Skip to content

ഐ പി എൽ 2020

വെറും വിജയമല്ല, മുംബൈ ഇന്ത്യൻസിന്റെ വിജയത്തിന് പ്രത്യേകതകളേറെ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 49 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ വിജയം നേടിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. മുംബൈ ഇന്ത്യൻസിന്റെ ഈ വിജയത്തിന് ചില പ്രത്യേകതകളുണ്ട് ഒപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരാജയത്തിനും … 1. യു… Read More »വെറും വിജയമല്ല, മുംബൈ ഇന്ത്യൻസിന്റെ വിജയത്തിന് പ്രത്യേകതകളേറെ

കൊൽക്കത്തയ്ക്കെതിരായ മത്സരത്തോടെ രോഹിത് ശർമ്മ നേടിയ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 54 പന്തിൽ 3 ഫോറും 6 സിക്സും ഉൾപ്പെടെ 80 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ഈ മികച്ച പ്രകടനത്തോടെ ചില… Read More »കൊൽക്കത്തയ്ക്കെതിരായ മത്സരത്തോടെ രോഹിത് ശർമ്മ നേടിയ റെക്കോർഡുകൾ

രോഹിത് ശർമ്മ തിളങ്ങി, കൊൽക്കത്തയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 49 റൺസിന് പരാജയപെടുത്തി സീസണിലെ ആദ്യ വിജയം സ്വന്തമാക്കി നിലവിലെ ഐ പി എൽ ജേതാക്കളായ മുംബൈ ഇന്ത്യൻസ്. അബുദാബിയിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 196 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20… Read More »രോഹിത് ശർമ്മ തിളങ്ങി, കൊൽക്കത്തയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

ക്രിസ് ഗെയ്ലിന് ശേഷം ആ റെക്കോർഡ് സ്വന്തമാക്കി എ ബി ഡിവില്ലിയേഴ്സ്

തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ എ ബി ഡിവില്ലിയേഴ്സ് കാഴ്ച്ചവെച്ചത്. 30 പന്തുകളിൽ നിന്നും 51 റൺസ് നേടിയ ഡിവില്ലിയേഴ്സ് 2 സിക്സും മത്സരത്തിൽ നേടിയിരുന്നു. ഇതോടെ ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഡിവില്ലിയേഴ്സ് നേടിയ സിക്സുകളുടെ… Read More »ക്രിസ് ഗെയ്ലിന് ശേഷം ആ റെക്കോർഡ് സ്വന്തമാക്കി എ ബി ഡിവില്ലിയേഴ്സ്

ഐ പി എല്ലിൽ ക്യാപ്റ്റനായി 50 വിജയങ്ങൾ പൂർത്തിയാക്കി വിരാട് കോഹ്ലി

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ 10 റൺസിന്റെ വിജയത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായി 50 വിജയങ്ങൾ പൂർത്തിയാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി. ഐ പി എല്ലിൽ ക്യാപ്റ്റനായി 50 വിജയം നേടുന്ന നാലാമത്തെ താരമാണ് വിരാട് കോഹ്ലി. ചെന്നൈ… Read More »ഐ പി എല്ലിൽ ക്യാപ്റ്റനായി 50 വിജയങ്ങൾ പൂർത്തിയാക്കി വിരാട് കോഹ്ലി

മത്സരം മാറ്റിമറിച്ചത് അവന്റെ പ്രകടനം, ചഹാലിനെ അഭിനന്ദിച്ച് വിരാട് കോഹ്ലി

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ 10 റൺസിന്റെ വിജയത്തിന് ക്രെഡിറ്റ് അർഹിക്കുന്നത് സ്പിന്നർ യുസ്‌വേന്ദ്ര ചഹാലാണെന്ന് റോയൽ ചലഞ്ചേഴ്‌സ് നായകൻ വിരാട് കോഹ്ലി. കൈവിട്ട് പോകുമെന്ന് കരുതിയ മത്സരം തങ്ങൾക്കനുകൂലമാക്കി മാറ്റിയത് യുസ്‌വേന്ദ്ര ചഹാൽ ആണെന്നും കഴിവുണ്ടെങ്കിൽ ഏത് പിച്ചിലും മികച്ച പ്രകടനം… Read More »മത്സരം മാറ്റിമറിച്ചത് അവന്റെ പ്രകടനം, ചഹാലിനെ അഭിനന്ദിച്ച് വിരാട് കോഹ്ലി

