Skip to content

കളിക്കിടെ  ടെൻഷൻ വന്നാൽ  “ചന്നാമേരെയ ” പാട്ട് പാടും – കോഹ്ലി 

കളിക്കിടെ ടെൻഷൻ വരുമ്പോൾ പലരും പല കാര്യങ്ങളാണ് ചെയ്യാർ , ടെൻഷൻ വരുമ്പോൾ  മുൻ ഇന്ത്യൻ താരം ഗാംഗുലി നഖം കടിക്കുകയാണ് പതിവ് . ഇന്ത്യൻ സ്പോർട്സ് അവാർഡ് പരിപാടിക്കിടെ  ഈ ചോദ്യം ചോദിച്ചപ്പോൾ വിരാട് കൊഹ്‌ലിയുടെ മറുപടി ഇങ്ങനെ ആയിരുന്നു : ” ടെൻഷൻ മറി കടക്കാൻ പാട്ട് പാടും , ചന്നാമേരെയ പാട്ട് അല്ലെങ്കിൽ പഞ്ചാബി പാട്ടുകൾ ” .

[ ചന്നാമേരെയ – അനുഷ്ക അഭിനയിച്ച സിനിമയിലെ പാട്ടാണിത് ]
വിരാട് കൊഹ്‌ലിയുടെ മറുപടി കേട്ട് ചെറു പുഞ്ചിരിയോടെ അനുഷ്ക കോഹ്‌ലിയെ നോക്കുന്നത് വീഡിയോയിൽ കാണാം .
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക