Skip to content

ആഷസ് സീരീസിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് വിജയം 

ആഷസ് സീരീസിലെ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 120 റൺസിന്റെ വിജയം . ഇതോടെ പരമ്പരയിൽ ഓസ്ട്രേലിയ 2-0 ന് മുന്നിൽ എത്തി .

5 ആം ദിനം 354 റൺസ് വിജയ ലക്ഷ്യവുമായി 176/4 എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് 233 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു . 67 റൺസ് എടുത്ത ക്യാപ്റ്റൻ റൂട്ടും 36 റൺസ് എടുത്ത Barstow യും മാത്രമാണ് അൽപ്പം പിടിച്ചു നിന്നത് .

ഓസ്ട്രേലിയക്ക്‌ വേണ്ടി മിച്ചൽ സ്റ്റർക് 5 വിക്കറ്റും Lyon Hazlewood എന്നിവർ രണ്ടു വിക്കറ്റും കമ്മിൻസ് ഒരു വിക്കറ്റും എടുത്തു . 

ആദ്യ ഇന്നിങ്സിൽ 126 റൺസ് എടുത്ത മാർഷ് ആണ് മാൻ ഓഫ്‌ ദി മാച്ച്.
പരമ്പരയിലെ മൂന്നാം ടെസ്റ്റ് പെർത്തിൽ ആണ് .