Skip to content

Latest News

Catch up Malayalam Cricket News, malayalam cricket troll, Indian Cricket News, Kerala Cricke Newst, malayalam Cricket varthakal, മലയാളം വാർത്തകൾ, മലയാളം ക്രിക്കറ്റ് വാർത്തകൾ, മലയാളം ന്യൂസ്

ആഷസ് തിരിച്ചു പിടിച്ച് ഓസീസ് 

ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 40 റൺസിനും തോൽപ്പിച്ച് ഓസ്ട്രേലിയ ആഷസ് തിരിച്ചു പിടിച്ചു. അവസാന ദിവസമായ ഇന്ന് ഇംഗ്ലണ്ട് ടീമിന്റെ ആറു വിക്കറ്റുകൾ മാത്രമാണ് ഓസ്‌ട്രേലിയൻ ടീമിന് വേണ്ടിയിരുന്നത്. എന്നാൽ മഴയുടെ ഭീഷണി  മാത്രം ആയിരുന്നു ഇംഗ്ലണ്ട് ടീമിന്റെ തുണക്കുണ്ടായിരുന്നത്. മഴയും മാറി… Read More »ആഷസ് തിരിച്ചു പിടിച്ച് ഓസീസ് 

കോഹ്ലിക്ക് ഒപ്പമെത്തി ധവാൻ രോഹിതിന് മോശം റെക്കോർഡ് ഏകദിന പരമ്പരയോടെ പിറന്ന റെക്കോർഡുകൾ 

ഇന്ത്യൻ മണ്ണിൽ പരമ്പര വിജയം എന്ന ശ്രിലങ്കൻ സ്വപ്നം മൂന്നാം ഏകദിനത്തോടെ തകർന്നു . 8 വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ നേടിയത് . 3 വീതം വിക്കറ്റുകൾ നേടിയ കുൽദീപ് യാദവും ചഹാലും ആണ്  വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത്… Read More »കോഹ്ലിക്ക് ഒപ്പമെത്തി ധവാൻ രോഹിതിന് മോശം റെക്കോർഡ് ഏകദിന പരമ്പരയോടെ പിറന്ന റെക്കോർഡുകൾ 

ശ്രീലങ്കയെ തകർത്തത് ധോണിയുടെ ഉപദേശം 

ശ്രിലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ 8 വിക്കറ്റിന്റെ വിജയം നേടി ടീം ഇന്ത്യ . സ്പിന്നർമാരായ ചഹാലിന്റെയും കുൽദീപ് യാദവിന്റെയും പ്രകടനമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത് .  ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 44.5 ഓവറിൽ 215 ന് എല്ലാവരും പുറത്തായി… Read More »ശ്രീലങ്കയെ തകർത്തത് ധോണിയുടെ ഉപദേശം 

മോശം ഫോം തുടർന്ന് അലസ്റ്റയർ കുക്ക് 

കരിയറിലെ മോശം ഫോം തുടർന്ന് ഇംഗ്ലീഷ് ബാറ്റ്‌സ്മാൻ അലസ്റ്റയർ കുക്ക് . തന്റെ 150 ആം ടെസ്റ്റ് മത്സരത്തിനായി ഇറങ്ങിയ കുക്ക് ആദ്യ ഇന്നിങ്സിൽ 7 റൺസും രണ്ടാം ഇന്നിങ്സിൽ 14 റൺസും മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളു .  ഒരു ഫിഫ്റ്റി… Read More »മോശം ഫോം തുടർന്ന് അലസ്റ്റയർ കുക്ക് 

സ്പിൻ കരുത്തിൽ ലങ്കയെ കുരുക്കി ഇന്ത്യ

ശ്രിലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 215 ന് ഓൾ ഔട്ട് . ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത് . എന്നാൽ ഇന്ത്യൻ സ്പിന്നർമാരുടെ വരുവോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി .… Read More »സ്പിൻ കരുത്തിൽ ലങ്കയെ കുരുക്കി ഇന്ത്യ

