Skip to content

Virat Kohli

Latest Malayalam Cricket News, Malayalam Cricket News Today, Latest Malayalam News, Malayalam Sports News, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News, Kerala Cricket News, Malayalam News

ഷഹീനെ നേരിടാനാവില്ലെന്ന് പാക് ആരാധകർ !! അടിച്ചൊതുക്കി കയ്യിൽ കൊടുത്ത് ഇന്ത്യ

ഷഹീൻ അഫ്രീദിയെ നേരിടാൻ ഇന്ത്യൻ ബൗളർമാർക്കാകില്ലെന്ന പാകിസ്ഥാൻ ആരാധകരുടെ വീമ്പിന് ദിവസങ്ങളുടെ മാത്രം ആയുസ്സ് നൽകി ഇന്ത്യ. ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലെ ഷഹീൻ അഫ്രീദിയുടെ മികച്ച പ്രകടനത്തിന് പുറകെയാണ് ” They can’t Play him ” എന്ന്… Read More »ഷഹീനെ നേരിടാനാവില്ലെന്ന് പാക് ആരാധകർ !! അടിച്ചൊതുക്കി കയ്യിൽ കൊടുത്ത് ഇന്ത്യ

സെഞ്ചുറിയുമായി തകർത്താടി കോഹ്ലിയും കെ എൽ രാഹുലും !! പാകിസ്ഥാനെതിരെ മികച്ച സ്കോറുമായി ഇന്ത്യ

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ മികച്ച സ്കോർ നേടി ഇന്ത്യ. വിരാട് കോഹ്ലിയുടെയും കെ എൽ രാഹുലിൻ്റെയും തകർപ്പൻ സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ഇരുവർക്കും മുൻപിൽ പാകിസ്ഥാൻ്റെ ബൗളിങ് നിര നിസ്സഹായരാവുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക്… Read More »സെഞ്ചുറിയുമായി തകർത്താടി കോഹ്ലിയും കെ എൽ രാഹുലും !! പാകിസ്ഥാനെതിരെ മികച്ച സ്കോറുമായി ഇന്ത്യ

അത് രോഹിത് ശർമ്മയുടെ ഡബിൾ സെഞ്ചുറിയേക്കാൾ മികച്ച ഇന്നിങ്സ് !! കോഹ്ലിയെ പ്രശംസിച്ച് ഗംഭീർ

ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയും മുൻ താരം ഗൗതം ഗംഭീറും തമ്മിലുളള ബന്ധം അത്ര ഊഷ്മളമല്ല. ഏതാനും മാസങ്ങൾക്ക് മുൻപേ തന്നെ ഐ പി എല്ലിൽ ഇരുവരും തമ്മിൽ അതിരുവിട്ട വാക്കേറ്റം നടന്നിരുന്നു. പലപ്പോഴും വിരാട് കോഹ്ലിയെ വിമർശിക്കാനുള്ള അവസരങ്ങൾ ഗംഭീർ… Read More »അത് രോഹിത് ശർമ്മയുടെ ഡബിൾ സെഞ്ചുറിയേക്കാൾ മികച്ച ഇന്നിങ്സ് !! കോഹ്ലിയെ പ്രശംസിച്ച് ഗംഭീർ

ആ വിക്കറ്റ് ഷഹീൻ ഭാഗ്യം കൊണ്ടാണ് നേടിയത് !! അടുത്ത മത്സരത്തിൽ എന്തുസംഭവിക്കുമെന്ന് കാണാം : എസ് ശ്രീശാന്ത്

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിൽ വിരാട് കോഹ്ലിയുടെ മികച്ച ഇന്നിങ്സ് കാണുവാൻ ആരാധകർക്ക് സാധിച്ചിരുന്നില്ല. മെൽബണിൽ ഇതിന് മുൻപ് ഏറ്റുമുട്ടിയപ്പോൾ ഒരിക്കലും മറക്കാനാകാത്ത പ്രകടനമായിരുന്നു കിങ് കോഹ്ലിയിൽ നിന്നുണ്ടായത്. എന്നാൽ ഇക്കുറി കോഹ്ലി ക്രീസിൽ നിലയുറപ്പിക്കുന്നതിന് മുൻപേ ഷഹീൻ അഫ്രീദി… Read More »ആ വിക്കറ്റ് ഷഹീൻ ഭാഗ്യം കൊണ്ടാണ് നേടിയത് !! അടുത്ത മത്സരത്തിൽ എന്തുസംഭവിക്കുമെന്ന് കാണാം : എസ് ശ്രീശാന്ത്

