Skip to content

ഏറ്റവും കൂടുതൽ തവണ lbw വഴി പുറത്തായവർ 

ലെഗ് ബിഫോർ വിക്കറ്റ് എന്നാണ് LBW എന്നതിന്റെ പൂർണ്ണ രൂപം .ഈ ലിസ്റ്റില് ഒന്നാമത് നിരവധി റെക്കോഡുകളുടെ ഉടമയായ സച്ചിൻ തന്നെയാണ് . 51 തവണയാണ് സച്ചിൻ LBW വഴി out ആയത് .

രണ്ടാമത് ഇംഗ്ലണ്ട് താരം ഗ്രഹാം ഗൂചാണ് . 20 വർഷം ഗ്രഹാം ഗൂച്ച് ഇംഗ്ലണ്ടിന് വേണ്ടി കളിച്ചു .ഇതിനിടയിൽ 50 തവണയാണ് LBW ആയത് . ഈ ലിസ്റ്റില് മൂന്നാമത് ഓസ്ട്രേലിയൻ താരം റിക്കി പൊണ്ടിംഗാണ് , 41 തവണയാണ് LBW ആയത് .

നാലാമത് ഇംഗ്ലണ്ട് താരം Alec Stewart . 40 തവണയാണ് . അഞ്ചാമത് വെസ്റ്റ് ഇൻഡീസ് താരം ചന്ദേർപൗൾ . വ്യത്യസ്ത രീതിയിൽ ബാറ്റ് ചെയ്യുന്ന ചന്ദേർപൗൾ 38 തവണയാണ് LBW ആയത് .