Skip to content

‘വിരാട് കോഹ്‌ലി തന്റെ മെയ്ഡന്  ഓവര്‍ എറിഞ്ഞു ‘  കോണ്ടം കമ്പനിയുടെ വിവാഹാശംസ വൈറലാകുന്നു .

വിരാട് കോഹ്‌ലിക്കും അനുഷ്‌കയ്ക്കും വിവാഹ ആശംസകളുമായി ക്രിക്കറ്റ് താരങ്ങളും സുഹൃത്തുക്കളും ബോളിവുഡുമുള്‍പ്പെടെ രംഗത്തുണ്ട്.
ഇതിനിടെയാണ് വ്യത്യസ്ത ആശംസയുമായി ‘ഡുറെക്‌സ് ഇന്ത്യ’ കോണ്ടം ശ്രദ്ധ നേടിയത്.

‘അനുഷ്‌കയ്ക്കും വിരാടിനും ആശംസ, മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്, ഡുറെക്‌സ് അല്ലാതെ’ എന്നായിരുന്നു ട്വീറ്റ്. വിരാട് കോഹ്‌ലി തന്റെ മെയ്ഡന് ഓവര്‍ എറിഞ്ഞു എന്ന അടികുറിപ്പും ചേര്‍ത്തിട്ടുണ്ട്.

ഡിസംബര്‍ 11നായിരുന്നു ഇറ്റലിയിലെ ടസ്‌കനില്‍ വെച്ച് രാജകീയ വിവാഹം. താരങ്ങളും, സുഹൃത്തുക്കളും ഉൾപ്പടെ നിരവധിപ്പേരാണ് ടസ്‌കനിലെ ആഡംബര ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റായിലെ വിവാഹ ചടങ്ങിൽ പങ്കെടുത്തത് .