വീണ്ടും ബാബർ !! കോഹ്ലിയുടെ മറ്റൊരു റെക്കോർഡ് കൂടെ തകർന്നു

ഏകദിന ക്രിക്കറ്റിൽ കിങ് കോഹ്ലിയുടെ മറ്റൊരു റെക്കോർഡ് കൂടെ തകർത്ത് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു ഈ റെക്കോർഡ് ബാബർ സ്വന്തമാക്കിയത്. 17 റൺസ് നേടി പുറത്തായ താരത്തിന് മത്സരത്തിൽ തിളങ്ങുവാൻ സാധിച്ചിരുന്നില്ല.… Read More »വീണ്ടും ബാബർ !! കോഹ്ലിയുടെ മറ്റൊരു റെക്കോർഡ് കൂടെ തകർന്നു

ഗംഭീറിനെതിരെ പ്രചരിച്ചത് ഫേക്ക് വീഡിയോ !! പിന്നിൽ പ്രവർത്തിച്ചത് പാക് ആരാധകർ

ഇന്ത്യ നേപ്പാൾ മത്സരത്തിനിടെ പുറത്തുവന്ന മുൻ ഇന്ത്യൻ ഗൗതം ഗംഭീറിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഒന്നാകെ വൈറലായിരുന്നു. വലിയ വിമർശനം ഗംഭീർ ഇതിന് പിന്നാലെ ഏറ്റുവാങ്ങുകയും ചെയ്തു. ഇപ്പോഴിതാ ഈ വീഡിയോ ഫേക്കാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ആരാധകർ. മൽസരത്തിനിടെ കോഹ്ലി… Read More »ഗംഭീറിനെതിരെ പ്രചരിച്ചത് ഫേക്ക് വീഡിയോ !! പിന്നിൽ പ്രവർത്തിച്ചത് പാക് ആരാധകർ

ഷഹീനെ പോലെയുള്ളവരെ നേരിടുമ്പോൾ അത് സംഭവിക്കും !! കോഹ്ലിയെ വിമർശിച്ച് ഗൗതം ഗംഭീർ

പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ മികവ് പുലർത്താൻ വിരാട് കോഹ്ലിയ്ക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം മെൽബണിൽ നടത്തിയ പ്രകടനം കോഹ്ലി ഇക്കുറിയും ആവർത്തിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചുവെങ്കിലും ഷഹീൻ അഫ്രീദി താരത്തെ പുറത്താക്കുകയായിരുന്നു. മത്സരത്തിലെ കോഹ്ലിയുടെ പുറത്താകലിൽ പ്രതികരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം… Read More »ഷഹീനെ പോലെയുള്ളവരെ നേരിടുമ്പോൾ അത് സംഭവിക്കും !! കോഹ്ലിയെ വിമർശിച്ച് ഗൗതം ഗംഭീർ

തീയായി പാക് പേസർമാർ !! തകർന്നടിഞ്ഞ് ഇന്ത്യൻ മുൻനിര

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. രോഹിത് ശർമ്മയും കെ എൽ രാഹുലും അടങ്ങുന്ന പരിചയസമ്പന്നമായ ഇന്ത്യൻ ബൗളിംഗ് നിര ഷഹീൻ അഫ്രീദി അടങ്ങുന്ന പേസ് നിരയ്ക്ക് മുൻപിൽ പതറുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയെ പുറത്താക്കികൊണ്ട് ഷഹീൻ അഫ്രീദിയാണ്… Read More »തീയായി പാക് പേസർമാർ !! തകർന്നടിഞ്ഞ് ഇന്ത്യൻ മുൻനിര

അവനോട് ബഹുമാനം മാത്രം !! വിരാട് കോഹ്ലിയെ കുറിച്ചുള്ള ചോദ്യത്തിന് പാക് ക്യാപ്റ്റൻ്റെ മറുപടി ഇങ്ങനെ

