Skip to content

കോഹ്ലിക്ക്‌  വിവാഹ ആശംസകളുമായി പാകിസ്താൻ താരങ്ങൾ

4 വർഷത്തെ പ്രണയത്തിന് ഒടുവിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്ക ശർമയും ഇന്നലെ ഇറ്റലിയിൽ വെച്ച് വിവഹിതരായിരികുന്നു .നിരവധി താരങ്ങളാണ് വിരാടിനും അനുഷ്ക്കയ്ക്കും   വിവാഹ ആശംസൾ നേർന്നത് . ഇപ്പൊൾ ഇതാ പാകിസ്താനിൽ നിന്നും വിവാഹ ആശംസകളുമായി ട്വിറ്ററിൽ  എത്തിയത് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയും മുഹമ്മദ് ആമിറുമാണ് .