Skip to content

“കുറെ കുട്ടികൾ ഉണ്ടാവട്ടെ ” വിരാട് കോഹ്‌ലിക്ക് വിവഹാശംസകളുമായി ഉറ്റ സുഹൃത്ത്  ഡിവില്ലിയേഴ്സ്

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കും അനുഷ്കയ്ക്കും വിവാഹ ആശംസകൾ നേർന്ന് സൗത്ത് ആഫ്രിക്കൻ താരവും ഉറ്റ സുഹൃത്തുമായ ഡിവില്ലിയേഴ്സ് . ഐപി‌എലിൽ ഇരുവരും ഒന്നിച്ചാണ് Rcb ക്ക്‌ വേണ്ടി കളിക്കുന്നത് . നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത് .

അടുത്ത മാസം സൗത്ത് ആഫ്രിക്കയുമായാണ് ഇന്ത്യക് മത്സരങ്ങൾ ഉള്ളത് .

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക