Skip to content

ഇന്ത്യ v ഇംഗ്ലണ്ട്

എം എസ് ധോണിയുടെയും യുവരാജ് സിങിന്റെയും റെക്കോർഡ് തകർത്ത് റിഷാബ് പന്ത്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 6 വിക്കറ്റിന് ഇന്ത്യ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് റിഷാബ് പന്ത് കാഴ്ച്ചവെച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയ പന്ത് 40 പന്തിൽ 77 റൺസ് നേടിയാണ് പുറത്തായത്. പന്തിന്റെ തകർപ്പൻ പ്രകടനമാണ്… Read More »എം എസ് ധോണിയുടെയും യുവരാജ് സിങിന്റെയും റെക്കോർഡ് തകർത്ത് റിഷാബ് പന്ത്

സച്ചിനും പോണ്ടിങിനും ശേഷം ആ അപൂർവ്വനേട്ടത്തിൽ ഇനി വിരാട് കോഹ്ലിയും

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലെ ഫിഫ്റ്റിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റിലെ തന്റെ 62 ആം ഫിഫ്റ്റി നേടിയ വിരാട് കോഹ്ലി 79 പന്തിൽ 66 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിൽ ആരാധകർ കാത്തിരുന്ന സെഞ്ചുറി കുറിക്കാൻ… Read More »സച്ചിനും പോണ്ടിങിനും ശേഷം ആ അപൂർവ്വനേട്ടത്തിൽ ഇനി വിരാട് കോഹ്ലിയും

ജീവിതത്തിൽ ഒരിക്കലും സെഞ്ചുറിയ്ക്ക് വേണ്ടി കളിച്ചിട്ടില്ല ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ജീവിതത്തിൽ സെഞ്ചുറിയ്ക്ക് വേണ്ടി താനൊരിക്കലും കളിച്ചിട്ടില്ലയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷമായിരുന്നു കോഹ്ലിയുടെ ഇത്തരത്തിലുള്ള പ്രകടനം. കഴിഞ്ഞ ആറ് ഏകദിനങ്ങളിൽ അഞ്ചിലും ഫിഫ്റ്റി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും മൂന്നക്കംകടക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നില്ല. രണ്ടാം ഏകദിനത്തിൽ 79… Read More »ജീവിതത്തിൽ ഒരിക്കലും സെഞ്ചുറിയ്ക്ക് വേണ്ടി കളിച്ചിട്ടില്ല ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഓസ്‌ട്രേലിയക്ക് ശേഷം ഇന്ത്യയ്ക്കെതിരെ ആ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്

തകർപ്പൻ വിജയമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് നേടിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 338 റൺസിന്റെ വിജയലക്ഷ്യം 43.3 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. വിജയത്തോടെ പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പമെത്തിയ ഇംഗ്ലണ്ട് മറ്റൊരു… Read More »ഓസ്‌ട്രേലിയക്ക് ശേഷം ഇന്ത്യയ്ക്കെതിരെ ആ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്

തകർത്താടി ബെയർസ്റ്റോയും ബെൻ സ്റ്റോക്സും, ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 337 റൺസിന്റെ വിജയലക്ഷ്യം 43.3 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ജോണി ബെയർസ്റ്റോയുടെയും ബെൻ സ്റ്റോക്‌സിന്റെയും തകർപ്പൻ ബാറ്റിങ് പ്രകടനമാണ്… Read More »തകർത്താടി ബെയർസ്റ്റോയും ബെൻ സ്റ്റോക്സും, ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

മത്സരം നടത്തുന്നത് നീയല്ല, വിരാട് കോഹ്ലിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്. ഏകദിന പരമ്പരയ്ക്ക് മുൻപായി ഡി ആർ എസിലെ അമ്പയർസ് കോളിനെതിരെയും സോഫ്റ്റ് സിഗ്നൽ നിയമത്തിനെതിരെയും കോഹ്ലി രംഗത്തെത്തിയിരുന്നു. കൂടാതെ സോഫ്റ്റ് സിഗ്നലായി ഔട്ട് നൽകാൻ ഇംഗ്ലണ്ട്… Read More »മത്സരം നടത്തുന്നത് നീയല്ല, വിരാട് കോഹ്ലിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്

പോണ്ടിങിന്റെയും കാലിസിന്റെയും റെക്കോർഡുകൾ തകർത്ത് കിങ് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ ഫിഫ്റ്റിയോടെ ഇതിഹാസ താരങ്ങളായ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിന്റെയും സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ജാക്ക് കാലിസിന്റെയും റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ തന്റെ 61 ആം ഏകദിന ഫിഫ്റ്റി നേടിയ കോഹ്ലി… Read More »പോണ്ടിങിന്റെയും കാലിസിന്റെയും റെക്കോർഡുകൾ തകർത്ത് കിങ് കോഹ്ലി

അരങ്ങേറ്റത്തിൽ കസറി ക്രുനാലും പ്രസീദ് കൃഷ്ണയും, ഇരുവരും നേടിയത് തകർപ്പൻ റെക്കോർഡുകൾ

ഏകദിന അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ താരങ്ങളായ ക്രുനാൽ പാണ്ഡ്യയും പ്രസീദ് കൃഷ്ണയും കാഴ്ച്ചവെച്ചത്. തങ്ങളുടെ ആദ്യ ഏകദിനത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡുകളും ഇരുവരും സ്വന്തമാക്കി. ഇന്ത്യ 66 റൺസിന് വിജയിച്ച മത്സരത്തിൽ 8.1 ഓവറിൽ… Read More »അരങ്ങേറ്റത്തിൽ കസറി ക്രുനാലും പ്രസീദ് കൃഷ്ണയും, ഇരുവരും നേടിയത് തകർപ്പൻ റെക്കോർഡുകൾ

സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് പഴങ്കഥയാക്കി കിങ് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പുറത്തെടുത്തത്. മത്സരത്തിൽ സെഞ്ചുറി നേടാനായില്ലയെങ്കിലും ടി20 പരമ്പരയിലെ മികച്ച ഫോം ആദ്യ ഏകദിനത്തിലും തുടർന്ന കോഹ്ലി 60 പന്തിൽ 56 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ… Read More »സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് പഴങ്കഥയാക്കി കിങ് കോഹ്ലി

അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ ഫിഫ്റ്റി, ലോക റെക്കോർഡ് സ്വന്തമാക്കി ക്രുനാൽ പാണ്ഡ്യ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ ക്രുനാൽ പാണ്ഡ്യ കാഴ്ച്ചവെച്ചത്. ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ 31 പന്തിൽ 58 റൺസ് നേടി പുറത്താകാതെ നിന്ന ക്രുനാൽ പാണ്ഡ്യ ഒരു വിക്കറ്റും നേടിയിരുന്നു. മത്സരത്തിലെ… Read More »അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ ഫിഫ്റ്റി, ലോക റെക്കോർഡ് സ്വന്തമാക്കി ക്രുനാൽ പാണ്ഡ്യ

ലോക ചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് കോഹ്ലിപ്പട, ആദ്യ ഏകദിനത്തിൽ 66 റൺസിന്റെ തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 66 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 318 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 42.1 ഓവറിൽ 251 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 318 റൺസിന്റെ വിജയലക്ഷ്യവുമായി… Read More »ലോക ചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് കോഹ്ലിപ്പട, ആദ്യ ഏകദിനത്തിൽ 66 റൺസിന്റെ തകർപ്പൻ വിജയം

ടി20 ലോകകപ്പിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യുമോ ? മറുപടിയുമായി വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്ത വിരാട് കോഹ്ലിയുടെ തീരുമാനത്തോടെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ടി20 ഫോർമാറ്റിൽ ഈ ഓപ്പണിങ് കോമ്പിനേഷൻ തുടരണമെന്നും ആരാധകരും ഒപ്പം മുൻ ഇന്ത്യൻ താരങ്ങളായ സുനിൽ ഗാവസ്‌കർ അടക്കമുള്ളവർ ആവശ്യപെട്ടിരുന്നു.… Read More »ടി20 ലോകകപ്പിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യുമോ ? മറുപടിയുമായി വിരാട് കോഹ്ലി

കെ എൽ രാഹുലിനെ മൂന്ന് ഏകദിനങ്ങളിലും കളിപ്പിക്കണമെന്ന് ഗൗതം ഗംഭീർ, കാരണമിതാണ്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കെ എൽ രാഹുലിന് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും കെ എൽ രാഹുലിനെ ഒഴിവാക്കിയത് ശരിയായ തീരുമാനമല്ലയെന്നും ഗൗതം ഗംഭീർ പറഞ്ഞു. ടി20… Read More »കെ എൽ രാഹുലിനെ മൂന്ന് ഏകദിനങ്ങളിലും കളിപ്പിക്കണമെന്ന് ഗൗതം ഗംഭീർ, കാരണമിതാണ്

സൂപ്പർ ഫാസ്റ്റ് മലാൻ, പിന്നിലാക്കിയത് വിരാട് കോഹ്ലിയെയും ബാബർ അസമിനെയും

ഇന്ത്യയ്ക്കെതിരായ അഞ്ചാം ടി20യിൽ പരാജയപെട്ട് പരമ്പര കൈവിട്ടുവെങ്കിലും മികച്ച പ്രകടനമായിരുന്നു പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഡേവിഡ് മലാൻ കാഴ്ച്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ബാബർ അസമിനെയും മലാൻ പിന്നിലാക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ… Read More »സൂപ്പർ ഫാസ്റ്റ് മലാൻ, പിന്നിലാക്കിയത് വിരാട് കോഹ്ലിയെയും ബാബർ അസമിനെയും

കെ എൽ രാഹുലിനെ ഒഴിവാക്കാനാകില്ല, കോഹ്ലി ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ കെ എൽ രാഹുലിനെ ഒഴിവാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തനിക്കൊപ്പം ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. കെ എൽ രാഹുലിന് ടീമിൽ നിന്നും ഒഴിവാക്കിയ… Read More »കെ എൽ രാഹുലിനെ ഒഴിവാക്കാനാകില്ല, കോഹ്ലി ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

സച്ചിൻ ഓപ്പൺ ചെയ്തതിന് ശേഷം നടന്നത് ചരിത്രം, കോഹ്ലിയും അതേ പാത പിന്തുടരണമെന്ന് സുനിൽ ഗാവസ്‌കർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്ത വിരാട് കോഹ്ലിയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. വിരാട് കോഹ്ലി ഓപ്പണറായി ഇറങ്ങുന്നത് ടീമിന് ഗുണകരമാകുമെന്ന് പറഞ്ഞ സുനിൽ ഗാവസ്‌കർ അതിന് പിന്നിലെ കാരണവും… Read More »സച്ചിൻ ഓപ്പൺ ചെയ്തതിന് ശേഷം നടന്നത് ചരിത്രം, കോഹ്ലിയും അതേ പാത പിന്തുടരണമെന്ന് സുനിൽ ഗാവസ്‌കർ

രാഹുലിനും ധവാനും മുട്ടൻ പണി, രോഹിത് ശർമ്മയ്ക്കൊപ്പം ഇനിയും ഓപ്പൺ ചെയ്യുമെന്ന് വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. ഇന്ത്യ 36 റൺസിന് വിജയിച്ച മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ കോഹ്ലി ഓപ്പണിങ് കൂട്ടുകെട്ടിൽ 94 റൺസ് കൂട്ടിച്ചേർത്തിരുന്നു. മത്സരത്തിന് ശേഷം ടി20യിൽ രോഹിത് ശർമ്മയ്ക്കൊപ്പം… Read More »രാഹുലിനും ധവാനും മുട്ടൻ പണി, രോഹിത് ശർമ്മയ്ക്കൊപ്പം ഇനിയും ഓപ്പൺ ചെയ്യുമെന്ന് വിരാട് കോഹ്ലി

റൺവേട്ടയിൽ കോഹ്ലിയ്ക്ക് ശേഷം ഇനി രോഹിത് ശർമ്മ, പിന്നിലാക്കിയത് മാർട്ടിൻ ഗപ്റ്റിലിനെ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. അന്താരാഷ്ട്ര ടി20യിലെ തന്റെ 22 ആം ഫിഫ്റ്റി കുറിച്ച രോഹിത് ശർമ്മ 34 പന്തിൽ 64 റൺസ് നേടിയാണ് പുറത്തായത്. രോഹിത് ശർമ്മയ്ക്കൊപ്പം 52… Read More »റൺവേട്ടയിൽ കോഹ്ലിയ്ക്ക് ശേഷം ഇനി രോഹിത് ശർമ്മ, പിന്നിലാക്കിയത് മാർട്ടിൻ ഗപ്റ്റിലിനെ

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഫിഞ്ചിന്റെയും വില്യംസന്റെയും റെക്കോർഡുകൾ തകർത്ത് കിങ് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെയും റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യ 36 റൺസിന് വിജയിച്ച മത്സരത്തിൽ 52 പന്തിൽ 7 ഫോറും… Read More »ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഫിഞ്ചിന്റെയും വില്യംസന്റെയും റെക്കോർഡുകൾ തകർത്ത് കിങ് കോഹ്ലി

അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, പരമ്പര സ്വന്തമാക്കി കോഹ്ലിപ്പട

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് റൺസിന്റെ 36 തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 225 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 188 റൺസ് നേടാനെ സാധിച്ചുള്ളു. വിജയത്തോടെ 5… Read More »അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, പരമ്പര സ്വന്തമാക്കി കോഹ്ലിപ്പട

ടി20 ലോകകപ്പിൽ കളിക്കാൻ അവൻ തയ്യാറായി കഴിഞ്ഞു, സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ. അരങ്ങേറ്റ ഇന്നിങ്സിൽ തകർപ്പൻ പ്രകടനമാണ് ഇരുവരും കാഴ്ച്ചവെച്ചത്. പരമ്പരയിൽ ഇന്ത്യ വിജയിച്ച മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയത് ഇരുവരുമാണ്.… Read More »ടി20 ലോകകപ്പിൽ കളിക്കാൻ അവൻ തയ്യാറായി കഴിഞ്ഞു, സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ

ആദ്യ പന്തിൽ സിക്സ്, രോഹിത് ശർമ്മ കുറിച്ചത് അപൂർവ്വറെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിലെ ആദ്യ പന്തിൽ സിക്സ് പറത്തി അപൂർവ്വറെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ത്യ 8 റൺസിന് വിജയിച്ച മത്സരത്തിൽ 12 പന്തിൽ 12 റൺസ് നേടി രോഹിത് ശർമ്മ പുറത്തായിരുന്നു. മത്സരത്തിൽ… Read More »ആദ്യ പന്തിൽ സിക്സ്, രോഹിത് ശർമ്മ കുറിച്ചത് അപൂർവ്വറെക്കോർഡ്

അമ്പയർമാർക്ക് അതെങ്ങനെയാണ് കാണാൻ സാധിക്കുക ? രൂക്ഷവിമർശനവുമായി വിരാട് കോഹ്ലി

ഐസിസി യുടെ സോഫ്റ്റ്‌ സിഗ്നൽ നിയമത്തിനെതിരെ വിമർശനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ അമ്പയറുടെ തീരുമാനങ്ങൾ ഇംഗ്ലണ്ടിന് അനുകൂലമായതിന് പുറകെയാണ് വിമർശനവുമായി കോഹ്ലി രംഗത്തെത്തിയത്. മത്സരത്തിലെ പതിനാലാം ഓവറിലാണ് വിവാദത്തിന് കാരണമായ സംഭവം നടന്നത്. സാം… Read More »അമ്പയർമാർക്ക് അതെങ്ങനെയാണ് കാണാൻ സാധിക്കുക ? രൂക്ഷവിമർശനവുമായി വിരാട് കോഹ്ലി

സൂര്യകുമാർ യാദവ് ഏകദിന ടീമിൽ, സഞ്ജു പുറത്ത്, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മാർച്ച് 23 നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസൺ, മനീഷ് പാണ്ഡെ, മായങ്ക് അഗർവാൾ എന്നിവരെ ടീമിൽ നിന്നും ഒഴിവാക്കി. പരിക്കിൽ നിന്നും… Read More »സൂര്യകുമാർ യാദവ് ഏകദിന ടീമിൽ, സഞ്ജു പുറത്ത്, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ആവേശപോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, പരമ്പരയിൽ ഇംഗ്ലണ്ടിനൊപ്പം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 8 റൺസിന്റെ ആവേശ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 177 റൺസ് നേടാനെ സാധിച്ചുള്ളു. ഇംഗ്ലണ്ടിന്… Read More »ആവേശപോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, പരമ്പരയിൽ ഇംഗ്ലണ്ടിനൊപ്പം

സൂര്യകുമാർ യാദവിനെ ഒഴിവാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം ടി20യിൽ നിന്നും സൂര്യകുമാർ യാദവിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ രംഗത്തെത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പരമ്പരയിലെ രണ്ടാം മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവിന് ബാറ്റിങിന് അവസരം ലഭിച്ചിരുന്നില്ല. ഓപ്പണർ രോഹിത്… Read More »സൂര്യകുമാർ യാദവിനെ ഒഴിവാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ ആദ്യ അഞ്ചിലെത്തി വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പരമ്പരയിലെ ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ കോഹ്ലി പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും അർധസെഞ്ചുറി നേടിയിരുന്നു. ഇതിനുപുറകെയാണ് ഐസിസി ടി20 റാങ്കിങിൽ കോഹ്ലി… Read More »ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ ആദ്യ അഞ്ചിലെത്തി വിരാട് കോഹ്ലി

അവനാണ് ഞങ്ങളുടെ മികച്ച ടി20 ബാറ്റ്‌സ്മാൻ, കെ എൽ രാഹുലിനെ പിന്തുണച്ച് ബാറ്റിങ് കോച്ച്

മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലിന് പിന്തുണയുമായി ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലും കെ എൽ രാഹുൽ പൂജ്യത്തിന് പുറത്തായിരുന്നു. അവസാന നാല് മത്സരങ്ങളിൽ നിന്നും ഒരു റൺ നേടാൻ മാത്രമാണ് കെ… Read More »അവനാണ് ഞങ്ങളുടെ മികച്ച ടി20 ബാറ്റ്‌സ്മാൻ, കെ എൽ രാഹുലിനെ പിന്തുണച്ച് ബാറ്റിങ് കോച്ച്

ഫിഞ്ചിനെ പിന്നിലാക്കി, ആ റെക്കോർഡിൽ കോഹ്ലി ഇനി കെയ്ൻ വില്യംസനൊപ്പം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലെ അർധ സെഞ്ചുറിയോടെ ടി20 ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 46 പന്തിൽ പുറത്താകാതെ 77 റൺസ് നേടിയ വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യയ്ക്ക്… Read More »ഫിഞ്ചിനെ പിന്നിലാക്കി, ആ റെക്കോർഡിൽ കോഹ്ലി ഇനി കെയ്ൻ വില്യംസനൊപ്പം

അവൻ തന്നെയാണ് ഞങ്ങളുടെ ഓപ്പണർ, കെ എൽ രാഹുലിനെ പിന്തുണച്ച് വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും മോശം പ്രകടനം കാഴ്ച്ചവെച്ച ഓപ്പണർ കെ എൽ രാഹുലിനെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യ 8 വിക്കറ്റിന് പരാജയപെട്ട മത്സരത്തിൽ കെ എൽ രാഹുൽ റണ്ണൊന്നും നേടാതെയാണ് പുറത്തായത്. നാല്… Read More »അവൻ തന്നെയാണ് ഞങ്ങളുടെ ഓപ്പണർ, കെ എൽ രാഹുലിനെ പിന്തുണച്ച് വിരാട് കോഹ്ലി