Skip to content

ഡിവില്ലേഴ്സിനെ മറി കടക്കാൻ രോഹിത് ശർമയ്ക്ക്  ആകുമോ ?

മൊഹാലിയിലെ രാജകീയ തിരിച്ച് വരവിൽ രോഹിത് ശർമ സ്വന്തമാക്കിയത് നിരവധി റെക്കോർഡുകൾ ആൺ . കരിയറിലെ മുന്നാം ഡബിൽ സെഞ്ച്വറി നേടാനും രോഹിത് ശർമയ്ക്കായി .

ഇപ്പൊൾ ഇതാ രോഹിത് ശർമയെ കാത്തിരിക്കുന്നത് ഡിവില്ലേഴ്സിന്റെ പേരിലുള്ള റെക്കോർഡാണ് .ഏകദിനത്തിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച റെക്കോർഡാണ് ഡിവില്ലേഴ്സിന്റെ പേരിലുള്ളത് . ഡിവില്ലേഴ്‌സ്‌ 2015 ൽ 58 സിക്സ് അടിച്ച് ഈ റെക്കോർഡ് സ്വന്തമാക്കി . പക്ഷേ ഈ വർഷം ബാക്കി നിൽക്കുന്നത് ഒരു ഏകദിനം മാത്രമാണ് . ഇൗ വർഷം ഇതുവരെ രോഹിത് ശർമ അടിച്ച് കൂട്ടിയത് 45 സിക്സുകളാണ് . ശ്രീലങ്ക അടുത്ത മത്സരത്തിൽ 13 സിക്സ് അടിക്കാൻ ആയാൽ ഈ റെക്കോർഡ് ഡിവില്ലേഴ്സിന് ഒപ്പം പങ്കിടാം .

Most ODI Sixes In a Calendar Year

1. Ab de villers
58 – Six 18 – Innings 2015 Year

2. Shahid Afridi
48 – Six 36 – Innings 2002 Year

3. Rohit Sharma
45 – Six 20 – Innings 2017* Year

4. Shane Watson
42 – Six 22 – Innings 2011 Year

5. Martin Guptil
42 – Six 32 – Innings 2015 Year

6. Sachin Tendulkar
40 – Six 33 – Innings 1998 Year

7. Shahid Afridi
37 – Six 24 – Innings 2005 Year

അടുത്ത ഏകദിനത്തിൽ 4 സിക്സുകൾ പറത്താൻ സാധിച്ചാൽ അഫ്രിദിയെ മറി കടക്കാൻ സാധിക്കും . മൊഹാലിയിലെ പ്രകടനം ഷെയ്ന്‍ വാട്‌സണ്‍ (42), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (42), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (40) എന്നിവരെ പിന്നിലാക്കി .