്ടയേർഡ് ഔട്ടാകുന്ന ആദ്യ ബാറ്റ്സ്മാനായി രവിചന്ദ്രൻ അശ്വിൻ, വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ റിട്ടയേർഡ് ഔട്ടാകുന്ന ആദ്യ ബാറ്റ്സ്മാനായി രവിചന്ദ്രൻ അശ്വിൻ. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലാണ് ഇത്തരത്തിലൊരു തന്ത്രപരമായ നീക്കം അശ്വിൻ നടത്തിയത്. 23 പന്തിൽ 28 റൺസ് നേടി മികച്ച പ്രകടനമാണ് അശ്വിൻ പുറത്തെടുത്തത്. 19 ആം… Read More »ഐ പി എല്ലിൽ റിട്ടയേർഡ് ഔട്ടാകുന്ന ആദ്യ ബാറ്റ്സ്മാനായി രവിചന്ദ്രൻ അശ്വിൻ, വീഡിയോ കാണാം

ഉമേഷ് യാദവിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി കുൽദീപ് യാദവ്, വീഡിയൊ കാണാം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകർപ്പൻ ക്യാച്ചുമായി ഞെട്ടിച്ച് കുൽദീപ് യാദവ്. തൻ്റെ തന്നെ ബൗളിങിൽ ഉമേഷ് യാദവിനെ പുറത്താക്കാനാണ് തകർപ്പൻ ക്യാച്ച് കുൽദീപ് യാദവ് നേടിയത്. ഡൽഹി ക്യാപിറ്റൽസ് 44 റൺസിന് വിജയിച്ച മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് കുൽദീപ് യാദവ് കാഴ്ച്ചവെച്ചത്.… Read More »ഉമേഷ് യാദവിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി കുൽദീപ് യാദവ്, വീഡിയൊ കാണാം

നാല് വിക്കറ്റ് വീഴ്ത്തി കുൽദീപ് യാദവ്, കൊൽക്കത്തയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം

കുൽദീപ് യാദവിൻ്റെയും ഖലീൽ അഹമ്മദിൻ്റെയും തകർപ്പൻ ബൗളിങ് മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 44 റൺസിന് പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ ക്യാപിറ്റൽസ് ഉയർത്തിയ 216 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കെ കെ ആറിന് 19.4 ഓവറിൽ 171 റൺസ്… Read More »നാല് വിക്കറ്റ് വീഴ്ത്തി കുൽദീപ് യാദവ്, കൊൽക്കത്തയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം

ആദ്യ രണ്ട് പന്തിൽ റിവ്യൂ നൽകി രക്ഷപെട്ട് രഹാനെ, മൂന്നാം പന്തിൽ ഔട്ടായിരുന്നിട്ടും അപ്പീലിന് പോലും മുതിരാതെ ഡൽഹി താരങ്ങൾ

അതിനാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. മത്സരത്തിൽ കെ കെ ആർ ഇന്നിങ്സിലെ ആദ്യ ഓവറിലെ ആദ്യ മൂന്ന് പന്തുകളിലാണ് രസകരമായ സംഭവം അരങ്ങേറിയത്. മൂന്ന് തവണയും കെ കെ ആർ ഓപ്പണർ അജിങ്ക്യ… Read More »ആദ്യ രണ്ട് പന്തിൽ റിവ്യൂ നൽകി രക്ഷപെട്ട് രഹാനെ, മൂന്നാം പന്തിൽ ഔട്ടായിരുന്നിട്ടും അപ്പീലിന് പോലും മുതിരാതെ ഡൽഹി താരങ്ങൾ

കൊൽക്കത്തയ്ക്കെതിരായ ഫിഫ്റ്റി, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ ഫിഫ്റ്റിയോടെ ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ. ഐ പി എല്ലിലെ തൻ്റെ 51 ആം ഫിഫ്റ്റി നേടിയ വാർണർ 61 റൺസ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെയാണ് ഐ പി… Read More »കൊൽക്കത്തയ്ക്കെതിരായ ഫിഫ്റ്റി, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

ക്രിക്കറ്റിൻ്റെ നിയമങ്ങൾ പരിശോധിച്ചപ്പോൾ ഞങ്ങൾ കണ്ടെത്തിയത് ഇതാണ്, കോഹ്ലിയുടെ പുറത്താകലിൽ പ്രതിഷേധം അറിയിച്ച് ആർ സീ ബി

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ കോഹ്ലിയുടെ വിവാദ പുറത്താകലിൽ പരസ്യമായി പ്രതിഷേധം അറിയിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. എം സി സിയുടെ ക്രിക്കറ്റ് നിയമങ്ങൾ ചൂണ്ടികാട്ടിയാണ് തേർഡ് അമ്പയറുടെ തീരുമാനത്തെ ആർ സീ ബി വിമർശിച്ചിരിക്കുന്നത്. ഡെവാൾഡ് ബ്രെവിസ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ… Read More »ക്രിക്കറ്റിൻ്റെ നിയമങ്ങൾ പരിശോധിച്ചപ്പോൾ ഞങ്ങൾ കണ്ടെത്തിയത് ഇതാണ്, കോഹ്ലിയുടെ പുറത്താകലിൽ പ്രതിഷേധം അറിയിച്ച് ആർ സീ ബി

