Skip to content

ധാക്കയിൽ ഗെയിലാട്ടം

ബംഗ്ലാദശ് പ്രീമിയർ ലീഗിൽ രണ്ടാം സെഞ്ച്വറി നേടി ഗെയ്ൽ .ധാക ഡൈനാമൈറ്റ്സിന് എതിരെയാണ് ഗെയ്ൽ സെഞ്ച്വറി നേടിയത് .  .ബംഗ്ലാദശ് പ്രീമിയർ ലീഗിലെ ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ധാക ഡൈനാമൈറ്റ്സ്‌  ബോൾ തിരഞ്ഞെടുത്തു . ആദ്യം ബാറ്റ്  ചെയ്ത രംഗ്പുർ റൈഡേഴ്സ് 1 wicket നഷ്ടത്തിൽ 204 റൺസ് നേടി . 69 ബോളിൽ നിന്ന്  18 സിക്സും 5 ഫോറും ഉൾപ്പടെ 146 റൺസ് നേടി . മകല്ലം  43 പന്തിൽ നിന്ന് 3 സിക്സും 4 ഫോറും ഉൾപ്പടെ 51 റൺസ് നേടി .

 T20 യിൽ ഇരുപതാം സെഞ്ച്വറി കൂടിയാണിത് . ഗെയിലിന്റെയും മകല്ലത്തിന്റെയും   201 റൺസ് പാർട്ണർഷിപ്  ടീമിന് മികച്ച സ്കോർ കണ്ടെത്താന് സഹായിച്ചു . 4 ഓവറിൽ 18 റൺസ് വഴങ്ങി സുനിൽ നരൈൻ മികച്ച ബോളിങ് കാഴ്ച വെച്ചു . ലാസ്റ്റ് 3 ഓവറിൽ ഗെയിലും മക്കല്ലവും നേടിയത് 64 റൺസാണ് .

ഗെയ്ൽ സ്വന്തമാക്കിയ റെക്കോർഡുകൾ .

1. ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് [ 18]
2. T20 യിൽ 20 സെഞ്ച്വറി 
3. T20 യിൽ 11000 റൺസ് 
4. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ  100 സിക്സ് അടിച്ചു 
5. T20 ഫൈനലിലെ ഒരു കളിക്കാരന്റെ ഉയർന്ന സ്കോർ [ 146] 
6.  T20 ഫൈനലിലെ ഉയർന്ന patnership  [  Maccullum & Gayle – 201 ]