Skip to content

Pakistan

ഞാനത് അപ്പോഴേ പറഞ്ഞതല്ലേ !! മഴമൂലം കളി ഉപേക്ഷിച്ചതിനാൽ രൂക്ഷവിമർശനവുമായി മുൻ പി സി ബി ചെയർമാൻ

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം മഴമൂലം ഉപേക്ഷിച്ചതിന് പുറകെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേതി. ചെയർമാനായിരിക്കെ ഏഷ്യ കപ്പ് ശ്രീലങ്കയിൽ നടത്തരുതെന്ന് താൻ പറഞ്ഞിരുന്നുവെന്നും യു എ ഇയിൽ… Read More »ഞാനത് അപ്പോഴേ പറഞ്ഞതല്ലേ !! മഴമൂലം കളി ഉപേക്ഷിച്ചതിനാൽ രൂക്ഷവിമർശനവുമായി മുൻ പി സി ബി ചെയർമാൻ

ഇന്ത്യയ്ക്ക് ബിഗ് ബൂസ്റ്റ് !! സൂപ്പർതാരം ഏഷ്യ കപ്പിനായി ശ്രീലങ്കയിലേക്ക്

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് പുറകെ ഇന്ത്യൻ ടീമിന് സന്തോഷവാർത്ത. ടീമിലെ സീനിയർ താരം കെ എൽ രാഹുൽ ശ്രീലങ്കയിലേക്ക് തിരിക്കുകയും ഇന്ത്യൻ ടീമിനൊപ്പം ചേരുകയും ചെയ്യും. മെഡിക്കൽ ടീമിൻ്റെ ഗ്രീൻ സിഗ്നൽ കിട്ടിയതോടെയാണ് കെ എൽ രാഹുൽ ശ്രീലങ്കയിലേക്ക് തിരിക്കുന്നത്.… Read More »ഇന്ത്യയ്ക്ക് ബിഗ് ബൂസ്റ്റ് !! സൂപ്പർതാരം ഏഷ്യ കപ്പിനായി ശ്രീലങ്കയിലേക്ക്

ഷഹീനെ പോലെയുള്ളവരെ നേരിടുമ്പോൾ അത് സംഭവിക്കും !! കോഹ്ലിയെ വിമർശിച്ച് ഗൗതം ഗംഭീർ

പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ മികവ് പുലർത്താൻ വിരാട് കോഹ്ലിയ്ക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം മെൽബണിൽ നടത്തിയ പ്രകടനം കോഹ്ലി ഇക്കുറിയും ആവർത്തിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചുവെങ്കിലും ഷഹീൻ അഫ്രീദി താരത്തെ പുറത്താക്കുകയായിരുന്നു. മത്സരത്തിലെ കോഹ്ലിയുടെ പുറത്താകലിൽ പ്രതികരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം… Read More »ഷഹീനെ പോലെയുള്ളവരെ നേരിടുമ്പോൾ അത് സംഭവിക്കും !! കോഹ്ലിയെ വിമർശിച്ച് ഗൗതം ഗംഭീർ

മഴ ജയിച്ചു !! ഇന്ത്യ പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. ഇന്ത്യൻ ഇന്നിംഗ്സിന് ശേഷം മഴ ശമിക്കാതായതോടെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തിരുന്നു. തകർച്ചയോടെയാണ് ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത്… Read More »മഴ ജയിച്ചു !! ഇന്ത്യ പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

ധോണിയ്ക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ഇഷാൻ കിഷൻ

മികച്ച പ്രകടനമാണ് പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ ഇന്ത്യൻ താരം ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്. തുടക്കത്തിൽ തകർന്ന ഇന്ത്യയെ ഫിഫ്റ്റി നേടികൊണ്ട് ഹാർദിക്ക് പാണ്ഡ്യയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി താരം മത്സരത്തിൽ തിരിച്ചെത്തിച്ചിരുന്നു. മത്സരത്തിലെ ഫിഫ്റ്റിയോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ്… Read More »ധോണിയ്ക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ഇഷാൻ കിഷൻ

അവനെ നേരിടാൻ അവർക്കാകില്ല ! ഇന്ത്യൻ ബാറ്റ്സ്മാന്മാരെ പരിഹസിച്ച് മുൻ പാകിസ്ഥാൻ പ്രധാനന്ത്രി

