Skip to content

MS Dhoni

ധോണി പുറത്തിരുത്തിയപ്പോൾ ഏകദിനത്തിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷേ അദ്ദേഹം തടഞ്ഞു, കരിയറിലെ ദുഷ്കരമായ സമയത്തെ കുറിച്ച് വീരേന്ദർ സെവാഗ്

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓപ്പണർമാരിൽ ഒരാളാണ് വീരേന്ദർ സെവാഗ്. ടെസ്റ്റ് ക്രിക്കറ്റിലും ലിമിറ്റഡ് ഓവർ ക്രിക്കറ്റിലും ഒരുപോലെ താരം മികവ് പുലർത്തിയിരുന്നു. മറ്റേതൊരു ക്രിക്കറ്ററെയും പോലെ മോശം സമയത്തിലൂടെ സെവാഗും കടന്നുപോയിരുന്നു. 2008 ൽ എം എസ് ധോണിയുടെ ക്യാപ്റ്റനായിരിക്കെ… Read More »ധോണി പുറത്തിരുത്തിയപ്പോൾ ഏകദിനത്തിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷേ അദ്ദേഹം തടഞ്ഞു, കരിയറിലെ ദുഷ്കരമായ സമയത്തെ കുറിച്ച് വീരേന്ദർ സെവാഗ്

ചെന്നൈയ്ക്ക് നന്ദി പറയാതെ പോകാനാകുമോ, അടുത്ത സീസണിൽ കളിക്കുമെന്ന ഉറപ്പുനൽകി എം എസ് ധോണി

ആരാധകരുടെ ആശങ്കകൾക്ക് വിരാമമിട്ട് അടുത്ത ഐ പി എൽ സീസണിലും മഞ്ഞകുപ്പായത്തിൽ താൻ കാണുമെന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ ടോസിന് ശേഷമാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്. ” തീർച്ചയായും. ഇതൊരു… Read More »ചെന്നൈയ്ക്ക് നന്ദി പറയാതെ പോകാനാകുമോ, അടുത്ത സീസണിൽ കളിക്കുമെന്ന ഉറപ്പുനൽകി എം എസ് ധോണി

അവൻ മലിംഗയെ പോലെ തന്നെയാണ്, ശ്രീലങ്കൻ യുവതാരത്തെ കുറിച്ച് എം എസ് ധോണി

തൻ്റെ ഐ പി എൽ അരങ്ങേറ്റത്തിൽ മികച്ച പ്രകടനമാണ് ശ്രീലങ്കൻ യുവതാരം മതീഷ പതിരാന ചെന്നൈ സൂപ്പർ കിങ്സിനായി കാഴ്ച്ചവെച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ താരം നേടിയിരുന്നു. യുവതാരം ശ്രീലങ്കൻ ഇതിഹാസം മലിംഗയെ പോലെ… Read More »അവൻ മലിംഗയെ പോലെ തന്നെയാണ്, ശ്രീലങ്കൻ യുവതാരത്തെ കുറിച്ച് എം എസ് ധോണി

നിർഭാഗ്യത്തിൻ്റെ റെക്കോർഡിൽ ധോണിയ്ക്കും കോഹ്ലിയ്ക്കുമൊപ്പം സ്ഥാനം പിടിച്ച് സഞ്ജു സാംസൺ

മികച്ച പ്രകടനമാണ് ഈ സീസണിൽ സഞ്ജു സാംസൻ്റെ കീഴിൽ രാജസ്ഥാൻ റോയൽസ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് പ്രതീക്ഷകൾ ഇപ്പോഴും സജീവമാണ്. സീസണിൽ ടീം മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോഴും ടോസിൻ്റെ കാര്യത്തിൽ സഞ്ജു സാംസൺ നിർഭാഗ്യവാനായിരുന്നു.… Read More »നിർഭാഗ്യത്തിൻ്റെ റെക്കോർഡിൽ ധോണിയ്ക്കും കോഹ്ലിയ്ക്കുമൊപ്പം സ്ഥാനം പിടിച്ച് സഞ്ജു സാംസൺ

ഡൽഹിയുടെ പ്ലേയോഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി, തകർപ്പൻ വിജയം കുറിച്ച് ചെന്നൈ സൂപ്പർ കിങ്സ്

