വിനയ് കുമാറിന് ആശ്വസിക്കാം,ആ നാണക്കേടിന്റെ റെക്കോർഡ് ഇനി കുൽദീപ് യാദവിന് സ്വന്തം
നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബൗളർ കുൽദീപ് യാദവ് കാഴ്ച്ചവെച്ചത്. ഇന്ത്യ 6 വിക്കറ്റിന് പരാജയപെട്ട മത്സരത്തിൽ പത്തോവറുകൾ എറിഞ്ഞ കുൽദീപ് യാദവ് 84 റൺസ് വഴങ്ങി. ഇതിനൊപ്പം തന്നെ ഏകദിന ക്രിക്കറ്റിലെ മറ്റൊരു നാണക്കേടിന്റെ റെക്കോർഡും കുൽദീപ്… Read More »വിനയ് കുമാറിന് ആശ്വസിക്കാം,ആ നാണക്കേടിന്റെ റെക്കോർഡ് ഇനി കുൽദീപ് യാദവിന് സ്വന്തം