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഷഹീൻ അഫ്രീദിയ്ക്ക് മുൻപിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ അടിപതറിയതോടെ പരിഹാസവുമായി മുൻ പാകിസ്ഥാൻ പ്രധാന മന്ത്രി. മത്സരത്തിൽ 10 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് ഷഹീൻ അഫ്രീദി വീഴ്ത്തിയിരുന്നു. രോഹിത് ശർമ്മ, വിരാട്… Read More »അവനെ നേരിടാൻ അവർക്കാകില്ല ! ഇന്ത്യൻ ബാറ്റ്സ്മാന്മാരെ പരിഹസിച്ച് മുൻ പാകിസ്ഥാൻ പ്രധാനന്ത്രി

ഏഷ്യ കപ്പ് ചരിത്രത്തിൽ ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി പാകിസ്ഥാൻ പേസർമാർ

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ പേസർമാർ. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ കുറഞ്ഞ സ്കോറിൽ പാകിസ്ഥാൻ ഒതുക്കിയിരുന്നു. 10 ഓവറിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഷഹീൻ അഫ്രീദിയാണ് ഇന്ത്യൻ… Read More »ഏഷ്യ കപ്പ് ചരിത്രത്തിൽ ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി പാകിസ്ഥാൻ പേസർമാർ

തുടർച്ചയായ നാലാം ഫിഫ്റ്റി !! ഇന്ത്യയുടെ രക്ഷകനായി ഇഷാൻ കിഷൻ്റെ മികച്ച പ്രകടനം

പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയുടെ രക്ഷകനായി ഇഷാൻ കിഷൻ്റെ തകർപ്പൻ പ്രകടനം. പാകിസ്ഥാൻ പേസർമാർക്ക് മുൻപിൽ ഇന്ത്യൻ മുൻനിര തകർന്നപ്പോൾ രക്ഷകനായി ഇഷാൻ കിഷൻ എത്തുകയായിരുന്നു. വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ ഇഷാൻ കിഷൻ 81 പന്തിൽ 9… Read More »തുടർച്ചയായ നാലാം ഫിഫ്റ്റി !! ഇന്ത്യയുടെ രക്ഷകനായി ഇഷാൻ കിഷൻ്റെ മികച്ച പ്രകടനം

തീയായി പാക് പേസർമാർ !! തകർന്നടിഞ്ഞ് ഇന്ത്യൻ മുൻനിര

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. രോഹിത് ശർമ്മയും കെ എൽ രാഹുലും അടങ്ങുന്ന പരിചയസമ്പന്നമായ ഇന്ത്യൻ ബൗളിംഗ് നിര ഷഹീൻ അഫ്രീദി അടങ്ങുന്ന പേസ് നിരയ്ക്ക് മുൻപിൽ പതറുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയെ പുറത്താക്കികൊണ്ട് ഷഹീൻ അഫ്രീദിയാണ്… Read More »തീയായി പാക് പേസർമാർ !! തകർന്നടിഞ്ഞ് ഇന്ത്യൻ മുൻനിര

ഇന്ത്യയ്ക്കെതിരെ ഒന്നും തെളിയിക്കേണ്ട ആവശ്യം ബാബർ അസമിനില്ല : പാക് ക്യാപ്റ്റനെ പ്രശംസിച്ച് ബാബർ അസം

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിൽ തൻ്റെ കഴിവ് തെളിയിക്കേണ്ട ആവശ്യം പാക് ക്യാപ്റ്റൻ കൂടിയായ ബാബർ അസമിന് ഇല്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ഇതുവരെയുള്ള പ്രകടനത്തിൽ പാക് ക്യാപ്റ്റനെ ഗംഭീർ പ്രശംസിച്ചത്. തെളിയിക്കേണ്ടതെല്ലാം ഏകദിനത്തിൽ… Read More »ഇന്ത്യയ്ക്കെതിരെ ഒന്നും തെളിയിക്കേണ്ട ആവശ്യം ബാബർ അസമിനില്ല : പാക് ക്യാപ്റ്റനെ പ്രശംസിച്ച് ബാബർ അസം

അവനോട് ബഹുമാനം മാത്രം !! വിരാട് കോഹ്ലിയെ കുറിച്ചുള്ള ചോദ്യത്തിന് പാക് ക്യാപ്റ്റൻ്റെ മറുപടി ഇങ്ങനെ