ഏഷ്യ കപ്പിൽ ഏറ്റുമുട്ടുവാൻ ഒരുങ്ങുകയാണ് ഇന്ത്യയും പാകിസ്ഥാനും. ഓസ്ട്രേലിയയിൽ കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. മത്സരത്തിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിൽ വിരാട് കോഹ്ലിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് പാക് ക്യാപ്റ്റൻ… Read More »അവനോട് ബഹുമാനം മാത്രം !! വിരാട് കോഹ്ലിയെ കുറിച്ചുള്ള ചോദ്യത്തിന് പാക് ക്യാപ്റ്റൻ്റെ മറുപടി ഇങ്ങനെ

അത് കോഹ്ലിയ്ക്ക് മാത്രമേ സാധിക്കൂ ! തുറന്നുപറഞ്ഞ് പാകിസ്ഥാൻ ഓൾ റൗണ്ടർ

ഏഷ്യ കപ്പിലും ലോകകപ്പിലും അടക്കം ഇന്ത്യയ്ക്കെതിരായ മത്സരങ്ങൾക്ക് ഒരുങ്ങുമ്പോൾ തങ്ങൾ ഏറ്റവും കൂടുതൽ പദ്ധതികൾ തയ്യാറാക്കേണ്ടത് വിരാട് കോഹ്ലിയ്ക്കെതിരെ തന്നെയാണെന്ന് പാകിസ്ഥാൻ സ്റ്റാർ ഓൾ റൗണ്ടർ ഷദാബ് ഖാൻ. ഏകദിനത്തിലും ടി20 ക്രിക്കറ്റിലും അടക്കം പാകിസ്ഥാനെതിരെ ഏറ്റവും മികച്ച പ്രകടനമാണ് കോഹ്ലി… Read More »അത് കോഹ്ലിയ്ക്ക് മാത്രമേ സാധിക്കൂ ! തുറന്നുപറഞ്ഞ് പാകിസ്ഥാൻ ഓൾ റൗണ്ടർ

കോഹ്ലി പോലും ബഹുദൂരം പിന്നിൽ ! ഏകദിനത്തിൽ ഗംഭീര റെക്കോർഡുമായി ബാബർ അസം

ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏകദിന ക്രിക്കറ്റിലെ തൻ്റെ 19 ആം സെഞ്ചുറിയാണ് മത്സരത്തിൽ ബാബർ അസം കുറിച്ചത്. മത്സരത്തിൽ ബാബറിൻ്റെയും ഇഫ്തിഖാർ അഹമ്മദിൻ്റെയും സെഞ്ചുറി മികവിൽ നിശ്ചിത 50… Read More »കോഹ്ലി പോലും ബഹുദൂരം പിന്നിൽ ! ഏകദിനത്തിൽ ഗംഭീര റെക്കോർഡുമായി ബാബർ അസം

കരാർ ലംഘനം !! കോഹ്ലിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ അതൃപ്തി അറിയിച്ച് ബിസിസിഐ

ഏഷ്യ കപ്പിന് മുൻപായി നടന്ന യോ യോ ഫിറ്റ്നസ് ടെസ്റ്റിൻ്റെ ഫലങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ട വിരാട് കോഹ്ലിയ്ക്കെതിരെ അതൃപ്തി അറിയിച്ച് ബിസിസിഐ. റിപ്പോർട്ടുകൾ പ്രകാരം ഇത്തരം കാര്യങ്ങൾ പരസ്യപെടുത്തുന്നത് ഒഴിവാക്കണമെന്ന് ബിസിസിഐ താരങ്ങളോട് ആവശ്യപെട്ടു. ഇന്നലെ യോ യോ ടെസ്റ്റിൽ… Read More »കരാർ ലംഘനം !! കോഹ്ലിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ അതൃപ്തി അറിയിച്ച് ബിസിസിഐ

