Skip to content

ഐ പി എൽ 2020

ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് തകർത്ത് എ ബി ഡിവില്ലിയേഴ്സ്

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന താരമെന്ന റെക്കോർഡ് ഇനി എ ബി ഡിവില്ലിയേഴ്സിന് സ്വന്തം. ഷാർജയിൽ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ മാൻ ഓഫ് ദി മാച്ച് നേടിയതോടെയാണ് ഈ റെക്കോർഡ്… Read More »ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് തകർത്ത് എ ബി ഡിവില്ലിയേഴ്സ്

പോയിന്റ് ടേബിളിൽ കൊൽക്കത്തയെ പിന്നിലാക്കി കോഹ്ലിപ്പട

ഷാർജയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ 82 റൺസിന്റെ വിജയത്തിന് പുറകെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. സീസണിലെ തങ്ങളുടെ അഞ്ചാം വിജയമാണ് ഷാർജയിൽ നടന്ന മത്സരത്തിൽ ബാംഗ്ലൂർ നേടിയത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ… Read More »പോയിന്റ് ടേബിളിൽ കൊൽക്കത്തയെ പിന്നിലാക്കി കോഹ്ലിപ്പട

ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 5 വിക്കറ്റിന്റെ വിജയം

വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഡീക്കോക്കിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് 5 വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ഡൽഹി ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ മറികടന്നു. 36… Read More »ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 5 വിക്കറ്റിന്റെ വിജയം

വീണ്ടും തിവാട്ടിയ മാജിക്ക്, കൂട്ടിന് പരാഗും, രാജസ്ഥാന് ആവേശ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 5 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഹൈദരാബാദ് ഉയർത്തിയ 159 റൺസിന്റെ വിജയലക്ഷ്യം 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ മറികടന്നു. ഒരു ഘട്ടത്തിൽ 78/5 എന്ന നിലയിൽ തകർന്ന രാജസ്ഥാനെ രാഹുൽ തിവാട്ടിയ –… Read More »വീണ്ടും തിവാട്ടിയ മാജിക്ക്, കൂട്ടിന് പരാഗും, രാജസ്ഥാന് ആവേശ വിജയം

കൊൽക്കത്ത വിജയം നേടിയത് ചതിയിലൂടെയോ, സുനിൽ നരെയ്ന്റെ ആക്ഷൻ നിയമവിരുദ്ധമെന്ന് അമ്പയർമാർ

സുനിൽ നരെയ്ന്റെ തകർപ്പൻ ബൗളിങ് മികവിലാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ കൊൽക്കത്ത 2 റൺസിന്റെ ആവേശവിജയം നേടിയത്. എന്നാൽ മത്സരത്തിന് പുറകെ ഇപ്പോൾ സുനിൽ നരെയ്ന്റെ ബൗളിങ് ആക്ഷൻ നിയമവിരുദ്ധമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഫീൽഡ് അമ്പയർമാർ. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ഇന്ത്യൻ… Read More »കൊൽക്കത്ത വിജയം നേടിയത് ചതിയിലൂടെയോ, സുനിൽ നരെയ്ന്റെ ആക്ഷൻ നിയമവിരുദ്ധമെന്ന് അമ്പയർമാർ

ഐ പി എല്ലിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഫിഫ്റ്റി, ഗൗതം ഗംഭീറിനൊപ്പമെത്തി കിങ് കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ ഗൗതം ഗംഭീറിനൊപ്പമെത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. ദുബായിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ നടന്ന മത്സരത്തിൽ നേടിയ… Read More »ഐ പി എല്ലിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഫിഫ്റ്റി, ഗൗതം ഗംഭീറിനൊപ്പമെത്തി കിങ് കോഹ്ലി

