Skip to content

ചരിത്ര താളുകളിൽ പേരെഴുതി സ്റ്റീവ് സ്മിത്ത് 

ആധുനിക ക്രിക്കറ്റ് ടെസ്റ്റിൽ തന്നെ വെല്ലാൻ ഇല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്ത് . മികച്ച ഫോമിൽ തുടരുന്ന സ്മിത്ത് ഇതുവരെ സ്വന്തം പേരിലാകിയത് നിരവധി ടെസ്റ്റ് റെക്കോർഡുകൾ ആൺ . ഇംഗ്ലണ്ടിന് എതിരെ മുന്നാം ആഷസിൽ ഡബിൽ സെഞ്ച്വറി അടിച്ചതോടെ പുതിയ റെക്കോർഡ് പുസ്തകങ്ങളിൽ പേര് ചേർത്തു .

1. 1971 ശേഷം സ്വന്തം നാട്ടിൽ നടക്കുന്ന ആഷസിൽ ഡബിൽ സെഞ്ച്വറി നേടിയ രണ്ടാമത്തെ താരം . ആദ്യത്തെ താരം J Langer , 2002 ൽ MCG യിൽ 250 റൺസ് നേടി.

2. ഡോൺ ബ്രാഡ്മാനിന് [ 1946 ] ശേഷം സ്വന്തം നാട്ടിൽ ഓപ്പണർ അല്ലാതെ ഡബിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം . ആദ്യത്തെ താരം Bob Cowper .

3. WACA യിലെ ഒരു ക്യാപ്റ്റന്റെ ഉയർന്ന സ്കോർ .

229* Smith, 2017
181* M Marsh, 2017
171 Ian Redpath, 1971
162 Chris Broad, 1986
140 Dawid Malan, 2017

4. ടെസ്റ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ 1000+ റൺസ് നേടിയ താരങ്ങൾ .

Hayden 5 2001 – 2005
S smith 4* 2014-2017
B Lara 3* 2003 – 2005