Skip to content

ICC T20 World Cup

വിക്കറ്റ് കീപ്പറാകുവാൻ ഡേവിഡ് വാർണർ, വെല്ലുവിളി ഏറ്റെടുക്കാൻ സജ്ജമായി ഓസ്ട്രേലിയൻ ടീം

ഐസിസി ടി20 ലോകകപ്പ് ടീമിൽ പരിക്കേറ്റ ജോഷ് ഇൻഗ്ലീഷിന് പകരക്കാരനായി കാമറോൺ ഗ്രീസിനെ ഉൾപ്പെടുത്തിയ തീരുമാനത്തെ ന്യായീകരിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ. ബാക്കപ്പ് വിക്കറ്റ് കീപ്പറായിരുന്ന ഇംഗ്ലീസിന് പകരക്കാരനായി ഗ്രീനിനെ ഉൾപെടുത്തിയതിലൂടെ വലിയ റിസ്ക്കാണ് ഓസ്ട്രേലിയ എടുത്തിരിക്കുന്നത്. ടീമിലെ ഒരേയൊരു വിക്കറ്റ്… Read More »വിക്കറ്റ് കീപ്പറാകുവാൻ ഡേവിഡ് വാർണർ, വെല്ലുവിളി ഏറ്റെടുക്കാൻ സജ്ജമായി ഓസ്ട്രേലിയൻ ടീം

സാംപിൾ വെടിക്കെട്ട് കഴിഞ്ഞു, ഇനി യഥാർത്ഥ പൂരം, സൂപ്പർ 12 പോരാട്ടം നാളെ തുടങ്ങും, ഗ്രൂപ്പുകൾ അറിയാം

ഐസിസി ടി20 ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചു. ഇതോടെ നാളെ സൂപ്പർ 12 പോരാട്ടങ്ങൾ ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരും കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളുമായ ന്യൂസിലൻഡും തമ്മിലാണ് സൂപ്പർ 12 ലെ ആദ്യ മത്സരം നടക്കുന്നത്. ആദ്യ റൗണ്ടിൽ നിന്നും നാല്… Read More »സാംപിൾ വെടിക്കെട്ട് കഴിഞ്ഞു, ഇനി യഥാർത്ഥ പൂരം, സൂപ്പർ 12 പോരാട്ടം നാളെ തുടങ്ങും, ഗ്രൂപ്പുകൾ അറിയാം

സ്കോട്ലൻഡിൻ്റെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് സൂപ്പർ 12 ലേക്ക് യോഗ്യത നേടി സിംബാബ്‌വെ

ഐസിസി ടി20 ലോകകപ്പ് ആദ്യ റൗണ്ടിലെ അവസാന മത്സരത്തിലെ തകർപ്പൻ വിജയത്തോടെ സൂപ്പർ 12 ലേക്ക് യോഗ്യത നേടി സിംബാബ്‌വെ. സ്കോട്ലൻഡിനെ 5 വിക്കറ്റിന് പരാജയപെടുത്തിയാണ് സിംബാബ്‌വെ യോഗ്യത നേടിയത്. മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 133 റൺസിൻ്റെ വിജയലക്ഷ്യം 18.3 ഓവറിൽ… Read More »സ്കോട്ലൻഡിൻ്റെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് സൂപ്പർ 12 ലേക്ക് യോഗ്യത നേടി സിംബാബ്‌വെ

തകർത്തടിച്ച് സ്റ്റിർലിങ്, വിൻഡീസ് ലോകകപ്പിൽ നിന്നും പുറത്ത്, യോഗ്യത നേടി അയർലൻഡ്

ഐസിസി ടി20 ലോകകപ്പ് ആദ്യ റൗണ്ടിലെ നിർണ്ണായക പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെ തകർത്തുകൊണ്ട് സൂപ്പർ 12 ലേക്ക് യോഗ്യത നേടി അയർലൻഡ്. 9 വിക്കറ്റിൻ്റെ ആധികാരിക വിജയമാണ് മത്സരത്തിൽ അയർലൻഡ് കുറിച്ചത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 147 റൺസിൻ്റെ വിജയലക്ഷ്യം… Read More »തകർത്തടിച്ച് സ്റ്റിർലിങ്, വിൻഡീസ് ലോകകപ്പിൽ നിന്നും പുറത്ത്, യോഗ്യത നേടി അയർലൻഡ്

ശ്രീലങ്ക അധികം സന്തോഷിക്കേണ്ട, എത്തിപെട്ടിരിക്കുന്നത് മരണ ഗ്രൂപ്പിൽ

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ ആദ്യ മത്സരത്തിൽ നമീബിയയോട് പരാജയപെട്ടുവെങ്കിലും അടുത്ത രണ്ട് മത്സരങ്ങളിൽ തകർപ്പൻ വിജയം നേടി സൂപ്പർ 12 ലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ശ്രീലങ്ക. എന്നാൽ സൂപ്പർ 12 ലേക്ക് കടക്കുമ്പോൾ അധികം സന്തോഷിക്കാൻ ഏഷ്യ കപ്പ്… Read More »ശ്രീലങ്ക അധികം സന്തോഷിക്കേണ്ട, എത്തിപെട്ടിരിക്കുന്നത് മരണ ഗ്രൂപ്പിൽ

ഇനി പന്ത് പെറുക്കാൻ കളിക്കാരും, സമയനഷ്ടം ഒഴിവാക്കാൻ പുതിയ തന്ത്രവുമായി ഓസ്ട്രേലിയൻ ടീം

ഐസിസി ടി20 ലോകകപ്പിൽ സമയനഷ്ടം കൊണ്ടുള്ള പെനാൽറ്റി ഒഴിവാക്കാൻ പുതിയ തന്ത്രവുമായി നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയൻ ടീം. പുതിയ ഐസിസി നിയമപ്രകാരം 85 മിനിറ്റിനുള്ളിൽ ബൗളിങ് ടീം 20 ഓവർ പൂർത്തിയാക്കിരിക്കണം. ടി20 ക്രിക്കറ്റിൽ 6 ഓവർ നീണ്ട പവർപ്ലേയ്ക്ക് ശേഷം… Read More »ഇനി പന്ത് പെറുക്കാൻ കളിക്കാരും, സമയനഷ്ടം ഒഴിവാക്കാൻ പുതിയ തന്ത്രവുമായി ഓസ്ട്രേലിയൻ ടീം

കുറ്റിക്കെറിയാൻ ചാൻസ് കുറവാ, കളിക്കിടെ മലയാളത്തിൽ സംസാരിച്ച് റിസ്വാനും ഹമീദും, വീഡിയോ

മലയാളി ചിറകിലേറി ഐസിസി ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം കുറിച്ചിരിക്കുകയാണ് യു എ ഇ. നമീബിയക്കെതിരായ മത്സരത്തിൽ 7 റൺസിൻ്റെ വിജയമാണ് റിസ്വാനും കൂട്ടരും നേടിയത്. മത്സരത്തിനിടെ ടീമിൻ്റെ ക്യാപ്റ്റനും ഓൾ റൗണ്ടർ ബേസിൽ ഹമീദും മലയാളത്തിൽ സന്ദേശം കൈമാറുന്ന… Read More »കുറ്റിക്കെറിയാൻ ചാൻസ് കുറവാ, കളിക്കിടെ മലയാളത്തിൽ സംസാരിച്ച് റിസ്വാനും ഹമീദും, വീഡിയോ

മലയാളി ക്യാപ്റ്റന് കീഴിൽ യു എ ഇയ്ക്ക് അഭിമാനനേട്ടം, സ്വന്തമാക്കിയത് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ നമീബിയയുടെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് യു എ ഇ സ്വന്തമാക്കിയത് ചരിത്രവിജയം. ഗീലോങിൽ നടന്ന മത്സരത്തിൽ 7 റൺസിൻ്റെ ആവേശവിജയമാണ് യു എ ഇ കുറിച്ചത്. ഐസിസി ടൂർണമെൻ്റ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയമാണ് മത്സരത്തിൽ… Read More »മലയാളി ക്യാപ്റ്റന് കീഴിൽ യു എ ഇയ്ക്ക് അഭിമാനനേട്ടം, സ്വന്തമാക്കിയത് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം

നമീബിയയുടെ സ്വപ്നങ്ങൾ തകർത്ത് യു എ ഇ, നെതർലൻഡ്സ് ശ്രീലങ്കയ്ക്കൊപ്പം സൂപ്പർ 12 ലേക്ക്

ഐസിസി ടി20 ലോകകപ്പിൽ നമീബിയയുടെ സൂപ്പർ 12 സ്വപ്നങ്ങൾ തകർത്ത് യു എ ഇ. നിർണ്ണായക മത്സരത്തിൽ യു എ ഇയോട് 7 റൺസിന് പരാജയപെട്ടതോടെ നമീബിയ ലോകകപ്പിൽ നിന്നും പുറത്തായി. നെതർലൻഡ്സാണ് ശ്രീലങ്കയ്ക്കൊപ്പം ഗ്രൂപ്പ് എയിൽ നിന്നും സൂപ്പർ 12… Read More »നമീബിയയുടെ സ്വപ്നങ്ങൾ തകർത്ത് യു എ ഇ, നെതർലൻഡ്സ് ശ്രീലങ്കയ്ക്കൊപ്പം സൂപ്പർ 12 ലേക്ക്

മലയാളി പൊളിയല്ലേ, നമീബിയക്കെതിരെ ബേസിൽ ഹമീദിൻ്റെ സൂപ്പർ ഷോട്ട്, വീഡിയോ കാണാം

ഐസിസി ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എ യിലെ അവസാന പോരാട്ടത്തിൽ നമീബിയക്കെതിരെ മികവ് പുലർത്തി യു എ ഇയുടെ മലയാളി താരങ്ങളായ ക്യാപ്റ്റൻ സി പി റിസ്വാനും ബേസിൽ ഹമീദും. നാലാം വിക്കറ്റിൽ ഇരുവരുടെയും തകർപ്പൻ കൂട്ടുകെട്ടാണ് യു എ… Read More »മലയാളി പൊളിയല്ലേ, നമീബിയക്കെതിരെ ബേസിൽ ഹമീദിൻ്റെ സൂപ്പർ ഷോട്ട്, വീഡിയോ കാണാം

മാക്സ് ഡൗഡിൻ്റെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല, തകർപ്പൻ വിജയത്തോടെ സൂപ്പർ 12 ലേക്ക് യോഗ്യത നേടി ശ്രീലങ്ക

നിർണായക പോരാട്ടത്തിൽ നെതർലൻഡ്സിനെ തകർത്തുകൊണ്ട് ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലേക്ക് യോഗ്യത നേടി ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്ക. 16 റൺസിനാണ് നെതർലൻഡ്സിനെ ശ്രീലങ്ക പരാജയപെടുത്തിയത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 163 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് നിശ്ചിത… Read More »മാക്സ് ഡൗഡിൻ്റെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല, തകർപ്പൻ വിജയത്തോടെ സൂപ്പർ 12 ലേക്ക് യോഗ്യത നേടി ശ്രീലങ്ക

സിംബാബ്‌വെയെ എറിഞ്ഞുവീഴ്ത്തി അൽസാരി ജോസഫ്, തകർപ്പൻ വിജയം കുറിച്ച് വെസ്റ്റിൻഡീസ്

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക പോരാട്ടത്തിൽ സിംബാബ്‌വെയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് വെസ്റ്റിൻഡീസ്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ റൺസിനാണ് വിൻഡീസ് വിജയിച്ചത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 154 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 18.2 ഓവറിൽ 122 റൺസ്… Read More »സിംബാബ്‌വെയെ എറിഞ്ഞുവീഴ്ത്തി അൽസാരി ജോസഫ്, തകർപ്പൻ വിജയം കുറിച്ച് വെസ്റ്റിൻഡീസ്