സച്ചിൻ്റെ റെക്കോർഡ് മറികടക്കാൻ കോഹ്ലിയത് ചെയ്യണം !! നിർദ്ദേശവുമായി അക്തർ

ഐസിസി ഏകദിന ലോകകപ്പ് ഇനി രണ്ട് മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയ്ക്ക് നിർദ്ദേശവുമായി മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ രംഗത്ത്. സച്ചിൻ്റെ റെക്കോർഡ് തകർക്കണമെന്നുണ്ടെങ്കിൽ കോഹ്ലി അക്കാര്യം ചെയ്യണമെന്നും അക്തർ പറഞ്ഞു. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ… Read More »സച്ചിൻ്റെ റെക്കോർഡ് മറികടക്കാൻ കോഹ്ലിയത് ചെയ്യണം !! നിർദ്ദേശവുമായി അക്തർ

റെക്കോർഡുകളല്ല !! കോഹ്ലിയുടെ ലക്ഷ്യം ഇനി അത് മാത്രമാണ്

തൻ്റെ കരിയറിൽ ഇതിനോടകം നിരവധി റെക്കോർഡുകൾ വിരാട് കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യ കപ്പും ഐസിസി ഏകദിന ലോകകപ്പും വരാനിരിക്കെ നിരവധി റെക്കോർഡുകളാണ് കോഹ്ലിയെ കാത്തിരിക്കുന്നത്. എന്നാൽ ആരാധകരെ പോലെ റെക്കോർഡുകളെ കുറിച്ച് കോഹ്ലി ചിന്തിക്കുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ… Read More »റെക്കോർഡുകളല്ല !! കോഹ്ലിയുടെ ലക്ഷ്യം ഇനി അത് മാത്രമാണ്

വീണ്ടും ഫിഫ്റ്റി ! തകർപ്പൻ റെക്കോർഡിൽ കോഹ്ലിയ്ക്കും ബാബറിനുമൊപ്പമെത്തി സൂര്യകുമാർ യാദവ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഫിഫ്റ്റി നേടികൊണ്ട് ഇന്ത്യൻ ടീമിൻ്റെ രക്ഷകനായിരിക്കുകയാണ് സൂര്യകുമാർ യാദവ്. മറ്റുള്ളവർ നിരാശപെടുത്തിയപ്പോൾ ഫിഫ്റ്റി നേടിയ സൂര്യയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മത്സരത്തിലെ ഈ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡിൽ വിരാട് കോഹ്ലി, ബാബർ അസം… Read More »വീണ്ടും ഫിഫ്റ്റി ! തകർപ്പൻ റെക്കോർഡിൽ കോഹ്ലിയ്ക്കും ബാബറിനുമൊപ്പമെത്തി സൂര്യകുമാർ യാദവ്

ടി20 ടീമിൽ നിന്നും പുറത്തായോ ? ഒടുവിൽ ആരാധകരുടെ ചോദ്യത്തിന് രോഹിത് ശർമ്മയുടെ മറുപടി

ഇന്ത്യൻ ടി20 ടീമിൽ ഇനി രോഹിത് ശർമ്മയും വിരാട് കോഹ്ലിയും തിരിച്ചെത്തുമോയെന്ന സംശയം ആരാധകരിൽ ദീർഘനാളായി നിലനിൽക്കുകയാണ്. ടി20 ലോകകപ്പിന് ശേഷം ഇരുവരും ഒരു ടി20 മത്സരം പോലും ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ഇപ്പോഴിതാ ഇക്കാര്യത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെ മറുപടി… Read More »ടി20 ടീമിൽ നിന്നും പുറത്തായോ ? ഒടുവിൽ ആരാധകരുടെ ചോദ്യത്തിന് രോഹിത് ശർമ്മയുടെ മറുപടി

വൈകാതെ അവൻ കോഹ്ലിയുടെ ലെവലിൽ എത്തും !! പാക് താരത്തെ കിങ് കോഹ്ലിയുമായി താരതമ്യം ചെയ്ത് അക്മൽ