ഏഷ്യ കപ്പിൽ ഏറ്റുമുട്ടുവാൻ ഒരുങ്ങുകയാണ് ഇന്ത്യയും പാകിസ്ഥാനും. ഓസ്ട്രേലിയയിൽ കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. മത്സരത്തിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിൽ വിരാട് കോഹ്ലിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് പാക് ക്യാപ്റ്റൻ… Read More »അവനോട് ബഹുമാനം മാത്രം !! വിരാട് കോഹ്ലിയെ കുറിച്ചുള്ള ചോദ്യത്തിന് പാക് ക്യാപ്റ്റൻ്റെ മറുപടി ഇങ്ങനെ

അത് കോഹ്ലിയ്ക്ക് മാത്രമേ സാധിക്കൂ ! തുറന്നുപറഞ്ഞ് പാകിസ്ഥാൻ ഓൾ റൗണ്ടർ

ഏഷ്യ കപ്പിലും ലോകകപ്പിലും അടക്കം ഇന്ത്യയ്ക്കെതിരായ മത്സരങ്ങൾക്ക് ഒരുങ്ങുമ്പോൾ തങ്ങൾ ഏറ്റവും കൂടുതൽ പദ്ധതികൾ തയ്യാറാക്കേണ്ടത് വിരാട് കോഹ്ലിയ്ക്കെതിരെ തന്നെയാണെന്ന് പാകിസ്ഥാൻ സ്റ്റാർ ഓൾ റൗണ്ടർ ഷദാബ് ഖാൻ. ഏകദിനത്തിലും ടി20 ക്രിക്കറ്റിലും അടക്കം പാകിസ്ഥാനെതിരെ ഏറ്റവും മികച്ച പ്രകടനമാണ് കോഹ്ലി… Read More »അത് കോഹ്ലിയ്ക്ക് മാത്രമേ സാധിക്കൂ ! തുറന്നുപറഞ്ഞ് പാകിസ്ഥാൻ ഓൾ റൗണ്ടർ

ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി !! സൂപ്പർതാരത്തിന് പരിക്ക്

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപേ പാകിസ്ഥാന് കനത്ത തിരിച്ചടി. മത്സരം നാളെ നടക്കുവാനിരിക്കെ പാകിസ്ഥാൻ സൂപ്പർതാരം ഷഹീൻ ഷാ അഫ്രീദിയ്ക്ക് പരിക്ക് പറ്റിയിരിക്കുകയാണ്. നേപ്പാളിനെതിരായ ഏഷ്യ കപ്പ് ഉദ്ഘാടന മത്സരത്തിലാണ് താരത്തിന് പരിക്ക് പറ്റിയത്. മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ഷഹീൻ… Read More »ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി !! സൂപ്പർതാരത്തിന് പരിക്ക്

കോഹ്ലി പോലും ബഹുദൂരം പിന്നിൽ ! ഏകദിനത്തിൽ ഗംഭീര റെക്കോർഡുമായി ബാബർ അസം

ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏകദിന ക്രിക്കറ്റിലെ തൻ്റെ 19 ആം സെഞ്ചുറിയാണ് മത്സരത്തിൽ ബാബർ അസം കുറിച്ചത്. മത്സരത്തിൽ ബാബറിൻ്റെയും ഇഫ്തിഖാർ അഹമ്മദിൻ്റെയും സെഞ്ചുറി മികവിൽ നിശ്ചിത 50… Read More »കോഹ്ലി പോലും ബഹുദൂരം പിന്നിൽ ! ഏകദിനത്തിൽ ഗംഭീര റെക്കോർഡുമായി ബാബർ അസം

ഏഷ്യ കപ്പ് : നേപ്പാളിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ബാബർ അസം

ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. മുൾട്ടാനിൽ നടന്ന മത്സരത്തിലായിരുന്നു പാക് ക്യാപ്റ്റൻ്റെ തകർപ്പൻ സെഞ്ചുറി. ബാബറിനൊപ്പം ഇഫ്തിഖാർ അഹമ്മദും മത്സരത്തിൽ സെഞ്ചുറി കുറിച്ചു. മത്സരത്തിൽ ഇരുവരുടെയും മികവിൽ നിശ്ചിത 50 ഓവറിൽ… Read More »ഏഷ്യ കപ്പ് : നേപ്പാളിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ബാബർ അസം

പാകിസ്ഥാനിലേക്ക് പോകുവാൻ യാതൊരു മടിയുമില്ല ! വാർത്തകൾ സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡൻ്റ്

പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യ കപ്പ് മത്സരങ്ങൾ കാണുവാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ ക്ഷണം സ്വീകരിച്ചതായി സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി. താനും ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ലയും പാകിസ്ഥാൻ സന്ദർശിക്കുമെന്ന സ്ഥിരീകരണമാണ് റോജർ ബിന്നി നൽകിയിരിക്കുന്നത്. നേരത്തെ ബിസിസിഐ… Read More »പാകിസ്ഥാനിലേക്ക് പോകുവാൻ യാതൊരു മടിയുമില്ല ! വാർത്തകൾ സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡൻ്റ്