ഡൽഹി ക്യാപിറ്റൽസിനെ പരാജയപെടുത്തി സീസണിലെ നാലാം വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. പ്ലേയോഫ് പ്രതീക്ഷകൾ ലക്ഷ്യമാക്കി എത്തിയ ഡൽഹിയെ 91 റൺസിനാണ് സി എസ് കെ പരാജയപെടുത്തിയത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 209 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന… Read More »ഡൽഹിയുടെ പ്ലേയോഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി, തകർപ്പൻ വിജയം കുറിച്ച് ചെന്നൈ സൂപ്പർ കിങ്സ്

വിരാട് കോഹ്ലിയ്ക്ക് ശേഷം ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി എം എസ് ധോണി

തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ എം എസ് ധോണി കാഴ്ച്ചവെച്ചത്. മത്സരത്തിൽ അഞ്ചാമനായി ഇറങ്ങിയ ധോണി തകർത്തടിച്ചതോടെയാണ് ചെന്നൈ സ്കോർ 200 കടന്നത്. മത്സരത്തിലെ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് എം എസ് ധോണി. മത്സരത്തിൽ 8… Read More »വിരാട് കോഹ്ലിയ്ക്ക് ശേഷം ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി എം എസ് ധോണി

ധോണിയായിരുന്നു ക്യാപ്റ്റനെങ്കിൽ അവർ ഇത്രയും മത്സരം പരാജയപെടുകയില്ലായിരുന്നു, വീരേന്ദർ സെവാഗ്

സീസണിൻ്റെ തുടക്കം മുതൽ മഹേന്ദ്ര സിങ് ധോണിയായിരുന്നു ക്യാപ്റ്റനെങ്കിൽ ചെന്നൈ സൂപ്പർ കിങ്സ് ഇത്രയും മത്സരങ്ങളിൽ പരാജയപെടുകയില്ലായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ജഡേജയെ ക്യാപ്റ്റനാക്കിയതിൽ പിഴവ് പറ്റിയെന്നും ഒപ്പം പാതിവഴിയിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത് അതിലേറെ തെറ്റായിപോയെന്നും മുൻ… Read More »ധോണിയായിരുന്നു ക്യാപ്റ്റനെങ്കിൽ അവർ ഇത്രയും മത്സരം പരാജയപെടുകയില്ലായിരുന്നു, വീരേന്ദർ സെവാഗ്

ധോണിയ്ക്ക് ലഭിച്ച പോലെ പിന്തുണ ഞാനടക്കമുള്ളവർക്ക് ലഭിച്ചിട്ടില്ല, യുവരാജ് സിങ്

ഇന്ത്യൻ ടീമിൽ മുൻ നായകൻ എം എസ് ധോണിയ്ക്ക് ലഭിച്ച പോലെയുള്ള പിന്തുണ താൻ അടക്കമുള്ള മറ്റു താരങ്ങൾക്ക് ലഭിച്ചിട്ടില്ലയെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. 2014 ടി20 ലോകകപ്പിൽ തനിക്ക് ആത്മവിശ്വാസം ഒട്ടും തന്നെയില്ലായിരുന്നുവെന്നും ഫൈനലിൽ സ്വയം… Read More »ധോണിയ്ക്ക് ലഭിച്ച പോലെ പിന്തുണ ഞാനടക്കമുള്ളവർക്ക് ലഭിച്ചിട്ടില്ല, യുവരാജ് സിങ്

ക്യാപ്റ്റൻസി അവൻ്റെ പ്രകടനത്തെയും ബാധിക്കാൻ തുടങ്ങി, ക്യാപ്റ്റൻസി വീണ്ടും ഏറ്റെടുത്തതിനെ കുറിച്ച് എം എസ് ധോണി

ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനം ജഡേജയിൽ നിന്നും താൻ ഏറ്റെടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി. ഈ സീസണിൽ താനായിരിക്കും ക്യാപ്റ്റനെന്ന് കഴിഞ്ഞ സീസണിൽ തന്നെ ജഡേജയ്ക്ക് അറിയാമായിരുന്നുവെന്നും എന്നാൽ ക്യാപ്റ്റൻസിയിലെ സമ്മർദ്ദം ജഡേജയുടെ പ്രകടനത്തെയും ബാധിച്ചുവെന്നും… Read More »ക്യാപ്റ്റൻസി അവൻ്റെ പ്രകടനത്തെയും ബാധിക്കാൻ തുടങ്ങി, ക്യാപ്റ്റൻസി വീണ്ടും ഏറ്റെടുത്തതിനെ കുറിച്ച് എം എസ് ധോണി

തകർപ്പൻ തിരിച്ചുവരവ്, സൺറൈസേഴ്സിനെ തകർത്ത് സീസണിലെ മൂന്നാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്സ്

സൺറൈസേഴ്സ് ഹൈദരാബാദിനെ 13 റൺസിന് തകർത്ത് സീസണിലെ തങ്ങളുടെ മൂന്നാം വിജയം നേടി ചെന്നൈ സൂപ്പർ കിംഗ്സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 203 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ… Read More »തകർപ്പൻ തിരിച്ചുവരവ്, സൺറൈസേഴ്സിനെ തകർത്ത് സീസണിലെ മൂന്നാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്സ്

വിജയവഴിയിൽ സി എസ് കെ തിരിച്ചെത്തുമോ, ക്യാപ്റ്റൻ സ്ഥാനം എം എസ് ധോണിയ്ക്ക് കൈമാറി രവീന്ദ്ര ജഡേജ

സീസണിലെ തുടർതോൽവികൾക്ക് പുറകെ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനം മഹേന്ദ്ര സിങ് ധോണിയ്ക്ക് കൈമാറി രവീന്ദ്ര ജഡേജ. ഔദ്യോഗിക പ്രസ്താവനയിലൂടെ ചെന്നൈ സൂപ്പർ കിങ്സാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ… Read More »വിജയവഴിയിൽ സി എസ് കെ തിരിച്ചെത്തുമോ, ക്യാപ്റ്റൻ സ്ഥാനം എം എസ് ധോണിയ്ക്ക് കൈമാറി രവീന്ദ്ര ജഡേജ

അത് ടീമിൻ്റെ തീരുമാനമായിരുന്നു, 2011 ലോകകപ്പ് ഫൈനലിൽ തനിക്ക് മുൻപേ ധോണി ഇറങ്ങിയതിനെ കുറിച്ച് യുവരാജ് സിങ്

2011 ഏകദിന ലോകകപ്പ് ഫൈനലിൽ തനിക്ക് മുൻപേ ക്യാപ്റ്റൻ എം എസ് ധോണി ബാറ്റിങിനിറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. ശ്രീലങ്കയ്ക്കെതിരായ ഫൈനൽ പോരാട്ടത്തിൽ വിരാട് കോഹ്ലി പുറത്തായതിന് പുറകെ നാലാമനായി ക്രീസിലെത്തിയത് എം… Read More »അത് ടീമിൻ്റെ തീരുമാനമായിരുന്നു, 2011 ലോകകപ്പ് ഫൈനലിൽ തനിക്ക് മുൻപേ ധോണി ഇറങ്ങിയതിനെ കുറിച്ച് യുവരാജ് സിങ്

തലയുടെ വിളയാട്ടം, മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

ഐ പി എല്ലിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ആവേശവിജയം നേടി ചെന്നൈ സൂപ്പർ കിങ്സ്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ചെന്നൈ സൂപ്പർ കിങ്സ് വിജയം നേടിയത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 156 റൺസിൻ്റെ വിജയലക്ഷ്യം… Read More »തലയുടെ വിളയാട്ടം, മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

വീണ്ടും ധോണിയുടെ വലയിൽ കുടുങ്ങി പൊള്ളാർഡ്, വീഡിയോ കാണാം

ഐ പി എല്ലിൽ വീണ്ടും എം എസ് ധോണിയുടെ തന്ത്രത്തിന് മുൻപിൽ വീണ് മുംബൈ ഇന്ത്യൻസിൻ്റെ വെസ്റ്റിൻഡീസ് താരം കീറോൺ പൊള്ളാർഡ്. വർഷങ്ങളായി പൊള്ളാർഡിനെ പുറത്താക്കുവാൻ ധോണി പയറ്റുന്ന തന്ത്രമാണ് അമ്പയർക്ക് നേരെ പുറകിൽ ബൗണ്ടറി ലൈനിൽ ഫീൽഡറെ നിർത്തുകയെന്നത്. 2010… Read More »വീണ്ടും ധോണിയുടെ വലയിൽ കുടുങ്ങി പൊള്ളാർഡ്, വീഡിയോ കാണാം

ബാക്കിയുള്ള പത്തുപേർ ഒന്നും ചെയ്തില്ലേ, ഏകദിന ലോകകപ്പ് വിജയിച്ചതിൻ്റെ ക്രെഡിറ്റ് ധോണിയ്‌ക്ക് നൽകുന്നതിൽ നിരാശ പ്രകടിപ്പിച്ച് ഹർഭജൻ സിങ്

