Skip to content

Sanju Samson

ടി20 ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ, ന്യൂസിലൻഡിനെതിരായ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലൻഡിനെതിരായ ടി20, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിന് അഞ്ച് ദിവസങ്ങൾക്ക് ശേഷം നടക്കുന്ന പര്യടനത്തിൽ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചു. ഹാർദിക് പാണ്ഡ്യയാണ് ടി20 ടീമിനെ നയിക്കുന്നത്. ശിഖാർ ധവാനാണ് ഏകദിന… Read More »ടി20 ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ, ന്യൂസിലൻഡിനെതിരായ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഫിഫ്റ്റിയുമായി സഞ്ജുവും സച്ചിൻ ബേബിയും, ജമ്മു കാശ്മീരിനെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി കേരളം

സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ജമ്മു കാശ്മീരിനെ പരാജയപെടുത്തി വിജയവഴിയിൽ തിരിച്ചെത്തി കേരളം. 62 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ കേരളം നേടിയത്. മത്സരത്തിൽ കേരളം ഉയർത്തിയ 185 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ജമ്മുവിന് 19 ഓവറിൽ 122 റൺസ് എടുക്കുന്നതിനിടെ… Read More »ഫിഫ്റ്റിയുമായി സഞ്ജുവും സച്ചിൻ ബേബിയും, ജമ്മു കാശ്മീരിനെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി കേരളം

സൗത്താഫ്രിക്കയ്ക്കെതിരായ മികച്ച പ്രകടനം, ഐസിസി റാങ്കിങിൽ ആദ്യ നൂറിൽ സ്ഥാനം നേടി സഞ്ജു സാംസൺ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി സഞ്ജു സാംസൺ. പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റി താരം കുറിച്ചിരുന്നു. ഇതിന് പുറകെയാണ് മികച്ച നേട്ടം സഞ്ജു സാംസൺ കുറിച്ചത്. ആദ്യ മത്സരത്തിൽ 63 പന്തിൽ പുറത്താകാതെ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ മികച്ച പ്രകടനം, ഐസിസി റാങ്കിങിൽ ആദ്യ നൂറിൽ സ്ഥാനം നേടി സഞ്ജു സാംസൺ

ഇന്ത്യ സഞ്ജുവിനെ ഏൽപ്പിച്ചിരിക്കുന്നത് ധോണി ചെയ്തിരുന്ന റോൾ, നടക്കുന്നതെല്ലാം ഇന്ത്യയുടെ പദ്ധതികളുടെ ഭാഗം

ഇന്ത്യൻ ടീമിൽ തന്നെ ഏൽപ്പിച്ചിരിക്കുന്ന ജോലിയെ കുറിച്ച് വെളിപ്പെടുത്തി സഞ്ജു സാംസൺ. ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യുന്ന സഞ്ജു ഫിനിഷറുടെ റോളാണ് ഇന്ത്യൻ ഏകദിന ടീമിൽ നിർവഹിക്കുന്നത്. എന്നാലിത് മറ്റു താരങ്ങളുടെ അഭാവത്തിൽ ആകസ്മികമായി… Read More »ഇന്ത്യ സഞ്ജുവിനെ ഏൽപ്പിച്ചിരിക്കുന്നത് ധോണി ചെയ്തിരുന്ന റോൾ, നടക്കുന്നതെല്ലാം ഇന്ത്യയുടെ പദ്ധതികളുടെ ഭാഗം

സെഞ്ചുറിയുമായി ശ്രേയസ് അയ്യർ, തകർത്തടിച്ച് ഇഷാൻ കിഷൻ, സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. ശ്രേയസ് അയ്യരുടെ തകർപ്പൻ സെഞ്ചുറി മികവിലാണ് മത്സരത്തിൽ ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 279 റൺസിൻ്റെ വിജയലക്ഷ്യം ശ്രേയസ് അയ്യരുടെയും ഇഷാൻ കിഷൻ്റെയും ബാറ്റിങ് മികവിൽ… Read More »സെഞ്ചുറിയുമായി ശ്രേയസ് അയ്യർ, തകർത്തടിച്ച് ഇഷാൻ കിഷൻ, സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ആ കാരണം കൊണ്ട് സഞ്ജുവിന് മുൻപേ ഞാൻ പന്തിനെ തിരഞ്ഞെടുക്കും, മുൻ ഇന്ത്യൻ സെലക്ടർ

