Skip to content

Latest News

Catch up Malayalam Cricket News, malayalam cricket troll, Indian Cricket News, Kerala Cricke Newst, malayalam Cricket varthakal, മലയാളം വാർത്തകൾ, മലയാളം ക്രിക്കറ്റ് വാർത്തകൾ, മലയാളം ന്യൂസ്

പരിക്ക് മാറി ; ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിന് വേണ്ടി ടോം ലതാം കളിക്കും

ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിന് മുൻപേ ന്യൂസിലാൻഡിന് ആശ്വാസവാർത്ത. പരിക്ക് മാറി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ടോം ലാതം മത്സരത്തിൽ കളിക്കുമെന്ന് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ പറഞ്ഞു. ബ്രിസ്ബനിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന പരിശീലനമത്സരത്തിനിടെയാണ് ലാതത്തിന് പരിക്ക് പറ്റിയത്. ടോം ബ്ലണ്ടലിന് പകരക്കാരനായിട്ടായിരിക്കും ലാതം… Read More »പരിക്ക് മാറി ; ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിന് വേണ്ടി ടോം ലതാം കളിക്കും

ഡിവില്ലിയേഴ്സിനെ മറികടന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനായി ക്രിസ് ഗെയ്ൽ

ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനായി ക്രിസ് ഗെയ്ൽ. പാകിസ്ഥാനെതിരായ മത്സരത്തോടെയാണ് ഗെയ്ൽ ഈ നേട്ടം സ്വന്തമാക്കിയാണ്. 37 സിക്സ് നേടിയ എബി ഡിവില്ലിയേഴ്സിനെയാണ് ക്രിസ് ഗെയ്ൽ മറികടന്നത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവർ ക്രിസ് ഗെയ്ൽ –… Read More »ഡിവില്ലിയേഴ്സിനെ മറികടന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനായി ക്രിസ് ഗെയ്ൽ

പാകിസ്ഥാന് ദയനീയ തുടക്കം ; അനായാസ വിജയം സ്വന്തമാക്കി വെസ്റ്റിൻഡീസ്

ലോകകപ്പ് 2019 രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെ വെസ്റ്റിൻഡീസിന് ഏഴ് വിക്കറ്റിന്റെ അനായാസ വിജയം. പാകിസ്ഥാൻ ഉയർത്തിയ 106 റൺസിന്റെ വിജയലക്ഷ്യം 13.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ വെസ്റ്റിൻഡീസ് മറികടന്നു. വെസ്റ്റിൻഡീസിന് വേണ്ടി ക്രിസ് ഗെയ്ൽ 34 പന്തിൽ 50 റൺസും… Read More »പാകിസ്ഥാന് ദയനീയ തുടക്കം ; അനായാസ വിജയം സ്വന്തമാക്കി വെസ്റ്റിൻഡീസ്

കരുത്ത് കാട്ടി വിൻഡീസ് ബൗളർമാർ ; പാകിസ്ഥാൻ തവിടുപൊടി

വെസ്റ്റിൻഡീസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് ബാറ്റിങ് തകർച്ച. 21.4 ഓവറിൽ 105 റൺസ് എടുക്കുന്നതിനിടെ പാകിസ്ഥാന് മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാല് വിക്കറ്റ് നേടിയ ഓഷെയ്ൻ തോമസും മൂന്ന് വിക്കറ്റ് നേടിയ ക്യാപ്റ്റൻ ജേസൺ ഹോൾഡറുമാണ് പാകിസ്ഥാനെ തകത്തത്. റസ്സൽ… Read More »കരുത്ത് കാട്ടി വിൻഡീസ് ബൗളർമാർ ; പാകിസ്ഥാൻ തവിടുപൊടി

പുത്തൻ ടീമിലേക്ക് ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ അലക്സ് കാരി

ലോകകപ്പിന് ശേഷം നടക്കുന്ന ടി20 ബ്ലാസ്റ്റിൽ ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും കൂടിയായ അലക്സ് കാരി സസ്സെക്സിന് വേണ്ടി കളിക്കും. ജൂലൈ 18 ന് തുടങ്ങുന്ന ടൂർണമെന്റിൽ ഹാംപ്‌ഷെയറിനെതിരെ ജൂലൈ 19 നാണ് സസ്സെക്സിന്റെ ആദ്യ മത്സരം. ഓസ്‌ട്രേലിയക്ക് വേണ്ടി… Read More »പുത്തൻ ടീമിലേക്ക് ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ അലക്സ് കാരി

പുത്തൻ ടീമിലേക്ക് ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ അലക്സ് കാരി

ലോകകപ്പിന് ശേഷം നടക്കുന്ന ടി20 ബ്ലാസ്റ്റിൽ ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും കൂടിയായ അലക്സ് കാരി സസ്സെക്സിന് വേണ്ടി കളിക്കും. ജൂലൈ 18 ന് തുടങ്ങുന്ന ടൂർണമെന്റിൽ ഹാംപ്‌ഷെയറിനെതിരെ ജൂലൈ 19 നാണ് സസ്സെക്സിന്റെ ആദ്യ മത്സരം. ഓസ്‌ട്രേലിയക്ക് വേണ്ടി… Read More »പുത്തൻ ടീമിലേക്ക് ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ അലക്സ് കാരി

ടോസ് നേടി പാകിസ്ഥാനെ ബാറ്റിങിനയച്ച് വെസ്റ്റിൻഡീസ് ; ആമിർ കളിക്കും

ലോകകപ്പ് രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെ ടോസ് നേടിയ വെസ്റ്റിൻഡീസ് ബോളിങ് തിരഞ്ഞെടുത്തു. മൊഹമ്മദ് ആമിറും വഹാബ് റിയാസും പാകിസ്ഥാൻ ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ ഷഹീൻ അഫ്രീദിയ്ക്ക് ടീമിൽ സ്ഥാനം കണ്ടെത്താൻ സാധിച്ചില്ല. ആസിഫ് അലിയും കളിക്കുന്നില്ല. മറുഭാഗത്ത് പരിശീലന മത്സരത്തിൽ… Read More »ടോസ് നേടി പാകിസ്ഥാനെ ബാറ്റിങിനയച്ച് വെസ്റ്റിൻഡീസ് ; ആമിർ കളിക്കും

അന്ന് രണ്ട് ഹെൽമറ്റ് വാങ്ങുവാൻ മുന്നറിയിപ്പ് നൽകി ; ഇന്ന് പണി കൊടുത്തത് അംലയ്ക്ക്

തകർപ്പൻ പ്രകടനമാണ് തന്റെ ലോകകപ്പ് അരങ്ങേറ്റ മത്സരത്തിൽ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ കാഴ്ച്ചവെച്ചത്. ഏഴോവറിൽ 27 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആർച്ചർ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാന്മാരെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. മത്സരത്തിൽ സൗത്താഫ്രിക്കൻ ഇന്നിങ്സിലെ നാലാം… Read More »അന്ന് രണ്ട് ഹെൽമറ്റ് വാങ്ങുവാൻ മുന്നറിയിപ്പ് നൽകി ; ഇന്ന് പണി കൊടുത്തത് അംലയ്ക്ക്

ഏകദിനത്തിൽ 7000 റൺസ് നേടുന്ന ആദ്യ യൂറോപ്യൻ ബാറ്റ്‌സ്മാനായി ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഏകദിന ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. സൗത്താഫ്രിക്കയ്ക്കെതിരായ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ 23 റൺസ് പിന്നിട്ടതോടെയാണ് ഈ ചരിത്രനേട്ടം മോർഗൻ സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന യൂറോപ്പിൽ നിന്നുള്ള ആദ്യ ബാറ്റ്‌സ്മാനും കൂടിയാണ് മോർഗൻ. 6290… Read More »ഏകദിനത്തിൽ 7000 റൺസ് നേടുന്ന ആദ്യ യൂറോപ്യൻ ബാറ്റ്‌സ്മാനായി ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഓസ്‌ട്രേലിയക്കും ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ശേഷം ആ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്

തകർപ്പൻ ലോകകപ്പ് കന്നിയങ്കത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ട് നേടിയത്. മത്സരത്തോടെ ഒരു അപൂർവ്വ റെക്കോർഡും മോർഗനും കൂട്ടരും സ്വന്തമാക്കി. എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 311 റൺസ് ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് അടിച്ചുകൂട്ടി. ഇത് തുടർച്ചയായി അഞ്ചാം തവണയാണ് ഏകദിന ക്രിക്കറ്റിൽ… Read More »ഓസ്‌ട്രേലിയക്കും ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ശേഷം ആ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്

ആ താരം തിരിച്ചെത്തിയാൽ സൗത്താഫ്രിക്ക ശക്തമാകും ; ഫാഫ് ഡുപ്ലെസിസ്

ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ തിരിച്ചെത്തിയാൽ സൗത്താഫ്രിക്ക പൂർണ്ണമായും ശക്തരാകുമെന്ന് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. ഇംഗ്ലണ്ട് ബാറ്റിങ്ങിലും ബൗളിങിലും ഫീൽഡിങിലും മികവ് പുലർത്തിയെന്നും എന്നാൽ ഡെയ്ൽ സ്റ്റെയ്ൻ തിരിച്ചെത്തിയാൽ ടീമുകളെ 300 റൺസിനുള്ളിൽ സൗത്താഫ്രിക്കയ്ക്ക് ഒതുക്കാൻ കഴിയുമെന്നും മത്സരശേഷം ഫാഫ് വ്യക്തമാക്കി.… Read More »ആ താരം തിരിച്ചെത്തിയാൽ സൗത്താഫ്രിക്ക ശക്തമാകും ; ഫാഫ് ഡുപ്ലെസിസ്

അവിശ്വസനീയം അവിസ്മരണീയം ; തകർപ്പൻ ക്യാച്ചുമായി ബെൻ സ്റ്റോക്‌സ്

ഇത് പറവയോ അതോ വിമാനമോ ബെൻ സ്റ്റോക്‌സിന്റെ ഈ ക്യാച്ച് കണ്ടാൽ ആരായാലും ഇത് ചോദിച്ചുപോകും . മത്സരത്തിൽ സൗത്താഫ്രിക്കൻ ഇന്നിങ്സിനിടെ 34 ആം ഓവറിലാണ് ആരെയും അതിശയിപ്പിക്കുന്ന തകർപ്പൻ ക്യാച്ച് പിറന്നത്. ആദിൽ റഷീദ് എറിഞ്ഞ ആദ്യ പന്ത് സൗത്താഫ്രിക്കൻ… Read More »അവിശ്വസനീയം അവിസ്മരണീയം ; തകർപ്പൻ ക്യാച്ചുമായി ബെൻ സ്റ്റോക്‌സ്

കന്നിയങ്കത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 104 റൺസിന്റെ വിജയം

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ടിന് 104 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 312 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 39.5 ഓവറിൽ 207 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 74 പന്തിൽ… Read More »കന്നിയങ്കത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 104 റൺസിന്റെ വിജയം

പകുതി പേരും കൂടാരം കയറി ; ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്ക തകരുന്നു

ലോകകപ്പ് കന്നിയങ്കത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ 312 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ സൗത്താഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 150 റൺസ് നേടിയിട്ടുണ്ട്. 74 പന്തിൽ 68 റൺസ് നേടിയ ഡീകോക്ക്, 11 റൺസ് നേടിയ… Read More »പകുതി പേരും കൂടാരം കയറി ; ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്ക തകരുന്നു

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തിന് സസ്‌പെൻഷൻ കാരണം ഇതാണ്

അബുദാബിയിൽ അനധികൃത ട്വന്റി20 കളിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് ബാറ്റ്സ്മാനും കൊൽക്കത്ത നൈറ്റ് റൈസേഴ്‌സ് താരവുമായ റിങ്കു സിങിനെ ബിസിസിഐ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. അബുദാബിയിൽ നടന്ന ലീഗിൽ ഡെക്കാൻ ഗ്ലാഡിയേറ്റർസിന് വേണ്ടി കളിച്ച റിങ്കു സിങ് ഫൈനലിൽ 104 റൺസും… Read More »കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തിന് സസ്‌പെൻഷൻ കാരണം ഇതാണ്

