Skip to content

വിരാട് കോഹ്ലിയുടെയും  അനുഷ്കയുടെയും വിവാഹം കഴിഞ്ഞതായി റിപ്പോർട്ടുകൾ 

അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ട് കൊണ്ട് വിരാട് കോഹ്ലിയുടെയും  അനുഷ്കയുടെയും വിവാഹം  .ഇറ്റലിയിൽ വെച്ച് ഇന്ന് രാവിലെയാണ് വിവാഹം നടന്നതായാണ് റിപ്പോർട്ടുകൾ . മുംബൈ വെച്ച്  26 ന് വിവാഹ പാർട്ടി . ബോളിവുഡിൽ നിന്ന് ഷാരുഖാനും കരണ് ജോഹരും കത്രീനയും ഉൾപ്പടെ 7 പേരാണ് പങ്കെടുത്തത് .
 2013 ൽ  ഒരു പരസ്യ ചിത്രീകരണത്തിനിടെ ആയിരുന്നു വിരാട് കോഹ്‌ലിയും  അനുഷ്കയും തമ്മിലുള്ള പ്രണയത്തിൻ തുടക്കം കുറിച്ചത്  . 2014 ന്യൂസിലാൻഡ് പര്യടനത്തിനിടെ വീണ്ടും ഒന്നിച്ച് കണ്ടതോടെ അനുഷ്കയുമായുള്ള പ്രണയം കോഹ്ലി സമ്മതിച്ചു .