വൈറ്റ് ബോൾ ക്രിക്കറ്റിലായാലും ടെസ്റ്റ് ക്രിക്കറ്റിലായാലും സഞ്ജു സാംസണും ഇഷാൻ കിഷനും മുൻപേ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയായിരിക്കും താൻ തിരഞ്ഞെടുക്കുകയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്ററും ചീഫ് സെലക്ടറുമായിരുന്നു സാബ കരീം. സഞ്ജുവിന് മുൻപേ പന്തിനെ പരിഗണിക്കാനുള്ള കാരണവും മുൻ ചീഫ്… Read More »ആ കാരണം കൊണ്ട് സഞ്ജുവിന് മുൻപേ ഞാൻ പന്തിനെ തിരഞ്ഞെടുക്കും, മുൻ ഇന്ത്യൻ സെലക്ടർ

അവസാന ഓവറിൽ നാല് സിക്സ് നേടി ഫിനിഷ് ചെയ്യാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു, രണ്ട് ഷോട്ടുകൾ, തൻ്റെ തകർപ്പൻ പ്രകടനത്തെ കുറിച്ച് മനസ്സുതുറന്ന് സഞ്ജു സാംസൺ

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ തൻ്റെ മികച്ച പ്രകടനത്തെ കുറിച്ച് മനസ്സുതുറന്ന് സഞ്ജു സാംസൺ. ഇന്ത്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും അവസാന ഓവർ വരെ വിജയത്തിനായി സഞ്ജു പോരാടിയിരുന്നു. അവസാന ഓവറിൽ മാക്സിമം റൺസ് നേടി വിജയിക്കുകയായിരുന്നു തൻ്റെ ലക്ഷ്യമെന്ന് സഞ്ജു സാംസൺ മത്സരശേഷം… Read More »അവസാന ഓവറിൽ നാല് സിക്സ് നേടി ഫിനിഷ് ചെയ്യാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു, രണ്ട് ഷോട്ടുകൾ, തൻ്റെ തകർപ്പൻ പ്രകടനത്തെ കുറിച്ച് മനസ്സുതുറന്ന് സഞ്ജു സാംസൺ

യുവരാജ് സിങിനെ പോലെ സിക്സ് പറത്താൻ അവന് സാധിക്കും, സഞ്ജുവിനെ പ്രശംസിച്ച് ഡെയ്ൽ സ്റ്റെയ്ൻ

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സഞ്ജു സാംസണെ പ്രശംസിച്ച് മുൻ സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. സഞ്ജുവിനെ മുൻ ഇന്ത്യൻ താരം യുവരാജ് സിങുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഡെയ്ൽ സ്റ്റെയ്ൻ പ്രശംസിച്ചത്. മുൻനിരയുടെ മോശം പ്രകടനത്തിനിടയിൽ അവസാന ഓവർ… Read More »യുവരാജ് സിങിനെ പോലെ സിക്സ് പറത്താൻ അവന് സാധിക്കും, സഞ്ജുവിനെ പ്രശംസിച്ച് ഡെയ്ൽ സ്റ്റെയ്ൻ

തകർപ്പൻ നേട്ടത്തിൽ ദ്രാവിഡിനെയും പന്തിനെയും പിന്നിലാക്കി സഞ്ജു സാംസൺ, മുന്നിൽ എം എസ് ധോണി മാത്രം

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. മുൻനിര കളി മറന്നപ്പോൾ അവസാന ഓവർ വരെ പോരാടി ഇന്ത്യയെ വിജയത്തിനരികെ എത്തിക്കുവാൻ സഞ്ജുവിന് സാധിച്ചു. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ രാഹുൽ ദ്രവിഡിനെയും റിഷഭ്… Read More »തകർപ്പൻ നേട്ടത്തിൽ ദ്രാവിഡിനെയും പന്തിനെയും പിന്നിലാക്കി സഞ്ജു സാംസൺ, മുന്നിൽ എം എസ് ധോണി മാത്രം