വെറും 26 പന്തിൽ ഫിഫ്റ്റി !! പാക് ബൗളർമാരെ അടിച്ചൊതുക്കി അഫ്ഗാൻ സ്പിന്നർ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനം കൊണ്ട് ഞെട്ടിച്ച് അഫ്ഗാൻ സ്പിന്നർ മുജീബ് റഹ്മാൻ. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ പരാജയപെട്ടുവെങ്കിലും മുജീബ് റഹ്മാൻ്റെ പ്രകടനം ആരാധകർക്ക് വിരുന്നായി. മത്സരത്തിൽ 59 റൺസിന് വിജയിച്ച പാകിസ്ഥാൻ പരമ്പര 3-0 ന്… Read More »വെറും 26 പന്തിൽ ഫിഫ്റ്റി !! പാക് ബൗളർമാരെ അടിച്ചൊതുക്കി അഫ്ഗാൻ സ്പിന്നർ

പോലീസല്ല !! സുരക്ഷ ഉറപ്പാക്കാൻ ആർമിയെ ഇറക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

നീണ്ട ഇടവേളയ്ക്ക് ശേഷം വലിയ ക്രിക്കറ്റ് ടൂർണമെൻ്റിന് വേദിയാകുവാൻ ഒരുങ്ങുകയാണ് പാകിസ്ഥാൻ. നീണ്ട അനിശ്ചിതത്തിന് ശേഷമാണ് ഏഷ്യ കപ്പ് ഹൈബ്രിഡ് മോഡലിൽ പാകിസ്ഥാനിൽ നടത്താമെന്ന ധാരണയിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എത്തിയത്. ഇനി പാകിസ്ഥാൻ നേരിടുന്ന വെല്ലുവിളി പഴുതടച്ച സുരക്ഷ ഉറപ്പാക്കുകയെന്നതാണ്.… Read More »പോലീസല്ല !! സുരക്ഷ ഉറപ്പാക്കാൻ ആർമിയെ ഇറക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ക്ഷണം സ്വീകരിച്ചു !! ബിസിസിഐ നേതൃത്വം പാകിസ്ഥാനിലേക്ക്

ഏഷ്യ കപ്പിന് മുൻപേ വിപ്ലവകരമായ തീരുമാനവുമായി ബിസിസിഐ. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ ക്ഷണപ്രകാരം ബിസിസിഐ നേതൃത്വം ഏഷ്യ കപ്പ് കാണുവാൻ പാകിസ്ഥാനിലേക്ക് പോകും. റിപോർട്ടുകൾ പ്രകാരം ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി, വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല എന്നിവരായിരിക്കും ഏഷ്യ കപ്പിനായി… Read More »ക്ഷണം സ്വീകരിച്ചു !! ബിസിസിഐ നേതൃത്വം പാകിസ്ഥാനിലേക്ക്

ഏകദിനത്തിൽ ആ റെക്കോർഡ് ബാബർ അസമിന് മാത്രം !! സച്ചിനും കോഹ്ലിയും പോലും ബഹുദൂരം പിന്നിൽ

ഏകദിന ക്രിക്കറ്റിൽ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കികൊണ്ട് കുതിക്കുകയാണ് പാക് ക്യാപ്റ്റൻ ബാബർ അസം. ഐസിസി റാങ്കിങിൽ താരത്തിന് വെല്ലുവിളിയായി ഒരു താരം പോലും നിലവിലില്ല. രണ്ടാം സ്ഥാനത്തുള്ള താരത്തേക്കാൾ 103 പോയിൻ്റ് മുൻപിലാണ് ബാബർ അസമുള്ളത്. ഇപ്പോഴിതാ ഏകദിനത്തിൽ 100 ഇന്നിംഗ്സ്… Read More »ഏകദിനത്തിൽ ആ റെക്കോർഡ് ബാബർ അസമിന് മാത്രം !! സച്ചിനും കോഹ്ലിയും പോലും ബഹുദൂരം പിന്നിൽ

വീണ്ടും അഫ്ഗാൻ്റെ സ്വപ്നങ്ങൾ തകർത്ത് നസീം ഷാ ! അവസാന ഓവറിൽ ആവേശവിജയവുമായി പാകിസ്ഥാൻ

