Skip to content

ടോസ് നേടി ഡൽഹിയെ ബാറ്റിങിനയച്ച് കിങ്‌സ് ഇലവൻ പഞ്ചാബ്

ഐ പി എൽ പതിമൂന്നാം സീസണിലെ രണ്ടാം പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടിയ കിങ്‌സ് ഇലവൻ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു.

ഡൽഹി ക്യാപിറ്റൽസ് പ്ലേയിങ് ഇലവൻ ; ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ (c), റിഷഭ് പന്ത് (wk), ഷിമ്രോൺ ഹെറ്റ്മിയർ, മാർക്കസ് സ്റ്റോയിനിസ്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കഗിസോ റബാഡ, അൻ‌റിക് നോർത്ത്ജെ, മോഹിത് ശർമ

കിങ്‌സ് ഇലവൻ പഞ്ചാബ് പ്ലേയിങ് ഇലവൻ ; ലോകേഷ് രാഹുൽ (w / c), മായങ്ക് അഗർവാൾ, കരുൺ നായർ, സർഫരസ് ഖാൻ, ഗ്ലെൻ മാക്സ്വെൽ, നിക്കോളാസ് പൂരൻ, കൃഷ്ണപ്പ ഗൗതം, ക്രിസ് ജോർദാൻ, ഷെൽഡൻ കോട്രെൽ, രവി ബിഷ്നോയ്, മൊഹമ്മദ് ഷാമി