Skip to content

West Indies

ഇത് ചരിത്രം !! സിംബാബ്‌വെയ്ക്കെതിരെ ഡബിൾ സെഞ്ചുറിയുമായി ജൂനിയർ ചന്ദ്രപോൾ

സിംബാബ്‌വെയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി തിളങ്ങി ടാഗനറൈൻ ചന്ദ്രപോൾ. ഇതിഹാസ താരം ശിവ്നറൈൻ ചന്ദ്രപോളിൻ്റെ മകനാണ് ടാഗനറൈൻ. ഡബിൾ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടത്തിൽ ഈ അച്ഛനും മകനും ഇടംപിടിച്ചു. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 467… Read More »ഇത് ചരിത്രം !! സിംബാബ്‌വെയ്ക്കെതിരെ ഡബിൾ സെഞ്ചുറിയുമായി ജൂനിയർ ചന്ദ്രപോൾ

ടെസ്റ്റ് ക്രിക്കറ്റിലെ കന്നി സെഞ്ചുറി നേടി ജൂനിയർ ചന്ദ്രപോൾ

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ചുറി നേടി വെസ്റ്റിൻഡീസ് ഓപ്പണർ ടാഗനറൈൻ ചന്ദ്രപോൾ. സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് താരം സെഞ്ചുറി നേടിയത്. വെസ്റ്റിൻഡീസ് ഇതിഹാസം ശിവ്നറൈൻ ചന്ദ്രപോളിൻ്റെ മകനാണ് ടാഗനറൈൻ ചന്ദ്രപോൾ. കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരായ പരമ്പരയോടെയാണ് താരം… Read More »ടെസ്റ്റ് ക്രിക്കറ്റിലെ കന്നി സെഞ്ചുറി നേടി ജൂനിയർ ചന്ദ്രപോൾ

സെഞ്ചുറിയുമായി മാർനസ് ലാബുഷെയ്ൻ, ആദ്യ ദിനത്തിൽ മേധാവിത്വം പുലർത്തി ഓസ്ട്രേലിയ

പെർത്തിൽ നടക്കുന്ന വിൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിനത്തിൽ മേധാവിത്വം പുലർത്തി ആതിഥേയരായ ഓസ്ട്രേലിയ. യുവതാരം മാർനസ് ലാബുഷെയ്ൻ്റെ സെഞ്ചുറി മികവിൽ മികച്ച സ്കോർ ആദ്യ ദിനം ഓസീസ് സ്വന്തമാക്കി. ആദ്യ ദിനം കളി നിർത്തുമ്പോൾ ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ… Read More »സെഞ്ചുറിയുമായി മാർനസ് ലാബുഷെയ്ൻ, ആദ്യ ദിനത്തിൽ മേധാവിത്വം പുലർത്തി ഓസ്ട്രേലിയ

പുലിക്ക് പിറന്നത് പുലികുട്ടി, ഓസ്ട്രേലിയയിൽ തകർപ്പൻ സെഞ്ചുറി കുറിച്ച് ചന്ദ്രപോളിൻ്റെ മകൻ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി നടക്കുന്ന പരിശീലന മത്സരത്തിൽ തകർപ്പൻ സെഞ്ചുറി കുറിച്ച് വിൻഡീസ് ഇതിഹാസതാരം ചന്ദ്രപോളിൻ്റെ മകൻ ടാഗനറൈൻ ചന്ദ്രപോൾ. പ്രൈം മിനിസ്റ്റർ ഇലവനെതിരായ പിങ്ക് ബോൾ ടെസ്റ്റിലാണ് താരം തകർപ്പൻ സെഞ്ചുറി കുറിച്ചത്. മത്സരത്തിൽ രണ്ടാം ദിനത്തിൽ വിൻഡീസിൻ്റെ… Read More »പുലിക്ക് പിറന്നത് പുലികുട്ടി, ഓസ്ട്രേലിയയിൽ തകർപ്പൻ സെഞ്ചുറി കുറിച്ച് ചന്ദ്രപോളിൻ്റെ മകൻ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു, ടീമിലിടം നേടി ഇതിഹാസ താരത്തിൻ്റെ മകൻ

ഐസിസി ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിൽ ഇതിഹാസതാരത്തിൻ്റെ മകനും ഇടം നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ബ്രയാൻ ലാറയ്ക്ക് ഏറ്റവും കൂടുതൽ റൺസ് നേടിയ വിൻഡീസ് താരം ചന്ദർപോളിൻ്റെ മകൻ ടാഗെനറൈൻ… Read More »ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു, ടീമിലിടം നേടി ഇതിഹാസ താരത്തിൻ്റെ മകൻ

തകർത്തടിച്ച് സ്റ്റിർലിങ്, വിൻഡീസ് ലോകകപ്പിൽ നിന്നും പുറത്ത്, യോഗ്യത നേടി അയർലൻഡ്

ഐസിസി ടി20 ലോകകപ്പ് ആദ്യ റൗണ്ടിലെ നിർണ്ണായക പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെ തകർത്തുകൊണ്ട് സൂപ്പർ 12 ലേക്ക് യോഗ്യത നേടി അയർലൻഡ്. 9 വിക്കറ്റിൻ്റെ ആധികാരിക വിജയമാണ് മത്സരത്തിൽ അയർലൻഡ് കുറിച്ചത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 147 റൺസിൻ്റെ വിജയലക്ഷ്യം… Read More »തകർത്തടിച്ച് സ്റ്റിർലിങ്, വിൻഡീസ് ലോകകപ്പിൽ നിന്നും പുറത്ത്, യോഗ്യത നേടി അയർലൻഡ്

സിംബാബ്‌വെയെ എറിഞ്ഞുവീഴ്ത്തി അൽസാരി ജോസഫ്, തകർപ്പൻ വിജയം കുറിച്ച് വെസ്റ്റിൻഡീസ്

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക പോരാട്ടത്തിൽ സിംബാബ്‌വെയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് വെസ്റ്റിൻഡീസ്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ റൺസിനാണ് വിൻഡീസ് വിജയിച്ചത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 154 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 18.2 ഓവറിൽ 122 റൺസ്… Read More »സിംബാബ്‌വെയെ എറിഞ്ഞുവീഴ്ത്തി അൽസാരി ജോസഫ്, തകർപ്പൻ വിജയം കുറിച്ച് വെസ്റ്റിൻഡീസ്

റോവ്മാൻ പവർ, സിംബാബ്‌വെയ്ക്കെതിരെ പവലിൻ്റെ കൂറ്റൻ സിക്സ്, വിശ്വസിക്കാനാകാതെ സഹതാരം, വീഡിയോ കാണാം

ഐസിസി ടി20 ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ സിംബാബ്‌വെയ്ക്കെതിരെ കൂറ്റൻ സിക്സ് നേടി ഞെട്ടിച്ച് വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ റോവ്മാൻ പവൽ. ഇന്നലെ യു എ ഇ താരം നേടിയ പടുകൂറ്റൻ സിക്സിന് സമാനമായിരുന്നു ഇന്ന് പവൽ നേടിയ ഈ കൂറ്റൻ സിക്സ്.… Read More »റോവ്മാൻ പവർ, സിംബാബ്‌വെയ്ക്കെതിരെ പവലിൻ്റെ കൂറ്റൻ സിക്സ്, വിശ്വസിക്കാനാകാതെ സഹതാരം, വീഡിയോ കാണാം

ലോകകപ്പിൽ വമ്പന്മാർക്ക് കാലിടറുന്നു, വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയം കുറിച്ച് സ്കോട്ലൻഡ്

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ മുൻ ലോക ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയം കുറിച്ച് സ്കോട്ലൻഡ്. ഹൊബാർടിൽ നടന്ന മത്സരത്തി 42 റൺസിനാണ് വിൻഡീസിനെ സ്കോട്ലൻഡ് തകർത്തത്. മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 161 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന 18.3 ഓവറിൽ… Read More »ലോകകപ്പിൽ വമ്പന്മാർക്ക് കാലിടറുന്നു, വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയം കുറിച്ച് സ്കോട്ലൻഡ്