ആഷസ് ടെസ്റ്റ് ഇംഗ്ലണ്ടിന് രക്ഷകനായി മഴ 

ആഷസ് മൂന്നാം ടെസ്റ്റിൽ നാലാം ദിനത്തിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച . മഴ മൂലം നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 132 ന് 4 എന്ന നിലയിലാണ് . നാലാം ദിനംഓസ്ട്രേലിയ 662 / 9 ന് ഡിക്ലയർ ചെയ്തിരുന്നു… Read More »ആഷസ് ടെസ്റ്റ് ഇംഗ്ലണ്ടിന് രക്ഷകനായി മഴ 

ചരിത്ര താളുകളിൽ പേരെഴുതി സ്റ്റീവ് സ്മിത്ത് 

ആധുനിക ക്രിക്കറ്റ് ടെസ്റ്റിൽ തന്നെ വെല്ലാൻ ഇല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്ത് . മികച്ച ഫോമിൽ തുടരുന്ന സ്മിത്ത് ഇതുവരെ സ്വന്തം പേരിലാകിയത് നിരവധി ടെസ്റ്റ് റെക്കോർഡുകൾ ആൺ . ഇംഗ്ലണ്ടിന് എതിരെ മുന്നാം ആഷസിൽ… Read More »ചരിത്ര താളുകളിൽ പേരെഴുതി സ്റ്റീവ് സ്മിത്ത് 

സച്ചിനെയും മറികടന്ന് സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോർഡുകൾ ഓരോന്നായി തകർക്കുകയാണ് സ്റ്റീവ് സ്മിത്ത് . ഇന്ന് തന്റെ കരിയറിലെ രണ്ടാം ഇരട്ട സെഞ്ചുറി നേടിയതോടെ നിരവധി റെക്കോർഡുകൾ ആണ് സ്റ്റീവ് സ്മിത്ത് നേടിയത് .  ഇന്ന് തന്റെ 22 ആം ടെസ്റ്റ് സെഞ്ചുറി നേടിയതോടെ ഏറ്റവും… Read More »സച്ചിനെയും മറികടന്ന് സ്റ്റീവ് സ്മിത്ത്

സ്മിത്തിനും മാർഷിനും മുൻപിൽ വിയർത്ത് ഇംഗ്ലണ്ട് ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക് 

ആഷസ് മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ശക്തമായ നിലയിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ട്ടത്തിൽ 549 റൺസ് എന്ന നിലയിലാണ് . 229 റൺസ് നേടിയ സ്മിത്തും 181 റൺസുമായി മാർഷും ആണ് ക്രീസിൽ .  346… Read More »സ്മിത്തിനും മാർഷിനും മുൻപിൽ വിയർത്ത് ഇംഗ്ലണ്ട് ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക് 

50 വർഷത്തെ റെക്കോർഡ് മറികടന്ന് സ്റ്റീവ് സ്മിത്ത്

രണ്ടാം ടെസ്റ്റ് ഡബിൾ സെഞ്ചുറിയോടെ 50 വർഷത്തെ റെക്കോർഡ് മറി കടന്ന് സ്റ്റീവ് സ്മിത്ത് . വെസ്റ്റ് ഇൻഡീസ് ഇതിഹാസം Garfield Sobers ന്റെ പേരിലായിരുന്ന 50 വർഷത്തെ റെക്കോർഡ് ആണ് സ്മിത്ത് തകർത്തത്.  108 ഇന്നിങ്‌സുകളിൽ നിന്നും 5764 റൺസ്… Read More »50 വർഷത്തെ റെക്കോർഡ് മറികടന്ന് സ്റ്റീവ് സ്മിത്ത്

