Skip to content

ആദ്യ ഏകദിനം ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു . ഇന്ത്യൻ പര്യടനത്തിൽ നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ എത്തുന്നത് . ഷൊഹൈബ്‌ മാലിക്കാണ് പാകിസ്ഥാനെ നയിക്കുന്നത് .

ആദ്യ ഇലവൻ അറിയാം.

ഓസ്‌ട്രേലിയ ഇലവൻ ; ഉസ്മാൻ ഖവാജ, ആരോൺ ഫിഞ്ച് (c), പീറ്റർ ഹാൻഡ്കോംബ്, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, ഷോൺ മാർഷ്, അലക്സ് കാരി, കോൾട്ടർ നൈൽ, ജൈ റിച്ചാർഡ്സൺ, നേഥൻ ലയൺ, ആഡം സാമ്പ

പാകിസ്ഥാൻ ഇലവൻ ; ഇമാം ഉൾ ഹഖ്, ഷാൻ മസൂദ്, ഹാരിസ് സൊഹൈൽ, ഷൊഹൈബ് മാലിക്, ഉമർ അക്മൽ, മുഹമ്മദ് റിസ്വാൻ, ഫഹീം അഷ്റഫ്, ഇമാദ് വസീം, മൊഹമ്മദ് അമീർ, യാസിർ ഷാ, മൊഹമ്മദ് അബ്ബാസ്