ഈ ഷോട്ട് 105 മീറ്റർ സിക്സാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?! ഓസ്‌ട്രേലിയയ്ക്കെതിരെ അമ്പരപ്പിക്കുന്ന കൂറ്റൻ സിക്സുമായി മയേഴ്‌സ് ; വീഡിയോ

ഓസ്‌ട്രേലിയയ്ക്കെതിരായ ടി20 മത്സരത്തിനിടെ ക്ലാസിക് ഷോട്ടിലൂടെ അതിമനോഹരമായി 105 മീറ്റർ സിക്സ് പറത്തി വെസ്റ്റ് ഇൻഡീസ് താരം മയേഴ്‌സ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. കാമെറോണ് ഗ്രീൻ എറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്തിലാണ് മയേഴ്‌സ് അനായാസം ഈ കൂറ്റൻ സിക്സ് പറത്തിയത്. ഓഫ്… Read More »ഈ ഷോട്ട് 105 മീറ്റർ സിക്സാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?! ഓസ്‌ട്രേലിയയ്ക്കെതിരെ അമ്പരപ്പിക്കുന്ന കൂറ്റൻ സിക്സുമായി മയേഴ്‌സ് ; വീഡിയോ

ഫ്ലൈറ്റ് മിസ്സായി, ഷിംറോൺ ഹെറ്റ്മയറിനെ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കി വെസ്റ്റിൻഡീസ്

ഓസ്ട്രേലിയയിൽ ഈ മാസം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ നിന്നും ഷിംറോൺ ഹെറ്റ്മയറിനെ ഒഴിവാക്കി വെസ്റ്റിൻഡീസ്. ഓസ്ട്രേലിയയിലേക്കുള്ള ഫ്ലൈറ്റ് മിസ്സായതിനെ തുടർന്നാണ് താരത്തെ ടീമിൽ നിന്നും ഒഴിവാക്കിയത്. ലോകകപ്പിനും ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുമായി വെസ്റ്റിൻഡീസ് ടീം ഇതിനോടകം ഓസ്ട്രേലിയയിൽ എത്തികഴിഞ്ഞു. ശനിയാഴ്ച വ്യക്തിപരമായ… Read More »ഫ്ലൈറ്റ് മിസ്സായി, ഷിംറോൺ ഹെറ്റ്മയറിനെ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കി വെസ്റ്റിൻഡീസ്

യുവനിരയുമായി വിൻഡീസ്, ഐസിസി ടി20 ലോകകപ്പിനുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് മുൻ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ്. നിക്കോളാസ് പൂരൻ നയിക്കുന്ന ടീമിൽ റോവ്മാൻ പോവലാണ് വൈസ് ക്യാപ്റ്റൻ. മുതിർന്ന താരങ്ങളായ ആന്ദ്രേ റസ്സലിനെയോ സുനിൽ നരെയ്നെയോ വെസ്റ്റിൻഡീസ് ടീമിൽ ഉൾപെടുത്തിയിട്ടില്ല. കരീബിയൻ പ്രീമിയർ ലീഗിലെ പ്രകടനത്തിൻ്റെ കൂടെ… Read More »യുവനിരയുമായി വിൻഡീസ്, ഐസിസി ടി20 ലോകകപ്പിനുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

മികവ് പുലർത്തി സ്പിന്നർമാർ, വെസ്റ്റിൻഡീസിനെ ചുരുക്കികെട്ടി തകർപ്പൻ വിജയവുമായി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 88 റൺസിൻ്റെ വമ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 189 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 15.4 ഓവറിൽ 100 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. മത്സരത്തിലെ വിജയത്തോടെ ടി20 പരമ്പര… Read More »മികവ് പുലർത്തി സ്പിന്നർമാർ, വെസ്റ്റിൻഡീസിനെ ചുരുക്കികെട്ടി തകർപ്പൻ വിജയവുമായി ഇന്ത്യ

നാലാം ടി20 യിലും തകർപ്പൻ വിജയം, വിൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

