Skip to content

ആഷസ് ടെസ്റ്റ് ഇംഗ്ലണ്ടിന് രക്ഷകനായി മഴ 

ആഷസ് മൂന്നാം ടെസ്റ്റിൽ നാലാം ദിനത്തിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച . മഴ മൂലം നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 132 ന് 4 എന്ന നിലയിലാണ് . നാലാം ദിനംഓസ്ട്രേലിയ 662 / 9 ന് ഡിക്ലയർ ചെയ്തിരുന്നു… Read More »ആഷസ് ടെസ്റ്റ് ഇംഗ്ലണ്ടിന് രക്ഷകനായി മഴ 

ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ 300 ൽ അധികം റൺസ് നേടിയ ടീമുകൾ 

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ 300+ റൺസ് നേടിയതോടെ ഇന്ത്യ നൂറാം തവണയാണ് മുന്നൂറ് കടന്നത് . ഇൗ ലിസ്റ്റില് ഇന്ത്യ തന്നെയാണ് മുന്നിൽ . 1. India -100  ഇന്ത്യ 100 തവണ 300+ കൂടുതൽ റൺസ് നേടിയപ്പോൾ 78 തവണ… Read More »ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ 300 ൽ അധികം റൺസ് നേടിയ ടീമുകൾ 

ഏറ്റവും കൂടുതൽ തവണ lbw വഴി പുറത്തായവർ 

ലെഗ് ബിഫോർ വിക്കറ്റ് എന്നാണ് LBW എന്നതിന്റെ പൂർണ്ണ രൂപം .ഈ ലിസ്റ്റില് ഒന്നാമത് നിരവധി റെക്കോഡുകളുടെ ഉടമയായ സച്ചിൻ തന്നെയാണ് . 51 തവണയാണ് സച്ചിൻ LBW വഴി out ആയത് . രണ്ടാമത് ഇംഗ്ലണ്ട് താരം ഗ്രഹാം ഗൂചാണ്… Read More »ഏറ്റവും കൂടുതൽ തവണ lbw വഴി പുറത്തായവർ 

ഓരോ രാജ്യത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാന്മാർ 

1844 ൽ അമേരിക്കയും കാനഡയും തമ്മിൽ ന്യൂയോർക്കിൽ ആണ് ആദ്യ ഇന്റർനാഷണൽ മത്സരം നടന്നത് . വെറും 4 ഓവർ മാത്രമാണ് അന്ന് നടന്നത് . അവിടെ നിന്നും ക്രിക്കറ്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക വിനോദങ്ങളിൽ ഒന്നായി മാറി… Read More »ഓരോ രാജ്യത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാന്മാർ 

ചരിത്ര താളുകളിൽ പേരെഴുതി സ്റ്റീവ് സ്മിത്ത് 

ആധുനിക ക്രിക്കറ്റ് ടെസ്റ്റിൽ തന്നെ വെല്ലാൻ ഇല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്ത് . മികച്ച ഫോമിൽ തുടരുന്ന സ്മിത്ത് ഇതുവരെ സ്വന്തം പേരിലാകിയത് നിരവധി ടെസ്റ്റ് റെക്കോർഡുകൾ ആൺ . ഇംഗ്ലണ്ടിന് എതിരെ മുന്നാം ആഷസിൽ… Read More »ചരിത്ര താളുകളിൽ പേരെഴുതി സ്റ്റീവ് സ്മിത്ത് 

സച്ചിനെയും മറികടന്ന് സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോർഡുകൾ ഓരോന്നായി തകർക്കുകയാണ് സ്റ്റീവ് സ്മിത്ത് . ഇന്ന് തന്റെ കരിയറിലെ രണ്ടാം ഇരട്ട സെഞ്ചുറി നേടിയതോടെ നിരവധി റെക്കോർഡുകൾ ആണ് സ്റ്റീവ് സ്മിത്ത് നേടിയത് .  ഇന്ന് തന്റെ 22 ആം ടെസ്റ്റ് സെഞ്ചുറി നേടിയതോടെ ഏറ്റവും… Read More »സച്ചിനെയും മറികടന്ന് സ്റ്റീവ് സ്മിത്ത്

സ്മിത്തിനും മാർഷിനും മുൻപിൽ വിയർത്ത് ഇംഗ്ലണ്ട് ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക് 

ആഷസ് മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ശക്തമായ നിലയിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ട്ടത്തിൽ 549 റൺസ് എന്ന നിലയിലാണ് . 229 റൺസ് നേടിയ സ്മിത്തും 181 റൺസുമായി മാർഷും ആണ് ക്രീസിൽ .  346… Read More »സ്മിത്തിനും മാർഷിനും മുൻപിൽ വിയർത്ത് ഇംഗ്ലണ്ട് ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക് 