പരാജയത്തിലും ഹീറോയായി സഞ്ജു സാംസൺ, ആദ്യ ഏകദിനത്തിൽ സൗത്താഫ്രിക്കയ്ക്ക് വിജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് 9 റൺസിൻ്റെ വിജയം. മത്സരത്തിൽ സഞ്ജു സാംസൺ അവസാന നിമിഷം വരെ പോരാടിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. മത്സരത്തിൽ 250 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 40 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ… Read More »പരാജയത്തിലും ഹീറോയായി സഞ്ജു സാംസൺ, ആദ്യ ഏകദിനത്തിൽ സൗത്താഫ്രിക്കയ്ക്ക് വിജയം

പരാജയത്തിലും ഹീറോയായി സഞ്ജു സാംസൺ, ആദ്യ ഏകദിനത്തിൽ സൗത്താഫ്രിക്കയ്ക്ക് വിജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് 9 റൺസിൻ്റെ വിജയം. മത്സരത്തിൽ സഞ്ജു സാംസൺ അവസാന നിമിഷം വരെ പോരാടിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. മത്സരത്തിൽ 250 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 40 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ… Read More »പരാജയത്തിലും ഹീറോയായി സഞ്ജു സാംസൺ, ആദ്യ ഏകദിനത്തിൽ സൗത്താഫ്രിക്കയ്ക്ക് വിജയം

ഐ പി എല്ലിൽ മാത്രമല്ല, സഞ്ജു അവിടെയും മികവ് കാണിക്കണം, നിർദ്ദേശവുമായി എസ് ശ്രീശാന്ത്

ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ജു സാംസൻ്റെ ആരാധക പിന്തുണ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും നിരവധി ആരാധകർ സഞ്ജുവിനുണ്ട്. ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയും ഇന്ത്യ എ യ്ക്ക് വേണ്ടിയും മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ… Read More »ഐ പി എല്ലിൽ മാത്രമല്ല, സഞ്ജു അവിടെയും മികവ് കാണിക്കണം, നിർദ്ദേശവുമായി എസ് ശ്രീശാന്ത്

മികച്ച ക്യാപ്റ്റൻസി, പരമ്പരയിലെ ടോപ്പ് സ്കോറർ, ബിസിസിഐ ഏൽപ്പിച്ച ജോലി ഭംഗിയായി പൂർത്തിയാക്കി സഞ്ജു സാംസൺ

ന്യൂസിലൻഡ് എ യ്ക്കെതിരായ ഏകദിന പരമ്പരയിൽ സകല മേഖകളിലും മികച്ച പ്രകടനം പുറത്തെടുത്ത് സഞ്ജു സാംസൺ. ബിസിസിഐ ഏൽപ്പിച്ച ജോലി ഭംഗിയായി സഞ്ജു പൂർത്തിയാക്കി ഇതിൽ എടുത്ത് പറയേണ്ടത് സഞ്ജുവിൻ്റെ ക്യാപ്റ്റൻസി മികവ് തന്നെയാണ്. പരമ്പര 3-0 നാണ് സഞ്ജുവും കൂട്ടരും… Read More »മികച്ച ക്യാപ്റ്റൻസി, പരമ്പരയിലെ ടോപ്പ് സ്കോറർ, ബിസിസിഐ ഏൽപ്പിച്ച ജോലി ഭംഗിയായി പൂർത്തിയാക്കി സഞ്ജു സാംസൺ

സഞ്ജുവിന് കീഴിൽ കിവികളെ വെള്ളപൂശി ഇന്ത്യ, മൂന്നാം ഏകദിനത്തിൽ സ്വന്തമാക്കിയത് തകർപ്പൻ വിജയം

ന്യൂസിലൻഡ് എ യ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 106 റൺസിൻ്റെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ എ. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സഞ്ജുവും കൂട്ടരും തൂത്തുവാരി. മത്സരത്തിൽ 285 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് എ യ്ക്ക്… Read More »സഞ്ജുവിന് കീഴിൽ കിവികളെ വെള്ളപൂശി ഇന്ത്യ, മൂന്നാം ഏകദിനത്തിൽ സ്വന്തമാക്കിയത് തകർപ്പൻ വിജയം

രണ്ടാം ഏകദിനത്തിലും വിജയം, സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയിൽ പരമ്പര സ്വന്തമാക്കി ഇന്ത്യ എ