2011 ഐസിസി ഏകദിന ലോകകപ്പ് വിജയിച്ചതിൻ്റെ ക്രെഡിറ്റ് എം എസ് ധോണിയ്‌ക്ക് മാത്രം നൽകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ നേടിയ ലോകകപ്പ് വിജയത്തിൻ്റെ ക്രെഡിറ്റ് ടീമിലെ 11 കളിക്കാർക്കും… Read More »ബാക്കിയുള്ള പത്തുപേർ ഒന്നും ചെയ്തില്ലേ, ഏകദിന ലോകകപ്പ് വിജയിച്ചതിൻ്റെ ക്രെഡിറ്റ് ധോണിയ്‌ക്ക് നൽകുന്നതിൽ നിരാശ പ്രകടിപ്പിച്ച് ഹർഭജൻ സിങ്

അന്ന് എം എസ് ധോണി, 5 വർഷങ്ങൾക്ക് ശേഷം രാഹുൽ തെവാട്ടിയ, വീഡിയോ കാണാം

അവിശ്വസീയ പ്രകടനത്തിലൂടെ ഒരിക്കൽ കൂടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് രാഹുൽ തെവാട്ടിയ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ അവസാന 2 പന്തിൽ സിക്സ് പറത്തിയാണ് രാഹുൽ തെവാട്ടിയ ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലെത്തിച്ചത്. 2016 സീസണിൽ പഞ്ചാബിനെതിരായ ധോണിയുടെ തകർപ്പൻ ഫിനിഷിങ് ഓർമ്മിപ്പിക്കുന്നതായിരുന്നു തെവാട്ടിയയുടെ… Read More »അന്ന് എം എസ് ധോണി, 5 വർഷങ്ങൾക്ക് ശേഷം രാഹുൽ തെവാട്ടിയ, വീഡിയോ കാണാം

അക്കാര്യം ധോണി മാസങ്ങൾക്ക് മുൻപേ എന്നെ അറിയിച്ചിരുന്നു, സി എസ് കെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാപ്റ്റനായി നിയമിച്ചത് തന്നെ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്ന് രവീന്ദ്ര ജഡേജ. താൻ ക്യാപ്റ്റനാകുമെന്ന് ധോണി മാസങ്ങൾക്ക് മുൻപേ അറിയിച്ചിരുന്നുവെന്നും അതുകൊണ്ട് മാനസികമായി താൻ തയ്യാറെടുത്തിരുന്നുവെന്നും ജഡേജ പറഞ്ഞു. സീസണിൽ മോശം തുടക്കമാണ് ചെന്നൈ സൂപ്പർ കിങ്സിന്… Read More »അക്കാര്യം ധോണി മാസങ്ങൾക്ക് മുൻപേ എന്നെ അറിയിച്ചിരുന്നു, സി എസ് കെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ

തകർപ്പൻ റണ്ണൗട്ടിലൂടെ രാജപക്സയെ പുറത്താക്കി എം എസ് ധോണി, വീഡിയോ കാണാം

പ്രായം വെറും നമ്പർ മാത്രമാണെന്ന് വീണ്ടും തെളിയിച്ച് എം എസ് ധോണി. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ തകർപ്പൻ റണ്ണൗട്ടിലൂടെ പഞ്ചാബ് വിക്കറ്റ് കീപ്പർ ഭാനുക രാജപക്സയെ പുറത്താക്കിയിരിക്കുകയാണ് എം എസ് ധോണി. മത്സരത്തിലെ രണ്ടാം ഓവറിലാണ് ഈ തകർപ്പൻ റണ്ണൗട്ട് പിറന്നത്.… Read More »തകർപ്പൻ റണ്ണൗട്ടിലൂടെ രാജപക്സയെ പുറത്താക്കി എം എസ് ധോണി, വീഡിയോ കാണാം

ഇന്ത്യയുടെ ലോകകപ്പ് ഹീറോസ്, മത്സരശേഷം സൗഹൃദം പങ്കിട്ട് ഗംഭീറും ധോണിയും, വീഡിയോ കാണാം