കിങ് കോഹ്ലി തിളങ്ങി, മികവ് പുലർത്തി ബൗളർമാരും ; ചെന്നൈയ്ക്കെതിരെ ബാംഗ്ലൂരിന് തകർപ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 37 റൺസിന്റെ തകർപ്പൻ വിജയം. ബാംഗ്ലൂർ ഉയർത്തിയ 170 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 132 റൺസ് നേടാനെ സാധിച്ചുള്ളൂ. 40… Read More »കിങ് കോഹ്ലി തിളങ്ങി, മികവ് പുലർത്തി ബൗളർമാരും ; ചെന്നൈയ്ക്കെതിരെ ബാംഗ്ലൂരിന് തകർപ്പൻ വിജയം

മത്സരം കൈവിട്ട് പഞ്ചാബ്, കൊൽക്കത്തയ്ക്ക് ആവേശ വിജയം

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈസേഴ്‌സിന് 2 റണ്ണിന്റെ ആവേശവിജയം. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 162 റൺസ് നേടാനെ സാധിച്ചുള്ളൂ. 58 പന്തിൽ 78… Read More »മത്സരം കൈവിട്ട് പഞ്ചാബ്, കൊൽക്കത്തയ്ക്ക് ആവേശ വിജയം

യുവതാരത്തെ പരിഹസിച്ചവർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം

രാജസ്ഥാൻ റോയൽസ് യുവ ബാറ്റ്‌സ്മാൻ യശസ്വി ജയ്സ്വാളിനെ പരിഹസിച്ചവർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ആകാശ് ചോപ്ര. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരായ 36 പന്തിൽ 34 റൺസ് നേടി പുറത്തായതിന് പുറകെയാണ് ജയ്സ്വാൾ സോഷ്യൽ മീഡിയയിൽ പരിഹഹാസം നേരിട്ടത്. ഇതിലൊരു… Read More »യുവതാരത്തെ പരിഹസിച്ചവർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം

ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകാൻ പന്തിനേക്കാൾ യോഗ്യൻ സഞ്ജു തന്നെ, കാരണം വ്യക്തമാക്കി കെവിൻ പീറ്റേഴ്സൺ

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാകാൻ റിഷാബ് പന്തിനേക്കാൾ യോഗ്യൻ മലയാളി താരം സഞ്ജു സാംസനാണെന്ന് മുൻ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ കെവിൻ പീറ്റേഴ്സൺ. റിഷാബ് പന്തിന് പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിക്കുന്നയില്ലെന്നും ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ സ്ഥിരതയാർന്ന പ്രകടനം പന്തിൽ നിന്നുണ്ടാകണമെന്നും കൂടാതെ… Read More »ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകാൻ പന്തിനേക്കാൾ യോഗ്യൻ സഞ്ജു തന്നെ, കാരണം വ്യക്തമാക്കി കെവിൻ പീറ്റേഴ്സൺ

ഷാർജയിലും രാജസ്ഥാന് രക്ഷയില്ല, ഡൽഹിയ്ക്ക് 46 റൺസിന്റെ തകർപ്പൻ വിജയം

ഐ പി എൽ പതിമൂന്നാം സീസണിൽ തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. ഷാർജയിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 46 റൺസിനാണ് റോയൽസ് പരാജയപെട്ടത്. ഡൽഹി ഉയർത്തിയ 185 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന റോയൽസിന് 19.4 ഓവറിൽ 138 റൺസ്… Read More »ഷാർജയിലും രാജസ്ഥാന് രക്ഷയില്ല, ഡൽഹിയ്ക്ക് 46 റൺസിന്റെ തകർപ്പൻ വിജയം

ഐ പി എല്ലിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കുറിച്ച് ജസ്പ്രീത് ബുംറ

തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ കാഴ്ച്ചവെച്ചത്. നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ മത്സരത്തിൽ ബുംറ നേടി. ഇന്ത്യൻ പ്രീമിയർ ലീഗിലെ ബുംറയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.… Read More »ഐ പി എല്ലിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കുറിച്ച് ജസ്പ്രീത് ബുംറ

ബട്ട്ലറുടെ ഒറ്റയാൾ പ്രകടനം പാഴായി, രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെ 57 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ നാലാം വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 194 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 18.1 ഓവറിൽ 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »ബട്ട്ലറുടെ ഒറ്റയാൾ പ്രകടനം പാഴായി, രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

ടി20 ക്രിക്കറ്റിൽ 9000 റൺസ് പൂർത്തിയാക്കി വിരാട് കോഹ്ലി

ടി20 ക്രിക്കറ്റിൽ 9000 റൺസ് പൂർത്തിയാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റനും ഇന്ത്യൻ നായകനുമായ വിരാട് കോഹ്ലി. ടി20 ക്രിക്കറ്റിൽ 9000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനായ കോഹ്ലി ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോർഡും… Read More »ടി20 ക്രിക്കറ്റിൽ 9000 റൺസ് പൂർത്തിയാക്കി വിരാട് കോഹ്ലി

ഇക്കുറി പോണ്ടിങിനെ അനുസരിച്ചു, ഇനി മങ്കാദിങിൽ മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് അശ്വിൻ

ഐ പി എൽ 2020 ൽ മങ്കാദിങിൽ ബാറ്റ്‌സ്മാന്മാർക്ക് ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ മൂന്നാം ഓവറിലെ മൂന്നാം പന്ത് എറിയുന്നതിന് മുൻപേ ക്രീസ് വിട്ട് ബഹുദൂരം മുന്നോട്ട് പോയ… Read More »ഇക്കുറി പോണ്ടിങിനെ അനുസരിച്ചു, ഇനി മങ്കാദിങിൽ മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് അശ്വിൻ

മുംബൈ ഇന്ത്യൻസിനെ പിന്നിലാക്കി ഡൽഹി ക്യാപിറ്റൽസ്, ഐ പി എൽ പോയിന്റ് ടേബിളിൽ ഒന്നാമത്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ 59 റൺസിന്റെ തകർപ്പൻ വിജയത്തിന് പുറകെ ഐ പി എൽ 2020 പോയിന്റ് ടേബിളിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ പിന്നിലാക്കി ഡൽഹി ക്യാപിറ്റൽസ് ഒന്നാം സ്ഥാനത്തെത്തി. സീസണിലെ നാലാം വിജയമാണ് ശ്രേയസ് അയ്യരും കൂട്ടരും ബാംഗ്ലൂരിനെതിരെ… Read More »മുംബൈ ഇന്ത്യൻസിനെ പിന്നിലാക്കി ഡൽഹി ക്യാപിറ്റൽസ്, ഐ പി എൽ പോയിന്റ് ടേബിളിൽ ഒന്നാമത്

സ്റ്റോയിനിസ് അടിച്ചിട്ടു, റബാഡ എറിഞ്ഞിട്ടു, ബാംഗ്ലൂരിനെതിരെ ഡൽഹിയ്ക്ക് തകർപ്പൻ വിജയം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 59 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ നാലാം വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ ഡൽഹി ഉയർത്തിയ 197 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ… Read More »സ്റ്റോയിനിസ് അടിച്ചിട്ടു, റബാഡ എറിഞ്ഞിട്ടു, ബാംഗ്ലൂരിനെതിരെ ഡൽഹിയ്ക്ക് തകർപ്പൻ വിജയം

ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെ 34 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 209 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ… Read More »ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

കൊൽക്കത്ത ടീമിൽ മാറ്റേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ പരാജയത്തിന് പുറകെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ. രാഹുൽ ട്രിപാതിയെ ടോപ്പ് ഓർഡറിൽ ഇറക്കണമെന്നും സുനിൽ നരെയ്നെ ഓപ്പണർ സ്ഥാനത്തുനിന്നും മാറ്റണമെന്നും ക്യാപ്റ്റൻ ദിനേശ് കാർത്തിക് ഓയിൻ… Read More »കൊൽക്കത്ത ടീമിൽ മാറ്റേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ

ദിനേശ് കാർത്തിക്കല്ല, കൊൽക്കത്തയുടെ ക്യാപ്റ്റനാവേണ്ടത് ആ താരം, ശ്രീശാന്ത് പറയുന്നു

ഡൽഹി ക്യാപിറ്റൽസിനെതിരായ പരാജയത്തിന് പുറകെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിനെതിരെ വിമർശനവുമായി മലയാളി താരം എസ് ശ്രീശാന്ത്. കൊൽക്കത്തയെ നയിക്കാൻ യോഗ്യൻ ദിനേശ് കാർത്തിക് അല്ലെന്നും ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗനാണ് ടീമിനെ നയിക്കേണ്ടതെന്നും ട്വിറ്ററിൽ ശ്രീശാന്ത് കുറിച്ചു.… Read More »ദിനേശ് കാർത്തിക്കല്ല, കൊൽക്കത്തയുടെ ക്യാപ്റ്റനാവേണ്ടത് ആ താരം, ശ്രീശാന്ത് പറയുന്നു

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, അപൂർവ്വ നേട്ടത്തിൽ ദേവ്ദത് പടിക്കൽ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ നേടിയ തകർപ്പൻ ഫിഫ്റ്റിയോടെ ഐ പി എല്ലിൽ മറ്റാർക്കും നേടാൻ സാധിക്കാത്ത ഡെക്കോ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഓപ്പണർ ദേവ്ദത് പടിക്കൽ. ഈ സീസണോടെ ഐ പി എൽ അരങ്ങേറ്റം കുറിച്ച ദേവ്ദത് തന്റെ മൂന്നാം… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, അപൂർവ്വ നേട്ടത്തിൽ ദേവ്ദത് പടിക്കൽ

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ, റെയ്നയെ പിന്നിലാക്കി എം എസ് ധോണി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ഇനി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയ്ക്ക് സ്വന്തം. ദുബായിൽ സൺറൈസേഴ്‌സിനെതിരെ നടന്നത് എം എസ് ധോണിയുടെ 194 ആം ഐ പി എൽ മത്സരമായിരുന്നു.… Read More »ഐ പി എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ, റെയ്നയെ പിന്നിലാക്കി എം എസ് ധോണി

ധോണിയ്ക്കും കൂട്ടർക്കും വീണ്ടും കാലിടറി, ചെന്നൈയ്ക്കെതിരെ ഹൈദരാബാദിന് തകർപ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്‌സിനെ 7 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ തുടർച്ചയായി രണ്ടാം വിജയം സ്വന്തമാക്കി ഡേവിഡ് വാർണറിന്റെ സൺറൈസേഴ്‌സ് ഹൈദരാബാദ്. മത്സരത്തിൽ സൺറൈസേഴ്‌സ് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ… Read More »ധോണിയ്ക്കും കൂട്ടർക്കും വീണ്ടും കാലിടറി, ചെന്നൈയ്ക്കെതിരെ ഹൈദരാബാദിന് തകർപ്പൻ വിജയം

ഡൽഹിയെ പിന്നിലാക്കി മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ 48 റൺസിന്റെ തകർപ്പൻ വിജയത്തിന് പുറകെ ഐ പി എൽ 2020 പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. സീസണിലെ രണ്ടാം വിജയമാണ് അബുദാബിയിൽ നടന്ന മത്സരത്തിൽ രോഹിത് ശർമ്മയും കൂട്ടരും നേടിയത്.… Read More »ഡൽഹിയെ പിന്നിലാക്കി മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്

ഐ പി എല്ലിൽ 5000 റൺസ് പൂർത്തിയാക്കി രോഹിത് ശർമ്മ, മുൻപിൽ റെയ്‌നയും കോഹ്ലിയും

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐ പി എല്ലിൽ 5000 റൺസ് പൂർത്തിയാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഐ പി എല്ലിൽ 5000 റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് ഇതോടെ രോഹിത് ശർമ്മ… Read More »ഐ പി എല്ലിൽ 5000 റൺസ് പൂർത്തിയാക്കി രോഹിത് ശർമ്മ, മുൻപിൽ റെയ്‌നയും കോഹ്ലിയും

പഞ്ചാബിന് തുടർച്ചയായ രണ്ടാം തോൽവി, മുംബൈയ്ക്ക് തകർപ്പൻ വിജയം

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് 48 റൺസിന്റെ തകർപ്പൻ വിജയം. അബുദാബിയിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 143 റൺസ് നേടാനെ സാധിച്ചുള്ളൂ.… Read More »പഞ്ചാബിന് തുടർച്ചയായ രണ്ടാം തോൽവി, മുംബൈയ്ക്ക് തകർപ്പൻ വിജയം

വൈകാതെ സഞ്ജു എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ഷെയ്ൻ വോൺ

ഐ പി എൽ പതിമൂന്നാം സീസണിൽ സ്ഥിരതയാർന്ന പ്രകടനം സഞ്ജു കാഴ്ച്ചവെച്ചാൽ വൈകാതെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ സഞ്ജുവിന് സാധിക്കുമെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസവും രാജസ്ഥാൻ റോയൽസിന്റെ ഉപദേശകനും കൂടിയായ ഷെയ്ൻ വോൺ. ” ഈ വർഷത്തെ… Read More »വൈകാതെ സഞ്ജു എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ഷെയ്ൻ വോൺ

കോഹ്ലിയെയും സെവാഗിനെയും പിന്നിലാക്കി അഗർവാൾ, മുൻപിൽ യൂസഫ് പത്താൻ

തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബ് ബാറ്റ്‌സ്മാൻ മായങ്ക് അഗർവാൾ കാഴ്ച്ചവെച്ചത്. 50 പന്തിൽ 10 ഫോറും ഏഴ് സിക്സുമുൾപ്പടെ 106 റൺസാണ് അഗർവാളിന്റെ ബാറ്റിൽ നിന്നും പിറന്നത്. 45 പന്തിൽ നിന്നുമാണ് അഗർവാൾ സെഞ്ചുറി പൂർത്തിയാക്കിയത്.… Read More »കോഹ്ലിയെയും സെവാഗിനെയും പിന്നിലാക്കി അഗർവാൾ, മുൻപിൽ യൂസഫ് പത്താൻ

അന്ന് വോണിന്റെ കീഴിൽ ഇന്ന് സ്മിത്തിന്റെ കീഴിൽ, സ്വന്തം റെക്കോർഡ് തിരുത്തി കുറിച്ച് രാജസ്ഥാൻ റോയൽസ്

ഐ പി എല്ലിലെ ഏറ്റവും വലിയ വിജയകരമായ റൺ ചേസെന്ന തങ്ങളുടെ സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് രാജസ്ഥാൻ റോയൽസ്. ഷാർജയിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ നാല് വിക്കറ്റിന്റെ വിജയത്തോടെയാണ് 12 വർഷം നീണ്ട റെക്കോർഡ് തങ്ങളുടെ സ്വന്തം റെക്കോർഡ് രാജസ്ഥാൻ… Read More »അന്ന് വോണിന്റെ കീഴിൽ ഇന്ന് സ്മിത്തിന്റെ കീഴിൽ, സ്വന്തം റെക്കോർഡ് തിരുത്തി കുറിച്ച് രാജസ്ഥാൻ റോയൽസ്

ശ്രീശാന്തിന് ശേഷം ഐ പി എല്ലിൽ ആ നേട്ടം സ്വന്തമാക്കി ആന്ദ്രേ റസ്സൽ

മലയാളി താരം എസ് ശ്രീശാന്തിന് ശേഷം ഐ പി എൽ ചരിത്രത്തിൽ ഹിറ്റ് വിക്കറ്റിലൂടെ 2 വിക്കറ്റുകൾ നേടുന്ന ബൗളറെന്ന നേട്ടം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രേ റസ്സൽ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയാണ്… Read More »ശ്രീശാന്തിന് ശേഷം ഐ പി എല്ലിൽ ആ നേട്ടം സ്വന്തമാക്കി ആന്ദ്രേ റസ്സൽ