Skip to content

സെഞ്ച്വറിയിൽ  വിരാട് കോഹ്‌ലിക്കൊപ്പം  എത്തി രോഹിത് ശർമ

ഇന്ത്യ ശ്രീലങ്ക രണ്ടാം ഏകദിനത്തിലെ ഡബിൽ സെഞ്ച്വറിക്ക്‌ പിന്നാലെ മറ്റൊരു നേട്ടവും കൂടി . 2015 മുതലുള്ള പ്രകാരം ഇതുവരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയവരുടെ ലിസ്റ്റിലാൺ വിരാട് കോഹ്‌ലിക്കൊപ്പം എത്തിയത് .ലിസ്റ്റില് 12 സെഞ്ച്വറിയുമായി മുന്നിൽ ഡേവിഡ് വാർണെറാണ് . രണ്ടാമത് 11 സെഞ്ച്വറിയുമായി വിരാട് കോഹ്‌ലിക്ക് ഒപ്പം നില്കുന്നു . മൂന്നാമത് 9 സെഞ്ച്വറിയുമായി സൗത്ത് ആഫ്രിക്കൻ താരം ഹാഷിം അംലയാണ്.

Most hundreds Since 2015 in ODI

1. David warner – 12 – 51 Match
2. Rohit sharma – 11 – 47
3. Virat kohli – 11 – 56
4. Hashim Amla – 9 – 55
5. Babar Azam – 7 – 36
6. Ab de villiers – 7 – 50
7. De kock – 7 – 53
8. Joe root – 7 – 54
9. Guptil – 7 – 59
10 Ross Taylor – 6 – 51

ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 153 പന്തിൽ നിന്ന് 12 സിക്സും 13 ഫോർ അടക്കം 208 റൺസ് നേടി . രോഹിത് ശർമ കരിയറിലെ മുന്നാം ഡബിൽ സെഞ്ച്വറി നേടി .ഇതിൽ രണ്ട് ഡബിൽ സെഞ്ച്വറിയും നേടിയത് ശ്രീലങ്കക്കേതിരാണ് .ആദ്യ ഏകദിനത്തിൽ ദയനീയ തോൽവി വഴങ്ങിയ ഇന്ത്യയുടെ രാജകീയ തിരിച്ചു വരവായിരുന്നു ഇന്ത്യ മൊഹാലിയിൽ കാഴ്ച വെച്ചത് . മൊഹാലിയിലെ ഉയർന്ന ഏകദിന സ്കോറും ഇന്ത്യ ഇന്ന് നേടി .