Skip to content

ഐ പി എൽ 2020 ; ടോസ് നേടിയ ചെന്നൈ ബൗളിങ് തിരഞ്ഞെടുത്തു

ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ പോരാട്ടത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസിനെ ബാറ്റിങിനയച്ചു.

മുംബൈ ഇന്ത്യൻസ് പ്ലേയിങ് ഇലവൻ ; രോഹിത് ശർമ (c), ക്വിന്റൺ ഡി കോക്ക് (wk), സൂര്യകുമാർ യാദവ്, സൗരഭ് തിവാരി, ക്രുനാൽ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ്, ജെയിംസ് പാറ്റിൻസൺ, രാഹുൽ ചഹാർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ

ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേയിങ് ഇലവൻ : മുരളി വിജയ്, ഷെയ്ൻ വാട്സൺ, ഫാഫ് ഡു പ്ലെസിസ്, അമ്പാട്ടി റായുഡു, കേദാർ ജാദവ്, എം‌ എസ് ധോണി (w / c), രവീന്ദ്ര ജഡേജ, സാം കുറാൻ, ദീപക് ചഹാർ, പീയൂഷ് ചൗള, ലുങ്കി എൻ‌ജിഡി