രോഹിത് ശർമ്മയ്ക്ക് കീഴിൽ തങ്ങളുടെ വിജയകുതിപ്പ് തുടർന്ന് ഇന്ത്യ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ റൺസിന് വിജയിച്ച ഇന്ത്യ ടി20 പരമ്പരയും സ്വന്തമാക്കി. പരമ്പരയിലെ ഇന്ത്യയുടെ മൂന്നാം വിജയമാണിത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 192 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന്… Read More »നാലാം ടി20 യിലും തകർപ്പൻ വിജയം, വിൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

ബോൾ കയ്യിൽ വെച്ച് റിഷഭ് പന്തിൻ്റെ തമാശക്കളി, ശകാരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ : വീഡിയോ

ബാറ്റിങിൽ ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം പുറത്തെടുക്കുമ്പോഴും കളിക്കളത്തിൽ തൻ്റേതായ മാനസിറം കൊണ്ട് രസിപ്പിക്കുന്ന താരമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. കളിക്കളത്തിൽ സഹതാരങ്ങളെ രസിപ്പിക്കാൻ പല കാര്യങ്ങളും താരം ചെയ്യാറുണ്ട്. എന്നാൽ വിൻഡീസിനെതിരായ നാലാം ടി20 യിലെ താരത്തിൻ്റെ പ്രവൃത്തി… Read More »ബോൾ കയ്യിൽ വെച്ച് റിഷഭ് പന്തിൻ്റെ തമാശക്കളി, ശകാരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ : വീഡിയോ

പന്ത് കയ്യിൽ വെച്ച് റണ്ണൗട്ടാക്കാതെ റിഷഭ് പന്ത്, ശകാരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

ബാറ്റിങിൽ ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം പുറത്തെടുക്കുമ്പോഴും കളിക്കളത്തിൽ തൻ്റേതായ മാനസിറം കൊണ്ട് രസിപ്പിക്കുന്ന താരമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. കളിക്കളത്തിൽ സഹതാരങ്ങളെ രസിപ്പിക്കാൻ പല കാര്യങ്ങളും താരം ചെയ്യാറുണ്ട്. എന്നാൽ വിൻഡീസിനെതിരായ നാലാം ടി20 യിലെ താരത്തിൻ്റെ പ്രവൃത്തി… Read More »പന്ത് കയ്യിൽ വെച്ച് റണ്ണൗട്ടാക്കാതെ റിഷഭ് പന്ത്, ശകാരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

പറത്തിയത് മൂന്ന് സിക്സ്, ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ മൂന്ന് സിക്സ് പറത്തിയതോടെയാണ് ഈ തകർപ്പൻ നേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ ഹിറ്റ്മാൻ പിന്നിലാക്കിയത്. 16 പന്തിൽ 2 ഫോറും 3… Read More »പറത്തിയത് മൂന്ന് സിക്സ്, ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി രോഹിത് ശർമ്മ

ഇനി വേണ്ടത് മൂന്ന് സിക്സ് മാത്രം, രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്. ഇനി മൂന്ന് സിക്സ് കൂടെ നേടുവാൻ സാധിച്ചാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ വമ്പൻ റെക്കോർഡ് ഹിറ്റ്മാന് സ്വന്തമാക്കാം. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ 426 ഇന്നിങ്സുകളിൽ നിന്നുമായി 474… Read More »ഇനി വേണ്ടത് മൂന്ന് സിക്സ് മാത്രം, രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്

ഡിവില്ലിയേഴ്സ് ബാറ്റ് ചെയ്യുന്നത് പോലെയാണ് അവനും ബാറ്റ് ചെയ്യുന്നത്, സൂര്യകുമാർ യാദവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ. സൂര്യകുമാർ യാദവിൻ്റെ ബാറ്റിങ് ശൈലിയെ സൗത്താഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്തുകൊണ്ടാണ് പാർത്ഥിവ്… Read More »ഡിവില്ലിയേഴ്സ് ബാറ്റ് ചെയ്യുന്നത് പോലെയാണ് അവനും ബാറ്റ് ചെയ്യുന്നത്, സൂര്യകുമാർ യാദവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

