Skip to content

T20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു 

ഇന്ത്യക്കെതിരായ T20 സീരീസിനുള്ള 15 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു . തിസേര പെരേര ടീമിനെ നയിക്കും . ടെസ്റ്റിലും ഏകദിനത്തിലും കളിച്ച ലക്മലിന് വിശ്രമം അനുവദിച്ചു . ലസിത് മലിംഗക്ക്‌ വീണ്ടും ടീമിൽ ഇടം നേടാനായില്ല . 

ഡിസംബർ 20 ന് കട്ടക്കിലാണ് ആദ്യ T20 മത്സരം . 

ശ്രീലങ്കൻ ടീം : 

Thisara Perera (C), Upul Tharanga, Angelo Mathews, Kusal Perera, Danushka Gunathilaka, Niroshan Dickwella (wk), Asela Gunaratne, Sadeera Samarawickrama, Dasun Shanaka, Chaturanga de Silva, Sachith Pathirana, Dananjaya de Silva, Nuwan Pradeep, Vishwa Fernando, Dushmantha Chameera