Skip to content

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് സൺറൈസേഴ്‌സ് ; പ്ലേയിങ് ഇലവൻ അറിയാം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുത്തു.

സൺറൈസേഴ്‌സ് പ്ലേയിങ് ഇലവൻ ; ഡേവിഡ് വാർണർ (c), ജോണി ബെയർ‌സ്റ്റോ (wk), മനീഷ് പാണ്ഡെ, വിജയ് ശങ്കർ, മിച്ചൽ മാർഷ്, പ്രിയം ഗാർഗ്, അഭിഷേക് ശർമ്മ, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, സന്ദീപ് ശർമ്മ, ടി നടരാജൻ

ആർ സി ബി പ്ലേയിങ് ഇലവൻ ; ആരോൺ ഫിഞ്ച്, ദേവ്ദത്ത് പടിക്കൽ, വിരാട് കോഹ്‌ലി (c), എ ബി ഡിവില്ലിയേഴ്‌സ്, ജോഷ് ഫിലിപ്പ് (wk), ശിവം ഡ്യൂബ്, വാഷിംഗ്ടൺ സുന്ദർ, ഉമേഷ് യാദവ്, നവദീപ് സൈനി, ഡേൽ സ്റ്റെയ്ൻ, യുശ്വേന്ദ്ര ചഹാൽ