Skip to content

Australian Cricket Team

തീയായി സ്റ്റാർക്ക് ! സന്നാഹ മത്സരത്തിൽ ഹാട്രിക്കുമായി സൂപ്പർതാരം : വീഡിയോ കാണാം

തിരുവനന്തപുരത്ത് നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരത്തിൽ തകർപ്പൻ ഹാട്രിക്കുമായി ഓസ്ട്രേലിയൻ സൂപ്പർതാരം മിച്ചൽ സ്റ്റാർക്ക്. നെതർലൻഡ്സിനെതിരായ മത്സരത്തിലാണ് തകർപ്പൻ ഹാട്രിക്ക് സ്റ്റാർക്ക് നേടിയത്. 23 ഓവറിൽ 167 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലൻഡ്സിനെതിരെ ആദ്യ ഓവറിലെ അവസാന രണ്ട് പന്തിലും പിന്നീട്… Read More »തീയായി സ്റ്റാർക്ക് ! സന്നാഹ മത്സരത്തിൽ ഹാട്രിക്കുമായി സൂപ്പർതാരം : വീഡിയോ കാണാം

ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല ! സന്നാഹ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റിയുമായി തിളങ്ങി സ്റ്റീവ് സ്മിത്ത്

തിരുവനന്തപുരത്ത് നടന്ന നെതർലൻഡ്സിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിൽ ഫിഫ്റ്റിയുമായി തിളങ്ങി ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്ത്. മഴമൂലം ഏറെ വൈകി ആരംഭിച്ച 23 ഓവർ മത്സരത്തിലാണ് മികച്ച പ്രകടനം സ്മിത്ത് പുറത്തെടുത്തത്. മറുഭാഗത്ത് നെതർലൻഡ്സ് ബൗളർമാരും മികവ് പുലർത്തി. 23 ഓവർ… Read More »ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല ! സന്നാഹ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റിയുമായി തിളങ്ങി സ്റ്റീവ് സ്മിത്ത്

ഇന്ത്യയ്ക്കെതിരായ പ്രകടനം തുണയായി ! സൂപ്പർതാരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തി ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര അവസാനിച്ചതിന് പുറകെയാണ് ഇന്ത്യ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം പ്രഖ്യാപിച്ച ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടിരുന്ന യുവ സൂപ്പർതാരം മാർനസ് ലാബുഷെയ്നെ ഓസ്ട്രേലിയ അന്തിമ ടീമിൽ ഉൾപ്പെടുത്തി.… Read More »ഇന്ത്യയ്ക്കെതിരായ പ്രകടനം തുണയായി ! സൂപ്പർതാരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തി ഓസ്ട്രേലിയ

തിരിച്ചുവരവ് ഗംഭീരമാക്കി മാക്സ്‌വെൽ ! മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. രാജ്കോട്ടിൽ നടന്ന മത്സരത്തിൽ 66 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 353 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 49.4 ഓവറിൽ 286 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.… Read More »തിരിച്ചുവരവ് ഗംഭീരമാക്കി മാക്സ്‌വെൽ ! മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി

ഇതെങ്ങനെ കയ്യിൽ വന്നു !! തകർപ്പൻ ക്യാച്ച് വിശ്വസിക്കാനാകാതെ ഗ്ലെൻ മാക്സ്വെൽ : വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. കൂറ്റൻ വിജയലക്ഷ്യവുമായി ഇന്ത്യക്കായി തുടക്കം മുതൽ തന്നെ രോഹിത് ശർമ്മ തകർത്തടിച്ചിരുന്നു. സെഞ്ചുറിയിലേക്ക് കുതിക്കുമെന്ന് തോന്നിച്ചുവെങ്കിലും ഗ്ലെൻ മാക്സ്വെല്ലിൻ്റെ അവിശ്വസനീയ റിട്ടേൺ ക്യാച്ചിൽ രോഹിത് ശർമ്മ പുറത്താവുകയായിരുന്നു.… Read More »ഇതെങ്ങനെ കയ്യിൽ വന്നു !! തകർപ്പൻ ക്യാച്ച് വിശ്വസിക്കാനാകാതെ ഗ്ലെൻ മാക്സ്വെൽ : വീഡിയോ കാണാം

