Skip to content

മൂന്നാം ടെസ്റ്റ് ശ്രിലങ്കക്കെതിരെ ഇന്ത്യ വിജയത്തിലേക്ക് 

ശ്രിലങ്കക്കു എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക് നാലാം ദിനം കളി നിർത്തുമ്പോൾ ശ്രീലങ്ക 3 ന് 31 എന്ന നിലയിലാണ് . മാത്യൂസും ധനഞ്ജയയുമാണ് ക്രീസിൽ . ശ്രിലങ്കക്കു ജയിക്കാൻ ഇനി 379 റൺസ് കൂടെ വേണം . 

നേരത്തെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 246-5 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു . ഇന്ത്യക്ക് വേണ്ടി ധവാൻ കോഹ്ലി രോഹിത് ശർമ്മ എന്നിവർ ഫിഫ്റ്റി നേടി .