Skip to content

50 വർഷത്തെ റെക്കോർഡ് മറികടന്ന് സ്റ്റീവ് സ്മിത്ത്

രണ്ടാം ടെസ്റ്റ് ഡബിൾ സെഞ്ചുറിയോടെ 50 വർഷത്തെ റെക്കോർഡ് മറി കടന്ന് സ്റ്റീവ് സ്മിത്ത് . വെസ്റ്റ് ഇൻഡീസ് ഇതിഹാസം Garfield Sobers ന്റെ പേരിലായിരുന്ന 50 വർഷത്തെ റെക്കോർഡ് ആണ് സ്മിത്ത് തകർത്തത്.

 108 ഇന്നിങ്‌സുകളിൽ നിന്നും 5764 റൺസ് നേടിയ Sobers ന്റെ പേരിലായിരുന്നു 108 ഇന്നിങ്‌സുകളിൽ ഒരു ബാറ്റ്‌സ്മാൻ നേടുന്ന ഉയർന്ന സ്കോർ എന്നാൽ ഇന്ന് ഇരട്ട സെഞ്ചുറി നേടിയതോടെ സ്മിത്ത് ഈ റെക്കോർഡ് മറികടന്നു നിലവിൽ 108 ഇന്നിങ്‌സുകളിൽ നിന്നും സ്മിത്ത് 5786 റൺസ് നേടിയിട്ടുണ്ട് .