കോഹ്ലി പടയ്ക്ക് വിജയതുടക്കം, ഹൈദരാബാദിനെ പരാജയപെടുത്തിയത് 10 റൺസിന്

ഐ പി എൽ പതിമൂന്നാം സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയതുടക്കം. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ 10 റൺസിനായിരുന്നു കോഹ്ലിപടയുടെ വിജയം. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 164 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് 19.4 ഓവറിൽ 153 റൺസ് എടുക്കുന്നതിനിടെ… Read More »കോഹ്ലി പടയ്ക്ക് വിജയതുടക്കം, ഹൈദരാബാദിനെ പരാജയപെടുത്തിയത് 10 റൺസിന്

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് സൺറൈസേഴ്‌സ് ; പ്ലേയിങ് ഇലവൻ അറിയാം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുത്തു. സൺറൈസേഴ്‌സ് പ്ലേയിങ് ഇലവൻ ; ഡേവിഡ് വാർണർ (c), ജോണി ബെയർ‌സ്റ്റോ (wk), മനീഷ് പാണ്ഡെ, വിജയ് ശങ്കർ, മിച്ചൽ മാർഷ്, പ്രിയം ഗാർഗ്, അഭിഷേക് ശർമ്മ, റാഷിദ്… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് സൺറൈസേഴ്‌സ് ; പ്ലേയിങ് ഇലവൻ അറിയാം

അവസാന മൂന്നോവറിൽ നേടിയത് 49 റൺസ്, കോഹ്ലിക്കും റസ്സലിനും പുറകിലെത്തി സ്റ്റോയിനിസ്

തകർപ്പൻ പ്രകടനമാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ് കാഴ്ച്ചവെച്ചത്. 21 പന്തിൽ 53 റൺസ് നേടിയ സ്റ്റോയിനിസ് മൂന്നോവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു. 20 പന്തിൽ നിന്നും… Read More »അവസാന മൂന്നോവറിൽ നേടിയത് 49 റൺസ്, കോഹ്ലിക്കും റസ്സലിനും പുറകിലെത്തി സ്റ്റോയിനിസ്

അവസാന ഓവറിൽ വഴങ്ങിയത് 30 റൺസ്, നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ക്രിസ് ജോർദാൻ

ഐ പി എല്ലിൽ 20 ആം ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബൗളറെന്ന മോശം റെക്കോർഡ് സ്വന്തമാക്കി കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഇംഗ്ലീഷ് ബൗളർ ക്രിസ് ജോർദാൻ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ അവസാന ഓവറിൽ 30 റൺസാണ് ജോർദാൻ വഴങ്ങിയത്.… Read More »അവസാന ഓവറിൽ വഴങ്ങിയത് 30 റൺസ്, നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ക്രിസ് ജോർദാൻ

ബാറ്റിങിലും ബൗളിങിലും ഹീറോയായി മാർക്കസ് സ്റ്റോയിനിസ്

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ തകർപ്പൻ ഓൾറൗണ്ടർ പ്രകടനമാണ് ഡൽഹിയുടെ ഓസ്‌ട്രേലിയൻ താരം മാർക്കസ് സ്റ്റോയിനിസ് കാഴ്ച്ചവെച്ചത്. ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങി 87 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ട്ടമായ ഡൽഹിയെ 21 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സുമടക്കം 53… Read More »ബാറ്റിങിലും ബൗളിങിലും ഹീറോയായി മാർക്കസ് സ്റ്റോയിനിസ്

അന്ന് കൊൽക്കത്തയ്ക്കെതിരെ ഇന്ന് പഞ്ചാബിനെതിരെ, വീണ്ടും സൂപ്പറോവറിൽ രക്ഷകനായി റബാഡ

കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നുവെങ്കിൽ ഈ സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ വീണ്ടും സൂപ്പറോവറിൽ ഡൽഹി ക്യാപിറ്റൽസിന്റെ രക്ഷകനായിരിക്കുകയാണ് സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ കഗിസൊ റബാഡ. കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഡൽഹിയ്ക്ക് വേണ്ടി സൂപ്പറോവർ എറിഞ്ഞത്… Read More »അന്ന് കൊൽക്കത്തയ്ക്കെതിരെ ഇന്ന് പഞ്ചാബിനെതിരെ, വീണ്ടും സൂപ്പറോവറിൽ രക്ഷകനായി റബാഡ