50 വർഷത്തെ റെക്കോർഡ് മറികടന്ന് സ്റ്റീവ് സ്മിത്ത്

രണ്ടാം ടെസ്റ്റ് ഡബിൾ സെഞ്ചുറിയോടെ 50 വർഷത്തെ റെക്കോർഡ് മറി കടന്ന് സ്റ്റീവ് സ്മിത്ത് . വെസ്റ്റ് ഇൻഡീസ് ഇതിഹാസം Garfield Sobers ന്റെ പേരിലായിരുന്ന 50 വർഷത്തെ റെക്കോർഡ് ആണ് സ്മിത്ത് തകർത്തത്.  108 ഇന്നിങ്‌സുകളിൽ നിന്നും 5764 റൺസ്… Read More »50 വർഷത്തെ റെക്കോർഡ് മറികടന്ന് സ്റ്റീവ് സ്മിത്ത്

ഇനി മുന്നിൽ ബ്രാഡ്മാൻ മാത്രം ഇരട്ട സെഞ്ചുറി നേടി സ്റ്റീവ് സ്മിത്ത് 

ആഷസ് മൂന്നാം ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടി ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് . ടെസ്റ്റ് കരിയറിലെ രണ്ടാം ഇരട്ട സെഞ്ചുറിയാണ് സ്മിത്ത് നേടിയത് . ക്യാപ്റ്റൻ ആയ ശേഷം ആദ്യത്തെ ഇരട്ട സെഞ്ചുറി കൂടിയാണിത് .  301 പന്തിൽ 26… Read More »ഇനി മുന്നിൽ ബ്രാഡ്മാൻ മാത്രം ഇരട്ട സെഞ്ചുറി നേടി സ്റ്റീവ് സ്മിത്ത് 

സച്ചിന്റെ വിക്കറ്റിന് ശേഷം ഇന്ത്യ കീഴടങ്ങിയ 5 മത്സരങ്ങൾ 

സച്ചിൻ എന്ന ഇതിഹാസം ഇന്ത്യൻ ടീമിന് എത്രത്തോളം വേണ്ടപ്പെട്ടതായിരുന്നു എന്ന കാര്യം വാക്കുകളാൽ വിശേഷിപ്പിക്കാൻ കഴിയില്ല . ഈ 5 അടി 5 ഇഞ്ച് കാരനിൽ ആയിരുന്നു നൂറു കോടി ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും . തൊണ്ണൂറുകളിലും 2000 ന്റെ തുടക്കത്തിലും… Read More »സച്ചിന്റെ വിക്കറ്റിന് ശേഷം ഇന്ത്യ കീഴടങ്ങിയ 5 മത്സരങ്ങൾ 

ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ ആയി ആദ്യ സെഞ്ചുറി നേടിയവർ 

ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ ആയി ആദ്യ സെഞ്ചുറി നേടിയവർ  ആദ്യ മത്സത്തിൽ സെഞ്ച്വറി നേടിയത് 1. Sachin സച്ചിൻ തന്റെ ക്യാപ്റ്റനായ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി . ശ്രീലങ്കക്കെതിരെ ആയിരുന്നു മത്സരം . 138 പന്തിൽ… Read More »ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ ആയി ആദ്യ സെഞ്ചുറി നേടിയവർ 

T20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു 

ഇന്ത്യക്കെതിരായ T20 സീരീസിനുള്ള 15 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു . തിസേര പെരേര ടീമിനെ നയിക്കും . ടെസ്റ്റിലും ഏകദിനത്തിലും കളിച്ച ലക്മലിന് വിശ്രമം അനുവദിച്ചു . ലസിത് മലിംഗക്ക്‌ വീണ്ടും ടീമിൽ ഇടം നേടാനായില്ല .  ഡിസംബർ 20… Read More »T20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു 

T10 ലീഗിലെ ആദ്യ മത്സരത്തിൽ കേരള കിങ്സിന് 8 വിക്കറ്റ് വിജയം

10 ഓവർ ലീഗിലെ ആദ്യ മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം . ഈസ്റ്റ് ബംഗാളിനെ 8 വിക്കറ്റിനാണ് കേരള കിങ്‌സ് തകർത്തത് .  ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് ഇറങ്ങിയ ബംഗാൾ നിശ്‌ചിത 10 ഓവറിൽ 86 റൺസ് എടുത്തു . ബംഗാളിന്… Read More »T10 ലീഗിലെ ആദ്യ മത്സരത്തിൽ കേരള കിങ്സിന് 8 വിക്കറ്റ് വിജയം

T10 ക്രിക്കറ്റ് ലീഗിൽ സെഞ്ചുറി അടിച്ചാൽ എന്ത് കിട്ടും ???