പാകിസ്ഥാൻ യുവതാരം സൗദ് ഷക്കീലിനെ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്ത് മുൻ പാക് താരം കമ്രാൻ അക്മൽ. വരും വർഷങ്ങളിൽ കോഹ്ലിയും ബാബർ അസമിനെയും പോലുള്ള താരങ്ങളുടെ ലെവലിലെത്താൻ ഷക്കീലിന് സാധിക്കുമെന്നും അക്മൽ പറഞ്ഞു. കഴിഞ്ഞ മാസത്തിലെ ശ്രീലങ്കൻ പര്യടനത്തിൽ തകർപ്പൻ… Read More »വൈകാതെ അവൻ കോഹ്ലിയുടെ ലെവലിൽ എത്തും !! പാക് താരത്തെ കിങ് കോഹ്ലിയുമായി താരതമ്യം ചെയ്ത് അക്മൽ

മുൻപിൽ റൊണാൾഡോയും മെസ്സിയും മാത്രം !! ജനപ്രീതിയിൽ അമ്പരിപ്പിച്ച് കിങ് കോഹ്ലി

ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക താരങ്ങളിൽ മൂന്നാമനായി ഇന്ത്യയുടെ സ്വന്തം വിരാട് കോഹ്ലി. HOPPER HQ എന്ന കമ്പനി പുറത്തുവിട്ട കണക്കുകളിലാണ് കിങ് കോഹ്ലി മൂന്നാം സ്ഥാനത്ത് എത്തിയത്. ഫുട്ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർ മാത്രമാണ് വിരാട്… Read More »മുൻപിൽ റൊണാൾഡോയും മെസ്സിയും മാത്രം !! ജനപ്രീതിയിൽ അമ്പരിപ്പിച്ച് കിങ് കോഹ്ലി

അവരില്ലെങ്കിൽ ഇന്ത്യ വട്ടപൂജ്യം !! കോഹ്ലിയുടെയും ഹിറ്റ്മാൻ്റെയും വിലയറിഞ്ഞ് ആരാധകരും ടീമും

ഇന്ത്യൻ ടീമിലെ വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും വിലയറിഞ്ഞ് ഇന്ത്യൻ ടീമും ആരാധകരും. ഇരുവരെയും പുറത്താക്കിയാൽ മാത്രമെ ഇന്ത്യൻ ടീം രക്ഷപെടൂവെന്ന് മുറവിളി കൂട്ടിയ ആരാധകർ പോലും ഇരുവരുടെയും വില മനസ്സിലായി. ഇക്കാര്യം ഇന്ത്യയ്ക്ക് വലിയ മുന്നറിയിപ്പ് കൂടിയാണ് നൽകുന്നത്. തകർച്ചയിൽ… Read More »അവരില്ലെങ്കിൽ ഇന്ത്യ വട്ടപൂജ്യം !! കോഹ്ലിയുടെയും ഹിറ്റ്മാൻ്റെയും വിലയറിഞ്ഞ് ആരാധകരും ടീമും

ബിഗ് സർപ്രൈസ് !! തങ്ങളുടെ ബാറ്റിങ് പൊസിഷനിൽ നിന്നും പിന്മാറി കോഹ്ലിയും രോഹിത് ശർമ്മയും

വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ബാറ്റിങ് പൊസിഷനിൽ സർപ്രൈസ് മാറ്റങ്ങളുമായി ഇന്ത്യൻ ടീം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന് 114 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. അനായാസ വിജയലക്ഷ്യവുമായി ചേസിങന് ഇറങ്ങവെയാണ് നിർണ്ണായക മാറ്റങ്ങൾ ഇന്ത്യ വരുത്തിയത്. ശുഭ്മാൻ ഗില്ലിനൊപ്പം ഇഷാൻ… Read More »ബിഗ് സർപ്രൈസ് !! തങ്ങളുടെ ബാറ്റിങ് പൊസിഷനിൽ നിന്നും പിന്മാറി കോഹ്ലിയും രോഹിത് ശർമ്മയും

ഞാനതിന് തയ്യാറാകില്ല !! കോഹ്ലിയും സച്ചിനുമായുള്ള താറതമ്യത്തെ കുറിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം

വിരാട് കോഹ്ലിയും സച്ചിൻ ടെണ്ടുൽക്കറുമായുള്ള താരതമ്യങ്ങളോട് പ്രതികരിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം കർട്ട്ലി ആംബ്രോസ്. ഇതിനോടകം സച്ചിൻ ടെണ്ടുൽക്കറുടെ നിരവധി റെക്കോർഡുകൾ തകർത്ത കോഹ്ലി 76 സെഞ്ചുറിയുമായി അന്താരാഷ്ട്ര ക്രിക്കറ്റിലെ മുന്നേറ്റം തുടരുകയാണ്. നിരവധി റെക്കോർഡുകൾ കോഹ്ലി തകർത്തെങ്കിൽ കൂടിയും സച്ചിനുമായി കോഹ്ലിയെ… Read More »ഞാനതിന് തയ്യാറാകില്ല !! കോഹ്ലിയും സച്ചിനുമായുള്ള താറതമ്യത്തെ കുറിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം

മുൻപിൽ മെസിയും റൊണാൾഡോയും മാത്രം !! ഇന്ത്യയുടെ അഭിമാനമായി വീണ്ടും കിങ് കോഹ്ലി

ഇന്ത്യൻ ക്രിക്കറ്റിൻ്റെ എന്നല്ല ലോക ക്രിക്കറ്റിൻ്റെ മുഖമായി മാറിയിരിക്കുകയാണ് കിങ് കോഹ്ലി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ തന്നെ ഏറ്റവും തന്നെ ഏറ്റവും സ്വാധീന ശക്തിയുള്ള കായികതാരങ്ങളിൽ മൂന്നാമനായി കിങ് കോഹ്ലി മാറി. Hype Auditor എന്ന കമ്പനി പുറത്തുവിട്ട കണക്കിലാണ്… Read More »മുൻപിൽ മെസിയും റൊണാൾഡോയും മാത്രം !! ഇന്ത്യയുടെ അഭിമാനമായി വീണ്ടും കിങ് കോഹ്ലി

ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ ! ശ്രദ്ധയോടെ തുടങ്ങി വെസ്റ്റിൻഡീസ്

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യ ഇന്നിങ്സിൽ വിരാട് കോഹ്ലിയുടെ സെഞ്ചുറി മികവിൽ 438 റൺസ് ഇന്ത്യ അടിച്ചുകൂട്ടി. തൻ്റെ അഞ്ഞൂറാം മത്സരത്തിനായി ഇറങ്ങിയ കോഹ്ലി 206 പന്തിൽ 121 റൺസ് നേടിയാണ് പുറത്തായത്. കോഹ്ലിയുടെ… Read More »ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ ! ശ്രദ്ധയോടെ തുടങ്ങി വെസ്റ്റിൻഡീസ്

തകർപ്പൻ സെഞ്ചുറി ! സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കി കിങ് കോഹ്ലി

തകർപ്പൻ സെഞ്ചുറിയാണ് വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ കിങ് കോഹ്ലി നേടിയത്. ആദ്യ ഇന്നിങ്സിൽ നേടിയ ഈ സെഞ്ചുറിയോടെ മറ്റൊരു റെക്കോർഡിൽ കൂടെ സച്ചിൻ ടെൻഡുൽക്കറെ പിന്നിലാക്കിയിരിക്കുകയാണ് വിരാട് കോഹ്ലി. 180 പന്തിൽ നിന്നും സെഞ്ചുറി നേടിയ കോഹ്ലി 206 പന്തിൽ 121… Read More »തകർപ്പൻ സെഞ്ചുറി ! സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കി കിങ് കോഹ്ലി

അഞ്ഞൂറാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ 500 ആം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലാണ് കോഹ്ലി സെഞ്ചുറി കുറിച്ചത്. 180 പന്തിൽ നിന്നുമാണ് കോഹ്ലി സെഞ്ചുറി പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്ലിയുടെ 29 ആം സെഞ്ചുറിയും… Read More »അഞ്ഞൂറാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി

500 മത്സരങ്ങൾ !! ആരാണ് Goat സച്ചിനോ കോഹ്ലിയോ ? കണക്കുകൾ ഇങ്ങനെ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് കിങ് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെയാണ് ഈ അഭിമാനനേട്ടം കോഹ്ലി സ്വന്തമാക്കിയത്. 500 മത്സരങ്ങൾ പിന്നിടുമ്പോൾ കണക്കുകളിൽ എല്ലാം മറ്റുള്ളവരെ പിന്നിലാക്കിയിരിക്കുകയാണ് കിംഗ് കോഹ്ലി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 മത്സരങ്ങൾ പിന്നിടുമ്പോൾ… Read More »500 മത്സരങ്ങൾ !! ആരാണ് Goat സച്ചിനോ കോഹ്ലിയോ ? കണക്കുകൾ ഇങ്ങനെ