ബാബർ അസമിൻ്റെ ഒന്നാം സ്ഥാനം അപകടത്തിൽ, റാങ്കിങിൽ വമ്പൻ നേട്ടവുമായി സൂര്യകുമാർ യാദവ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ മികച്ച പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 44 പന്തിൽ 76 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് പുറത്തായത്. മത്സരത്തിലെ… Read More »ബാബർ അസമിൻ്റെ ഒന്നാം സ്ഥാനം അപകടത്തിൽ, റാങ്കിങിൽ വമ്പൻ നേട്ടവുമായി സൂര്യകുമാർ യാദവ്

ഫോമിൽ തിരിച്ചെത്തി സൂര്യകുമാർ യാദവ്, മൂന്നാം ടി20 യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 165 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഫിഫ്റ്റി നേടി ഫോമിൽ തിരിച്ചെത്തിയ സൂര്യകുമാർ യാദവാണ്… Read More »ഫോമിൽ തിരിച്ചെത്തി സൂര്യകുമാർ യാദവ്, മൂന്നാം ടി20 യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ബ്രാൻഡൻ കിങിൻ്റെ കുറ്റി തെറിപ്പിച്ച് ഹാർദിക് പാണ്ഡ്യ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഇന്ത്യൻ ടീമിൽ പരിക്കിന് ശേഷം തിരിച്ചെത്തിയതുമുതൽ മികച്ച പ്രകടനമാണ് ഹാർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. തിരിച്ചുവരവിൽ ബൗളിങിലും ബാറ്റിങ്ങിലും ഒരുപോലെ മികവ് പുലർത്താൻ താരത്തിന് സാധിച്ചു. വിൻഡീസിനെതിരായ മൂന്നാം മത്സരത്തിലും മികച്ച ബൗളിങ് പ്രകടനമാണ് ഹാർദിക് പാണ്ഡ്യ പുറത്തെടുത്തത്. നാലോവറിൽ 19 റൺസ്… Read More »ബ്രാൻഡൻ കിങിൻ്റെ കുറ്റി തെറിപ്പിച്ച് ഹാർദിക് പാണ്ഡ്യ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

അവസാന ഓവറിൽ ആവേശവിജയം കുറിച്ച് വെസ്റ്റിൻഡീസ്, പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ വെസ്റ്റിൻഡീസിന് അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 139 റൺസിൻ്റെ വിജയലക്ഷ്യം നാല് പന്തുകൾ ശേഷിക്കെ വെസ്റ്റിൻഡീസ് മറികടന്നു. വിക്കറ്റ് കീപ്പർ ഡിവൻ തോമസാണ് അവസാന ഓവറുകളിൽ സമ്മർദ്ദത്തിലായ വിൻഡീസിന്… Read More »അവസാന ഓവറിൽ ആവേശവിജയം കുറിച്ച് വെസ്റ്റിൻഡീസ്, പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പം

ഇന്ത്യയ്ക്കെതിരെ ഇതാദ്യം, വീഴ്ത്തിയത് 6 വിക്കറ്റ്, ചരിത്രനേട്ടം കുറിച്ച് ഒബെഡ് മക്കോയ്

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ ബൗളിങ് പ്രകടനം പുറത്തെടുത്ത് വെസ്റ്റിൻഡീസ് പേസർ ഒബെഡ് മക്കോയ്. മത്സരത്തിൽ 6 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഈ തകർപ്പൻ ബൗളിങ് പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യിൽ ഇന്ത്യയ്ക്കെതിരെ മറ്റൊരു ബൗളർക്കും നേടാൻ സാധിക്കാത്ത… Read More »ഇന്ത്യയ്ക്കെതിരെ ഇതാദ്യം, വീഴ്ത്തിയത് 6 വിക്കറ്റ്, ചരിത്രനേട്ടം കുറിച്ച് ഒബെഡ് മക്കോയ്

