Skip to content

India v England

ലോർഡ്സിൽ ഇന്ത്യൻ വിജയഗാഥ, ഇംഗ്ലണ്ടിനെ 151 റൺസിന് തകർത്ത് കോഹ്ലിയും കൂട്ടരും

ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 151 റൺസിന്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിൽ 272 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരായ ഇംഗ്ലണ്ടിന് 120 റൺസ് എടുക്കുന്നതിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 33 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടും 25 റൺസ്… Read More »ലോർഡ്സിൽ ഇന്ത്യൻ വിജയഗാഥ, ഇംഗ്ലണ്ടിനെ 151 റൺസിന് തകർത്ത് കോഹ്ലിയും കൂട്ടരും

ഞാൻ ഒരു കവർ ഡ്രൈവ് മിസ്സ് ചെയ്തപ്പോൾ ഇവനെന്നെ നോക്കി ചിരിച്ചിരുന്നു, റോബിൻസനോട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ആവേശകരമായ പോരാട്ടത്തിനൊപ്പം ലോർഡ്സ് ടെസ്റ്റിൽ ഇരുടീമിലെ താരങ്ങളും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയിരുന്നു. ആൻഡേഴ്സണും ബുംറയും തമ്മിലുള്ള വാക്കേറ്റമായിരുന്നു ഇതിനെല്ലാം തുടക്കം കുറിച്ചത്. തുടർന്ന് അവസാന ദിനത്തിൽ ബുംറയും മാർക്ക് വുഡുമായുള്ള വാക്കേറ്റവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഒല്ലി… Read More »ഞാൻ ഒരു കവർ ഡ്രൈവ് മിസ്സ് ചെയ്തപ്പോൾ ഇവനെന്നെ നോക്കി ചിരിച്ചിരുന്നു, റോബിൻസനോട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഷാമിയ്ക്കും ബുംറയ്ക്കും ഹൃദയം കീഴടക്കുന്ന എതിരേൽപ്പ് നൽകി സഹതാരങ്ങൾ ; വീഡിയോ കാണാം

ലോർഡ്സിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ വെള്ളംകുടിപ്പിച്ച് മൊഹമ്മദ് ഷാമിയും ജസ്‌പ്രീത് ബുംറയും. ഇരുവരുടെയും തകർപ്പൻ ബാറ്റിങ് മികവിൽ രണ്ടാം ഇന്നിങ്സിൽ 298 റൺസ് നേടി ഡിക്ലയർ ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിന് മുൻപിൽ 272 റൺസിന്റെ വിജയലക്ഷ്യമുയർത്തി. അഞ്ചാം ദിനം ആറ് വിക്കറ്റിന് 181… Read More »ഷാമിയ്ക്കും ബുംറയ്ക്കും ഹൃദയം കീഴടക്കുന്ന എതിരേൽപ്പ് നൽകി സഹതാരങ്ങൾ ; വീഡിയോ കാണാം

വെളിച്ചകുറവുണ്ടായിട്ടും കളി നിർത്താതെ അമ്പയർമാർ, രോഷാകുലരായി കോഹ്ലിയും രോഹിത് ശർമ്മയും ; വീഡിയോ കാണാം

വീണ്ടും നാടകീയ സംഭവങ്ങൾക്ക് വേദിയായി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം. മത്സരത്തിലെ നാലാം ദിനത്തിലെ അവസാന നിമിഷങ്ങളിൽ വെളിച്ചകുറവുണ്ടായിട്ടും അമ്പയർമാർ മത്സരം തുടരാൻ അനുവദിച്ചതാണ് ഇന്ത്യൻ താരങ്ങളെ പ്രകോപിപ്പിച്ചത്. ലോർഡ്സ് സ്റ്റേഡിയത്തിന്റെ ബാൽക്കണിയിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ കോഹ്ലിയും രോഹിത്… Read More »വെളിച്ചകുറവുണ്ടായിട്ടും കളി നിർത്താതെ അമ്പയർമാർ, രോഷാകുലരായി കോഹ്ലിയും രോഹിത് ശർമ്മയും ; വീഡിയോ കാണാം

ലോർഡ്സിൽ ബോൾ ടാമ്പറിങ് നടത്തി ഇംഗ്ലണ്ട് താരങ്ങൾ ; കയ്യോടെ പിടികൂടി സോഷ്യൽ മീഡിയ, വീഡിയോ കാണാം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ലോർഡ്‌സ്‌ ക്രിക്കറ്റ് ടെസ്റ്റ് കൂടുതൽ വിവാദങ്ങളിലേക്ക്. നേരത്തെ ഇരുടീമുകളിലെയും താരങ്ങൾ തമ്മിലുള്ള വാക്കേറ്റങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇംഗ്ലണ്ട് താരങ്ങൾ ബോൾ ടാമ്പറിങ് നടത്തുന്ന ദൃശ്യങ്ങൾ പുതിയ വിവാദത്തിലേക്ക് നയിക്കുന്നത്. ഷൂസിന്റെ സ്പൈക്ക്… Read More »ലോർഡ്സിൽ ബോൾ ടാമ്പറിങ് നടത്തി ഇംഗ്ലണ്ട് താരങ്ങൾ ; കയ്യോടെ പിടികൂടി സോഷ്യൽ മീഡിയ, വീഡിയോ കാണാം

തകർപ്പൻ നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് കാഴ്ച്ചവെച്ചത്. തുടർച്ചയായ തന്റെ രണ്ടാം സെഞ്ചുറി നേടിയ റൂട്ടിന്റെ മികവിലാണ് ഇംഗ്ലണ്ട് ഒന്നാമിന്നിങ്സിൽ മികച്ച സ്കോർ നേടുകയും 27 റൺസിന്റെ ലീഡ് സ്വന്തമാക്കുകയും ചെയ്തത്. മത്സരത്തിലെ ഈ പ്രകടനത്തോടെ… Read More »തകർപ്പൻ നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

ഇന്ത്യയും ജോ റൂട്ടും തമ്മിലുള്ള പോരാട്ടം, വീണ്ടും രക്ഷകനായി ജോ റൂട്ട്, ഇംഗ്ലണ്ടിന് 27 റൺസിന്റെ ലീഡ്

ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ടിന് 27 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ്. സെഞ്ചുറി നേടി പുറത്താകാതെ ക്യാപ്റ്റൻ ജോ റൂട്ടിന്റെ മികവിൽ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 391 റൺസ് നേടി. ജോ റൂട്ടും ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിലാണ് ലോർഡ്‌സ്‌ മൂന്നാം ദിനം… Read More »ഇന്ത്യയും ജോ റൂട്ടും തമ്മിലുള്ള പോരാട്ടം, വീണ്ടും രക്ഷകനായി ജോ റൂട്ട്, ഇംഗ്ലണ്ടിന് 27 റൺസിന്റെ ലീഡ്

കെ എൽ രാഹുലിന് നേരെ ഷാംപെയ്ൻ കോർക്കുകൾ എറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ, തിരിച്ചെറിയാൻ ആംഗ്യം കാണിച്ച് കോഹ്ലി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ താരം കെ എൽ രാഹുലിനിടെ ബോട്ടിൽ കോർക്കുകൾ എറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ. ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിലെ മൂന്നാം ദിനത്തിലെ ആദ്യ സെഷനിലാണ് ഈ അപമാനകരമായ സംഭവം അരങ്ങേറിയത്. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന… Read More »കെ എൽ രാഹുലിന് നേരെ ഷാംപെയ്ൻ കോർക്കുകൾ എറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ, തിരിച്ചെറിയാൻ ആംഗ്യം കാണിച്ച് കോഹ്ലി

ഓസ്‌ട്രേലിയയുടെ തോൽവി എനിക്ക് മറക്കാനാകില്ല, കോഹ്ലി റിവ്യൂ ശ്രദ്ധയോടെ വിനിയോഗിക്കണം ; മുന്നറിയിപ്പുമായി മുൻ താരം

റിവ്യൂ എടുക്കുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൂടുതൽ ശ്രദ്ധനൽകണമെന്ന് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. റിവ്യൂ അനാവശ്യമായി പാഴാക്കിയാൽ അത് ടീമിന്റെ പരാജയത്തിന് കാരണമാകുമെന്നും കഴിഞ്ഞ ആഷസ് പരമ്പരയിലെ ഹെഡിങ്ലി ടെസ്റ്റ് ചൂണ്ടിക്കാട്ടി ലക്ഷ്മൺ പറഞ്ഞു. ലോർഡ്സിൽ… Read More »ഓസ്‌ട്രേലിയയുടെ തോൽവി എനിക്ക് മറക്കാനാകില്ല, കോഹ്ലി റിവ്യൂ ശ്രദ്ധയോടെ വിനിയോഗിക്കണം ; മുന്നറിയിപ്പുമായി മുൻ താരം

ഇംഗ്ലണ്ടിനെ വിറപ്പിച്ച് മൊഹമ്മദ് സിറാജ്, തുടർച്ചയായ രണ്ട് പന്തുകളിൽ വിക്കറ്റ് ; വീഡിയോ കാണാം

ലോർഡ്സിലെ തന്റെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. ന്യൂ ബോൾ കൊണ്ട് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ ബുദ്ധിമുട്ടിച്ച സിറാജ് തുടർച്ചയായ പന്തുകളിൽ വിക്കറ്റ് നേടുകയും ചെയ്തു. ഡൊമിനിക് സിബ്‌ലിയെയും ഹസീബ് ഹമീദിനെയുമാണ് തുടർച്ചയായ പന്തുകളിൽ സിറാജ്… Read More »ഇംഗ്ലണ്ടിനെ വിറപ്പിച്ച് മൊഹമ്മദ് സിറാജ്, തുടർച്ചയായ രണ്ട് പന്തുകളിൽ വിക്കറ്റ് ; വീഡിയോ കാണാം

ഉന്മുക്ത് ചന്ദ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചു, ഇനി അമേരിക്കയ്ക്ക് വേണ്ടി കളിച്ചേക്കും

തന്റെ 28 ആം വയസ്സിൽ ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഇന്ത്യൻ ബാറ്റ്‌സ്മാൻ ഉന്മുക്ത് ചന്ദ്. 2012 ൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഉന്മുക്ത് ചന്ദ് ഇന്ത്യൻ എ ടീമിന്റെയും ക്യാപ്റ്റനായിരുന്നു. തന്റെ ഔദ്യോഗിക സോഷ്യൽ… Read More »ഉന്മുക്ത് ചന്ദ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചു, ഇനി അമേരിക്കയ്ക്ക് വേണ്ടി കളിച്ചേക്കും

തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ട്, ഗംഭീറിനും സെവാഗിനും ശേഷം ആ നേട്ടത്തിൽ കെ എൽ രാഹുലും രോഹിത് ശർമ്മയും

തകർപ്പൻ തുടക്കമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ രോഹിത് ശർമ്മയും കെ എൽ രാഹുലും ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 126 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഈ പ്രകടനത്തോടെ ഓപ്പണിങ് കൂട്ടുകെട്ടിൽ അപൂർവ്വനേട്ടം ഇരുവരും സ്വന്തമാക്കുകയും ചെയ്തു. രോഹിത് ശർമ്മ സെഞ്ചുറിയ്ക്ക് 17… Read More »തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ട്, ഗംഭീറിനും സെവാഗിനും ശേഷം ആ നേട്ടത്തിൽ കെ എൽ രാഹുലും രോഹിത് ശർമ്മയും

ഇംഗ്ലണ്ടിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനൊപ്പമെത്തി കെ എൽ രാഹുൽ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ. ടെസ്റ്റ് കരിയറിലെ തന്റെ ആറാം സെഞ്ചുറിയാണ് ലോർഡ്സിൽ കെ എൽ രാഹുൽ നേടിയത്. ഇതോടെ തകർപ്പൻ നേട്ടത്തിൽ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനൊപ്പമെത്താൻ… Read More »ഇംഗ്ലണ്ടിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനൊപ്പമെത്തി കെ എൽ രാഹുൽ

ലോർഡ്സിലെ തകർപ്പൻ സെഞ്ചുറി, അപൂർവ്വനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ. മത്സരത്തോടെ ടെസ്റ്റ് കരിയറിലെ തന്റെ ആറാമത്തെ സെഞ്ചുറി നേടിയ കെ എൽ രാഹുൽ ഇന്ത്യയെ ശക്തമായ നിലയിൽ എത്തിച്ചിരുന്നു. കെ എൽ… Read More »ലോർഡ്സിലെ തകർപ്പൻ സെഞ്ചുറി, അപൂർവ്വനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

