അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യക്കെതിരെ ഇന്ത്യയിൽ 

ടെസ്റ്റ് അരങ്ങേറ്റതിനൊരുങ്ങി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം ടെസ്റ്റിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ആയിരിക്കും എതിരാളികൾ 2019 ൽ ഇന്ത്യയുടെ ഹോം സീസണിൽ ആയിരിക്കും മത്സരം നടക്കുക . 

ഈ വർഷം ആദ്യം അയർലാന്റിനൊപ്പാമാണ്‌ അഫ്ഗാനിസ്ഥാന് ഐ സി സി ടെസ്റ്റ് പദവി നൽകിയത്.  ക്രിക്കറ്റ് അതിവേഗം വളർച്ച പ്രാപിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് അഫ്‌ഗാനിസ്ഥാൻ . 

ഈയടുത്ത കാലത്ത് മികച്ച പ്രകടനങ്ങൾ നടത്താൻ അവർക്ക് സാധിച്ചു . റഷീദ് ഖാൻ , മുഹമ്മദ് നബി എന്നിവരെ പോലുള്ളവർ പ്രമുഖ T20 ലീഗുകളിലും കളിച്ചു. ഈ വർഷത്തെ U-19 ഏഷ്യ കപ്പ് നേടിയത് അഫ്‌ഗാനിസ്ഥാൻ ആയിരുന്നു . ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ചായിരുന്നു അവർ ചാമ്പ്യൻമാർ ആയതു.  

കൂടുതൽ ക്രിക്കറ്റ് വർത്തകൾക്കായി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക .  . 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top