വെറും 31 പന്തിൽ ഫിഫ്റ്റി !! ഓസ്ട്രേലിയക്കെതിരെ തകർത്തടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി വെടിക്കെട്ട് ബാറ്റിങിലൂടെ മികച്ച തുടക്കം ഹിറ്റ്മാൻ സമ്മാനിച്ചു. ശുഭ്മാൻ ഗില്ലിൻ്റെയും ഇഷാൻ കിഷൻ്റെയും അഭാവത്തിൽ വിരാട് കോഹ്ലി രോഹിത്… Read More »വെറും 31 പന്തിൽ ഫിഫ്റ്റി !! ഓസ്ട്രേലിയക്കെതിരെ തകർത്തടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ലോകകപ്പിൽ അശ്വിൻ ഉണ്ടാകുമോ ? നിർണായക ചോദ്യത്തിന് മറുപടി നൽകി രോഹിത് ശർമ്മ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി തിരിച്ചെത്തി തകർപ്പൻ പ്രകടനമാണ് സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഏഷ്യ കപ്പിൽ അക്ഷർ പട്ടേലിന് പരിക്ക് പറ്റിയതോടെയാണ് ഇന്ത്യ അശ്വിനെ തിരികെ വിളിച്ചത്. ഇതിന് പുറകെ അശ്വിൻ ലോകകപ്പിൽ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകരുള്ളത്. ഇക്കാര്യത്തിൽ… Read More »ലോകകപ്പിൽ അശ്വിൻ ഉണ്ടാകുമോ ? നിർണായക ചോദ്യത്തിന് മറുപടി നൽകി രോഹിത് ശർമ്മ

അവരെ നിസാരരായി കാണാനാകില്ല ! അവർ ഞങ്ങൾക്കെതിരെ പ്ലാൻ ചെയ്യുകയാകും : ശ്രേയസ് അയ്യർ

ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും അനായാസ വിജയം കുറിച്ചുവെങ്കിലും ഓസ്ട്രേലിയയെ ഒരിക്കലും നിസാരരായി താൻ കാണില്ലെന്ന് ഇന്ത്യൻ താരം ശ്രേയസ് അയ്യർ. ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിൽ നേടിയ വിജയത്തിന് ശേഷമായിരുന്നു പ്ലേയർ ഓഫ് ദി മാച്ച് കൂടിയായ ശ്രേയസ് അയ്യരുടെ… Read More »അവരെ നിസാരരായി കാണാനാകില്ല ! അവർ ഞങ്ങൾക്കെതിരെ പ്ലാൻ ചെയ്യുകയാകും : ശ്രേയസ് അയ്യർ

അശ്വിനെതിരെ വലംകയ്യനായി വാർണർ ! കാരണം വിശദീകരിച്ച് ഓസ്ട്രേലിയൻ താരം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിനെതിരായ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറുടെ ബാറ്റിങ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇടംകയ്യൻ ബാറ്റ്സ്മാനായ വാർണർ അശ്വിനെതിരെ വലം കയ്യനായാണ് ബാറ്റ് ചെയ്തത്. ഇപ്പോഴിതാ വാർണറിൻ്റെ ഈ മാറ്റത്തിന് മുതിർന്നതിൻ്റെ… Read More »അശ്വിനെതിരെ വലംകയ്യനായി വാർണർ ! കാരണം വിശദീകരിച്ച് ഓസ്ട്രേലിയൻ താരം

ഇന്ത്യയ്ക്കാരിൽ മൂന്നാമൻ !! അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

തകർപ്പൻ വെടിക്കെട്ട് പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടി ഫോമിലെത്തിയതിൻ്റെ സൂചന നൽകിയ താരം രണ്ടാം മത്സരത്തിൽ തകർത്താടുകയായിരുന്നു. ഈ പ്രകടനത്തോടെ അപൂർവ്വ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് സൂര്യ.… Read More »ഇന്ത്യയ്ക്കാരിൽ മൂന്നാമൻ !! അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