തകർപ്പൻ സെഞ്ചുറിയുമായി കെ എൽ രാഹുൽ, ആദ്യ ദിനത്തിൽ ഇന്ത്യൻ മേധാവിത്വം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 276 റൺസ് നേടിയിട്ടുണ്ട്‌. 248 പന്തിൽ 12 ഫോറും ഒരു… Read More »തകർപ്പൻ സെഞ്ചുറിയുമായി കെ എൽ രാഹുൽ, ആദ്യ ദിനത്തിൽ ഇന്ത്യൻ മേധാവിത്വം

ആ സെലിബ്രേഷൻ അനാവശ്യം, സിറാജ് തെറ്റുമനസ്സിലാക്കുമെന്ന് ദിനേശ് കാർത്തിക്ക്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ജോണി ബെയർസ്റ്റോയുടെ വിക്കറ്റ് വീഴ്ത്തിയ ശേഷം ചുണ്ടത്ത് വിരൽവെച്ചുകൊണ്ട് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് നടത്തിയ സെലിബ്രേഷൻ അനാവശ്യമായിരുന്നുവെന്ന് ദിനേശ് കാർത്തിക്. പ്രമുഖ ഇംഗ്ലണ്ട് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആദ്യ ടെസ്റ്റിൽ പലപ്പോഴും മൊഹമ്മദ് സിറാജ് അതിരുകടന്നുവെന്ന്… Read More »ആ സെലിബ്രേഷൻ അനാവശ്യം, സിറാജ് തെറ്റുമനസ്സിലാക്കുമെന്ന് ദിനേശ് കാർത്തിക്ക്

ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി, സൂപ്പർതാരം പരമ്പരയിൽ നിന്നും പുറത്ത്

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുൻപേ ആതിഥേയരായ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്ന് ടീമിലെ മുതിർന്ന താരവും ഫാസ്റ്റ് ബൗളറുമായ സ്റ്റുവർട്ട് ബ്രോഡ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കില്ല. ലോർഡ്സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള പരിശീലനത്തിനിടെയാണ് സ്റ്റുവർട്ട് ബ്രോഡിന് പരിക്ക് പറ്റിയത്.… Read More »ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി, സൂപ്പർതാരം പരമ്പരയിൽ നിന്നും പുറത്ത്

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, റാങ്കിങിൽ വമ്പൻ നേട്ടവുമായി ജസ്പ്രീത് ബുംറ

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് വമ്പൻ നേട്ടം. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റും രണ്ടാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റും ബുംറ നേടിയിരുന്നു. മത്സരത്തിൽ പൂജ്യത്തിന് പുറത്തായ… Read More »ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, റാങ്കിങിൽ വമ്പൻ നേട്ടവുമായി ജസ്പ്രീത് ബുംറ

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കർ, ജഡേജയെ ഒഴിവാക്കി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കർ. ആദ്യ ടെസ്റ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഓൾ റൗണ്ടർമാരായ രവീന്ദ്ര ജഡേജയെയും ഷാർദുൽ താക്കൂറിനെയും ഒഴിവാക്കിയാണ് രണ്ടാം ടെസ്റ്റിനുള്ള… Read More »രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കർ, ജഡേജയെ ഒഴിവാക്കി

വില്ലനായി മഴ, അഞ്ചാം ദിനം ഉപേക്ഷിച്ചു, ആദ്യ ടെസ്റ്റ് സമനിലയിൽ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചു. മഴമൂലം അഞ്ചാം ദിനം ഉപേക്ഷിച്ചതോടെയാണ് മത്സരം സമനിലയിൽ കലാശിച്ചത്. മഴമൂലം അഞ്ചാം ദിനം ഒരു പന്ത്‌ പോലും എറിയാൻ സാധിച്ചിരുന്നില്ല. രണ്ടാം ഇന്നിങ്സിൽ 209 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »വില്ലനായി മഴ, അഞ്ചാം ദിനം ഉപേക്ഷിച്ചു, ആദ്യ ടെസ്റ്റ് സമനിലയിൽ

