Skip to content

Australia

ആ ചോദ്യത്തിന് ബിസിസിഐ മറുപടി നൽകണം ; സ്റ്റീവ് സ്മിത്ത്

ഒരു വർഷത്തെ വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും. പന്ത് ചുരണ്ടൽ വിവാദത്തിൽ കുറ്റക്കാരനായി കണ്ടത്തിയതിനെ തുടർന്ന് ഒരു മത്സരത്തിൽ നിന്നുമാത്രം വിലക്കാനാണ് ഐസിസി തീരുമാനിച്ചത്. എന്നാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്മിത്തിനെയും… Read More »ആ ചോദ്യത്തിന് ബിസിസിഐ മറുപടി നൽകണം ; സ്റ്റീവ് സ്മിത്ത്

ഫോമിൽ തിരിച്ചെത്തി ഫിഞ്ച് ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് അനായാസ വിജയം

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം . പാകിസ്ഥാൻ ഉയർത്തിയ 281 റൺസിന്റെ വിജയലക്ഷ്യം 49 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. സെഞ്ചുറി നേടി ഫോമിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും… Read More »ഫോമിൽ തിരിച്ചെത്തി ഫിഞ്ച് ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് അനായാസ വിജയം

ആദ്യ ഏകദിനം ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു . ഇന്ത്യൻ പര്യടനത്തിൽ നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ എത്തുന്നത് . ഷൊഹൈബ്‌ മാലിക്കാണ് പാകിസ്ഥാനെ നയിക്കുന്നത് . ആദ്യ ഇലവൻ അറിയാം. ഓസ്‌ട്രേലിയ ഇലവൻ… Read More »ആദ്യ ഏകദിനം ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു

ആഷസ് തയ്യാറെടുപ്പിനായി സ്റ്റീവ് സ്മിത്ത് കൗണ്ടിയിൽ കളിച്ചേക്കും

ആഷസ് സീരീസ് മുന്നിൽകണ്ട് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് കൗണ്ടി ക്രിക്കറ്റ് കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ . പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്ത് ഈ കാലയളവിൽ ട്വന്റി20 ലീഗുകളിലും ക്ലബ്ബ് ക്രിക്കറ്റിലും കളിച്ചെങ്കിലും… Read More »ആഷസ് തയ്യാറെടുപ്പിനായി സ്റ്റീവ് സ്മിത്ത് കൗണ്ടിയിൽ കളിച്ചേക്കും

ലോകകപ്പിൽ ഓപ്പണറായേക്കില്ല ; സൂചന നൽകി ഓസ്ട്രേലിയൻ ക്യാപ്റ്റൻ

ലോകകപ്പിൽ താൻ ഓപ്പണിങ് ബാറ്റ്സ്മാനായി ഇറങ്ങിയേക്കില്ലെന്ന സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. കരിയറിലെ ഏറ്റവും മോശ ഫോമിലാണ് ആരോൺ ഫിഞ്ച്. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ റാഞ്ചിയിൽ നടന്ന മത്സരത്തിൽ നേടിയ 93 റൺസ് ഒഴിച്ചാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ… Read More »ലോകകപ്പിൽ ഓപ്പണറായേക്കില്ല ; സൂചന നൽകി ഓസ്ട്രേലിയൻ ക്യാപ്റ്റൻ

മെൽബൺ സ്റ്റാർസ് പരിശീലകസ്ഥാനത്തു നിന്നും ഫ്ലെമിങ് പടിയിറങ്ങി

ബിഗ് ബാഷ് ലീഗ് ഫ്രാഞ്ചൈസിയായ മെൽബൺ സ്റ്റാർസ് മുഖ്യപരിശീലക സ്ഥാനത്തുനിന്നും മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിങ് പടിയിറങ്ങി . നാല് സീസണിൽ പരിശീലകനായ ഫ്ലെമിങിന്റെ കീഴിൽ രണ്ട് തവണ മെൽബൺ സ്റ്റാർസ് ഫൈനലിൽ പ്രവേശിച്ചിരുന്നു . പരിശീലകസ്ഥാനത്തുനിന്നും പിന്മാറാൻ ഇതാണ്… Read More »മെൽബൺ സ്റ്റാർസ് പരിശീലകസ്ഥാനത്തു നിന്നും ഫ്ലെമിങ് പടിയിറങ്ങി

ധോണിയുടെ അഭാവമാണ് ഓസ്‌ട്രേലിയയ്ക്കെതിരായ തോൽവിയുടെ പ്രധാന കാരണം ; റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ പരാജയപ്പെടാൻ പ്രധാന കാരണം ധോണിയുടെ അഭാവമെന്ന് മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് . 5 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു . എന്നാൽ അവസാന മൂന്ന് മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു… Read More »ധോണിയുടെ അഭാവമാണ് ഓസ്‌ട്രേലിയയ്ക്കെതിരായ തോൽവിയുടെ പ്രധാന കാരണം ; റിക്കി പോണ്ടിങ്

ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലിയും ബുംറയും ; നേട്ടമുണ്ടാക്കി കമ്മിൻസ്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ഏകദിന റാങ്കിങ്ങിൽ വമ്പൻ നേട്ടമുണ്ടാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് . പരമ്പരയിൽ അഞ്ച് മത്സരത്തിൽ നിന്നും 14 വിക്കറ്റുകൾ നേടിയ കമ്മിൻസ് 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി.… Read More »ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലിയും ബുംറയും ; നേട്ടമുണ്ടാക്കി കമ്മിൻസ്

ലോകകപ്പ് സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് റിക്കി പോണ്ടിങ്

ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ് 2019 ക്രിക്കറ്റ് ലോകകപ്പിനായി . ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂർണമെന്റിനായി ടീമുകൾ ഒരുക്കങ്ങൾ ആരംഭിച്ചതോടെ ലോകകപ്പിനായുള്ള പ്രവചനങ്ങളും തകൃതിയായി നടക്കുകയാണ്. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് ലോകകപ്പിൽ സെമി ഫൈനലിൽ പ്രവേശിക്കാൻ സാധ്യതയുള്ള ടീമുകളെ മുൻ ഓസ്‌ട്രേലിയൻ… Read More »ലോകകപ്പ് സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് റിക്കി പോണ്ടിങ്

വിരാട് കോഹ്ലി മികച്ച പ്രകടനം കാഴ്ച്ച വെച്ചാൽ ഇന്ത്യ ലോകകപ്പ് നേടും ; റിക്കി പോണ്ടിങ്

ലോകകപ്പിൽ ഇന്ത്യയുടെ സാധ്യതകൾ വിരാട് കോഹ്ലിയുടെ പ്രകടനത്തെ അനുസരിച്ചായിരിക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് . രണ്ട് തവണ ക്യാപ്റ്റനായി ഓസ്‌ട്രേലിയക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത റിക്കി പോണ്ടിങ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ കൂടിയാണ്.  വിരാട്… Read More »വിരാട് കോഹ്ലി മികച്ച പ്രകടനം കാഴ്ച്ച വെച്ചാൽ ഇന്ത്യ ലോകകപ്പ് നേടും ; റിക്കി പോണ്ടിങ്

ഇന്ത്യ റായുഡുവിന്റെ നാലാം നമ്പർ സ്ഥാനം ചോദ്യം ചെയ്യുന്നത് വിശ്വസിക്കാനാകുന്നില്ല ; മാത്യു ഹെയ്ഡൻ

ഇന്ത്യൻ ടീമിൽ നാലാം നമ്പർ ബാറ്റ്സ്മാനാകാൻ യോഗ്യൻ അമ്പാട്ടി റായുഡുവാണെന്ന് മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ . നാലാം നമ്പർ ബാറ്റ്സ്മാനായുള്ള റായുഡുവിന്റെ സ്ഥാനത്തെ ഇന്ത്യ ചോദ്യം ചെയ്യുന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും കെ എൽ രാഹുലിന് ആ പൊസിഷൻ കൈകാര്യം… Read More »ഇന്ത്യ റായുഡുവിന്റെ നാലാം നമ്പർ സ്ഥാനം ചോദ്യം ചെയ്യുന്നത് വിശ്വസിക്കാനാകുന്നില്ല ; മാത്യു ഹെയ്ഡൻ

ധോണിയുടെ പ്രാധാന്യത്തെ ഒരിക്കലും വിലകുറച്ചുകാണരുത് ; മൈക്കിൾ ക്ലാർക്ക്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് പുറകെ ഇന്ത്യൻ ടീമിലെ ധോണിയുടെ പ്രാധാന്യത്തെ ഒരിക്കലും വിലകുറച്ചുകാണരുതെന്ന മുന്നറിയിപ്പുമായി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക് . ഏകദിന പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ശേഷമായിരുന്നു ഇന്ത്യ 2-3 ന് പരാജയപെട്ടത് . അവസാന… Read More »ധോണിയുടെ പ്രാധാന്യത്തെ ഒരിക്കലും വിലകുറച്ചുകാണരുത് ; മൈക്കിൾ ക്ലാർക്ക്

ഓപ്പണറായി 6000 റൺസ് ; സച്ചിനെയും അംലയെയും മറികടന്ന് രോഹിത് ശർമ്മ

ഏകദിന ക്രിക്കറ്റിൽ ഓപ്പണറായി ഏറ്റവും വേഗത്തിൽ 6000 റൺസ് നേടുന്ന ബാറ്റ്സ്മാനായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തോടെയാണ് ഈ നേട്ടം ഹിറ്റ്മാൻ സ്വന്തമാക്കിയത് . മത്സരത്തിൽ 89 പന്തിൽ 56 റൺസ് നേടിയാണ്… Read More »ഓപ്പണറായി 6000 റൺസ് ; സച്ചിനെയും അംലയെയും മറികടന്ന് രോഹിത് ശർമ്മ

ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയയ്ക്ക് ഇങ്ങനെയൊരു വിജയമാദ്യം

ഇന്നലെ ഫിറോസ് ഷാ കോട്ലയിൽ നടന്ന നിർണായകമായ അഞ്ചാം ഏകദിനത്തിൽ 35 റൺസിന്റെ വിജയത്തോടെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ .ഓസ്‌ട്രേലിയ ഉയർത്തിയ 273 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 237 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി… Read More »ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയയ്ക്ക് ഇങ്ങനെയൊരു വിജയമാദ്യം

നിർണായക മത്സരത്തിൽ തകർപ്പൻ വിജയം ഏകദിന പരമ്പരയും സ്വന്തമാക്കി ഓസീസ്‌

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 35 റൺസിന്റെ തകർപ്പൻ വിജയം . വിജയത്തോടെ പരമ്പര 3/2 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി . ഓസ്‌ട്രേലിയ ഉയർത്തിയ 273 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 237… Read More »നിർണായക മത്സരത്തിൽ തകർപ്പൻ വിജയം ഏകദിന പരമ്പരയും സ്വന്തമാക്കി ഓസീസ്‌

വിരാട് കോഹ്ലിയുടെയും ഡിവില്ലിയേഴ്സിന്റെയും റെക്കോർഡിനൊപ്പം ഉസ്മാൻ ഖവാജ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ അപൂർവ്വ നേട്ടവുമായി ഓസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ . മത്സരത്തിൽ 106 പന്തിൽ 100 റൺസ് നേടി പുറത്തായ ഖവാജ, മൊഹാലിയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ 99 പന്തിൽ നിന്നും 91… Read More »വിരാട് കോഹ്ലിയുടെയും ഡിവില്ലിയേഴ്സിന്റെയും റെക്കോർഡിനൊപ്പം ഉസ്മാൻ ഖവാജ

ഏകദിന ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി രോഹിത് ശർമ്മ

ഏകദിന ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ . ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തോടെയാണ് ഈ നാഴികക്കല്ല് രോഹിത് ശർമ്മ മറികടന്നത്. രോഹിത് ശർമ്മയുടെ ഇരുനൂറാം ഇന്നിങ്‌സ് കൂടിയാണിത് . ഇതോടെ ഏറ്റവും വേഗത്തിൽ… Read More »ഏകദിന ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി രോഹിത് ശർമ്മ

ബൗളർമാർ തിളങ്ങി ; ഇന്ത്യയ്ക്ക് 273 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 273 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക്‌ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 272 റൺസ് നേടാനെ സാധിച്ചുള്ളൂ. സെഞ്ചുറി നേടിയ ഉസ്മാൻ ഖവാജയുടെയും ഫിഫ്റ്റി നേടിയ… Read More »ബൗളർമാർ തിളങ്ങി ; ഇന്ത്യയ്ക്ക് 273 റൺസിന്റെ വിജയലക്ഷ്യം

ഏകദിന കരിയറിൽ മറ്റൊരു നാഴികക്കല്ലിനരികെ രോഹിത് ശർമ്മ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ മറ്റൊരു നാഴികക്കല്ലിനരികെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ . മത്സരത്തിൽ 46 റൺസ് കൂടെ നേടിയാൽ ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 8000 റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ… Read More »ഏകദിന കരിയറിൽ മറ്റൊരു നാഴികക്കല്ലിനരികെ രോഹിത് ശർമ്മ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയ ; രാഹുലും ചഹാലും പുറത്ത്

ഏകദിന പരമ്പരയിലെ നിർണ്ണായക മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു . രണ്ട് മത്സരങ്ങൾ വീതം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ് ഇരുടീമുകളും . രണ്ട് മാറ്റത്തോടെയാണ് ഇന്ത്യ എത്തിയിരിക്കുന്നത് . മൊഹമ്മദ് ഷാമിയും രവീന്ദ്ര ജഡേജയും ടീമിൽ തിരിച്ചെത്തിയപ്പോൾ… Read More »ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയ ; രാഹുലും ചഹാലും പുറത്ത്

ഇന്ത്യ അജിങ്ക്യ രഹാനെയോട് ചെയ്യുന്നത് വലിയ അനീതി ; മുൻ ഇന്ത്യൻ ക്യാപ്റ്റൻ

ഏകദിന ടീമിൽ അവസരം നൽകാതെ ഇന്ത്യൻ ടീം അജിങ്ക്യ രഹാനെയോട് വലിയ അനീതിയാണ് ചെയ്യുന്നതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാനും കൂടിയായ ദിലിപ് വെങ്സർകർ . കഴിഞ്ഞ വർഷം സെഞ്ചൂറിയണിൽ സൗത്താഫ്രിക്കയ്ക്കെതിരെയാണ് അജിങ്ക്യ രഹാനെ അവസാനമായി ഇന്ത്യൻ… Read More »ഇന്ത്യ അജിങ്ക്യ രഹാനെയോട് ചെയ്യുന്നത് വലിയ അനീതി ; മുൻ ഇന്ത്യൻ ക്യാപ്റ്റൻ

ഇത് കഴിഞ്ഞ 18 മാസത്തെ കഠിനപ്രയത്‌നത്തിന്റെ ഫലം ; ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ

തകർപ്പൻ പ്രകടനമാണ് ഈ ഇന്ത്യൻ പര്യടനത്തിൽ ഓസ്‌ട്രേലിയൻ ടീം കാഴ്ച്ചവെച്ചത്. പരമ്പരയ്ക്ക് മുൻപ് മത്സരങ്ങൾ ഏകപക്ഷീയമായി ഇന്ത്യ വിജയിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ഓസ്ട്രേലിയൻ യുവനിര ഇന്ത്യയെ ഞെട്ടിച്ചു. ട്വന്റി20 പരമ്പര 2-0 ന് പരാജയപെട്ട ശേഷം ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ… Read More »ഇത് കഴിഞ്ഞ 18 മാസത്തെ കഠിനപ്രയത്‌നത്തിന്റെ ഫലം ; ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ

കോഹ്ലിയോ രാഹുലോ അല്ല ലോകകപ്പിൽ നാലാമനായി വേണ്ടത് ഈ താരം ; സഞ്ജയ് മഞ്ജറേക്കർ

ലോകകപ്പിൽ ഫേവറൈറ്റുകളാണെങ്കിലും ഇന്ത്യൻ ടീമിനെ ഇപ്പോഴും അലട്ടുന്ന പ്രശ്നമാണ് നാലാം നമ്പർ ബാറ്റ്സ്മാന്റെ അഭാവം. ഈ പ്രശ്നത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ഓൾ റൗണ്ടർ വിജയ് ശങ്കറിനെ ലോകക്കപ്പിനുള്ള ഇന്ത്യൻ ടീമിൽ നാലാം നമ്പർ ബാറ്റ്സ്മാനാക്കണമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൂടിയായ… Read More »കോഹ്ലിയോ രാഹുലോ അല്ല ലോകകപ്പിൽ നാലാമനായി വേണ്ടത് ഈ താരം ; സഞ്ജയ് മഞ്ജറേക്കർ

ഇന്ത്യൻ ടീമിന്റെ ആർമി ക്യാപിനെ പറ്റിയുള്ള ചോദ്യത്തിന് അഫ്രീദിയുടെ തകർപ്പൻ മറുപടി ; വീഡിയോ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ സൈന്യത്തിനോടുള്ള ആദരസൂചകമായി ആർമി ക്യാപ് ധരിച്ചാണ് ഇന്ത്യൻ ടീം കളിക്കളത്തിലിറങ്ങിയത് . ഇന്ത്യയുടെ തീരുമാനം ക്രിക്കറ്റ് ലോകത്ത് കയ്യടിനേടിയെങ്കിലും ചെറിയ വിവാദങ്ങൾക്കും സംഭവം വഴിവെച്ചിരുന്നു . പാകിസ്ഥാൻ സൂപ്പർ ലീഗിൽ ലാഹോർ ക്വലാണ്ടേഴ്സിനെതിരായ… Read More »ഇന്ത്യൻ ടീമിന്റെ ആർമി ക്യാപിനെ പറ്റിയുള്ള ചോദ്യത്തിന് അഫ്രീദിയുടെ തകർപ്പൻ മറുപടി ; വീഡിയോ

കരിയറിന്റെ തുടക്കത്തിൽ ധോണിയും അവസരങ്ങൾ പാഴാക്കിയിരുന്നു ; വിമർശകർക്കെതിരെ പന്തിന്റെ പരിശീലകൻ

നിരവധി വിമർശനങ്ങളാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിന് ശേഷം ഇന്ത്യൻ യുവതാരം റിഷാബ് പന്ത് ഏറ്റുവാങ്ങിയത്. മത്സരത്തിൽ എം എസ് ധോണിയ്ക്ക് പകരക്കാരനായി വിക്കറ്റ്കീപ്പറായി ടീമിലെത്തിയ റിഷാബ് പന്ത് ഓസ്‌ട്രേലിയയുടെ റൺചേസിനിടെ നടത്തിയ പിഴവുകളാണ് ആരാധകരോഷത്തിന് ഇടയാക്കിയത്. മത്സരത്തിലെ 44… Read More »കരിയറിന്റെ തുടക്കത്തിൽ ധോണിയും അവസരങ്ങൾ പാഴാക്കിയിരുന്നു ; വിമർശകർക്കെതിരെ പന്തിന്റെ പരിശീലകൻ

പുത്തൻ ലുക്കിൽ വാർണർ ; ഒപ്പം ആരാധകർക്ക് സ്‌പെഷ്യൽ സർപ്രൈസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ആരാധകർക്ക് തകർപ്പൻ സർപ്രൈസുമായി സൺറൈസേഴ്‌സ് ഹൈദരാബാദ്. സീസണിൽ രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ ഹോം മത്സരത്തിൽ 25000 ടിക്കറ്റുകളുടെ നിരക്ക് 500 രൂപയാക്കി കുറച്ചുകൊണ്ടാണ് ആരാധകർക്ക് ടീം മാനേജ്‌മെന്റ് സർപ്രൈസ്… Read More »പുത്തൻ ലുക്കിൽ വാർണർ ; ഒപ്പം ആരാധകർക്ക് സ്‌പെഷ്യൽ സർപ്രൈസ്

ഐ പി എല്ലിന് മുൻപായി ഓസ്‌ട്രേലിയൻ ടീമിനൊപ്പം ചേരാനൊരുങ്ങി സ്മിത്തും വാർണറും

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് നേരിടുന്ന ഒരു വർഷത്തെ വിലക്ക് അവസാനിക്കും മുൻപ് ഓസ്ട്രേലിയൻ ടീമിനൊപ്പം ചേരാനൊരുങ്ങി മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വാർണറും. ഐ പി എല്ലിന് മുൻപായി പാകിസ്ഥാനുമായുള്ള ഏകദിന പരമ്പരയ്ക്കായി യു എ ഇ യിലെത്തുന്ന ഓസ്‌ട്രേലിയൻ… Read More »ഐ പി എല്ലിന് മുൻപായി ഓസ്‌ട്രേലിയൻ ടീമിനൊപ്പം ചേരാനൊരുങ്ങി സ്മിത്തും വാർണറും

ഇക്കാര്യത്തിൽ സ്റ്റീവ് സ്മിത്തിന് ശേഷം ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഹാൻഡ്‌സ്കോമ്പ്

സ്റ്റീവ് സ്മിത്തിന് ശേഷം സ്പിന്നിർമാരെ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനാണ് പീറ്റർ ഹാൻഡ്‌സ്കോംബെന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനും പരിശീലകനും കൂടിയായ ബ്രാഡ് ഹോഡ്ജ് . ജനുവരിയിൽ ഏകദിന ടീമിൽ തിരിച്ചെത്തിയത് മുതൽ മൊഹാലിയിൽ ഇന്ത്യയ്‌ക്കെതിരെ നേടിയ സെഞ്ചുറിയടക്കം… Read More »ഇക്കാര്യത്തിൽ സ്റ്റീവ് സ്മിത്തിന് ശേഷം ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഹാൻഡ്‌സ്കോമ്പ്

പന്തിനെ ധോണിയുമായി താരതമ്യം ചെയ്യരുത് ; യുവതാരത്തിന് പിന്തുണയുമായി ധവാൻ

നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ യുവതാരം റിഷാബ് പന്ത് മൊഹാലിയിൽ നടന്ന ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തോടെ ഏറ്റുവാങ്ങിയത് . എം എസ് ധോണിയ്ക്ക് പകരക്കാരനായി വിക്കറ്റ്കീപ്പറായി ടീമിലെത്തിയ റിഷാബ് പന്ത് ഓസ്‌ട്രേലിയയുടെ റൺചേസിനിടെ നടത്തിയ പിഴവുകളാണ് ആരാധകരോഷത്തിന് ഇടയാക്കിയത്. മത്സരത്തിലെ 44 ആം… Read More »പന്തിനെ ധോണിയുമായി താരതമ്യം ചെയ്യരുത് ; യുവതാരത്തിന് പിന്തുണയുമായി ധവാൻ

ഓസീസിന് റെക്കോർഡ് റൺചേസ് ; ആദ്യമായി ആ നാണക്കേടിൽ ഇന്ത്യ

അവിശ്വസനീയ വിജയമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ സന്ദർശകരായ ഓസ്‌ട്രേലിയ നേടിയത് . ഇന്ത്യ ഉയർത്തിയ 359 റൺസിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ 13 പന്തുകൾ ബാക്കിനിൽക്കെ ഓസ്‌ട്രേലിയ മറികടന്നു . 117 റൺസ് നേടിയ പീറ്റർ… Read More »ഓസീസിന് റെക്കോർഡ് റൺചേസ് ; ആദ്യമായി ആ നാണക്കേടിൽ ഇന്ത്യ