Skip to content

ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ ആയി ആദ്യ സെഞ്ചുറി നേടിയവർ 

ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ ആയി ആദ്യ സെഞ്ചുറി നേടിയവർ 

ആദ്യ മത്സത്തിൽ സെഞ്ച്വറി നേടിയത്
1. Sachin

സച്ചിൻ തന്റെ ക്യാപ്റ്റനായ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി . ശ്രീലങ്കക്കെതിരെ ആയിരുന്നു മത്സരം . 138 പന്തിൽ നിന്ന് 1 സിക്സും 5 ഫോറും ഉൾപ്പടെ 110 റൺസ് നേടി . ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്പ്പെടുത്തി 226 റൺസ് നേടി . നിർഭാഗയവശാൽ ഇന്ത്യ കളിയിൽ തോറ്റു . ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ട്ടത്തിൽ വിജയ ലക്ഷ്യം മാറി കടന്നു .ക്യാപ്റ്റൻ എന്ന നിലയിൽ സച്ചിൻ തിളങ്ങിയെങ്കിലും മറ്റുള്ളവർ ഫോം കണ്ടെത്തത് തോൽവിക്ക് കാരണമായി 

രണ്ടാം മത്സരത്തിൽ സെഞ്ച്വറി നേടിയവർ

1. G Gambhir 

ന്യൂസിലാന്റിന് എതിരെയായിരുന്നു സെഞ്ച്വറി ക്യാപ്റ്റൻ ആയി ഗംഭീർ ആദ്യ സെഞ്ചുറി നേടിയത് . ആദ്യ മത്സരത്തിൽ 38 റൺസിൽ പുറത്തായി ഗംഭീർ രണ്ടാമത്തെ മത്സരത്തിൽ 166 പന്തിൽ നിന്ന് 18 ഫോർ ഉൾപ്പടെ 138 റൺസ് നേടി .

2. Virat Kohli

വെസ്റ്റ് ഇൻഡീസിനെതിരെ വിരാട് കൊഹ്‌ലിയുടെ ക്യാപ്റ്റൻ ആയുള്ള ആദ്യ സെഞ്ച്വറി . 83 പന്തിൽ നിന്ന് 102 റൺസ് നേടി . ആദ്യ കളിയിൽ ശ്രീലങ്കക്കെതിരെ 2 റൺസിന് പുറത്തായി . 2012 – 13 വെസ്റ്റ് ഇൻഡീസിൽ നടന്ന Tri Nation ആയിരുന്നു
വിരാട് കോഹ്‌ലി ആദ്യമായി ക്യാപ്റ്റൻ ആയത് .

3. Rohit Sharma

ശ്രീലങ്കക്കെതിരായ ഈ സീരീസിൽ ആയിരുന്നു രോഹിത് ശർമയുടെ ആദ്യ സെഞ്ച്വറി . ആദ്യ കളിയിൽ 2 റൺസിന് പുറത്തായി . രണ്ടാം മത്സരത്തിൽ 208 റൺസ് നേടി .