അതെൻ്റെ വലിയ നേട്ടങ്ങളിൽ ഒന്നാണ്, ആദ്യ ഐ പി എൽ സീസണിൽ സച്ചിൻ്റെ വിക്കറ്റ് നേടിയതിനെ കുറിച്ച് സുനിൽ നരെയ്ൻ

ഇന്ത്യൻ പ്രീമിയർ ലീഗിലെ തൻ്റെ അരങ്ങേറ്റ സീസണിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ വിക്കറ്റ് നേടിയത് തൻ്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണെന്ന് വിൻഡീസ് താരം സുനിൽ നരെയ്ൻ. 2012 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ താരമായി ഐ പി എല്ലിൽ അരങ്ങേറ്റം… Read More »അതെൻ്റെ വലിയ നേട്ടങ്ങളിൽ ഒന്നാണ്, ആദ്യ ഐ പി എൽ സീസണിൽ സച്ചിൻ്റെ വിക്കറ്റ് നേടിയതിനെ കുറിച്ച് സുനിൽ നരെയ്ൻ

കോഹ്ലിയ്‌ക്ക് വിശ്രമം തന്നെ, സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ദീപക് ചഹാർ തിരിച്ചെത്തി, ടീമിലിടം നേടി രാഹുൽ ത്രിപാതി

അടുത്ത മാസം നടക്കാനിരിക്കുന്ന സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യ കപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പരയിൽ ശിഖാർ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. മുതിർന്ന താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ബുംറ എന്നിവർക്കൊപ്പം റിഷഭ് പന്ത്, ശ്രേയസ്… Read More »കോഹ്ലിയ്‌ക്ക് വിശ്രമം തന്നെ, സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ദീപക് ചഹാർ തിരിച്ചെത്തി, ടീമിലിടം നേടി രാഹുൽ ത്രിപാതി

അവനെ ടീമിൽ ഉൾക്കൊളളിക്കാനാണ് ഇന്ത്യ ആ മാറ്റങ്ങൾ വരുത്തിയത്, സൂര്യകുമാർ യാദവ് ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. വിരാട് കോഹ്ലിയെ ടീമിൽ ഉൾക്കൊള്ളിക്കാൻ വേണ്ടിയാണ് ഏവരെയും അത്ഭുതപെടുത്തിയ ഈ മാറ്റങ്ങൾ ഇന്ത്യ വരുത്തിയതെന്ന് പാർഥിവ് പട്ടേൽ… Read More »അവനെ ടീമിൽ ഉൾക്കൊളളിക്കാനാണ് ഇന്ത്യ ആ മാറ്റങ്ങൾ വരുത്തിയത്, സൂര്യകുമാർ യാദവ് ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

മികവ് പുലർത്തി ബൗളർമാർ, ആദ്യ ടി20യിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 68 റൺസിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 191 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ്… Read More »മികവ് പുലർത്തി ബൗളർമാർ, ആദ്യ ടി20യിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

വിൻഡീസിനെതിരായ ഫിഫ്റ്റി, കോഹ്ലിയെയും ഗപ്റ്റിലിനെയും പിന്നിലാക്കി തകർപ്പൻ റെക്കോർഡുകൾ കുറിച്ച് രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഈ വർഷം ടി20 ക്രിക്കറ്റിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയ ഹിറ്റ്മാൻ്റെ മികവിലാണ് മികച്ച സ്കോർ ഇന്ത്യ നേടിയത്. മത്സരത്തിലെ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡുകൾ… Read More »വിൻഡീസിനെതിരായ ഫിഫ്റ്റി, കോഹ്ലിയെയും ഗപ്റ്റിലിനെയും പിന്നിലാക്കി തകർപ്പൻ റെക്കോർഡുകൾ കുറിച്ച് രോഹിത് ശർമ്മ

ചരിത്ര റെക്കോർഡ്, മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ഏകദിന ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ധവാന് കീഴിൽ ഇന്ത്യ സമ്പൂർണ വിജയം നേടിയതോടെയാണ് ഈ തകർപ്പൻ റെക്കോർഡ് താരം സ്വന്തമാക്കിയത്. മഴമൂലം 36 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ… Read More »ചരിത്ര റെക്കോർഡ്, മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