ഇനി മുന്നിൽ ബ്രാഡ്മാൻ മാത്രം ഇരട്ട സെഞ്ചുറി നേടി സ്റ്റീവ് സ്മിത്ത് 

ആഷസ് മൂന്നാം ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടി ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് . ടെസ്റ്റ് കരിയറിലെ രണ്ടാം ഇരട്ട സെഞ്ചുറിയാണ് സ്മിത്ത് നേടിയത് . ക്യാപ്റ്റൻ ആയ ശേഷം ആദ്യത്തെ ഇരട്ട സെഞ്ചുറി കൂടിയാണിത് .  301 പന്തിൽ 26… Read More »ഇനി മുന്നിൽ ബ്രാഡ്മാൻ മാത്രം ഇരട്ട സെഞ്ചുറി നേടി സ്റ്റീവ് സ്മിത്ത് 

T20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു 

ഇന്ത്യക്കെതിരായ T20 സീരീസിനുള്ള 15 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു . തിസേര പെരേര ടീമിനെ നയിക്കും . ടെസ്റ്റിലും ഏകദിനത്തിലും കളിച്ച ലക്മലിന് വിശ്രമം അനുവദിച്ചു . ലസിത് മലിംഗക്ക്‌ വീണ്ടും ടീമിൽ ഇടം നേടാനായില്ല .  ഡിസംബർ 20… Read More »T20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു 

T10 ലീഗിലെ ആദ്യ മത്സരത്തിൽ കേരള കിങ്സിന് 8 വിക്കറ്റ് വിജയം

10 ഓവർ ലീഗിലെ ആദ്യ മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം . ഈസ്റ്റ് ബംഗാളിനെ 8 വിക്കറ്റിനാണ് കേരള കിങ്‌സ് തകർത്തത് .  ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് ഇറങ്ങിയ ബംഗാൾ നിശ്‌ചിത 10 ഓവറിൽ 86 റൺസ് എടുത്തു . ബംഗാളിന്… Read More »T10 ലീഗിലെ ആദ്യ മത്സരത്തിൽ കേരള കിങ്സിന് 8 വിക്കറ്റ് വിജയം

ആഷസ് മൂന്നാം ടെസ്റ്റ് ആദ്യ ദിനം ഇംഗ്ലണ്ട് ശക്തമായ നിലയിൽ 

ആഷസ് സീരീസിലെ മൂന്നാം ടെസ്റ്റിൽ ആദ്യ ദിനം ഇംഗ്ലണ്ട് ശക്തമായ നിലയിൽ . ആദ്യ ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് എടുത്തിട്ടുണ്ട് . സെഞ്ചുറി നേടിയ മലാനും 75 റൺസ് നേടിയ Bairstow യും ആണ്… Read More »ആഷസ് മൂന്നാം ടെസ്റ്റ് ആദ്യ ദിനം ഇംഗ്ലണ്ട് ശക്തമായ നിലയിൽ 

ഡബിൾ സെഞ്ചുറിയോടെ രോഹിത് നേടിയ റെക്കോർഡുകൾ 

ശ്രിലങ്കക്കെതിരെ രണ്ടാം ഏകദിനത്തിൽ ഡബിൾ സെഞ്ചുറി നേടിയതോടെ രോഹിത് 3 ഏകദിന ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാൻ ആയി . രോഹിതിന്റെ സെഞ്ചുറിയുടെ മികവിൽ ഇന്ത്യ 50 ഓവറിൽ 392 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി .  മത്സരത്തിൽ ഇന്ത്യ… Read More »ഡബിൾ സെഞ്ചുറിയോടെ രോഹിത് നേടിയ റെക്കോർഡുകൾ 

മൂന്നാം ഡബിൾ സെഞ്ചുറി നേടി രോഹിത് 

മൊഹാലി : ശ്രീലങ്കൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ഏകദിന ക്രിക്കറ്റിൽ മൂന്നാം ഡബിൾ സെഞ്ചുറി തികച്ചു ഹിറ്റ് മാൻ രോഹിത്ത് ശർമ്മ. ക്യാപ്റ്റനായ രണ്ടാം മത്സരത്തിലാണ് രോഹിത് ശർമ്മ ഡബിൾ സെഞ്ചുറി നേടി ടീമിനെ മുന്നിൽ നിന്നും നയിച്ചത്. വെറും 153… Read More »മൂന്നാം ഡബിൾ സെഞ്ചുറി നേടി രോഹിത് 

ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സിലേക്ക് വിരാട് കോഹ്ലി 

നീണ്ട അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും ഒടുവിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ബോളിവുഡ് നായിക അനുഷ്‌ക ശർമയും തമ്മിലുള്ള വിവാഹം നടന്നു . വിരാട് കോഹ്‌ലി twitter അക്കൗണ്ടിലൂടെയാണ് വിവാഹം വാർത്ത സ്ഥിരീകരിച്ചത് .  ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ അവധി കേന്ദ്രങ്ങളിൽ… Read More »ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സിലേക്ക് വിരാട് കോഹ്ലി 

അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യക്കെതിരെ ഇന്ത്യയിൽ 

ടെസ്റ്റ് അരങ്ങേറ്റതിനൊരുങ്ങി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം ടെസ്റ്റിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ആയിരിക്കും എതിരാളികൾ 2019 ൽ ഇന്ത്യയുടെ ഹോം സീസണിൽ ആയിരിക്കും മത്സരം നടക്കുക .  ഈ വർഷം ആദ്യം അയർലാന്റിനൊപ്പാമാണ്‌ അഫ്ഗാനിസ്ഥാന് ഐ സി സി ടെസ്റ്റ് പദവി… Read More »അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യക്കെതിരെ ഇന്ത്യയിൽ 

പന്ത് കൊണ്ട് കുട്ടിക്ക് പരിക്ക് ബാറ്റിങ് നിർത്തി ഓടിയെത്തി എലിസ് പെറി വീഡിയോ കാണാം

തന്റെ ബാറ്റിങ് പെർഫോർമൻസ് കൊണ്ടും ബൗളിങ് പെർഫോർമൻസ് കൊണ്ടും  വാർത്തകളിൽ ഇടം നേടിയിട്ടുള്ള താരമാണ് എലിസ് പെറി എന്നാൽ ഇത്തവണ പെറി ഗ്രൗണ്ടിലെ തന്റെ പെരുമാറ്റം കൊണ്ടാണ് വാർത്ത സൃഷ്ട്ടിചിച്ചത്  സിഡ്നി sixers ഉം മെൽബൻ സ്റ്റാർസും തമ്മിലുള്ള മത്സരത്തിനിടെ പന്ത്… Read More »പന്ത് കൊണ്ട് കുട്ടിക്ക് പരിക്ക് ബാറ്റിങ് നിർത്തി ഓടിയെത്തി എലിസ് പെറി വീഡിയോ കാണാം

ഏകദിന റാങ്കിങ്ങിൽ ഇന്ത്യക്ക് ഒന്നാമതെത്തണമെങ്കിൽ 

ശ്രീലങ്കയുമായുള്ള ഏകദിന പരമ്പര നാളെ ധർമശാലയിൽ തുടങ്ങും . ടെസ്റ്റ് സീരീസ് ഇന്ത്യ 1-0 ന് നേടിയിരുന്നു .  നിലവിൽ ഏകദിന റാങ്കിങ്ങിൽ സൗത്ത് ആഫ്രിക്കക് പുറകിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ .  ശ്രീലങ്കക്ക് എതിരായ ആദ്യ ഏകദിനത്തിൽ വിജയിക്കാനായാൽ ഇന്ത്യക്ക്… Read More »ഏകദിന റാങ്കിങ്ങിൽ ഇന്ത്യക്ക് ഒന്നാമതെത്തണമെങ്കിൽ 