റോവ്മാൻ പവർ, സിംബാബ്‌വെയ്ക്കെതിരെ പവലിൻ്റെ കൂറ്റൻ സിക്സ്, വിശ്വസിക്കാനാകാതെ സഹതാരം, വീഡിയോ കാണാം

ഐസിസി ടി20 ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ സിംബാബ്‌വെയ്ക്കെതിരെ കൂറ്റൻ സിക്സ് നേടി ഞെട്ടിച്ച് വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ റോവ്മാൻ പവൽ. ഇന്നലെ യു എ ഇ താരം നേടിയ പടുകൂറ്റൻ സിക്സിന് സമാനമായിരുന്നു ഇന്ന് പവൽ നേടിയ ഈ കൂറ്റൻ സിക്സ്.… Read More »റോവ്മാൻ പവർ, സിംബാബ്‌വെയ്ക്കെതിരെ പവലിൻ്റെ കൂറ്റൻ സിക്സ്, വിശ്വസിക്കാനാകാതെ സഹതാരം, വീഡിയോ കാണാം

നിർണായക മത്സരത്തിൽ സ്കോട്ലൻഡിനെതിരെ തകർപ്പൻ വിജയം കുറിച്ച് അയർലൻഡ്

ഐസിസി ടി20 ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ സ്കോട്ലൻഡിനെ തകർത്തുകൊണ്ട് സൂപ്പർ 12 പ്രതീക്ഷകൾ നിലനിർത്തി അയർലൻഡ്. 6 വിക്കറ്റിനാണ് മത്സരത്തിൽ ഐറിഷ് പട സ്കോട്ലൻഡിനെ തകർത്തത്. മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 177 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ 4 വിക്കറ്റ്… Read More »നിർണായക മത്സരത്തിൽ സ്കോട്ലൻഡിനെതിരെ തകർപ്പൻ വിജയം കുറിച്ച് അയർലൻഡ്

എറിഞ്ഞുവീഴ്ത്തി ബൗളർമാർ, യു എ ഇയ്ക്കെതിരെ ശ്രീലങ്കയ്ക്ക് വമ്പൻ വിജയം

ഐസിസി ടി20 ലോകകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ യു എ ഇയ്ക്കെതിരെ വമ്പൻ വിജയം കുറിച്ച് ശ്രീലങ്ക. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 79 റൺസിനാണ് ശ്രീലങ്ക വിജയിച്ചത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 153 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന യു എ ഇയ്ക്ക്… Read More »എറിഞ്ഞുവീഴ്ത്തി ബൗളർമാർ, യു എ ഇയ്ക്കെതിരെ ശ്രീലങ്കയ്ക്ക് വമ്പൻ വിജയം

മലയാളി പൊളിയല്ലേ, ശ്രീലങ്കയ്ക്കെതിരെ യു എ ഇയുടെ മലയാളി താരത്തിൻ്റെ കിടിലൻ ക്യാച്ച്, വീഡിയോ കാണാം

ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് യു എ ഇയുടെ മലയാളി താരം ബേസിൽ ഹമീദ്. ഗ്രൂപ്പ് എയിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് ഈ തകർപ്പൻ ക്യാച്ച് താരം നേടിയത്. മത്സരത്തിൽ ശ്രീലങ്കൻ ഇന്നിങ്സിലെ അവസാന ഓവറിലായിരുന്നു താരം ഈ… Read More »മലയാളി പൊളിയല്ലേ, ശ്രീലങ്കയ്ക്കെതിരെ യു എ ഇയുടെ മലയാളി താരത്തിൻ്റെ കിടിലൻ ക്യാച്ച്, വീഡിയോ കാണാം

ശ്രീലങ്കയ്ക്കെതിരെ ഹാട്രിക്ക്, ചരിത്രനേട്ടം കുറിച്ച് യു എ ഇയുടെ കാർത്തിക് മെയ്യപ്പൻ

ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി20 ലോകകപ്പിലെ ആദ്യ ഹാട്രിക് യു എ ഇ സ്പിന്നർ കാർത്തിക് മെയ്യപ്പന് സ്വന്തം. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് മൂന്ന് മികച്ച ബാറ്റ്സ്മാന്മാരെ പുറത്താക്കികൊണ്ട് താരം ഹാട്രിക് സ്വന്തമാക്കിയത്. മത്സരത്തിൽ ശ്രീലങ്കൻ ഇന്നിങ്സിലെ പതിനഞ്ചാം ഓവറിലാണ് താരം ഹാട്രിക്… Read More »ശ്രീലങ്കയ്ക്കെതിരെ ഹാട്രിക്ക്, ചരിത്രനേട്ടം കുറിച്ച് യു എ ഇയുടെ കാർത്തിക് മെയ്യപ്പൻ

ഡച്ച് പടയ്ക്ക് മുൻപിൽ പതറി നമീബിയ, ആവേശവിജയം കുറിച്ച് നെതർലൻഡ്സ്

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ നമീബിയയെ പരാജയപെടുത്തി നെതർലൻഡ്സ്. 5 വിക്കറ്റിൻ്റെ ആവേശവിജയമാണ് മത്സരത്തിൽ ഡച്ച് പട കുറിച്ചത്. മത്സരത്തിൽ നമീബിയ ഉയർത്തിയ 122 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ നെതർലൻഡ്സ്… Read More »ഡച്ച് പടയ്ക്ക് മുൻപിൽ പതറി നമീബിയ, ആവേശവിജയം കുറിച്ച് നെതർലൻഡ്സ്

സപ്പോർട്ട് പാകിസ്ഥാനോ അതോ ഇംഗ്ലണ്ടിനോ, കളി കഴിഞ്ഞിട്ടും സ്റ്റേഡിയത്തിൽ നിന്നും മടങ്ങാതെ മത്സരം വീക്ഷിച്ച് ഇന്ത്യൻ ടീം

ഐസിസി ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ തകർപ്പൻ വിജയമായിരുന്നു ഇന്ത്യ നേടിയത്. എന്നാൽ മത്സരശേഷവും സ്റ്റേഡിയത്തിൽ നിന്നും ഇന്ത്യൻ ടീം മടങ്ങാതിരുന്നത് ആരാധകരിൽ ആശ്ചര്യമുണ്ടാക്കി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിന് ശേഷം അതേ… Read More »സപ്പോർട്ട് പാകിസ്ഥാനോ അതോ ഇംഗ്ലണ്ടിനോ, കളി കഴിഞ്ഞിട്ടും സ്റ്റേഡിയത്തിൽ നിന്നും മടങ്ങാതെ മത്സരം വീക്ഷിച്ച് ഇന്ത്യൻ ടീം

ലോകകപ്പിൽ വമ്പന്മാർക്ക് കാലിടറുന്നു, വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയം കുറിച്ച് സ്കോട്ലൻഡ്

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ മുൻ ലോക ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയം കുറിച്ച് സ്കോട്ലൻഡ്. ഹൊബാർടിൽ നടന്ന മത്സരത്തി 42 റൺസിനാണ് വിൻഡീസിനെ സ്കോട്ലൻഡ് തകർത്തത്. മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 161 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന 18.3 ഓവറിൽ… Read More »ലോകകപ്പിൽ വമ്പന്മാർക്ക് കാലിടറുന്നു, വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയം കുറിച്ച് സ്കോട്ലൻഡ്

അന്ന് കെനിയ, 19 വർഷങ്ങൾക്ക് ശേഷം തകർപ്പൻ നേട്ടം കുറിച്ച് നമീബിയ

ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ തുടക്കം കുറിച്ചിരിക്കുകയാണ് നമീബിയ. ഏഷ്യ കപ്പിൽ ശക്തരായ ഇന്ത്യയെയും പാകിസ്ഥാനെയും തകർത്ത ശ്രീലങ്കയെ പരാജയപെടുത്തികൊണ്ടാണ് നമീബിയ തങ്ങളുടെ ലോകകപ്പ് ക്യാംമ്പെയ്ൻ തുടങ്ങിയിരിക്കുന്നത്. ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്കെതിരെ ആധികാരിക വിജയമാണ് മത്സരത്തിൽ നമീബിയ കുറിച്ചത്. ഈ… Read More »അന്ന് കെനിയ, 19 വർഷങ്ങൾക്ക് ശേഷം തകർപ്പൻ നേട്ടം കുറിച്ച് നമീബിയ

ആദ്യ പോരാട്ടത്തിൽ ഏഷ്യൻ ചാമ്പ്യന്മാരെ തകർത്ത് നമീബിയ, സ്വന്തമാക്കിയത് തകർപ്പൻ വിജയം

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ നമീബിയക്ക് തകർപ്പൻ വിജയം. ഗീലോങിൽ നടന്ന മത്സരത്തിൽ 55 റൺസിനാണ് ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയെ നമീബിയ തകർത്തത്. മത്സരത്തിൽ നമീബിയ ഉയർത്തിയ 164 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക്… Read More »ആദ്യ പോരാട്ടത്തിൽ ഏഷ്യൻ ചാമ്പ്യന്മാരെ തകർത്ത് നമീബിയ, സ്വന്തമാക്കിയത് തകർപ്പൻ വിജയം

അന്ന് പാകിസ്ഥാൻ ചെയ്തത് ഇക്കുറി ഇന്ത്യയ്ക്കും ചെയ്യാനാകും, ബുംറയുടെ അഭാവത്തെ കുറിച്ച് മുൻ ഇന്ത്യൻ താരം

സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ അഭാവം തിരിച്ചടിയാകുമെങ്കിലും ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. 1992 ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ ചെയ്തത് ഇക്കുറി ആവർത്തിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അജയ് ജഡേജ… Read More »അന്ന് പാകിസ്ഥാൻ ചെയ്തത് ഇക്കുറി ഇന്ത്യയ്ക്കും ചെയ്യാനാകും, ബുംറയുടെ അഭാവത്തെ കുറിച്ച് മുൻ ഇന്ത്യൻ താരം

ഇക്കുറി ഇന്ത്യ ഒരുങ്ങി തന്നെ, ലോകകപ്പ് തയ്യാറെടുപ്പിനായി ഒക്ടോബർ ആറിന് ഓസ്ട്രേലിയയിലേക്ക് പറക്കും

ഐസിസി ടി20 ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരം ഒക്ടോബർ 23 നാണെങ്കിലും തയ്യാറെടുപ്പിൻ്റെട് കാര്യത്തിൽ യാതൊരു വിട്ടവീഴ്ചയ്ക്കും ഒരുങ്ങാതെ ടീം ഇന്ത്യ. ലോകകപ്പ് തയ്യാറെടുപ്പുകൾക്കായി സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പര അവസാനിച്ച ഉടൻ തന്നെ ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് തിരിക്കും. റിപ്പോർട്ടുകൾ പ്രകാരം ഒക്ടോബർ… Read More »ഇക്കുറി ഇന്ത്യ ഒരുങ്ങി തന്നെ, ലോകകപ്പ് തയ്യാറെടുപ്പിനായി ഒക്ടോബർ ആറിന് ഓസ്ട്രേലിയയിലേക്ക് പറക്കും

ലോകകപ്പിൽ മലയാളി ക്യാപ്റ്റൻ, ടി20 ലോകകപ്പിനുള്ള യു എ ഇ ടീമിനെ പ്രഖ്യാപിച്ചു

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള യു എ ഇ ടീമിനെ പ്രഖ്യാപിച്ചു. മലയാളിയും തലശ്ശേരിക്കാരനുമായ സി പി റിസ്വാനാണ് ലോകകപ്പിൽ യു എ ഇയെ നയിക്കുന്നത്. ഏഷ്യ കപ്പ് ക്വാളിഫയറിൽ റിസ്വാനായിരുന്നു യു എ ഇ ടീമിൻ്റെ ക്യാപ്റ്റൻ. എന്നാൽ… Read More »ലോകകപ്പിൽ മലയാളി ക്യാപ്റ്റൻ, ടി20 ലോകകപ്പിനുള്ള യു എ ഇ ടീമിനെ പ്രഖ്യാപിച്ചു

യുവനിരയുമായി വിൻഡീസ്, ഐസിസി ടി20 ലോകകപ്പിനുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് മുൻ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ്. നിക്കോളാസ് പൂരൻ നയിക്കുന്ന ടീമിൽ റോവ്മാൻ പോവലാണ് വൈസ് ക്യാപ്റ്റൻ. മുതിർന്ന താരങ്ങളായ ആന്ദ്രേ റസ്സലിനെയോ സുനിൽ നരെയ്നെയോ വെസ്റ്റിൻഡീസ് ടീമിൽ ഉൾപെടുത്തിയിട്ടില്ല. കരീബിയൻ പ്രീമിയർ ലീഗിലെ പ്രകടനത്തിൻ്റെ കൂടെ… Read More »യുവനിരയുമായി വിൻഡീസ്, ഐസിസി ടി20 ലോകകപ്പിനുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പിന് ശേഷം അവൻ ഇന്ത്യൻ ടീമിലെ പ്രധാന താരമാകും, സഞ്ജുവിനെ കുറിച്ച് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത് മുതൽ നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ സെലക്ടർമാർ നേരിട്ടുകൊണ്ടിരിക്കുന്നത്. സഞ്ജു സാംസനെയും ഒപ്പം മൊഹമ്മദ് ഷാമിയെയും ടീമിൽ നിന്നും തഴഞ്ഞ തീരുമാനമാണ് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയത്. ഷാമിയെ ലോകകപ്പിന് മുൻപായി നടക്കുന്ന ടി20 പരമ്പരകളിലും… Read More »ലോകകപ്പിന് ശേഷം അവൻ ഇന്ത്യൻ ടീമിലെ പ്രധാന താരമാകും, സഞ്ജുവിനെ കുറിച്ച് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

സഞ്ജു പുറത്തുതന്നെ, ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ജസ്പ്രീത് ബുംറ തിരിച്ചെത്തി

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും തിരിച്ചെത്തി. ഏഷ്യ കപ്പിൽ മോശം പ്രകടനം കാഴ്ച്ചവെച്ച റിഷഭ് പന്ത് ലോകകപ്പ് ടീമിലും സ്ഥാനം നിലനിർത്തി. സഞ്ജു സാംസണ്… Read More »സഞ്ജു പുറത്തുതന്നെ, ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ജസ്പ്രീത് ബുംറ തിരിച്ചെത്തി

ജേസൺ റോയ് പുറത്ത്, ഐസിസി ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ജോസ് ബട്ട്ലർ നയിക്കുന്ന ടീമിൽ മാർക്ക് വുഡും ക്രിസ് വോക്സും തിരിച്ചെത്തിയപ്പോൾ മോശം ഫോമിൽ തുടരുന്ന ഓപ്പണർ ജേസൺ റോയ് ടീമിൽ നിന്നും പുറത്തായി. അതിനൊപ്പം തന്നെ പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന… Read More »ജേസൺ റോയ് പുറത്ത്, ഐസിസി ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, ടീമിൽ സർപ്രൈസ് താരം

സ്വന്തം നാട്ടിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഓസ്ട്രേലിയ. ആരോൺ ഫിഞ്ച് നയിക്കുന്ന ടീമിൽ ടി20 വെടിക്കെട്ട് ബാറ്റ്സ്മാൻ ടിം ഡേവിഡും ഇടം നേടി. സിങ്കപ്പൂരിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം… Read More »ഐസിസി ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, ടീമിൽ സർപ്രൈസ് താരം