വിജയത്തിനടുത്തെത്താൻ പോലും ഞങ്ങൾക്ക് സാധിക്കുന്നില്ല, കളിക്കാർക്ക് പോലും ഉള്ളിൽ സംശയമുണ്ടായി തുടങ്ങി, സി എസ് കെ ഹെഡ് കോച്ച്

ബാറ്റിങിലും ബൗളിങിലും മാത്രമല്ല ഫീൽഡിങിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചാൽ മാത്രമെ ചെന്നൈ സൂപ്പർ കിങ്സിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകൂവെന്ന് സി എസ് കെ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. കളിക്കാർക്ക് പോലും സ്വന്തം കഴിവിൽ സംശയമുണ്ടായി തുടങ്ങിയെന്നും സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു.… Read More »വിജയത്തിനടുത്തെത്താൻ പോലും ഞങ്ങൾക്ക് സാധിക്കുന്നില്ല, കളിക്കാർക്ക് പോലും ഉള്ളിൽ സംശയമുണ്ടായി തുടങ്ങി, സി എസ് കെ ഹെഡ് കോച്ച്

തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്, ആർ സീ ബിയ്‌ക്ക് 7 വിക്കറ്റിൻ്റെ വിജയം

മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 152 റൺസിൻ്റെ വിജയലക്ഷ്യം ഓവറിൽ ആർ സീ ബി മറികടന്നു. സീസണിലെ തുടർച്ചയായ നാലാം പരാജയമാണ് മുംബൈ… Read More »തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്, ആർ സീ ബിയ്‌ക്ക് 7 വിക്കറ്റിൻ്റെ വിജയം

സൺറൈസേഴ്സും കൈവിട്ടു, തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്സ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 8 വിക്കറ്റിൻ്റെ പരാജയമാണ് സി എസ് കെ ഏറ്റുവാങ്ങിയത്. മത്സരത്തിൽ സി എസ് കെ ഉയർത്തിയ 154… Read More »സൺറൈസേഴ്സും കൈവിട്ടു, തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്സ്

അതാരായലും ക്രിക്കറ്റിൽ നിന്നും ആജീവനാന്ത വിലക്ക് നൽകണം, ചഹാലിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് രവി ശാസ്ത്രി

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലായിരുന്നു രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്വെന്ദ്ര ചഹാൽ അടുത്തിടെ നടത്തിയത്. 2013 സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടികളിക്കവെ മദ്യപിച്ചെത്തിയ ഒരു കളിക്കാരൻ തന്നെ പതിനഞ്ചാം നിലയുടെ ബാൽക്കണിയിൽ നിന്നും തൂക്കിയിട്ടതായി ചഹാൽ വെളിപ്പെടുത്തിയിരുന്നു. ക്രിക്കറ്റ് ലോകത്ത് വലിയ… Read More »അതാരായലും ക്രിക്കറ്റിൽ നിന്നും ആജീവനാന്ത വിലക്ക് നൽകണം, ചഹാലിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് രവി ശാസ്ത്രി

തുടർച്ചയായ മൂന്നാം വിജയം, വമ്പൻ റെക്കോർഡ് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ സീസണിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിന് പരാജയപെടുത്തികൊണ്ട് തുടർച്ചയായ മൂന്നാം വിജയം ഗുജറാത്ത് ടൈറ്റൻസ് നേടിയിരുന്നു. ഇതോടെയാണ് ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് ഗുജറാത്ത് ടൈറ്റൻസ്… Read More »തുടർച്ചയായ മൂന്നാം വിജയം, വമ്പൻ റെക്കോർഡ് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്

അന്ന് എം എസ് ധോണി, 5 വർഷങ്ങൾക്ക് ശേഷം രാഹുൽ തെവാട്ടിയ, വീഡിയോ കാണാം

അവിശ്വസീയ പ്രകടനത്തിലൂടെ ഒരിക്കൽ കൂടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് രാഹുൽ തെവാട്ടിയ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ അവസാന 2 പന്തിൽ സിക്സ് പറത്തിയാണ് രാഹുൽ തെവാട്ടിയ ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലെത്തിച്ചത്. 2016 സീസണിൽ പഞ്ചാബിനെതിരായ ധോണിയുടെ തകർപ്പൻ ഫിനിഷിങ് ഓർമ്മിപ്പിക്കുന്നതായിരുന്നു തെവാട്ടിയയുടെ… Read More »അന്ന് എം എസ് ധോണി, 5 വർഷങ്ങൾക്ക് ശേഷം രാഹുൽ തെവാട്ടിയ, വീഡിയോ കാണാം