T10 ക്രിക്കറ്റ് ലീഗ് തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത് . 6 ടീമുകളായാണ് മത്സരം . ഇൗ ലീഗിൽ സെഞ്ചുറി അടികുന്നവർക് Ali Tumbi of Aqua Properties സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് .ദുബായിൽ 500,000 ദിർഹം [ 8756970.64 Indian… Read More »T10 ക്രിക്കറ്റ് ലീഗിൽ സെഞ്ചുറി അടിച്ചാൽ എന്ത് കിട്ടും ???

ആഷസ് മൂന്നാം ടെസ്റ്റ് ആദ്യ ദിനം ഇംഗ്ലണ്ട് ശക്തമായ നിലയിൽ 

ആഷസ് സീരീസിലെ മൂന്നാം ടെസ്റ്റിൽ ആദ്യ ദിനം ഇംഗ്ലണ്ട് ശക്തമായ നിലയിൽ . ആദ്യ ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് എടുത്തിട്ടുണ്ട് . സെഞ്ചുറി നേടിയ മലാനും 75 റൺസ് നേടിയ Bairstow യും ആണ്… Read More »ആഷസ് മൂന്നാം ടെസ്റ്റ് ആദ്യ ദിനം ഇംഗ്ലണ്ട് ശക്തമായ നിലയിൽ 

ഡിവില്ലേഴ്സിനെ മറി കടക്കാൻ രോഹിത് ശർമയ്ക്ക്  ആകുമോ ?

മൊഹാലിയിലെ രാജകീയ തിരിച്ച് വരവിൽ രോഹിത് ശർമ സ്വന്തമാക്കിയത് നിരവധി റെക്കോർഡുകൾ ആൺ . കരിയറിലെ മുന്നാം ഡബിൽ സെഞ്ച്വറി നേടാനും രോഹിത് ശർമയ്ക്കായി . ഇപ്പൊൾ ഇതാ രോഹിത് ശർമയെ കാത്തിരിക്കുന്നത് ഡിവില്ലേഴ്സിന്റെ പേരിലുള്ള റെക്കോർഡാണ് .ഏകദിനത്തിൽ ഒരു കലണ്ടർ… Read More »ഡിവില്ലേഴ്സിനെ മറി കടക്കാൻ രോഹിത് ശർമയ്ക്ക്  ആകുമോ ?

‘വിരാട് കോഹ്‌ലി തന്റെ മെയ്ഡന്  ഓവര്‍ എറിഞ്ഞു ‘  കോണ്ടം കമ്പനിയുടെ വിവാഹാശംസ വൈറലാകുന്നു .

വിരാട് കോഹ്‌ലിക്കും അനുഷ്‌കയ്ക്കും വിവാഹ ആശംസകളുമായി ക്രിക്കറ്റ് താരങ്ങളും സുഹൃത്തുക്കളും ബോളിവുഡുമുള്‍പ്പെടെ രംഗത്തുണ്ട്. ഇതിനിടെയാണ് വ്യത്യസ്ത ആശംസയുമായി ‘ഡുറെക്‌സ് ഇന്ത്യ’ കോണ്ടം ശ്രദ്ധ നേടിയത്. ‘അനുഷ്‌കയ്ക്കും വിരാടിനും ആശംസ, മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്, ഡുറെക്‌സ് അല്ലാതെ’ എന്നായിരുന്നു ട്വീറ്റ്. വിരാട്… Read More »‘വിരാട് കോഹ്‌ലി തന്റെ മെയ്ഡന്  ഓവര്‍ എറിഞ്ഞു ‘  കോണ്ടം കമ്പനിയുടെ വിവാഹാശംസ വൈറലാകുന്നു .

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാന്മാർ 

റെക്കോർഡുകൾ നേടുന്നതിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ വെല്ലാൻ ആരുമില്ല സച്ചിൻ, ഗാംഗുലി, ദ്രാവിഡ് മുതൽ കോഹ്ലി രോഹിത് വരെ അതു തുടർന്ന് കൊണ്ടിരിക്കുന്നു .  ഇന്നലെ രോഹിത് നേടിയ മൂന്നാം ഇരട്ട സെഞ്ചുറി അതിന് ഏറ്റവും പുതിയ ഉദാഹരണം . 12 സിക്സുകൾ… Read More »ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാന്മാർ 

“കുറെ കുട്ടികൾ ഉണ്ടാവട്ടെ ” വിരാട് കോഹ്‌ലിക്ക് വിവഹാശംസകളുമായി ഉറ്റ സുഹൃത്ത്  ഡിവില്ലിയേഴ്സ്

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കും അനുഷ്കയ്ക്കും വിവാഹ ആശംസകൾ നേർന്ന് സൗത്ത് ആഫ്രിക്കൻ താരവും ഉറ്റ സുഹൃത്തുമായ ഡിവില്ലിയേഴ്സ് . ഐപി‌എലിൽ ഇരുവരും ഒന്നിച്ചാണ് Rcb ക്ക്‌ വേണ്ടി കളിക്കുന്നത് . നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് കഴിഞ്ഞ ദിവസങ്ങളിൽ… Read More »“കുറെ കുട്ടികൾ ഉണ്ടാവട്ടെ ” വിരാട് കോഹ്‌ലിക്ക് വിവഹാശംസകളുമായി ഉറ്റ സുഹൃത്ത്  ഡിവില്ലിയേഴ്സ്

തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സ്റ്റോൺമാൻ

മുന്നാം ആഷസ് മത്സരത്തിനിടെ 31 ഓവറിൽ ഹസ്‌ലെവുഡ് എറിഞ്ഞ ആദ്യ പന്ത് സ്റ്റോൺമാന്റെ തലയ്ക് പിറകിൽ കൊള്ളുകയാണ് ചെയ്തത് . പെട്ടെന്ന് തന്നെ കളി നിർത്തി പരിക്ക് ഇല്ലെന്ന് ഉറപ്പ് വരുത്തി കളി തുടർന്നു . മുന്നാം മത്സരത്തിൽ ടോസ് നേടിയ… Read More »തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സ്റ്റോൺമാൻ

ഡബിൾ സെഞ്ചുറിയോടെ രോഹിത് നേടിയ റെക്കോർഡുകൾ 

ശ്രിലങ്കക്കെതിരെ രണ്ടാം ഏകദിനത്തിൽ ഡബിൾ സെഞ്ചുറി നേടിയതോടെ രോഹിത് 3 ഏകദിന ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാൻ ആയി . രോഹിതിന്റെ സെഞ്ചുറിയുടെ മികവിൽ ഇന്ത്യ 50 ഓവറിൽ 392 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി .  മത്സരത്തിൽ ഇന്ത്യ… Read More »ഡബിൾ സെഞ്ചുറിയോടെ രോഹിത് നേടിയ റെക്കോർഡുകൾ 

അപൂർവ നേട്ടവുമായി ഇന്ത്യൻ ടീം

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ അപൂർവ നേട്ടം കൈവരിച്ച് ഇന്ത്യൻ ടീം . ഏകദിനത്തിൽ 100 തവണ 300 + റൺസ് മറി കടന്ന ടീം എന്ന റെക്കോർഡാണ് നേടിയത് . ആദ്യമായാണ് ഒരു ടീം 100 തവണ 300+ റൺസ് കടകുന്നത്… Read More »അപൂർവ നേട്ടവുമായി ഇന്ത്യൻ ടീം

സെഞ്ച്വറിയിൽ  വിരാട് കോഹ്‌ലിക്കൊപ്പം  എത്തി രോഹിത് ശർമ

ഇന്ത്യ ശ്രീലങ്ക രണ്ടാം ഏകദിനത്തിലെ ഡബിൽ സെഞ്ച്വറിക്ക്‌ പിന്നാലെ മറ്റൊരു നേട്ടവും കൂടി . 2015 മുതലുള്ള പ്രകാരം ഇതുവരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയവരുടെ ലിസ്റ്റിലാൺ വിരാട് കോഹ്‌ലിക്കൊപ്പം എത്തിയത് .ലിസ്റ്റില് 12 സെഞ്ച്വറിയുമായി മുന്നിൽ ഡേവിഡ് വാർണെറാണ്… Read More »സെഞ്ച്വറിയിൽ  വിരാട് കോഹ്‌ലിക്കൊപ്പം  എത്തി രോഹിത് ശർമ

മൂന്നാം ഡബിൾ സെഞ്ചുറി നേടി രോഹിത് 

മൊഹാലി : ശ്രീലങ്കൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ഏകദിന ക്രിക്കറ്റിൽ മൂന്നാം ഡബിൾ സെഞ്ചുറി തികച്ചു ഹിറ്റ് മാൻ രോഹിത്ത് ശർമ്മ. ക്യാപ്റ്റനായ രണ്ടാം മത്സരത്തിലാണ് രോഹിത് ശർമ്മ ഡബിൾ സെഞ്ചുറി നേടി ടീമിനെ മുന്നിൽ നിന്നും നയിച്ചത്. വെറും 153… Read More »മൂന്നാം ഡബിൾ സെഞ്ചുറി നേടി രോഹിത് 

രജനികാന്തിന് ഡബ്സ്മാഷിലുടെ ജന്മദിനാശംസകൾ നേർന്ന് അശ്വിൻ

തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന് ഡബ്സ്മാഷിലുടെ ജന്മദിനാശംസകൾ നേർന്ന് അശ്വിൻ . ഇൻസ്റ്റാഗ്രാമിലാണ് പോസ്റ്റ് ചെയ്തത് . വീഡിയോ കാണാം

ധാക്കയിൽ ഗെയിലാട്ടം

ബംഗ്ലാദശ് പ്രീമിയർ ലീഗിൽ രണ്ടാം സെഞ്ച്വറി നേടി ഗെയ്ൽ .ധാക ഡൈനാമൈറ്റ്സിന് എതിരെയാണ് ഗെയ്ൽ സെഞ്ച്വറി നേടിയത് .  .ബംഗ്ലാദശ് പ്രീമിയർ ലീഗിലെ ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ധാക ഡൈനാമൈറ്റ്സ്‌  ബോൾ തിരഞ്ഞെടുത്തു . ആദ്യം ബാറ്റ്  ചെയ്ത രംഗ്പുർ… Read More »ധാക്കയിൽ ഗെയിലാട്ടം

കോഹ്ലിക്ക്‌  വിവാഹ ആശംസകളുമായി പാകിസ്താൻ താരങ്ങൾ

4 വർഷത്തെ പ്രണയത്തിന് ഒടുവിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്ക ശർമയും ഇന്നലെ ഇറ്റലിയിൽ വെച്ച് വിവഹിതരായിരികുന്നു .നിരവധി താരങ്ങളാണ് വിരാടിനും അനുഷ്ക്കയ്ക്കും   വിവാഹ ആശംസൾ നേർന്നത് . ഇപ്പൊൾ ഇതാ പാകിസ്താനിൽ നിന്നും വിവാഹ ആശംസകളുമായി… Read More »കോഹ്ലിക്ക്‌  വിവാഹ ആശംസകളുമായി പാകിസ്താൻ താരങ്ങൾ

ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സിലേക്ക് വിരാട് കോഹ്ലി 

നീണ്ട അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും ഒടുവിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ബോളിവുഡ് നായിക അനുഷ്‌ക ശർമയും തമ്മിലുള്ള വിവാഹം നടന്നു . വിരാട് കോഹ്‌ലി twitter അക്കൗണ്ടിലൂടെയാണ് വിവാഹം വാർത്ത സ്ഥിരീകരിച്ചത് .  ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ അവധി കേന്ദ്രങ്ങളിൽ… Read More »ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സിലേക്ക് വിരാട് കോഹ്ലി 

അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യക്കെതിരെ ഇന്ത്യയിൽ 

ടെസ്റ്റ് അരങ്ങേറ്റതിനൊരുങ്ങി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം ടെസ്റ്റിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ആയിരിക്കും എതിരാളികൾ 2019 ൽ ഇന്ത്യയുടെ ഹോം സീസണിൽ ആയിരിക്കും മത്സരം നടക്കുക .  ഈ വർഷം ആദ്യം അയർലാന്റിനൊപ്പാമാണ്‌ അഫ്ഗാനിസ്ഥാന് ഐ സി സി ടെസ്റ്റ് പദവി… Read More »അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യക്കെതിരെ ഇന്ത്യയിൽ 

വിരാട് കോഹ്ലിയുടെയും  അനുഷ്കയുടെയും വിവാഹം കഴിഞ്ഞതായി റിപ്പോർട്ടുകൾ 

അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ട് കൊണ്ട് വിരാട് കോഹ്ലിയുടെയും  അനുഷ്കയുടെയും വിവാഹം  .ഇറ്റലിയിൽ വെച്ച് ഇന്ന് രാവിലെയാണ് വിവാഹം നടന്നതായാണ് റിപ്പോർട്ടുകൾ . മുംബൈ വെച്ച്  26 ന് വിവാഹ പാർട്ടി . ബോളിവുഡിൽ നിന്ന് ഷാരുഖാനും കരണ് ജോഹരും കത്രീനയും ഉൾപ്പടെ… Read More »വിരാട് കോഹ്ലിയുടെയും  അനുഷ്കയുടെയും വിവാഹം കഴിഞ്ഞതായി റിപ്പോർട്ടുകൾ