ഇതിലും മികച്ച ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യയ്ക്ക് മുൻപ് ഉണ്ടായിട്ടില്ല ; പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ഇന്ത്യൻ ഫാസ്റ്റ് ബൗളിങ് നിരയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. ഇന്ത്യയുടെ ബൗളിങ് നിര ഇംഗ്ലണ്ടിനെ തകർത്തുവെന്നും ഇന്ത്യയുടെ ഏറ്റവും ശക്തമായ ഫാസ്റ്റ് ബൗളിങ് നിരയാണ് ഇതെന്നും മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരിൽ നിലവിലെ ഇന്ത്യൻ ഫാസ്റ്റ്… Read More »ഇതിലും മികച്ച ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യയ്ക്ക് മുൻപ് ഉണ്ടായിട്ടില്ല ; പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

പകരത്തിന് പകരം, ജോണി ബെയർസ്റ്റോയുടെ വിക്കറ്റിന് ശേഷം സിറാജിന്റെ സൂപ്പർ സെലിബ്രേഷൻ ; വീഡിയോ കാണാം

ആദ്യ ഇന്നിങ്‌സിൽ ജഡേജയുടെ വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് പേസർ ഒല്ലി റോബിൻസണ് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യൻ ബൗളർ മൊഹമ്മദ് സിറാജ്. ജോണി ബെയർസ്റ്റോയെ പുറത്താക്കി കൊണ്ടായിരുന്നു സിറാജിന്റെ ഈ തകർപ്പൻ സെലിബ്രേഷൻ. ആദ്യ ഇന്നിങ്സിലെ 76 ആം ഓവറിലാണ്… Read More »പകരത്തിന് പകരം, ജോണി ബെയർസ്റ്റോയുടെ വിക്കറ്റിന് ശേഷം സിറാജിന്റെ സൂപ്പർ സെലിബ്രേഷൻ ; വീഡിയോ കാണാം

ബുംറ ഈസ് ബാക്ക്, വീഴ്ത്തിയത് 5 വിക്കറ്റ്, ഇന്ത്യയ്ക്ക് 209 റൺസിന്റെ വിജയലക്ഷ്യം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 209 റൺസിന്റെ വിജയലക്ഷ്യം. ഒന്നാം ഇന്നിങ്‌സിൽ 95 റൺസിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ 303 റൺസിന് പുറത്തായി. ജസ്പ്രീത് ബുംറയുടെ തകർപ്പൻ ബൗളിങ് മികവിലാണ് വമ്പൻ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിയ ഇംഗ്ലണ്ടിനെ ഇന്ത്യ… Read More »ബുംറ ഈസ് ബാക്ക്, വീഴ്ത്തിയത് 5 വിക്കറ്റ്, ഇന്ത്യയ്ക്ക് 209 റൺസിന്റെ വിജയലക്ഷ്യം

മിന്നൽ ജഡേജ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം, ഇന്ത്യയ്ക്കാരിൽ അഞ്ചാമൻ

മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. 86 പന്തിൽ 56 റൺസ് നേടിയാണ് ജഡേജ ആദ്യ ഇന്നിങ്‌സിൽ പുറത്തായത്. ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടവും ജഡേജ സ്വന്തമാക്കി. മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ്… Read More »മിന്നൽ ജഡേജ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം, ഇന്ത്യയ്ക്കാരിൽ അഞ്ചാമൻ

ആൻഡേഴ്സൺ ഇനി മൂന്നാമൻ, ചരിത്രനേട്ടത്തിൽ അനിൽ കുംബ്ലെയെ പിന്നിലാക്കി

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യൻ ബാറ്റ്സ്മാൻ കെ എൽ രാഹുലിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ഈ നേട്ടം ജെയിംസ് ആൻഡേഴ്സൺ സ്വന്തമാക്കിയത്. ഇന്ത്യൻ ഇന്നിങ്‌സിലെ 69 ആം… Read More »ആൻഡേഴ്സൺ ഇനി മൂന്നാമൻ, ചരിത്രനേട്ടത്തിൽ അനിൽ കുംബ്ലെയെ പിന്നിലാക്കി

കെ എൽ രാഹുലും ജഡേജയും ബുംറയും തിളങ്ങി, ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് മികച്ച ലീഡ്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 95 റൺസിന്റെ മികച്ച ലീഡ്. ആദ്യ ഇന്നിങ്സിൽ 278 റൺസ് നേടിയാണ് ഇന്ത്യ പുറത്തായത്. കെ എൽ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും ഒപ്പം ജസ്പ്രീത് ബുംറയുടെയും മികച്ച ബാറ്റിങ് മികവിലാണ് ഇന്ത്യ നിർണായക… Read More »കെ എൽ രാഹുലും ജഡേജയും ബുംറയും തിളങ്ങി, ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് മികച്ച ലീഡ്