ഇത് ചരിത്രം ! അനിൽ കുംബ്ലെയെയും കപിൽ ദേവിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റിലേക്കുള്ള തൻ്റെ തിരിച്ചുവരവ് പരമ്പരയിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓസ്ട്രേലിയക്കെതിരായ പരമ്പരയിലേക്ക് ഇന്ത്യ അശ്വിനെ തിരിച്ചെത്തിച്ചത്. ഇപ്പോഴിതാ തിരിച്ചുവരവിലെ രണ്ടാം മത്സരത്തിൽ തന്നെ ചരിത്ര റെക്കോർഡ് കുറിച്ചിരിക്കുകയാണ്… Read More »ഇത് ചരിത്രം ! അനിൽ കുംബ്ലെയെയും കപിൽ ദേവിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ലോകകപ്പിന് മുൻപേ തുടർച്ചയായ അഞ്ചാം തോൽവി ഏറ്റുവാങ്ങി ഓസ്ട്രേലിയ !! പക്ഷേ സന്തോഷിക്കാൻ വരട്ടെ

സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലും തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് ഓസ്ട്രേലിയ. തുടർച്ചയായ അഞ്ചാം തോൽവിയാണ് ഓസ്ട്രേലിയ ഏറ്റുവാങ്ങിയിരിക്കുന്നത്. ലോകകപ്പിന് മുൻപേയുള്ള ഈ തോൽവികൾ ഓസ്ട്രേലിയക്ക് നിരാശ സമ്മാനിക്കുന്നുവെങ്കിലും ക്രിക്കറ്റ് പ്രേമികൾക്ക് ഇതൊരു അപായ സൂചനയാണ്. പരമ്പരകളിൽ എത്ര മോശം… Read More »ലോകകപ്പിന് മുൻപേ തുടർച്ചയായ അഞ്ചാം തോൽവി ഏറ്റുവാങ്ങി ഓസ്ട്രേലിയ !! പക്ഷേ സന്തോഷിക്കാൻ വരട്ടെ

ഇന്ത്യയെ വിറപ്പിച്ച അബോട്ട് നിസാരക്കാരനല്ല !! ലോകകപ്പിൽ ഓസ്ട്രേലിയയുടെ തുറുപ്പുചീട്ട്

തകർപ്പൻ വിജയമാണ് ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ കുറിച്ചത്. മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ തകർത്താടിയപ്പോൾ ഓസ്ട്രേലിയൻ ബാറ്റിങ് നിരയിൽ ഡേവിഡ് വാർണറും സീൻ അബോട്ടും മാത്രമാണ് തിളങ്ങിയത്. ഇതിൽ ശ്രദ്ധേയമായത് അബോട്ട്… Read More »ഇന്ത്യയെ വിറപ്പിച്ച അബോട്ട് നിസാരക്കാരനല്ല !! ലോകകപ്പിൽ ഓസ്ട്രേലിയയുടെ തുറുപ്പുചീട്ട്

ലോകകപ്പിൽ അശ്വിൻ – ജഡേജ സഖ്യമോ !! ഓസ്ട്രേലിയയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യയുടെ സീനിയർ താരങ്ങൾ

ലോകകപ്പിന് മുൻപേ വീണ്ടും ഒരുമിച്ച് ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ് സീനിയർ താരങ്ങളായ അശ്വിനും ജഡേജയും. നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് കളിക്കുന്ന രണ്ടാം ഏകദിനത്തിൽ തന്നെ ഇരുവരും ഇന്ത്യയുടെ വിജയശിൽപ്പികളായി മാറി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ… Read More »ലോകകപ്പിൽ അശ്വിൻ – ജഡേജ സഖ്യമോ !! ഓസ്ട്രേലിയയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യയുടെ സീനിയർ താരങ്ങൾ

അതിശക്തം !! ഓസ്ട്രേലിയയെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ആതിഥേയരായ ഇന്ത്യയ്ക്ക് വിജയം ഇൻഡോറിൽ നടന്ന മത്സരത്തിൽ 99 റൺസിനായിരുന്നു ഇന്ത്യ വിജയിച്ചത്. വിജയത്തോടെ ഏകദിന പരമ്പര ഒരു മത്സരം ബാക്കിനിൽക്കെ 2-0 ന് ഇന്ത്യ സ്വന്തമാക്കി. മഴ കളി തടസ്സപെടുത്തിയ മത്സരത്തിൽ 33… Read More »അതിശക്തം !! ഓസ്ട്രേലിയയെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി

ഓസ്ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനം !! സൂര്യകുമാർ യാദവ് തകർത്തത് കോഹ്ലിയുടെ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. ഏകദിന ക്രിക്കറ്റിൽ ദയനീയ പ്രകടനം തുടർന്നിരുന്ന താരം കഴിഞ്ഞ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് ഫോമിൽ തിരിച്ചെത്തിയത്. അതിന് പിന്നാലെയാണ് ഈ മത്സരത്തിൽ അതിഗംഭീര പ്രകടനം താരം പുറത്തെടുത്തിരിക്കുന്നത്.… Read More »ഓസ്ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനം !! സൂര്യകുമാർ യാദവ് തകർത്തത് കോഹ്ലിയുടെ റെക്കോർഡ്

ഒരോവറിൽ തുടർച്ചയായി നാല് സിക്സ് ! കാമറോൺ ഗ്രീനിനെ അടിച്ചൊതുക്കി സൂര്യകുമാർ യാദവ് : വീഡിയോ കാണാം

അതിഗംഭീര പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ ഫിഫ്റ്റി നേടി ഏകദിനത്തിൽ ഫോം വീണ്ടെടുത്ത താരം ഇക്കുറി തൻ്റെ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. 41 ആം ഓവറിൽ ഇഷാൻ കിഷൻ പുറത്തായ ശേഷമാണ് സൂര്യകുമാർ… Read More »ഒരോവറിൽ തുടർച്ചയായി നാല് സിക്സ് ! കാമറോൺ ഗ്രീനിനെ അടിച്ചൊതുക്കി സൂര്യകുമാർ യാദവ് : വീഡിയോ കാണാം

ഇത് രാജകുമാരൻ്റെ തേരോട്ടം !! തകർപ്പൻ റെക്കോർഡിൽ കോഹ്ലി അടക്കമുള്ളവരെ പിന്നിലാക്കി ഗിൽ

ഇന്ത്യയ്ക്ക് വേണ്ടി തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് യുവതാരം ശുഭ്മാൻ ഗിൽ. കഴിഞ്ഞ മത്സരത്തിൽ ഫിഫ്റ്റി നേടിയ ഗിൽ ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ്. ഈ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് കോഹ്ലിയും സച്ചിനും അടക്കമുള്ളവരെ ഗിൽ പിന്നിലാക്കി. മത്സരത്തിൽ… Read More »ഇത് രാജകുമാരൻ്റെ തേരോട്ടം !! തകർപ്പൻ റെക്കോർഡിൽ കോഹ്ലി അടക്കമുള്ളവരെ പിന്നിലാക്കി ഗിൽ

ഇത് വിമർശിച്ചവർക്കുള്ള മറുപടി !! ഓസ്ട്രേലിയക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി ശ്രേയസ് അയ്യർ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ താരം ശ്രേയസ് അയ്യർ. ഇൻഡോറിൽ നടക്കുന്ന മത്സരത്തിൽ മൂന്നാമനായി എത്തിയാണ് തകർപ്പൻ സെഞ്ചുറി ശ്രേയസ് അയ്യർ കുറിച്ചത്. മത്സരത്തിൽ 86 പന്തിൽ നിന്നുമാണ് അയ്യർ തൻ്റെ സെഞ്ചുറി കുറിച്ചത്. ഏകദിന… Read More »ഇത് വിമർശിച്ചവർക്കുള്ള മറുപടി !! ഓസ്ട്രേലിയക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി ശ്രേയസ് അയ്യർ

ജസ്പ്രീത് ബുംറയ്ക്ക് വീണ്ടും അവധി നൽകി ഇന്ത്യൻ ടീം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് വീണ്ടും ഇടവേള നൽകി ബിസിസിഐ. ഇതോടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബുംറ ഇന്ത്യക്കായി കളിക്കില്ല. യുവ പേസർ പ്രസീദ് കൃഷ്ണയെയാണ് ബുംറയ്ക്ക് പകരം രണ്ടാം മത്സരത്തിൽ ഇന്ത്യ പ്ലേയിങ് ഇലവനിൽ… Read More »ജസ്പ്രീത് ബുംറയ്ക്ക് വീണ്ടും അവധി നൽകി ഇന്ത്യൻ ടീം

സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം !! ആരാധകരെ ഞെട്ടിച്ച് ശ്രീശാന്തിൻ്റെ പ്രസ്താവന

ഐസിസി ഏകദിന ലോകകപ്പിന് പുറകെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനത്തെ നിരാശയോടെയാണ് ആരാധകർ നോക്കികണ്ടത്. ഇർഫാൻ പത്താൻ അടക്കമുള്ളവർ സഞ്ജുവിനെ അവഗണിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ സഞ്ജുവിനെ ഒഴിവാക്കിയതിൽ യാതൊരു തെറ്റുമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്.… Read More »സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം !! ആരാധകരെ ഞെട്ടിച്ച് ശ്രീശാന്തിൻ്റെ പ്രസ്താവന

റാങ്കിങിൽ കാര്യമില്ല !! ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

ഏഷ്യ കപ്പിന് പുറകെ ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലും വിജയിച്ചുകൊണ്ട് ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഇതോടെ ഐസിസി റാങ്കിങിൽ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ഇന്ത്യയ്ക്കായി. എന്നാൽ ലോകകപ്പിലേക്ക് വരുമ്പോൾ ഈ റാങ്കിങ് കൊണ്ടൊന്നും കാര്യമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്… Read More »റാങ്കിങിൽ കാര്യമില്ല !! ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

ഇപ്പോഴാണ് അക്കാര്യം പിടികിട്ടിയത് !! ഏകദിന ക്രിക്കറ്റിൽ ഫോമിൽ തിരിച്ചെത്തിയതിനെ കുറിച്ച് സൂര്യകുമാർ യാദവ്

ഇന്ത്യൻ ടീം നൽകിയ വലിയ പിന്തുണയ്ക്കൊടുവിൽ ഏകദിന ക്രിക്കറ്റിൽ ഫോമിലെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഏകദിനത്തിൽ ദയനീയ പ്രകടനം തുടരുകയായിരുന്ന താരം ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഫിഫ്റ്റി നേടിയിരുന്നു. ഈ പ്രകടനത്തിന് ശേഷം ഏകദിന ക്രിക്കറ്റിലെ തൻ്റെ മോശം പ്രകടനത്തിന്… Read More »ഇപ്പോഴാണ് അക്കാര്യം പിടികിട്ടിയത് !! ഏകദിന ക്രിക്കറ്റിൽ ഫോമിൽ തിരിച്ചെത്തിയതിനെ കുറിച്ച് സൂര്യകുമാർ യാദവ്

ഇത് ചരിത്രം !! ഐസിസി റാങ്കിങിൽ ചരിത്രനേട്ടവുമായി ഇന്ത്യ

തകർപ്പൻ വിജയമാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ കുറിച്ചത്. മൊഹാലിയിൽ നടന്ന മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ഐസിസി റാങ്കിങിൽ ചരിത്ര റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യ. ഓസ്ട്രേലിയക്കടക്കം നേടാൻ സാധിക്കാത്ത റെക്കോർഡാണ് ഇന്ത്യയിപ്പോൾ കുറിച്ചിരിക്കുന്നത്. മൊഹാലിയിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു… Read More »ഇത് ചരിത്രം !! ഐസിസി റാങ്കിങിൽ ചരിത്രനേട്ടവുമായി ഇന്ത്യ

27 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ! മൊഹാലിയിൽ ഇന്ത്യ കുറിച്ചത് സ്പെഷ്യൽ വിജയം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ചിരിക്കുകയാണ് ഇന്ത്യ. മുതിർന്ന താരങ്ങൾ ഇല്ലാതെ ഇറങ്ങിയെങ്കിൽ കൂടിയും ശക്തരായ ഓസ്ട്രേലിയക്കെതിരെ അനായാസ വിജയം കുറിക്കുവാൻ ഇന്ത്യയ്ക്കായി. മൊഹാലിയിൽ ഇന്ത്യ കുറിച്ച ഈ വിജയത്തിന് ചില പ്രത്യേകതകളുമുണ്ട്. മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു… Read More »27 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ! മൊഹാലിയിൽ ഇന്ത്യ കുറിച്ചത് സ്പെഷ്യൽ വിജയം

ഗില്ലും ഗയ്ക്ക്വാദും തിളങ്ങി ! ഫിനിഷ് ചെയ്ത് കെ എൽ രാഹുൽ !! ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മൊഹാലിയിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 277 റൺസിൻ്റെ വിജയലക്ഷ്യം 48.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. തകർപ്പൻ തുടക്കമാണ്… Read More »ഗില്ലും ഗയ്ക്ക്വാദും തിളങ്ങി ! ഫിനിഷ് ചെയ്ത് കെ എൽ രാഹുൽ !! ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ

ഫൈനലിൽ അവനെയാണ് ഇന്ത്യ ആദ്യം വിളിച്ചത് !! വെളിപ്പെടുത്തലുമായി ദിനേശ് കാർത്തിക്

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്കായി ഏകദിന ക്രിക്കറ്റിൽ തിരിച്ചെത്തിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ കളിച്ച താരം മികച്ച പ്രകടനം തന്നെ പുറത്തെടുത്തിരുന്നു. ഏഷ്യ കപ്പ് ഫൈനലിൽ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്ന വാഷിംഗ്ടൺ സുന്ദറിനെ ഒഴിവാക്കിയാണ് ഇന്ത്യ അശ്വിന് അവസരം… Read More »ഫൈനലിൽ അവനെയാണ് ഇന്ത്യ ആദ്യം വിളിച്ചത് !! വെളിപ്പെടുത്തലുമായി ദിനേശ് കാർത്തിക്

സഹീർ ഖാന് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മൊഹമ്മദ് ഷാമി

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി കാഴ്ച്ചവെച്ചത്. കരുത്തുറ്റ ഓസ്ട്രേലിയൻ ബാറ്റിങ് നിരക്ക് ഷാമിയുടെ മുൻപിൽ പിടിച്ചുനിൽക്കുവാൻ സാധിച്ചില്ല. ഈ ഗംഭീര പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഷാമി. ഏകദിന ക്രിക്കറ്റിലെ ഷാമിയുടെ… Read More »സഹീർ ഖാന് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മൊഹമ്മദ് ഷാമി

ക്യാപ്റ്റനാക്കേണ്ടതും സഞ്ജുവിനെയായിരുന്നു ! ഇന്ത്യൻ ടീമിൻ്റെ തീരുമാനത്തിനെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം

ഏകദിന ലോകകപ്പിന് മുൻപായി നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് ഇടവെച്ചിരുന്നു. ആരാധകർ ഒന്നടങ്കം വിമർശനം ഉന്നയിച്ചപ്പോൾ ഇർഫാൻ പത്താൻ അടക്കമുള്ള ചുരുക്കം ചില മുൻ താരങ്ങൾ മാത്രമാണ് സഞ്ജുവിനായി പ്രതികരിച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ തൻ്റെ… Read More »ക്യാപ്റ്റനാക്കേണ്ടതും സഞ്ജുവിനെയായിരുന്നു ! ഇന്ത്യൻ ടീമിൻ്റെ തീരുമാനത്തിനെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം

വാരണാസി ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നത് ഭഗവാൻ ശിവൻ്റെ തീമിൽ !!

വാരണാസിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നത് ഭഗവാൻ ശിവൻ്റെ തീമിലെന്ന് റിപ്പോർട്ട്. 350 കോടി ചിലവ് വരുന്ന സ്റ്റേഡിയത്തിന് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. 31 ഏക്കർ വരുന്ന ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ സ്റ്റേഡിയം പണിയുന്നത്. 30000 ത്തിലധികം… Read More »വാരണാസി ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നത് ഭഗവാൻ ശിവൻ്റെ തീമിൽ !!