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആവേശവിജയവുമായി പാകിസ്ഥാൻ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ഒരു വിക്കറ്റിനായിരുന്നു പാകിസ്ഥാൻ്റെ വിജയം. യുവതാരം നസീം ഷായാണ് ഏഷ്യ കപ്പിലെന്ന പോലെ ഇക്കുറിയും അഫ്ഗാൻ്റെ സ്വപ്നങ്ങൾ തകർത്തത്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 301… Read More »വീണ്ടും അഫ്ഗാൻ്റെ സ്വപ്നങ്ങൾ തകർത്ത് നസീം ഷാ ! അവസാന ഓവറിൽ ആവേശവിജയവുമായി പാകിസ്ഥാൻ

പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനം !! ധോണിയുടെ റെക്കോർഡ് തകർത്ത് അഫ്ഗാൻ ഓപ്പണർ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഓപ്പണർ റഹ്മനുള്ള ഗുർബാസ് കാഴ്ച്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ തകർന്ന അഫ്ഗാനെ ഇക്കുറി സെഞ്ചുറിനേടികൊണ്ടാണ് താരം മികച്ച സ്കോറിൽ എത്തിച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ മുൻ ഇന്ത്യൻ നായകൻ എം എസ്… Read More »പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനം !! ധോണിയുടെ റെക്കോർഡ് തകർത്ത് അഫ്ഗാൻ ഓപ്പണർ

തുടർച്ചയായി നാല് ബൗണ്ടറി !! ഹാരിസ് റൗഫിനെ അടിച്ചൊതുക്കി അഫ്ഗാൻ ഓപ്പണർ : വീഡിയോ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ ഗംഭീര തിരിച്ചുവരവുമായി അഫ്ഗാനിസ്ഥാൻ. ആദ്യ മത്സരത്തിൽ വെറും 59 റൺസിന് പുറത്തായി നാണംകെട്ട അഫ്ഗാൻ ബാറ്റ്സ്മാന്മാർ രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് തന്നെ നടത്തി. ഓപ്പണർ റഹ്മനുള്ള ഗർബാസിൻ്റെ സെഞ്ചുറിയാണ് അഫ്ഗാന് മികച്ച സ്കോർ സമ്മാനിച്ചത്. മത്സരത്തിൽ… Read More »തുടർച്ചയായി നാല് ബൗണ്ടറി !! ഹാരിസ് റൗഫിനെ അടിച്ചൊതുക്കി അഫ്ഗാൻ ഓപ്പണർ : വീഡിയോ


തീയായി പാക് പേസർമാർ !! അഫ്ഗാനിസ്ഥാൻ ചാരം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് ഗംഭീര വിജയം. കൂറ്റൻ സ്കോർ കുറിക്കാനായില്ലെങ്കിൽ കൂടിയും 142 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ പാകിസ്ഥാൻ കുറിച്ചത്. ഹാരിസ് റൗഫിൻ്റെ ഗംഭീര പ്രകടനമാണ് പാകിസ്ഥാന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 202… Read More »
തീയായി പാക് പേസർമാർ !! അഫ്ഗാനിസ്ഥാൻ ചാരം

സച്ചിൻ്റെ റെക്കോർഡ് മറികടക്കാൻ കോഹ്ലിയത് ചെയ്യണം !! നിർദ്ദേശവുമായി അക്തർ

ഐസിസി ഏകദിന ലോകകപ്പ് ഇനി രണ്ട് മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയ്ക്ക് നിർദ്ദേശവുമായി മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ രംഗത്ത്. സച്ചിൻ്റെ റെക്കോർഡ് തകർക്കണമെന്നുണ്ടെങ്കിൽ കോഹ്ലി അക്കാര്യം ചെയ്യണമെന്നും അക്തർ പറഞ്ഞു. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ… Read More »സച്ചിൻ്റെ റെക്കോർഡ് മറികടക്കാൻ കോഹ്ലിയത് ചെയ്യണം !! നിർദ്ദേശവുമായി അക്തർ

ജയ് ഷാ പാകിസ്ഥാനിലേക്കോ !! ബിസിസിഐ സെക്രട്ടറിയെ ക്ഷണിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഈ മാസം അവസാനത്തോടെ പാകിസ്ഥാനിൽ ആരംഭിക്കുന്ന ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിന് ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും കൂടിയായ ജയ് ഷായെ ക്ഷണിച്ച് പാകിസ്ഥാൻ. ഓഗസ്റ്റ് 30 ന് മുൾട്ടാനിൽ പാകിസ്താനും നേപ്പാളും തമ്മിലുളള പോരാട്ടത്തോടെയാണ് ഏഷ്യ കപ്പ്… Read More »ജയ് ഷാ പാകിസ്ഥാനിലേക്കോ !! ബിസിസിഐ സെക്രട്ടറിയെ ക്ഷണിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഷഹീൻ അഫ്രീദിയെ മൂന്ന് വർഷത്തെ കരാറിൽ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളുടെ ടീം

യു എ ഇയുടെ ടി20 ലീഗായ ഇൻ്റർനാഷണൽ ലീഗ് ടി20 യിൽ കളിക്കുവാനൊരുങ്ങി പാകിസ്ഥാൻ സ്റ്റാർ പേസർ ഷഹീൻ അഫ്രീദി. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ഡെസർട്ട് വൈപേഴ്സാണ് പാക് പേസറെ സ്വന്തമാക്കിയിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഉടമകളായ ഗ്ലേസർ ഫാമിലിയാണ് ഡെസർട്ട് വൈപേഴ്സിൻ്റെയും… Read More »ഷഹീൻ അഫ്രീദിയെ മൂന്ന് വർഷത്തെ കരാറിൽ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളുടെ ടീം

അവൻ രാജാവാണ് !! ബാബറിൻ്റെ വിക്കറ്റ് സെലിബ്രേറ്റ് ചെയ്യാതിരുന്നതിനെ കുറിച്ച് ഹസൻ അലി

ലങ്കൻ പ്രീമിയർ ലീഗിൽ പാക് vs പാക് പോരാട്ടത്തിൽ വിജയം ഫാസ്റ്റ് ബൗളർ ഹസൻ അലിയ്ക്കായിരുന്നു. കൊളംബോ സ്ട്രൈക്കേഴ്സും ദാംബുള്ള ഔറയും തമ്മിലുളള മത്സരത്തിൽ പാക് ക്യാപ്റ്റൻ ബാബർ അസമിനെ പുറത്താക്കിയെന്ന് മാത്രമല്ല തൻ്റെ ടീമിനെ വിജയത്തിലെത്തിക്കാനും ഹസൻ അലിയ്ക്ക് സാധിച്ചു.… Read More »അവൻ രാജാവാണ് !! ബാബറിൻ്റെ വിക്കറ്റ് സെലിബ്രേറ്റ് ചെയ്യാതിരുന്നതിനെ കുറിച്ച് ഹസൻ അലി

ബാബറിൻ്റെയും റിസ്വാൻ്റെയും റെക്കോർഡ് തകർത്ത് ജയ്സ്വാൾ – ഗിൽ സഖ്യം

ഗംഭീര പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ ജയ്സ്വാളും ശുഭ്മാൻ ഗില്ലും കാഴ്ച്ചവെച്ചത്. ഇരുവരും തകർത്തടിച്ചപ്പോൾ മത്സരം അനായാസ വിജയം കുറിച്ചുകൊണ്ട് ഇന്ത്യ പരമ്പരയിൽ വിൻഡീസിന് ഒപ്പമെത്തുകയും ചെയ്തിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടിൽ 165 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.… Read More »ബാബറിൻ്റെയും റിസ്വാൻ്റെയും റെക്കോർഡ് തകർത്ത് ജയ്സ്വാൾ – ഗിൽ സഖ്യം

പ്രതിഷേധിച്ചത് പണിയായി !! പേസ് ബൗളർക്കെതിരെ നടപടിക്കൊരുങ്ങി പാക് ക്രിക്കറ്റ് ബോർഡ്

ഏഷ്യ കപ്പിനുള്ള ടീമിൽ നിന്നും ഒഴിവാക്കിയതിൽ പരസ്യമായി പ്രതിഷേധം അറിയിച്ച ഫാസ്റ്റ് ബൗളർ ഷാനവാസ് ദഹാനിയ്ക്കെതിരെ നടപടിയ്ക്കൊരുങ്ങി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇൻസമാം ഉൾ ഹഖ് ചീഫ് സെലക്ടറായ കമ്മിറ്റി ഇന്നലെയാണ് ടീമിനെ പ്രഖ്യാപിച്ചത്. ബാബർ അസം നയിക്കുന്ന ടീമിൽ ഷദാബ്… Read More »പ്രതിഷേധിച്ചത് പണിയായി !! പേസ് ബൗളർക്കെതിരെ നടപടിക്കൊരുങ്ങി പാക് ക്രിക്കറ്റ് ബോർഡ്