Skip to content

പന്ത് കൊണ്ട് കുട്ടിക്ക് പരിക്ക് ബാറ്റിങ് നിർത്തി ഓടിയെത്തി എലിസ് പെറി വീഡിയോ കാണാം

തന്റെ ബാറ്റിങ് പെർഫോർമൻസ് കൊണ്ടും ബൗളിങ് പെർഫോർമൻസ് കൊണ്ടും  വാർത്തകളിൽ ഇടം നേടിയിട്ടുള്ള താരമാണ് എലിസ് പെറി എന്നാൽ ഇത്തവണ പെറി ഗ്രൗണ്ടിലെ തന്റെ പെരുമാറ്റം കൊണ്ടാണ് വാർത്ത സൃഷ്ട്ടിചിച്ചത് 

സിഡ്നി sixers ഉം മെൽബൻ സ്റ്റാർസും തമ്മിലുള്ള മത്സരത്തിനിടെ പന്ത് കൊണ്ട് പരിക്കേറ്റ കുട്ടിക്ക് അരികിലേക്ക് ഓടിയെതുകയായിയുന്നു എലിസ് പെറി . 

അവസാന ഓവറിലെ മൂന്നാം പന്തിൽ പെറി ബൗണ്ടറിയിലേക്ക് പായിച്ച പന്ത് മത്സരം കണ്ടുകൊണ്ടിരുന്ന കുട്ടിയുടെ ശരീരത്തിൽ പതിക്കുകയായിരുന്നു . ഉടൻ തന്നെ മത്സരം നിർത്തിയ പെറി ബൗണ്ടറിയിലേക്ക് ഓടിയെത്തുയും കുട്ടിക്ക് കുഴപ്പമില്ലെന്നു ഉറപ്പു വരുത്തുകയും ചെയ്‌തു  .  

മത്സരത്തിൽ സിഡ്നി 242 റൺസ് നേടി Gardner 114 റൺസും പെറി 91 റൺസും നേടി . മറുപടി ബാറ്റിങിന് ഇറങ്ങിയ മെൽബണ് 156 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു 

വീഡിയോ :