ആവേശപോരാട്ടത്തിനാണ് ചെന്നൈ സൂപ്പർ കിങ്സും ലഖ്നൗ സൂപ്പർ ജയൻ്റ്സും തമ്മിലുള്ള മത്സരം സാക്ഷ്യം വഹിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം എം എസ് ധോണിയും ഗൗതം ഗംഭീറും വീണ്ടും നേർക്കുനേർ വന്ന മത്സരം കൂടിയായിരുന്നു ഇത്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ധോണി പ്ലേയറായി… Read More »ഇന്ത്യയുടെ ലോകകപ്പ് ഹീറോസ്, മത്സരശേഷം സൗഹൃദം പങ്കിട്ട് ഗംഭീറും ധോണിയും, വീഡിയോ കാണാം

ഇന്ത്യക്കാരിൽ ആറാമൻ, തകർപ്പൻ നേട്ടം സ്വന്തമാക്കി എം എസ് ധോണി

ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷമുളള ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടമാണ് എം എസ് ധോണി കാഴ്ച്ചവെച്ചത്. കെ കെ ആറിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയ ധോണി ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ 6 പന്തിൽ പുറത്താകാതെ… Read More »ഇന്ത്യക്കാരിൽ ആറാമൻ, തകർപ്പൻ നേട്ടം സ്വന്തമാക്കി എം എസ് ധോണി

തലയുടെ വിളയാട്ടം, നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സ് പറത്തി എം എസ് ധോണി, വീഡിയോ കാണാം

തകർപ്പൻ പ്രകടനത്തിലൂടെ വീണ്ടും ആരാധകരെ ആവേശത്തിലാഴ്ത്തി എം എസ് ധോണി. ഐ പി എൽ 2022 ലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയ ധോണി ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ 6 പന്തിൽ പുറത്താകാതെ 16… Read More »തലയുടെ വിളയാട്ടം, നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സ് പറത്തി എം എസ് ധോണി, വീഡിയോ കാണാം

ആദ്യ മത്സരത്തിലെ ഫിഫ്റ്റി, സച്ചിനെയും ദ്രാവിഡിനെയും പിന്നിലാക്കി എം എസ് ധോണി

തകർപ്പൻ പ്രകടമാണ് ഐ പി എൽ 2022 ലെ ആദ്യ മത്സരത്തിൽ എം എസ് ധോണി കാഴ്ച്ചവെച്ചത്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷമുളള ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടിയ ധോണി ടീമിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചിരുന്നു. മത്സരത്തിലെ ഈ ഫിഫ്റ്റിയോടെ ഐ… Read More »ആദ്യ മത്സരത്തിലെ ഫിഫ്റ്റി, സച്ചിനെയും ദ്രാവിഡിനെയും പിന്നിലാക്കി എം എസ് ധോണി

തല ഈസ് ബാക്ക്, കൊൽക്കത്തയ്ക്കെതിരെ തകർപ്പൻ ഫിഫ്റ്റിയുമായി എം എസ് ധോണി

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി പ്ലേയറായുള്ള തൻ്റെ ആദ്യ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റി നേടി എം എസ് ധോണി. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ എം എസ് ധോണിയുടെ തകർപ്പൻ ഇന്നിങ്സിനാണ് വാങ്കഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഐ പി എൽ കരിയറിലെ… Read More »തല ഈസ് ബാക്ക്, കൊൽക്കത്തയ്ക്കെതിരെ തകർപ്പൻ ഫിഫ്റ്റിയുമായി എം എസ് ധോണി

ശരിയായ സമയത്താണ് അവൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്, ധോണിയുടെ തീരുമാനത്തോട് പ്രതികരിച്ച് എ ബി ഡിവില്ലിയേഴ്സ്

ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ എം എസ് ധോണിയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ സൗത്താഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. ശരിയായ സമയത്താണ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതെന്നും ഇനി ഈ സീസണിൽ ബാറ്റിങിൽ മാത്രം ധോണിയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ… Read More »ശരിയായ സമയത്താണ് അവൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്, ധോണിയുടെ തീരുമാനത്തോട് പ്രതികരിച്ച് എ ബി ഡിവില്ലിയേഴ്സ്

അന്ന് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്ലിയ്ക്ക് കൈമാറിയത് പോലെയാണിത്, എം എസ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ കുറിച്ച് ടീം

ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനം എം എസ് ധോണി നൽകിയത് ടീമിൻ്റെ സുഗുമമായ മാറ്റം ആഗ്രഹിച്ചുകൊണ്ടാണെന്ന് ടീം സി ഇ ഒ കാശി വിശ്വനാഥൻ. വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ധോണി വിരാട് കോഹ്ലിയ്ക്ക് കൈമാറിയത് ഇതുപോലെയാണെന്നും… Read More »അന്ന് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്ലിയ്ക്ക് കൈമാറിയത് പോലെയാണിത്, എം എസ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ കുറിച്ച് ടീം

ക്രിക്കറ്റ് ലോകം ഞെട്ടലിൽ, ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എം എസ് ധോണി, ഇനി രവീന്ദ്ര ജഡേജ നയിക്കും

ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിങ് ധോണി. രവീന്ദ്ര ജഡേജയായിരിക്കും ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുക. ഔദ്യോഗിക വെബ്സൈറ്റിലൂടെ ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചെന്നൈ… Read More »ക്രിക്കറ്റ് ലോകം ഞെട്ടലിൽ, ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എം എസ് ധോണി, ഇനി രവീന്ദ്ര ജഡേജ നയിക്കും

എം എസ് ധോണി മുതൽ വിരാട് കോഹ്ലി വരെ, ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച കളിക്കാർ ആരൊക്കെ

ഇന്ത്യൻ പ്രീമിയർ ലീഗ് 2022 സീസൺ ആരംഭിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ക്രിക്കറ്റ് ലോകം ആവേശത്തോടെയാണ് ഐ പി എൽ പതിനഞ്ചാം സീസണിനായി കാത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ലീഗുകളിൽ ഒന്നാണ് ഐ പി എൽ.… Read More »എം എസ് ധോണി മുതൽ വിരാട് കോഹ്ലി വരെ, ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച കളിക്കാർ ആരൊക്കെ

അദ്ദേഹത്തെ കണ്ടുമുട്ടിയത് സ്വപ്ന സാക്ഷാത്കാരമായിരുന്നു, എം എസ് ധോണിയെ കുറിച്ച് പാകിസ്ഥാൻ പേസർ ഷഹനാസ് ദഹാനി

ഐസിസി ടി20 ലോകകപ്പിനിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ കണ്ടുമുട്ടിയത് തൻ്റെ ജീവിതത്തിലെ സ്വപ്ന സാക്ഷാത്കാരമായിരുന്നുവെന്ന് പാകിസ്ഥാൻ പേസർ ഷഹ്നവാസ് ദഹാനി. ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെയാണ് ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിൻ്റെ ഭാഗമായിരുന്ന എം എസ് ധോണിയെ… Read More »അദ്ദേഹത്തെ കണ്ടുമുട്ടിയത് സ്വപ്ന സാക്ഷാത്കാരമായിരുന്നു, എം എസ് ധോണിയെ കുറിച്ച് പാകിസ്ഥാൻ പേസർ ഷഹനാസ് ദഹാനി

ക്രിക്കറ്റ് നിർത്തി അച്ഛനൊപ്പം പോയി ഓട്ടോ ഓടിക്കൂ, താൻ ഏറ്റുവാങ്ങിയ വിമർശനങ്ങളെ കുറിച്ച് മൊഹമ്മദ് സിറാജ്

2019 ഐ പി എൽ സീസണിലെ മോശം പ്രകടനത്തോടെ തൻ്റെ കരിയർ അവസാനിച്ചുവെന്ന് കരുതിയിരുന്നതായി ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. സീസണിലെ മോശം പ്രകടനത്തിന് ശേഷം രൂക്ഷമായ വിമർശനങ്ങളാണ് താൻ ഏറ്റുവാങ്ങിയതെന്നും അന്ന് എം എസ് ധോണി നൽകിയ വാക്കുകൾ തന്നെയേറെ… Read More »ക്രിക്കറ്റ് നിർത്തി അച്ഛനൊപ്പം പോയി ഓട്ടോ ഓടിക്കൂ, താൻ ഏറ്റുവാങ്ങിയ വിമർശനങ്ങളെ കുറിച്ച് മൊഹമ്മദ് സിറാജ്

ധോണിയോടല്ല, പ്രശ്നം അവരോട് മാത്രമായിരുന്നു, വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുമായി തനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. എന്നാൽ അന്നത്തെ ബിസിസിഐയ്ക്കെതിരെ തനിക്ക് പരാതികൾ ഉണ്ടായിരുന്നുവെന്നും സീനിയർ താരങ്ങളെ ബിസിസിഐ മനപൂർവ്വം അവഗണിക്കുകയായിരുന്നുവെന്നും ഹർഭജൻ സിങ് ആരോപിച്ചു. പ്രമുഖ… Read More »ധോണിയോടല്ല, പ്രശ്നം അവരോട് മാത്രമായിരുന്നു, വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്