ഇന്ത്യയ്ക്കാരിൽ നാലാമൻ !! ചരിത്ര റെക്കോർഡ് കുറിച്ച് കിങ് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെ ചരിത്ര റെക്കോർഡ് കുറിച്ച് കിങ് കോഹ്ലി. ഈ അഭിമാനനേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് കോഹ്ലി. മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 മത്സരങ്ങൾ വിരാട് കോഹ്ലി പൂർത്തിയാക്കി. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, എം… Read More »ഇന്ത്യയ്ക്കാരിൽ നാലാമൻ !! ചരിത്ര റെക്കോർഡ് കുറിച്ച് കിങ് കോഹ്ലി

കോഹ്ലിയും രോഹിതും പുറത്തേക്ക് !! നിർണ്ണായക ചർച്ചയ്ക്കൊരുങ്ങി അജിത് അഗാർക്കർ

ഇന്ത്യൻ സീനിയർ താരങ്ങളായ വിരാട് കോഹ്ലിയ്ക്കും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കുമൊപ്പം നിർണ്ണായക ചർച്ച നടത്തുവാനൊരുങ്ങി ടീമിൻ്റെ പുതിയ ചീഫ് സെലക്ടർ അജിത് അഗാർക്കർ. വെസ്റ്റിൻഡീസ് പര്യടനത്തിനിടെയാകും ഇരുവരുമായും അഗാർക്കർ ചർച്ച നടത്തുക. ടി20 ടീമിലെ ഇരുവരുടെയും ഭാവിയെ കുറിച്ച് ഈ ചർച്ചയിൽ… Read More »കോഹ്ലിയും രോഹിതും പുറത്തേക്ക് !! നിർണ്ണായക ചർച്ചയ്ക്കൊരുങ്ങി അജിത് അഗാർക്കർ

എനിക്ക് മുൻപിൽ കോഹ്ലിയ്ക്ക് പിടിച്ചുനിൽക്കാനാകില്ല ! മുൻ പാകിസ്ഥാൻ പേസർ

ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്സ്മാൻ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണെന്ന് മുൻ പാകിസ്ഥാൻ പേസർ റാണ നവേദ് ഉൾ ഹഖ്. ഇന്ത്യയിലെ ബാറ്റിങിന് അനുകൂലമായ പിച്ചുകളിലാണ് കോഹ്ലി കളിച്ചതെന്നും അതുകൊണ്ട് ബാബറിനേക്കാൾ കൂടുതൽ ഷോട്ടുകൾ കോഹ്ലിയുടെ കൈവശം ഉള്ളതെന്നും… Read More »എനിക്ക് മുൻപിൽ കോഹ്ലിയ്ക്ക് പിടിച്ചുനിൽക്കാനാകില്ല ! മുൻ പാകിസ്ഥാൻ പേസർ

സച്ചിന് ശേഷം ആദ്യമായി ആ നേട്ടം കൈവരിക്കാൻ വിരാട് കോഹ്ലി

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെ കളിക്കളത്തിൽ തിരിച്ചെത്തുകയാണ് ഇന്ത്യൻ ടീം. ഡൊമിനിക്കയിൽ ആദ്യ ടെസ്റ്റിനായി ഇറങ്ങുമ്പോൾ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ഒരു അപൂർവ്വ റെക്കോർഡാണ്. മത്സരത്തിൽ കളിക്കുന്നതോടെ ടെസ്റ്റ് ക്രിക്കറ്റിൽ അച്ഛനും മകനുമെതിരെയും കളിക്കുന്ന രണ്ടാമത്തെ മാത്രം… Read More »സച്ചിന് ശേഷം ആദ്യമായി ആ നേട്ടം കൈവരിക്കാൻ വിരാട് കോഹ്ലി