വിദേശ ടെസ്റ്റുകളിൽ ഇന്ത്യക്ക് വിജയിക്കാൻ ആകും 5 കാരണങ്ങൾ ഇതാ 

ടെസ്റ്റ് ക്രിക്കറ്റിൽ ഇപ്പോൾ ഒന്നാം സ്ഥാനക്കാർ ആണ് ടീം  ഇന്ത്യ . മിന്നും ഫോമിൽ ആണ് ക്യാപ്റ്റൻ കോഹ്ലിയും ടീം അംഗങ്ങളും . തുടർച്ചയായ ടെസ്റ്റ് വിജയങ്ങൾ ഇന്ത്യയുടെ ആത്മാവിശ്വാസം കൂട്ടുന്നു. ഇതിഹാസ താരങ്ങളായ ഗവാസ്കർ രാഹുൽ ദ്രാവിഡ് എന്നിവർ ഈ ടീമിന്… Read More »വിദേശ ടെസ്റ്റുകളിൽ ഇന്ത്യക്ക് വിജയിക്കാൻ ആകും 5 കാരണങ്ങൾ ഇതാ 

വിദേശ ടെസ്റ്റുകളിൽ ഇന്ത്യക്ക് വിജയിക്കാൻ ആകും 5 കാരണങ്ങൾ ഇതാ 

ടെസ്റ്റ് ക്രിക്കറ്റിൽ ഇപ്പോൾ ഒന്നാം സ്ഥാനക്കാർ ആണ് ടീം  ഇന്ത്യ . മിന്നും ഫോമിൽ ആണ് ക്യാപ്റ്റൻ കോഹ്ലിയും ടീം അംഗങ്ങളും . തുടർച്ചയായ ടെസ്റ്റ് വിജയങ്ങൾ ഇന്ത്യയുടെ ആത്മാവിശ്വാസം കൂട്ടുന്നു. ഇതിഹാസ താരങ്ങളായ ഗവാസ്കർ രാഹുൽ ദ്രാവിഡ് എന്നിവർ ഈ ടീമിന്… Read More »വിദേശ ടെസ്റ്റുകളിൽ ഇന്ത്യക്ക് വിജയിക്കാൻ ആകും 5 കാരണങ്ങൾ ഇതാ 

IPL 2018 ൽ നിലനിർത്താൻ സാധ്യതയില്ലാത്ത വമ്പൻ കളിക്കാർ 

ഐപിൽ 11 ആം സീസൺ തുടങ്ങാൻ ഇനിയും 5 മാസങ്ങൾ കൂടെ ബാക്കിയുണ്ട് എങ്കിലും കളിക്കാരുടെ ലേലത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ടീമുകൾ തുടങ്ങി കഴിഞ്ഞു . പ്ലെയേഴ്സിനെ നിൽനിർത്തുന്നതിനേ പറ്റിയുള്ള ധാരണ അന്തിമരൂപമായി കഴിഞ്ഞു . ഓരോ ടീമിനും 5  കളിക്കാരെ… Read More »IPL 2018 ൽ നിലനിർത്താൻ സാധ്യതയില്ലാത്ത വമ്പൻ കളിക്കാർ 

2018 ൽ കൊൽക്കത്ത നിലനിർത്തുന്നത് ഇവരെയായിരിക്കും 

ഐപിൽ ൽ ഏറ്റവും ആരാധകർ ഉള്ള ടീമുകളിൽ ഒന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേർസ് . രണ്ട് തവണ ipl കിരീടം അണിയുവാനും കൊൽക്കത്തയ്ക്ക് കഴിഞ്ഞു .  പുതിയ നിയമപ്രകാരം അടുത്ത Ipl സീസണിൽ ഒരു ടീമിന് 5 പ്ലെയേഴ്സിനെ മാത്രമേ നിലനിർത്താനാകൂ… Read More »2018 ൽ കൊൽക്കത്ത നിലനിർത്തുന്നത് ഇവരെയായിരിക്കും 

