Skip to content

ആഷസ് ടെസ്റ്റ് ഇംഗ്ലണ്ടിന് രക്ഷകനായി മഴ 

ആഷസ് മൂന്നാം ടെസ്റ്റിൽ നാലാം ദിനത്തിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച . മഴ മൂലം നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 132 ന് 4 എന്ന നിലയിലാണ് .

നാലാം ദിനംഓസ്ട്രേലിയ 662 / 9 ന് ഡിക്ലയർ ചെയ്തിരുന്നു . Waca യിലെ ഏറ്റവും ഉയർന്ന ആഷസ് സ്കോർ ആണിത് .

28 റൺസ് നേടിയ മലാനും 14 റൺസ് നേടിയ Bairstow യും ആണ് ക്രീസിൽ. ഇംഗ്ലണ്ടിനായി വിൻസ് 55 റൺസ് നേടി പുറത്തായി . Cook ഉം റൂട്ടും വീണ്ടും നിരാശപ്പെടുത്തി .

സീരീസിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയക്ക് ഈ മത്സരം കൂടെ ജയിച്ചാൽ ആഷസ് തിരിച്ചു പിടിക്കാം