സൂപ്പറോവർ പോരാട്ടത്തിൽ പഞ്ചാബിനെ പരാജയപെടുത്തി ഡൽഹിയ്ക്ക് ആവേശവിജയം

സൂപ്പറോവറിലേക്ക് നീണ്ട ആവേശപോരാട്ടത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ പരാജയപെടുത്തി ഡൽഹി ക്യാപിറ്റൽസിന് വിജയതുടക്കം. കഗിസോ റബാഡ എറിഞ്ഞ സൂപ്പറോവറിൽ 2 റൺസ് നേടാൻ മാത്രമേ കിങ്‌സ് ഇലവൻ പഞ്ചാബിന് സാധിച്ചുള്ളൂ. മറുപടി ബാറ്റിങിൽ രണ്ടാം പന്തിൽ തന്നെ ഡൽഹി ക്യാപിറ്റൽസ് വിജയം… Read More »സൂപ്പറോവർ പോരാട്ടത്തിൽ പഞ്ചാബിനെ പരാജയപെടുത്തി ഡൽഹിയ്ക്ക് ആവേശവിജയം

ടോസ് നേടി ഡൽഹിയെ ബാറ്റിങിനയച്ച് കിങ്‌സ് ഇലവൻ പഞ്ചാബ്

ഐ പി എൽ പതിമൂന്നാം സീസണിലെ രണ്ടാം പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടിയ കിങ്‌സ് ഇലവൻ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു. ഡൽഹി ക്യാപിറ്റൽസ് പ്ലേയിങ് ഇലവൻ ; ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ (c), റിഷഭ് പന്ത്… Read More »ടോസ് നേടി ഡൽഹിയെ ബാറ്റിങിനയച്ച് കിങ്‌സ് ഇലവൻ പഞ്ചാബ്

സ്മിത്തിനും ആർച്ചർക്കും കളിക്കാം, ബട്ട്ലർക്ക് ആദ്യ മത്സരം നഷ്ട്ടമാകും, കാരണമിതാണ്

ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിന് മുൻപേ രാജസ്ഥാൻ റോയൽസിന് തിരിച്ചടി. ടീമിന്റെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാനായ ജോസ് ബട്ട്ലർക്ക് സെപ്റ്റംബർ 22 ന് നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല. 36 മണിക്കൂർ ക്വാറന്റൈനായിരുന്നു ഏകദിന… Read More »സ്മിത്തിനും ആർച്ചർക്കും കളിക്കാം, ബട്ട്ലർക്ക് ആദ്യ മത്സരം നഷ്ട്ടമാകും, കാരണമിതാണ്

ആദ്യ മത്സരത്തിൽ ഡ്വെയ്ൻ ബ്രാവോ കളിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി സ്റ്റീഫൻ ഫ്ലെമിങ്

കാൽമുട്ടിനേറ്റ പരിക്ക് മൂലമാണ് വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി കളിക്കാതിരുന്നതെന്ന് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്.           ഇംഗ്ലണ്ട് യുവതാരം… Read More »ആദ്യ മത്സരത്തിൽ ഡ്വെയ്ൻ ബ്രാവോ കളിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി സ്റ്റീഫൻ ഫ്ലെമിങ്

ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയത് റായുഡുവിനോട് ചെയ്ത അനീതി ; ഹർഭജൻ സിങ്

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയത് അമ്പാട്ടി റായുഡുവിനോട് കാണിച്ച അനീതിയെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. പ്രായം മറ്റൊരു തലം മാത്രമാണെന്നും എത്രത്തോളം കഴിവ് തനിക്കുണ്ടെന്ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ പ്രകടനത്തോടെ റായുഡു തെളിയിച്ചുവെന്നും ഹർഭജൻ സിങ്… Read More »ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയത് റായുഡുവിനോട് ചെയ്ത അനീതി ; ഹർഭജൻ സിങ്

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം ; അപൂർവ്വനേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിലെ നേരിട്ട ആദ്യം പന്ത് ബൗണ്ടറി പായിച്ച് മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിലാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇതാദ്യമായാണ് ഐ പി എൽ സീസണിലെ ഉദ്ഘാടന മത്സരത്തിലെ ആദ്യ… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം ; അപൂർവ്വനേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ

തിരിച്ചുവരവിൽ എം എസ് ധോണി സ്വന്തമാക്കിയത് ചരിത്രനേട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റനായി 100 വിജയങ്ങൾ പൂർത്തിയാക്കി മഹേന്ദ്ര സിങ് ധോണി. പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിന് പരാജയപെടുത്തിയതോടെയാണ് ഈ ചരിത്രനേട്ടം എം എസ് ധോണി സ്വന്തമാക്കിയത്. ഐ പി… Read More »തിരിച്ചുവരവിൽ എം എസ് ധോണി സ്വന്തമാക്കിയത് ചരിത്രനേട്ടം

റായുഡുവും ഡുപ്ലെസിസും തിളങ്ങി, മുംബൈയ്‌ക്കെതിരെ ചെന്നൈയ്ക്ക് 5 വിക്കറ്റിന്റെ വിജയം

ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 5 വിക്കറ്റിന്റെ തകർപ്പൻ വിജയം. മുംബൈ ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു.… Read More »റായുഡുവും ഡുപ്ലെസിസും തിളങ്ങി, മുംബൈയ്‌ക്കെതിരെ ചെന്നൈയ്ക്ക് 5 വിക്കറ്റിന്റെ വിജയം

ഐ പി എൽ 2020 ; മുംബൈയ്ക്കതിരെ ചെന്നൈയ്ക്ക് 163 റൺസിന്റെ വിജയലക്ഷ്യം

ഐ പി എൽ 2020 ആദ്യ മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 162 റൺസ് മുംബൈ ഇന്ത്യൻസ് നേടി. 31 പന്തിൽ 42 റൺസ്… Read More »ഐ പി എൽ 2020 ; മുംബൈയ്ക്കതിരെ ചെന്നൈയ്ക്ക് 163 റൺസിന്റെ വിജയലക്ഷ്യം

ഐ പി എൽ 2020 ; ടോസ് നേടിയ ചെന്നൈ ബൗളിങ് തിരഞ്ഞെടുത്തു

ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ പോരാട്ടത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസിനെ ബാറ്റിങിനയച്ചു. മുംബൈ ഇന്ത്യൻസ് പ്ലേയിങ് ഇലവൻ ; രോഹിത് ശർമ (c), ക്വിന്റൺ ഡി കോക്ക് (wk), സൂര്യകുമാർ യാദവ്, സൗരഭ്… Read More »ഐ പി എൽ 2020 ; ടോസ് നേടിയ ചെന്നൈ ബൗളിങ് തിരഞ്ഞെടുത്തു

റെയ്നയുടെ അഭാവം ചെന്നൈ സൂപ്പർ കിങ്സിനെ ബാധിക്കും ; ഡീൻ ജോൺസ്

ഐ പി എൽ പതിമൂന്നാം സീസണിലെ സുരേഷ് റെയ്‌നയുടെ അഭാവം മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിനെ സാരമായി ബാധിക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ഡീൻ ജോൺസ്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് ടൂർണമെന്റിൽ നിന്നും സുരേഷ് റെയ്‌ന പിന്മാറിയത്. സുരേഷ് റെയ്‌നയ്ക്ക്… Read More »റെയ്നയുടെ അഭാവം ചെന്നൈ സൂപ്പർ കിങ്സിനെ ബാധിക്കും ; ഡീൻ ജോൺസ്

പ്രായം വെറും അക്കങ്ങൾ മാത്രം, തകർപ്പൻ ക്യാച്ചുമായി ജോണ്ടി റോഡ്‌സ്, വീഡിയോ കാണാം

തകർപ്പൻ ക്യാച്ചിലൂടെ വീണ്ടും ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് മുൻ സൗത്താഫ്രിക്കൻ താരം ജോണ്ടി റോഡ്‌സ്. കിങ്‌സ് ഇലവൻ പഞ്ചാബിന്റെ പരിശീലന ക്യാമ്പിലാണ് ടീമിന്റെ ഫീൽഡിങ് പരിശീലകൻ കൂടിയായ ജോണ്ടി റോഡ്‌സ് തകർപ്പൻ ക്യാച്ചിലൂടെ ആരാധകരെ ഞെട്ടിച്ചത്. പ്രായം വെറും അക്കങ്ങൾ മാത്രമെന്ന്… Read More »പ്രായം വെറും അക്കങ്ങൾ മാത്രം, തകർപ്പൻ ക്യാച്ചുമായി ജോണ്ടി റോഡ്‌സ്, വീഡിയോ കാണാം

ഹാരി ഗർണിയ്ക്ക് പകരക്കാരനായി അമേരിക്കൻ ബൗളർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക്

ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ഹാരി ഗർണിയ്ക്ക് പകരക്കാരനായി അമേരിക്കൻ ഫാസ്റ്റ് ബൗളർ അലി ഖാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക്. ഐ പി എല്ലിൽ ഒരു ടീം സ്വന്തമാക്കുന്ന ആദ്യ അമേരിക്കൻ ക്രിക്കറ്ററാണ് അലി ഖാൻ. ഷോൾഡറിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിനെ തുടർന്നാണ് ഹാരി… Read More »ഹാരി ഗർണിയ്ക്ക് പകരക്കാരനായി അമേരിക്കൻ ബൗളർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക്

ഐ പി എൽ 2020, അവസാന സ്ഥാനക്കാരെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ അവസാന സ്ഥനക്കാരെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. ഇന്ത്യൻ താരം കെ എൽ രാഹുൽ നയിക്കുന്ന കിങ്‌സ് ഇലവൻ പഞ്ചാബായിരിക്കും ഇക്കുറി ഐ പി എല്ലിലെ അവസാന സ്ഥാനക്കാരാവുകയെന്ന് യൂട്യൂബ് ചാനലിൽ… Read More »ഐ പി എൽ 2020, അവസാന സ്ഥാനക്കാരെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്

ചെന്നൈ സൂപ്പർ കിങ്‌സ് ഭയപ്പെടേണ്ടത് ആ ടീമിനെ, ആകാശ് ചോപ്ര പറയുന്നു

ഐ പി എൽ പതിമൂന്നാം സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന് ഏറ്റവുമധികം വെല്ലുവിളിയുയർത്തുക നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ” മുംബൈ ഇന്ത്യൻസാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഐ പി… Read More »ചെന്നൈ സൂപ്പർ കിങ്‌സ് ഭയപ്പെടേണ്ടത് ആ ടീമിനെ, ആകാശ് ചോപ്ര പറയുന്നു

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആശ്വാസം, ആദ്യ മത്സരത്തിൽ മോർഗനും കമ്മിൻസിനും കളിക്കാൻ സാധിക്കും

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ആദ്യ മത്സരം മുതൽ കളിക്കാൻ സാധിക്കുമെന്ന് ടീമിന്റെ ചീഫ് എക്സിക്യൂട്ടീവ് വെങ്കി മൈസൂർ. അബുദാബിയിലെ 14 ദിവസത്തെ ക്വാറന്റൈൻ പ്രോട്ടോകോൾ ഐ പി… Read More »കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആശ്വാസം, ആദ്യ മത്സരത്തിൽ മോർഗനും കമ്മിൻസിനും കളിക്കാൻ സാധിക്കും

പരിശീലനം നടത്താൻ ദീപക് ചഹാറിന് അനുമതി

ചെന്നൈ സൂപ്പർ കിങ്‌സ് താരം ദീപക് ചഹാറിന് പരിശീലനം ആരംഭിക്കാൻ ബിസിസിഐ അനുമതി നൽകി. രണ്ട് കോവിഡ് ടെസ്റ്റും നെഗറ്റീവ് ആയതിനെ തുടർന്നാണ് താരത്തിന് പരിശീലനം ആരംഭിക്കാൻ ബിസിസിഐ അനുമതി നൽകിയത്. ദീപക് ചഹാർ ഇന്നുമുതൽ പരിശീലനം ആരംഭിക്കുമെന്നും ഇതിനാവശ്യമായ അനുവാദം… Read More »പരിശീലനം നടത്താൻ ദീപക് ചഹാറിന് അനുമതി

ബെൻ സ്റ്റോക്സിന് ഐ പി എല്ലിലെ ആദ്യ ഘട്ട മത്സരങ്ങൾ നഷ്ട്ടമാകും

രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന് ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ ഘട്ട മത്സരങ്ങൾ നഷ്ട്ടമായേക്കും. നിലവിൽ ബ്രെയിൻ ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അച്ഛനോടൊപ്പം ന്യൂസിലാൻഡിലാണ് ബെൻ സ്റ്റോക്സ്. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ബെൻ… Read More »ബെൻ സ്റ്റോക്സിന് ഐ പി എല്ലിലെ ആദ്യ ഘട്ട മത്സരങ്ങൾ നഷ്ട്ടമാകും