മിച്ചൽ സ്റ്റാർക്ക് പുത്തൻ  ഇതിഹാസം

മിച്ചല്‍ സ്റ്റാര്‍ക്ക് എന്ന ടെസ്റ്റ് ക്രിക്കറ്ററുടെ സ്ഥാനം ഓസീസ് ക്രിക്കറ്റിലെവിടെയാണ്. തീര്‍ച്ചയായും മഗ്രാത്തും വോണും ലിലിയുമെല്ലാമടങുന്ന എക്കാലത്തെയും മഹാരഥന്‍മാരുടെ നിരയില്‍ അയാള്‍ ഒരു പക്ഷേ കാണില്ലായിരിക്കും. എങ്കിലും തളര്‍ന്നു തുടങിയ ഓസീസ് ബൗളിങ് നിരക്ക് ആ ആറടി നാലിഞ്ചുകാരന്‍റെ ബൗണ്‍സറുകളും ഇന്‍സിങറുകളും… Read More »മിച്ചൽ സ്റ്റാർക്ക് പുത്തൻ  ഇതിഹാസം

ആഷസ് സീരീസിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് വിജയം 

ആഷസ് സീരീസിലെ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 120 റൺസിന്റെ വിജയം . ഇതോടെ പരമ്പരയിൽ ഓസ്ട്രേലിയ 2-0 ന് മുന്നിൽ എത്തി . 5 ആം ദിനം 354 റൺസ് വിജയ ലക്ഷ്യവുമായി 176/4 എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്… Read More »ആഷസ് സീരീസിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് വിജയം 

ടെസ്റ്റ് ടീമിലേക്ക് മടങ്ങി വരാൻ ഒരുങ്ങി സ്റ്റെയിനും, ഡി വില്ലിയേഴ്സും

തോളിന് പരുക്കേറ്റ് ഒരു വർഷത്തോളമായി ടീമിൽ നിന്ന് വിട്ട് നിന്ന ഫാസ്റ്റ് ബൗളർ ഡേൽ സ്റ്റെയിൻ ബാറ്റ്സ്മാൻ എ ബി ഡിവില്ലിയേഴ്സ് എന്നിവരെ സിംബാവയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിനുള്ള SA Invitation XI ടീമിൽ ഉൾപ്പെടുത്തി.കഴിഞ്ഞ നവംബറിൽ ഓസ്ട്രേലിയയ്ക്കെതിരെ… Read More »ടെസ്റ്റ് ടീമിലേക്ക് മടങ്ങി വരാൻ ഒരുങ്ങി സ്റ്റെയിനും, ഡി വില്ലിയേഴ്സും

മൂന്നാം ടെസ്റ്റ് ശ്രിലങ്കക്കെതിരെ ഇന്ത്യ വിജയത്തിലേക്ക് 

ശ്രിലങ്കക്കു എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക് നാലാം ദിനം കളി നിർത്തുമ്പോൾ ശ്രീലങ്ക 3 ന് 31 എന്ന നിലയിലാണ് . മാത്യൂസും ധനഞ്ജയയുമാണ് ക്രീസിൽ . ശ്രിലങ്കക്കു ജയിക്കാൻ ഇനി 379 റൺസ് കൂടെ വേണം . … Read More »മൂന്നാം ടെസ്റ്റ് ശ്രിലങ്കക്കെതിരെ ഇന്ത്യ വിജയത്തിലേക്ക് 

ആഷസ് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് 

ആഷസ് സീരിസിലെ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 176 ന് 4 എന്ന നിലയിലാണ് . ഇംഗ്ലണ്ടിന് ജയിക്കുവാൻ ഇനി 178 റൺസ് കൂടെ വേണം . 67 റൺസ് നേടി ക്യാപ്റ്റൻ റൂട്ടും… Read More »ആഷസ് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് 

കാത്തിരിപ്പിന് വിരാമം ബേസിൽ തമ്പി ഇന്ത്യൻ ടീമിൽ 

ശ്രിലങ്കക്കു എതിരായ t20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ബേസിൽ തമ്പി ഇടം നേടി . Washington sundar , Undakatte , ദീപക് ഹൂഡ തുടങ്ങിയവരാണ് ടീമിൽ ഇടം നേടിയ മറ്റു താരങ്ങൾ .  ഐപിൽ പുണെക്ക്‌ വേണ്ടി കളിക്കുന്ന സുന്ദറും… Read More »കാത്തിരിപ്പിന് വിരാമം ബേസിൽ തമ്പി ഇന്ത്യൻ ടീമിൽ