ആ നാണക്കേടിന്റെ റെക്കോർഡ് ഇനി കോഹ്ലിയ്ക്ക് സ്വന്തം, പിന്നിലാക്കിയത് ധോണിയെ

ലോക ക്രിക്കറ്റിൽ ഒരുപാട് റെക്കോർഡിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പേരിലുണ്ട്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കിയിരിക്കുകയാണ് കോഹ്ലി. എന്നാൽ ഇക്കുറി നാണക്കേടിന്റെ റെക്കോർഡാണ് കോഹ്ലിയെ തേടിയെത്തിയിരികുന്നത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായതോടെയാണ് ഈ നാണക്കേടിന്റെ… Read More »ആ നാണക്കേടിന്റെ റെക്കോർഡ് ഇനി കോഹ്ലിയ്ക്ക് സ്വന്തം, പിന്നിലാക്കിയത് ധോണിയെ

ഗോൾഡൻ ഡക്ക്, ഏഴ് വർഷങ്ങൾക്ക് ശേഷം കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തി ജെയിംസ് ആൻഡേഴ്‌സൺ ; വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പൂജ്യത്തിന് പുറത്ത്. ജെയിംസ് ആൻഡേഴ്സനാണ് വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടിയത്. നേരിട്ട ആദ്യ പന്തിൽ തന്നെയാണ് വിരാട് കോഹ്ലി പുറത്തായത്. 2014 ന് ശേഷം ഇതാദ്യമായാണ് കോഹ്ലിയെ ജെയിംസ്… Read More »ഗോൾഡൻ ഡക്ക്, ഏഴ് വർഷങ്ങൾക്ക് ശേഷം കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തി ജെയിംസ് ആൻഡേഴ്‌സൺ ; വീഡിയോ കാണാം

മറ്റെല്ലാവരും ആ റിവ്യൂവിന് എതിരായിരുന്നു, എന്നാൽ കോഹ്ലി ഞങ്ങളുടെ വാക്ക് കേട്ടു, ബെയർസ്റ്റോയുടെ വിക്കറ്റിനെ കുറിച്ച് ഷാർദുൽ താക്കൂർ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യൻ ബൗളർമാർ കാഴ്ച്ചവെച്ചത്. നാല് വിക്കറ്റ് നേടിയ ബുംറയുടെയും മൂന്ന് വിക്കറ്റ് നേടിയ ഷാമിയുടെയും 2 വിക്കറ്റ് നേടിയ താക്കൂറിന്റെയും മികവിൽ ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ 183 റൺസിൽ ഇന്ത്യ ചുരുക്കികെട്ടിയിരുന്നു.… Read More »മറ്റെല്ലാവരും ആ റിവ്യൂവിന് എതിരായിരുന്നു, എന്നാൽ കോഹ്ലി ഞങ്ങളുടെ വാക്ക് കേട്ടു, ബെയർസ്റ്റോയുടെ വിക്കറ്റിനെ കുറിച്ച് ഷാർദുൽ താക്കൂർ

പ്രണയം ഫിഫ്റ്റിയോട് മാത്രം, സച്ചിന്റെ റെക്കോർഡ് ജോ റൂട്ട് തകർക്കുമോ, ഇനി വേണ്ടത് 19 ഫിഫ്റ്റി മാത്രം

മികച്ച പ്രകടനമാണ് ട്രെൻഡ്ബ്രിഡ്ജിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് കാഴ്ച്ചവെച്ചത്. മറ്റു ബാറ്റ്സ്മാന്മാർ പരാജയപെട്ടപ്പോൾ ഫിഫ്റ്റി നേടിയ ജോ റൂട്ടിന്റെ മികവിലാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോർ ഇംഗ്ലണ്ട് നേടിയത്. ടെസ്റ്റിലെ തന്റെ അമ്പതാം… Read More »പ്രണയം ഫിഫ്റ്റിയോട് മാത്രം, സച്ചിന്റെ റെക്കോർഡ് ജോ റൂട്ട് തകർക്കുമോ, ഇനി വേണ്ടത് 19 ഫിഫ്റ്റി മാത്രം