Skip to content

കാത്തിരിപ്പിന് വിരാമം ബേസിൽ തമ്പി ഇന്ത്യൻ ടീമിൽ 

ശ്രിലങ്കക്കു എതിരായ t20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ബേസിൽ തമ്പി ഇടം നേടി . Washington sundar , Undakatte , ദീപക് ഹൂഡ തുടങ്ങിയവരാണ് ടീമിൽ ഇടം നേടിയ മറ്റു താരങ്ങൾ . 

ഐപിൽ പുണെക്ക്‌ വേണ്ടി കളിക്കുന്ന സുന്ദറും Undakat ഉം മികച്ച പ്രകടനമാണ് നടത്തിയത് .

Ipl ലെ പ്രകടനം തന്നെയാണ് ബേസിൽ തമ്പിക്ക് ടീമിലേക്കു വഴിയൊരുക്കിയത് . 

ഓപ്പണർ ശിഖർ ധവാൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി എന്നിവർക്ക് വിശ്രമം അനുവദിച്ചു . 

Dec 20 ന് തുടങ്ങുന്ന പരമ്പരയിൽ രോഹിത് ശർമയാണ് ടീമിനെ നയിക്കുന്നത് . 

Squad: Rohit Sharma (c), KL Rahul, Shreyas Iyer, Manish Pandey, Dinesh Karthik, MS Dhoni, Hardik Pandya, Washington Sundar, Yuzvendra Chahal, Kuldeep Yadav, Deepak Hooda, Jasprit Bumrah, Mohammad Siraj, Basil Thampi, Jaydev Unadkat.