Skip to content

മോശം ഫോം തുടർന്ന് അലസ്റ്റയർ കുക്ക് 

കരിയറിലെ മോശം ഫോം തുടർന്ന് ഇംഗ്ലീഷ് ബാറ്റ്‌സ്മാൻ അലസ്റ്റയർ കുക്ക് . തന്റെ 150 ആം ടെസ്റ്റ് മത്സരത്തിനായി ഇറങ്ങിയ കുക്ക് ആദ്യ ഇന്നിങ്സിൽ 7 റൺസും രണ്ടാം ഇന്നിങ്സിൽ 14 റൺസും മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളു . 

ഒരു ഫിഫ്റ്റി നേടാനാകാതെ തുടർച്ചയായ 10 ആം ഇന്നിങ്സിൽ ആണ് കുക്ക് ഔട്ട് ആവുന്നത് . 

ഈ ആഷസ് സീരീസിൽ ഇതുവരെ 87 റൺസ് എടുക്കാൻ മാത്രമാണ് കുക്കിന് സാധിച്ചത് . 37 ആണ് ഈ സീരീസിലെ ഉയർന്ന സ്കോർ . 

വിവിധ ആഷസ് സീരീസിലെ കുക്കിന്റെ ആവറേജ് 

27.60 – 2006/2007

24.66- 2009

127.66 -2010/2011 

27.70 – 2013

24.60 – 2013/2014

36.66 – 2015 

13.83 – 2017/18 *

ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ്1 മത്സരങ്ങൾ കളിച്ച കുക്ക് 11712 റൺസ് നേടിയിട്ടുണ്ട് . 59 മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ നയിച്ച കുക്കിന്റെ വിജയ ശതമാനം 40.7 ആണ് .