ന്യൂസിലൻഡ് എ യ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 4 വിക്കറ്റിൻ്റെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ എ. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ സഞ്ജുവും കൂട്ടരും സ്വന്തമാക്കി. മത്സരത്തിൽ 220 റൺസിൻ്റെ വിജയലക്ഷ്യവുമായി… Read More »രണ്ടാം ഏകദിനത്തിലും വിജയം, സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയിൽ പരമ്പര സ്വന്തമാക്കി ഇന്ത്യ എ

അന്ന് ചഹാൽ ഇന്ന് കുൽദീപ്, ക്യാപ്റ്റൻ സഞ്ജുവിന് കീഴിൽ ഹാട്രിക്ക് നേടി കുൽച, പ്രശംസിച്ച് ആരാധകർ

വീണ്ടും ക്യാപ്റ്റൻസി മികവിലൂടെ പ്രശംസ ഏറ്റുവാങ്ങി സഞ്ജു സാംസൺ. ഇന്ത്യ എ യും ന്യൂസിലൻഡ് എ യും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിൽ കുൽദീപ് യാദവ് ഹാട്രിക്ക് നേടിയതിന് പുറകെയാണ് സഞ്ജുവിൻ്റെ ക്യാപ്റ്റൻസി വീണ്ടും പ്രശംസ ഏറ്റുവാങ്ങുന്നത്. കുൽദീപിനെ വെച്ച് മറ്റൊരു… Read More »അന്ന് ചഹാൽ ഇന്ന് കുൽദീപ്, ക്യാപ്റ്റൻ സഞ്ജുവിന് കീഴിൽ ഹാട്രിക്ക് നേടി കുൽച, പ്രശംസിച്ച് ആരാധകർ

ഹാട്രിക് നേടി കുൽദീപ് യാദവ്, ഇന്ത്യയ്ക്കെതിരെ തകർന്നടിഞ്ഞ് ന്യൂസിലൻഡ് എ, ക്രെഡിറ്റ് നൽകേണ്ടത് സഞ്ജുവിന്

ചെന്നൈയിൽ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലൻഡ് എ യ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഹാട്രിക് നേടി കുൽദീപ് യാദവ്. മത്സരത്തിൽ 47 ആം ഓവറിലാണ് കുൽദീപ് യാദവ് ഹാട്രിക് നേടിയത്. 47 ആം ഓവറിലെ നാലാം പന്തിൽ ലോഗൻ വാൻ ബ്രീക്, അഞ്ചാം… Read More »ഹാട്രിക് നേടി കുൽദീപ് യാദവ്, ഇന്ത്യയ്ക്കെതിരെ തകർന്നടിഞ്ഞ് ന്യൂസിലൻഡ് എ, ക്രെഡിറ്റ് നൽകേണ്ടത് സഞ്ജുവിന്

ചെപ്പോക്കിൽ സഞ്ജുവിൻ്റെ ധോണി സ്റ്റൈൽ ഫിനിഷ്, വീഡിയോ കാണാം

ഇന്ത്യ എ ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ മത്സരം വിജയത്തോടെ തന്നെ തുടങ്ങി സഞ്ജു സാംസൺ. ചെന്നൈയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് സഞ്ജുവും കൂട്ടരും വിജയിച്ചത്. മത്സരത്തിൽ ധോണി സ്റ്റൈലിൽ സിക്സ് പറത്തിയാണ് സഞ്ജു മത്സരം ഫിനിഷ് ചെയ്തത്. മത്സരത്തിൽ ന്യൂസിലൻഡ്… Read More »ചെപ്പോക്കിൽ സഞ്ജുവിൻ്റെ ധോണി സ്റ്റൈൽ ഫിനിഷ്, വീഡിയോ കാണാം

സിക്സ് നേടി ഫിനിഷ് ചെയ്ത് സഞ്ജു, ന്യൂസിലൻഡിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ എ

സഞ്ജു സാംസൻ്റെ ക്യാപ്റ്റൻ ന്യൂസിലൻഡ് എ യ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ എ. ചെന്നൈയിൽ നടക്കുന്ന ഏകദിന പരമ്പരയിൽ 7 വിക്കറ്റിനാണ് ന്യൂസിലൻഡ് എയെ സഞ്ജുവും കൂട്ടരും പരാജയപെടുത്തിയത്. മത്സരത്തിൽ ന്യൂസിലൻഡ് എയെ വെറും 167 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ… Read More »സിക്സ് നേടി ഫിനിഷ് ചെയ്ത് സഞ്ജു, ന്യൂസിലൻഡിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ എ

ഇന്ത്യ എ ടീമിൻ്റെ ക്യാപ്റ്റനായി സഞ്ജു സാംസൺ, ന്യൂസിലൻഡ് എ യ്ക്കെതിരായ പരമ്പരയിൽ ഇന്ത്യയെ നയിക്കും

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയത് ആരാധകർക്ക് കനത്ത നിരാശയാണ് സമ്മാനിച്ചത്. എന്നിലിപ്പോൾ സഞ്ജുവിൻ്റെ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഈ മാസം ന്യൂസിലാൻഡ് എ ടീമിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ സഞ്ജു… Read More »ഇന്ത്യ എ ടീമിൻ്റെ ക്യാപ്റ്റനായി സഞ്ജു സാംസൺ, ന്യൂസിലൻഡ് എ യ്ക്കെതിരായ പരമ്പരയിൽ ഇന്ത്യയെ നയിക്കും

ലോകകപ്പിന് ശേഷം അവൻ ഇന്ത്യൻ ടീമിലെ പ്രധാന താരമാകും, സഞ്ജുവിനെ കുറിച്ച് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത് മുതൽ നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ സെലക്ടർമാർ നേരിട്ടുകൊണ്ടിരിക്കുന്നത്. സഞ്ജു സാംസനെയും ഒപ്പം മൊഹമ്മദ് ഷാമിയെയും ടീമിൽ നിന്നും തഴഞ്ഞ തീരുമാനമാണ് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയത്. ഷാമിയെ ലോകകപ്പിന് മുൻപായി നടക്കുന്ന ടി20 പരമ്പരകളിലും… Read More »ലോകകപ്പിന് ശേഷം അവൻ ഇന്ത്യൻ ടീമിലെ പ്രധാന താരമാകും, സഞ്ജുവിനെ കുറിച്ച് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

സഞ്ജു സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കും, ലോകകപ്പ് ടീമിൽ അവൻ്റെ പേര് ചർച്ചയ്‌ക്ക് ഉണ്ടായിരുന്നില്ല, ബിസിസിഐ വൃത്തങ്ങൾ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്ന വേളയിൽ സഞ്ജു സാംസൻ്റെ പേര് ചർച്ചയ്ക്കുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ഒഴിവാക്കുന്നതിനെ കുറിച്ചും ചർച്ചകൾ ഉണ്ടായിരുന്നില്ലയെന്നും… Read More »സഞ്ജു സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കും, ലോകകപ്പ് ടീമിൽ അവൻ്റെ പേര് ചർച്ചയ്‌ക്ക് ഉണ്ടായിരുന്നില്ല, ബിസിസിഐ വൃത്തങ്ങൾ

അവൻ എന്ത് തെറ്റാണ് ചെയ്തത്, സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തിരുന്നതിൽ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ. സഞ്ജു എന്ത് തെറ്റാണ് ചെയ്തതെന്ന് തനിക്ക് മനസ്സിലാകുന്നില്ലയെന്നും എന്തുകൊണ്ടും ലോകകപ്പ് ടീമിൽ ഇടം നേടുവാൻ പന്തിനേക്കാൾ യോഗ്യൻ സഞ്ജുവാണെന്നും തൻ്റെ യുട്യൂബ്… Read More »അവൻ എന്ത് തെറ്റാണ് ചെയ്തത്, സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം

വളരെ കുറച്ചുപേർക്ക് മാത്രമേ ആ കഴിവുള്ളൂ, ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ സഞ്ജുവിന് സാധിക്കും : മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ സഞ്ജു സാംസണ് സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം മൊഹമ്മദ് കൈഫ്. കെ എൽ രാഹുൽ, രോഹിത് ശർമ്മ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് അടക്കമുള്ളവർ ഉള്ളതിനാൽ ടോപ്പ് ഓർഡറിൽ സ്ഥാനം നേടുക പ്രയാസമാണെങ്കിലും മധ്യനിരയിൽ സ്ഥാനം… Read More »വളരെ കുറച്ചുപേർക്ക് മാത്രമേ ആ കഴിവുള്ളൂ, ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ സഞ്ജുവിന് സാധിക്കും : മുൻ ഇന്ത്യൻ താരം

എവിടെ പോയാലും ചേട്ടാ വിളി കേൾക്കാം, മലയാളിയായതിൽ അഭിമാനമുണ്ട് : സഞ്ജു സാംസൺ

ലോകത്തെമ്പാടുനിന്നും തനിക്ക് ലഭിക്കുന്ന പിന്തുണയിൽ സന്തോഷമുണ്ടെന്ന് സഞ്ജു സാംസൺ. മലയാളി ക്രിക്കറ്റർ എന്ന നിലയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചതിലും ഒരു മലയാളിയായതിലും താൻ അഭിമാനിക്കുന്നുവെന്നും സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് മുൻപായി സഞ്ജു പറഞ്ഞു. ഇന്ത്യൻ ടീമിൽ നിന്നും നിരന്തരം… Read More »എവിടെ പോയാലും ചേട്ടാ വിളി കേൾക്കാം, മലയാളിയായതിൽ അഭിമാനമുണ്ട് : സഞ്ജു സാംസൺ

ഇന്ത്യൻ ജേഴ്സിയിൽ ആദ്യ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

തകർപ്പൻ പ്രകടനമാണ് സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. വിക്കറ്റിന് പുറകിൽ മൂന്ന് തകർപ്പൻ ക്യാച്ചുകൾ നേടിയ സഞ്ജു ബാറ്റിങിലും മികവ് പുലർത്തുകയും ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു. 162 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »ഇന്ത്യൻ ജേഴ്സിയിൽ ആദ്യ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

സഞ്ജുവിൻ്റെ പ്രകടനങ്ങൾ മികച്ചതാണ്, പക്ഷേ ലോകകപ്പ് ടീമിൽ ഉണ്ടാവില്ല, കാരണം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗിലും ഇന്ത്യയ്ക്ക് വേണ്ടി ഈ വർഷം കളിച്ച മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെത്തുവെങ്കിലും ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുവാൻ സഞ്ജു സാംസണ് സാധിച്ചേക്കില്ലെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര.… Read More »സഞ്ജുവിൻ്റെ പ്രകടനങ്ങൾ മികച്ചതാണ്, പക്ഷേ ലോകകപ്പ് ടീമിൽ ഉണ്ടാവില്ല, കാരണം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

തുടർച്ചയായി അവസരങ്ങൾ ലഭിച്ചാൽ അവൻ മികവ് പുറത്തെടുക്കും, സഞ്ജുവിനെ പ്രശംസിച്ച് മുൻ പാക് താരം

ഇന്ത്യൻ ടീമിൽ സ്ഥിരതയോടെ അവസരങ്ങൾ ലഭിച്ചാൽ സഞ്ജുവിന് ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് മുൻ പാക് താരം ഡാനിഷ് കനേരിയ. വിൻഡീസിനെതിരായ സഞ്ജുവിൻ്റെ പ്രകടനത്തെ വിലയിരുത്തവെയാണ് സഞ്ജുവിന് തുടർച്ചയായ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് താരം ചൂണ്ടികാട്ടിയത്. മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ രണ്ടാം… Read More »തുടർച്ചയായി അവസരങ്ങൾ ലഭിച്ചാൽ അവൻ മികവ് പുറത്തെടുക്കും, സഞ്ജുവിനെ പ്രശംസിച്ച് മുൻ പാക് താരം

ഹീറോയായി അക്ഷർ പട്ടേൽ, ഫിഫ്റ്റി നേടി സഞ്ജുവും അയ്യരും, രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 2 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 312 റൺസിൻ്റെ വിജയലക്ഷ്യം 49.4 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അക്ഷർ പട്ടേലിൻ്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് തകർപ്പൻ വിജയം… Read More »ഹീറോയായി അക്ഷർ പട്ടേൽ, ഫിഫ്റ്റി നേടി സഞ്ജുവും അയ്യരും, രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം