Skip to content

Australian Cricket Team

അവൻ ആരോടെങ്കിലും വഴക്കിട്ടോ ! ആ താരത്തോടുള്ള അവഗണനയിൽ തൻ്റെ പ്രതിഷേധം അറിയിച്ച് ഹർഭജൻ സിങ്

ഐസിസി ഏകദിന ലോകകപ്പിന് മുൻപായി നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടീമിനെ പ്രഖ്യാപിച്ചതിന് പുറകെ വലിയ വിമർശനമാണ് ഇന്ത്യൻ ടീം നേരിടുന്നത്. അർഹതപെട്ട താരങ്ങളെ ഒഴിവാക്കിയതാണ് ആരാധകരെ അടക്കം ചൊടിപ്പിച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ തൻ്റെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഹർഭജൻ സിങ്. അക്ഷർ പട്ടേലിന് പരിക്ക്… Read More »അവൻ ആരോടെങ്കിലും വഴക്കിട്ടോ ! ആ താരത്തോടുള്ള അവഗണനയിൽ തൻ്റെ പ്രതിഷേധം അറിയിച്ച് ഹർഭജൻ സിങ്

ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ !! സഞ്ജു സാംസൺ പൂർണമായും പുറത്ത്

ഐസിസി ഏകദിന ലോകകപ്പിന് മുൻപായി നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുളള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങളിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി അടക്കമുള്ള താരങ്ങൾക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു. കെ എൽ രാഹുലാണ് ആദ്യ രണ്ട് മത്സരങ്ങളിൽ… Read More »ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ !! സഞ്ജു സാംസൺ പൂർണമായും പുറത്ത്

ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി !! സൂപ്പർതാരത്തിന് ലോകകപ്പ് ആദ്യ ഘട്ടം നഷ്ടമാകും

ഐസിസി ഏകദിന ലോകകപ്പ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം സൂപ്പർ താരത്തിന് ലോകകപ്പിലെ ആദ്യ ഘട്ടം നഷ്ടമാകും. കൂടാതെ ഇന്ത്യയ്ക്കെതിരായ പരമ്പരയിലും താരം കളിക്കില്ല. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ പരിക്കേറ്റ… Read More »ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി !! സൂപ്പർതാരത്തിന് ലോകകപ്പ് ആദ്യ ഘട്ടം നഷ്ടമാകും

ഇതാണ് തിരിച്ചുവരവ് ! ഓസ്ട്രേലിയയെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി സൗത്താഫ്രിക്ക

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിലും തകർപ്പൻ വിജയവുമായി സൗത്താഫ്രിക്ക. ഇതോടെ പരമ്പര 3-2 ന് സൗത്താഫ്രിക്ക സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ട ശേഷമാണ് ഗംഭീര തിരിച്ചുവരവിലൂടെ തുടർച്ചയായ മൂന്ന് വിജയം നേടി സൗത്താഫ്രിക്ക പരമ്പര നേടിയത്. ജോഹന്നാസ്ബർഗിൽ നടന്ന… Read More »ഇതാണ് തിരിച്ചുവരവ് ! ഓസ്ട്രേലിയയെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി സൗത്താഫ്രിക്ക

ഇത് ലങ്കാദഹനം !! ശ്രീലങ്കയെ തകർത്ത് ഏഷ്യ കപ്പ് ചാമ്പ്യന്മാരായി ഇന്ത്യ

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് തകർത്ത് ചാമ്പ്യന്മാരായി ഇന്ത്യ. കൊളംബോയിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റിൻ്റെ ഏകപക്ഷീയ വിജയം നേടികൊണ്ടാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ഇത് എട്ടാം തവണയാണ് ഏഷ്യ കപ്പ് കിരീടം നേടുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ… Read More »ഇത് ലങ്കാദഹനം !! ശ്രീലങ്കയെ തകർത്ത് ഏഷ്യ കപ്പ് ചാമ്പ്യന്മാരായി ഇന്ത്യ

ലോകകപ്പ് ആര് നേടും !! സാധ്യത ആ രണ്ട് ടീമുകൾക്കാണെന്ന് ശ്രീലങ്കൻ ഇതിഹാസം

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ഏകദിന ലോകകപ്പാണിത്. ഇപ്പോഴിതാ ലോകകപ്പിലെ ഫേവറിറ്റുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സംഗക്കാര. പ്രമുഖ ഇംഗ്ലീഷ് ചാനലിൽ സംസാരിക്കവെയാണ് ലോകകപ്പ് ചർച്ചകൾക്കിടയിൽ ഫേവറിറ്റുകളെ… Read More »ലോകകപ്പ് ആര് നേടും !! സാധ്യത ആ രണ്ട് ടീമുകൾക്കാണെന്ന് ശ്രീലങ്കൻ ഇതിഹാസം

ലോകകപ്പ് ആര് നേടും !! സാധ്യത ആ രണ്ട് ടീമുകൾക്കാണെന്ന് ശ്രീലങ്കൻ ഇതിഹാസം

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ഏകദിന ലോകകപ്പാണിത്. ഇപ്പോഴിതാ ലോകകപ്പിലെ ഫേവറിറ്റുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സംഗക്കാര. പ്രമുഖ ഇംഗ്ലീഷ് ചാനലിൽ സംസാരിക്കവെയാണ് ലോകകപ്പ് ചർച്ചകൾക്കിടയിൽ ഫേവറിറ്റുകളെ… Read More »ലോകകപ്പ് ആര് നേടും !! സാധ്യത ആ രണ്ട് ടീമുകൾക്കാണെന്ന് ശ്രീലങ്കൻ ഇതിഹാസം

അവർക്ക് മുൻപിൽ ഇന്ത്യ വിയർക്കും !! മുന്നറയിപ്പുമായി സുരേഷ് റെയ്ന

ഏഷ്യ കപ്പിന് ശേഷം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഏഷ്യ കപ്പ് പോലെ ഇന്ത്യയ്ക്ക് എളുപ്പമാകില്ലയെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. പരമ്പരയിൽ മേൽക്കൈ ഓസ്ട്രേലിയക്കാണ് ഉള്ളതെന്നും വിജയം കുറിക്കാൻ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും സുരേഷ് റെയ്ന പറഞ്ഞു.… Read More »അവർക്ക് മുൻപിൽ ഇന്ത്യ വിയർക്കും !! മുന്നറയിപ്പുമായി സുരേഷ് റെയ്ന

പരിക്കിൽ വലഞ്ഞ് ഓസ്ട്രേലിയ !! മറ്റൊരു താരത്തിന് കൂടെ പരിക്ക്

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഏതൊരു ലോകകപ്പിലെയും പോലെ ഇക്കുറിയും മുൻപന്തിയിൽ ഓസ്ട്രേലിയയുമുണ്ട്. കഴിഞ്ഞ മാസം വരെ യാതൊരു വെല്ലുവിളികൾ ഇല്ലാതെയായിരുന്നു ലോകകപ്പിനുള്ള ഓസീസിൻ്റെ തയ്യാറെടുപ്പ് എന്നാൽ ഏതാനും ആഴ്ചകൾ കൊണ്ട് അക്കാര്യം മാറിമറിഞ്ഞിരിക്കുകയാണ്. ലോകകപ്പിന്… Read More »പരിക്കിൽ വലഞ്ഞ് ഓസ്ട്രേലിയ !! മറ്റൊരു താരത്തിന് കൂടെ പരിക്ക്

തിളങ്ങിയത് അലക്സ് കാരി മാത്രം !! തകർപ്പൻ വിജയത്തോടെ പരമ്പരയിൽ ഓസ്ട്രേലിയക്കൊപ്പമെത്തി സൗത്താഫ്രിക്ക

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ തകർപ്പൻ വിജയവുമായി സൗത്താഫ്രിക്ക. തോറ്റാൽ പരമ്പര നഷ്ടമാകുമായിരുന്ന മത്സരത്തിൽ 164 റൺസിൻ്റെ വമ്പൻ വിജയമാണ് ഓസ്ട്രേലിയ കുറിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 417 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഓസ്ട്രേലിയക്ക് 34.5 ഓവറിൽ 252 റൺസ്… Read More »തിളങ്ങിയത് അലക്സ് കാരി മാത്രം !! തകർപ്പൻ വിജയത്തോടെ പരമ്പരയിൽ ഓസ്ട്രേലിയക്കൊപ്പമെത്തി സൗത്താഫ്രിക്ക

ഇങ്ങനെ ഒക്കെ അടിക്കാമോ ! ആ നാണക്കേടിൻ്റെ റെക്കോർഡ് ഇനി സാംപയ്ക്ക് സ്വന്തം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ പടുകൂറ്റൻ സ്കോർ നേടിയിരിക്കുകയാണ് സൗത്താഫ്രിക്ക. ക്ലാസനും മില്ലറും തകർത്താടിയപ്പോൾ ഓസ്ട്രേലിയൻ ബൗളർമാർ തല്ലുകൊണ്ട് വശകേടായി. അതിൽ ഏറ്റവും കൂടുതൽ റൺസ് ഏറ്റുവാങ്ങിയതാകട്ടെ സ്പിന്നർ ആഡം സാംപയും. ഇതോടെ ഏകദിനത്തിൽ നാണക്കേടിൻ്റെ റെക്കോർഡ് താരത്തിൻ്റെ പേരിലായി.… Read More »ഇങ്ങനെ ഒക്കെ അടിക്കാമോ ! ആ നാണക്കേടിൻ്റെ റെക്കോർഡ് ഇനി സാംപയ്ക്ക് സ്വന്തം

തകർത്താടി ക്ലാസൻ !! ഓസ്ട്രേലിയക്കെതിരെ കൂറ്റൻ സ്കോറുമായി സൗത്താഫ്രിക്ക

ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തിൽ കൂറ്റൻ സ്കോർ നേടി ആതിഥേയരായ സൗത്താഫ്രിക്ക. ഹെൻറിച്ച് ക്ലാസൻ്റെ തകർപ്പൻ സെഞ്ചുറി മികവിലാണ് പടുകൂറ്റൻ സ്കോർ സൗത്താഫ്രിക്ക നേടിയത്. ക്ലാസനൊപ്പം ഡേവിഡ് മില്ലറും തകർത്തടിച്ചപ്പോൾ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 416 റൺസ് സൗത്താഫ്രിക്ക… Read More »തകർത്താടി ക്ലാസൻ !! ഓസ്ട്രേലിയക്കെതിരെ കൂറ്റൻ സ്കോറുമായി സൗത്താഫ്രിക്ക

ഇന്ത്യയ്ക്ക് മുൻപിൽ പെട്ടത് പണിയായി !! ശ്രീലങ്കയുടെ റെക്കോർഡ് വിജയതുടർച്ച അവസാനിപ്പിച്ച് ഇന്ത്യ

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയെ പരാജയപെടുത്തികൊണ്ട് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. തകർപ്പൻ ടീം വർക്ക് മികവിലാണ് മത്സരത്തിൽ ഇന്ത്യ വിജയം കുറിച്ചത്. ഈ വിജയത്തോടെ ശ്രീലങ്കൻ ടീമിൻ്റെ റെക്കോർഡ് വിജയതുടർച്ച ഇന്ത്യ അവസാനിപ്പിച്ചിരിക്കുകയാണ്. മത്സരത്തിൽ 41 റൺസിനായിരുന്നു ഇന്ത്യയുടെ… Read More »ഇന്ത്യയ്ക്ക് മുൻപിൽ പെട്ടത് പണിയായി !! ശ്രീലങ്കയുടെ റെക്കോർഡ് വിജയതുടർച്ച അവസാനിപ്പിച്ച് ഇന്ത്യ

പാക് ആരാധകരുടെ വീമ്പ് അവസാനിച്ചു !! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിന് മുൻപേ പാകിസ്ഥാന് ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി. സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചതോടെയാണ് പാകിസ്ഥാന് ഒന്നാം സ്ഥാനം നഷ്ടമായിരിക്കുന്നത്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൗത്താഫ്രിക്കയെ… Read More »പാക് ആരാധകരുടെ വീമ്പ് അവസാനിച്ചു !! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി

ലോകകപ്പിൽ ഇല്ലാത്തതിൻ്റെ കലിപ്പ് സൗത്താഫ്രിക്കയോട് തീർത്ത് ലാബുഷെയ്ൻ !! ഫിഫ്റ്റിയ്ക്ക് പുറകെ തകർപ്പൻ സെഞ്ചുറി

ഐസിസി ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടതിൻ്റെ കലിപ്പ് സൗത്താഫ്രിക്കയോട് തീർത്ത് ഓസ്ട്രേലിയൻ താരം മാർനസ് ലാബുഷെയ്ൻ. ആദ്യ മത്സരത്തിൽ കൺകഷൻ സബായി എത്തി 80 റൺസ് നേടി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ച താരം ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇപ്പോഴിതാ… Read More »ലോകകപ്പിൽ ഇല്ലാത്തതിൻ്റെ കലിപ്പ് സൗത്താഫ്രിക്കയോട് തീർത്ത് ലാബുഷെയ്ൻ !! ഫിഫ്റ്റിയ്ക്ക് പുറകെ തകർപ്പൻ സെഞ്ചുറി

സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറി !! ചരിത്ര റെക്കോർഡിൽ സച്ചിനെ പിന്നിലാക്കി ഡേവിഡ് വാർണർ

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. മത്സരത്തിൽ കുറിച്ച ഈ സെഞ്ചുറിയോടെ ചരിത്ര റെക്കോർഡിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെയും ഡേവിഡ് വാർണർ പിന്നിലാക്കി. വെറും 80 പന്തിൽ നിന്നുമാണ് വാർണർ തൻ്റെ സെഞ്ചുറി… Read More »സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറി !! ചരിത്ര റെക്കോർഡിൽ സച്ചിനെ പിന്നിലാക്കി ഡേവിഡ് വാർണർ

ഇതെന്താ ടി20 ക്രിക്കറ്റോ !! വെറും 26 പന്തിൽ ഫിഫ്റ്റിയുമായി തകർത്തടിച്ച് ഓസ്ട്രേലിയൻ ഓപ്പണർ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്. ഡേവിഡ് വാർണറിനെ കാഴ്ച്ചക്കാരനാക്കി നിർത്തികൊണ്ട് ഹെഡ് തകർത്തടിച്ചപ്പോൾ ഓസ്ട്രേലിയൻ സ്കോർ പവർപ്ലേയിൽ തന്നെ 100 കടന്നു. വെറും 26 പന്തിൽ നിന്നുമാണ് ഹെഡ് തൻ്റെ ഫിഫ്റ്റി… Read More »ഇതെന്താ ടി20 ക്രിക്കറ്റോ !! വെറും 26 പന്തിൽ ഫിഫ്റ്റിയുമായി തകർത്തടിച്ച് ഓസ്ട്രേലിയൻ ഓപ്പണർ

ഏകദിന ലോകകപ്പ് ഫൈനലിൽ ഞങ്ങളുടെ എതിരാളികൾ അവരായിരിക്കും : ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ്

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മറ്റു ഫോർമാറ്റുകൾ മാറ്റിവെച്ച് എല്ലാ ടീമുകളും ഏഷ്യ കപ്പും മറ്റു പരമ്പരകളും കളിച്ചുകൊണ്ട് ലോകകപ്പിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ലോകകപ്പ് ഫൈനലിൽ തങ്ങൾ പ്രവേശിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ താരം മിച്ചൽ… Read More »ഏകദിന ലോകകപ്പ് ഫൈനലിൽ ഞങ്ങളുടെ എതിരാളികൾ അവരായിരിക്കും : ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ്

ഇതാണ് മക്കളെ സൂപ്പർ സബ് !! ഓസ്ട്രേലിയയുടെ രക്ഷകനായി മാർനസ് ലാബുഷെയ്ൻ

വീണ്ടും കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി എത്തി ഓസ്ട്രേലിയയുടെ രക്ഷകനായി മാറി മാർനസ് ലാബുഷെയ്ൻ. സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് കാമറോൺ ഗ്രീനിന് പകരക്കാരനായി എത്തികൊണ്ട് ലാബുഷെയ്ൻ ടീമിൻ്റെ വിജയശിൽപ്പിയായത്. മത്സരത്തിൽ ഫിഫ്റ്റി നേടി പുറത്താകാതെ നിന്ന താരത്തിൻ്റെ മികവിൽ സൗത്താഫ്രിക്ക ഉയർത്തിയ… Read More »ഇതാണ് മക്കളെ സൂപ്പർ സബ് !! ഓസ്ട്രേലിയയുടെ രക്ഷകനായി മാർനസ് ലാബുഷെയ്ൻ

ഓസ്ട്രേലിയക്കെതിരെ ക്യാപ്റ്റൻ ബാവുമയുടെ ഒറ്റയാൾ പോരാട്ട !! താരം കുറിച്ചത് തകർപ്പൻ സെഞ്ചുറി

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമ. മറ്റുള്ളവർ ഓസ്ട്രേലിയൻ ബൗളർമാർക്ക് മുൻപിൽ തകർന്നപ്പോൾ ഒറ്റയാൾ പോരാട്ടത്തിലൂടെ താരം ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 49 ഓവറിൽ 222… Read More »ഓസ്ട്രേലിയക്കെതിരെ ക്യാപ്റ്റൻ ബാവുമയുടെ ഒറ്റയാൾ പോരാട്ട !! താരം കുറിച്ചത് തകർപ്പൻ സെഞ്ചുറി

ഓൾ റൗണ്ടർമാരുടെ ടീം !! ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പിനുളള അന്തിമ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പാറ്റ് കമ്മിൻസ് നയിക്കുന്ന ടീമിൽ കൂടുതലും ഓൾ റൗണ്ടർമാരെ ഉൾകൊള്ളിച്ചുകൊണ്ടാണ് ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് സ്പേഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാർ മാത്രമാണ് ടീമിലുള്ളത്. ഗ്ലെൻ മാക്സ്വെൽ, മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ്, കാമറോൺ… Read More »ഓൾ റൗണ്ടർമാരുടെ ടീം !! ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഓസ്ട്രേലിയക്ക് വീണ്ടും എട്ടിൻ്റെ പണി !! സൂപ്പർതാരത്തിന് പരിക്ക്

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കെ ഓസ്ട്രേലിയക്ക് വീണ്ടും കനത്ത തിരിച്ചടി. സ്റ്റീവ് സ്മിത്തിനും മിച്ചൽ സ്റ്റാർക്കിനും പുറകെ ടീമിലെ മറ്റൊരു സൂപ്പർതാരവും പരിക്കിൻ്റെ പിടിയിലായിരിക്കുകയാണ്. ടീമിലെ സ്റ്റാർ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിനാണ് ഇപ്പോൾ പരിക്ക്… Read More »ഓസ്ട്രേലിയക്ക് വീണ്ടും എട്ടിൻ്റെ പണി !! സൂപ്പർതാരത്തിന് പരിക്ക്

ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി !! ലോകകപ്പിന് മുൻപേ സൂപ്പർതാരങ്ങൾക്ക് പരിക്ക്

ഐസിസി ഏകദിന ലോകകപ്പിന് മുൻപേ ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടി. ലോകകപ്പിന് ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കെ രണ്ട് സൂപ്പർതാരങ്ങൾ പരിക്കിൻ്റെ പിടിയിലായിരിക്കുകയാണ്. സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനും പേസർ മിച്ചൽ സ്റ്റാർക്കിനുമാണ് പരിക്ക് പറ്റിയിരിക്കുന്നത്. ഇതോടെ വരുന്ന സൗത്താഫ്രിക്കൻ പര്യടനത്തിൽ നിന്നും… Read More »ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി !! ലോകകപ്പിന് മുൻപേ സൂപ്പർതാരങ്ങൾക്ക് പരിക്ക്

ഇന്ത്യ കണ്ടുപഠിക്കൂ !! ടി20 ടീമിൽ സ്മിത്തിന് പുതിയ റോൾ നൽകി ഓസ്ട്രേലിയ

മികച്ച ഫോമിലുള്ള വിരാട് കോഹ്ലിയെ ഇന്ത്യ ടി20 ടീമിൽ ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ കഴിഞ്ഞ ടി20 ലോകകപ്പിൽ പ്ലേയിങ് ഇലവനിൽ പോലും ഇല്ലാതിരുന്ന സ്റ്റീവ് സ്മിത്തിന് ടി20 ടീമിൽ പുതിയ റോൾ നൽകി ഓസ്ട്രേലിയ. സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഓപ്പണറായിട്ടായിരിക്കും സ്റ്റീവ് സസ്മിത്ത്… Read More »ഇന്ത്യ കണ്ടുപഠിക്കൂ !! ടി20 ടീമിൽ സ്മിത്തിന് പുതിയ റോൾ നൽകി ഓസ്ട്രേലിയ

കേരളത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം !! ഇന്ത്യ – ഓസ്ട്രേലിയ പോരാട്ടത്തിന് തിരുവനന്തപുരം വേദിയാകും

ഏകദിന ലോകകപ്പിലെ സന്നാഹ മത്സരങ്ങൾ അനുവദിച്ചതിന് പുറകെ കേരളത്തിന് വീണ്ടും തകർപ്പൻ മത്സരം സമ്മാനിച്ച് ബിസിസിഐ. ഏകദിന ലോകകപ്പിന് ശേഷം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മത്സരമാണ് തിരുവനന്തപുരത്ത് നടക്കാൻ പോകുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരമാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ്… Read More »കേരളത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം !! ഇന്ത്യ – ഓസ്ട്രേലിയ പോരാട്ടത്തിന് തിരുവനന്തപുരം വേദിയാകും

മത്സരം തടസ്സപ്പെടുത്താൻ എത്തിയാളെ പൊക്കിമാറ്റി വെളിയിലിട്ട് ബെയർസ്റ്റോ !! വീഡിയോ കാണാം

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ലോർഡ്സിൽ സംഭവബഹുലമായ തുടക്കം. തുടക്കത്തിൽ തന്നെ മത്സരം തടസ്സപെടുത്താൻ രണ്ട് കാണികൾ എത്തിയത് ആശങ്കകൾക്ക് വഴിവെച്ചു. കളിക്കാർക്ക് മേലെ വിതറാൻ കളർ പൊടിയുമായാണ് ഇക്കൂട്ടർ എത്തിയത്. എന്നാൽ അതിൽ ഒരാളെ ബെയർസ്റ്റോ തൻ്റെ കൈകൊണ്ട് കൈകാര്യം… Read More »മത്സരം തടസ്സപ്പെടുത്താൻ എത്തിയാളെ പൊക്കിമാറ്റി വെളിയിലിട്ട് ബെയർസ്റ്റോ !! വീഡിയോ കാണാം

ഏകദിന ലോകകപ്പ് ! ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ !!

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ. ഒക്ടോബർ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബർ എട്ടിനാണ് ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. ചെന്നൈ ചെപ്പോക്കിലായിരിക്കും ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം നടക്കുന്നത്. അതിന് ശേഷം ഒക്ടോബർ പതിനൊന്നിന് അഫ്ഗാനിസ്ഥാനെതിരെ ഡൽഹിയിൽ… Read More »ഏകദിന ലോകകപ്പ് ! ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ !!

ഒരു മത്സരം പോലും കളിക്കാനുള്ള യോഗ്യത നിനക്കില്ല !! ഇംഗ്ലണ്ട് പേസർക്കെതിരെ ആഞ്ഞടിച്ച് മൈക്കൽ ക്ലാർക്ക്

ഇംഗ്ലണ്ട് പേസർ ഒല്ലി റോബിൻസണെ വെറുതെ വിടാതെ മുൻ ഓസ്ട്രേലിയൻ താരങ്ങൾ. മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് പേര് വലിച്ചിഴതാണ് താരത്തിന് ഇപ്പോൾ പൊല്ലാപ്പായിരിക്കുന്നത്. ആദ്യ ആഷസ് ടെസ്റ്റിനിടെ ഓസ്ട്രേലിയൻ ഉസ്മാൻ ഖവാജയെ പുറത്താക്കികൊണ്ട് മോശം വാക്കുകൾ താരം പ്രയോഗിച്ചിരുന്നു. ഇതിനെതിരെ… Read More »ഒരു മത്സരം പോലും കളിക്കാനുള്ള യോഗ്യത നിനക്കില്ല !! ഇംഗ്ലണ്ട് പേസർക്കെതിരെ ആഞ്ഞടിച്ച് മൈക്കൽ ക്ലാർക്ക്