ആ ചരിത്രനേട്ടം ഇനി ഇമ്രാൻ താഹിറിന് സ്വന്തം

ലോകകപ്പിൽ ഒന്നാം ഓവർ എറിയുന്ന ആദ്യ സ്പിന്നറെന്ന ചരിത്രനേട്ടം സ്വന്തമാക്കി സൗത്താഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ. ടൂർണമെന്റിലെ കന്നിയങ്കത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ഓവർ എറിഞ്ഞ താഹിർ രണ്ടാം പന്തിൽ തന്നെ തകർപ്പൻ ഫോമിലുള്ള ജോണി ബെയർസ്റ്റോയെ പുറത്താക്കി ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവെച്ചു.… Read More »ആ ചരിത്രനേട്ടം ഇനി ഇമ്രാൻ താഹിറിന് സ്വന്തം

ലോകകപ്പ് കന്നിയങ്കം ; ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്കയ്ക്ക് 312 റൺസിന്റെ വിജയലക്ഷ്യം

ലോകകപ്പ് ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് ഇംഗ്ലണ്ട് നേടി. 79 പന്തിൽ 89 റൺസ് നേടിയ ബെൻ സ്റ്റോക്സ്, 60 പന്തിൽ 57… Read More »ലോകകപ്പ് കന്നിയങ്കം ; ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്കയ്ക്ക് 312 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്ക് ആശ്വാസം ; ആദ്യ മത്സരത്തിൽ ഡേവിഡ് വാർണർ കളിക്കും

ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് ആശ്വാസവാർത്ത. അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ ഓപണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താക്കൾ വ്യക്തമാക്കി. പരിക്ക് മൂലം ശ്രീലങ്കയ്ക്കെതിരായ പരിശീലന മത്സരത്തിൽ കളിക്കാതിരുന്ന ഡേവിഡ് വാർണർ ആദ്യ… Read More »ഓസ്‌ട്രേലിയക്ക് ആശ്വാസം ; ആദ്യ മത്സരത്തിൽ ഡേവിഡ് വാർണർ കളിക്കും

ലോകകപ്പ് ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ സൗത്താഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ സൗത്താഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു. കെന്നിങ്ടൺ ഓവലിലാണ് മത്സരം നടക്കുന്നത് . ഇരുടീമുകൾക്കും ഇതുവരെയും കിരീടത്തിൽ മുത്തമിടാൻ സാധിച്ചിട്ടില്ല. ദക്ഷിണാഫ്രിക്ക XI: ഹാഷിം അംല, ക്വിന്റൺ ഡി കോക്ക് (വിക്കറ്റ്… Read More »ലോകകപ്പ് ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ സൗത്താഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു

ആദ്യ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി ; സൂപ്പർതാരം കളിച്ചേക്കില്ല

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി. റിപ്പോർട്ടുകൾ പ്രകാരം ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിർ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ പാകിസ്ഥാന് വേണ്ടി കളിച്ചേക്കില്ല. പാകിസ്ഥാൻ പരിശീലകൻ മിക്കി ആർതർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ പൂർണ്ണമായും ആരോഗ്യവാനല്ലാത്ത ആമിർ ടൂർണമെന്റിലെ… Read More »ആദ്യ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി ; സൂപ്പർതാരം കളിച്ചേക്കില്ല

സെഞ്ചുറിയുമായി ധോണിയും രാഹുലും ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. സെഞ്ചുറി നേടിയ കെ എൽ രാഹുലിന്റെയും എം എസ് ധോണിയുടെയും മികവിൽ നിശ്ചിത 50 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് നേടി. കെ രാഹുൽ 99… Read More »സെഞ്ചുറിയുമായി ധോണിയും രാഹുലും ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ഓസ്‌ട്രേലിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ഇന്ത്യ ; ഉസ്മാൻ ഖവാജ

സ്വന്തം നാട്ടിൽ ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പര പരാജയപെട്ടതാണ് ഓസ്‌ട്രേലിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ . പരമ്പരയിൽ 2-1 നാണ് ഓസ്‌ട്രേലിയയെ ഇന്ത്യ അന്ന് പരാജയപെടുത്തിയത്. അതിനുശേഷം ശക്തമായ തിരിച്ചുവരവാണ് നിലവിലെ ലോകചാമ്പ്യന്മാർ കൂടിയായ ഓസ്‌ട്രേലിയ നടത്തിയത്. ഇന്ത്യയിൽ… Read More »ഓസ്‌ട്രേലിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ഇന്ത്യ ; ഉസ്മാൻ ഖവാജ

ഗുഡ് ലക്ക് ബ്രോ ലോകകപ്പിൽ വിരാട് കോഹ്ലിക്ക് ആശംസകളുമായി ചെൽസി താരം ഡേവിഡ് ലൂയിസ്

ക്രിക്കറ്റ് ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഇന്ത്യൻ ടീമിനും വിജയാശംസകളുമായി ചെൽസി സ്റ്റാർ ഡിഫൻഡറും മുൻ ബ്രസീലിയൻ ക്യാപ്റ്റനും കൂടിയായ ഡേവിഡ് ലൂയിസ്. യു കെ ബിസിനസുക്കാരനായ ഫ്രാങ്ക് ഖാലിദ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ഹലോ വിരാട്… Read More »ഗുഡ് ലക്ക് ബ്രോ ലോകകപ്പിൽ വിരാട് കോഹ്ലിക്ക് ആശംസകളുമായി ചെൽസി താരം ഡേവിഡ് ലൂയിസ്

കോഹ്ലി കടലാസിൽ മാത്രം ക്യാപ്റ്റൻ ; ഗ്രൗണ്ടിൽ നായകൻ ധോണി തന്നെ

ലോകകപ്പിൽ കടലാസിൽ ക്യാപ്റ്റനല്ലെങ്കിലും ഗ്രൗണ്ടിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് മുൻ ക്യാപ്റ്റൻ എം എസ് ധോണി തന്നെയാകുമെന്ന് സുരേഷ് റെയ്‌ന. നെതർലൻഡ്‌സിൽ കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കുന്ന വേളയിലാണ് റെയ്നയുടെ ഈ പ്രതികരണം. ” പേപ്പറിൽ അദ്ദേഹമായിരിക്കില്ല ക്യാപ്റ്റൻ, എന്നാൽ ഗ്രൗണ്ടിൽ ക്യാപ്റ്റൻ ധോണിയാണ്.… Read More »കോഹ്ലി കടലാസിൽ മാത്രം ക്യാപ്റ്റൻ ; ഗ്രൗണ്ടിൽ നായകൻ ധോണി തന്നെ

ഇന്ത്യയെ പരാജയപെടുത്തി ആ നാണക്കേടിന് പാകിസ്ഥാൻ അവസാനം കുറിക്കും ; ഇൻസമാം ഉൾ ഹഖ്

ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ വിജയിക്കുമെന്ന് മുൻ താരം ഇൻസമാം ഉൾഹഖ്. ലോകകപ്പിൽ ഇതുവരെ വിജയം നേടാൻ സാധിക്കാത്ത പാകിസ്ഥാൻ ഇക്കുറി ചരിത്രം തിരുത്തുന്നുമെന്നും തുടർച്ചയായി ആറ് തോൽവികൾക്ക് അന്ത്യം കുറിക്കുമെന്നും ടീമിന്റെ ചീഫ് സെലക്ടർ കൂടിയായ ഇൻസമാം ഉൾ ഹഖ് പറഞ്ഞു.… Read More »ഇന്ത്യയെ പരാജയപെടുത്തി ആ നാണക്കേടിന് പാകിസ്ഥാൻ അവസാനം കുറിക്കും ; ഇൻസമാം ഉൾ ഹഖ്

അതെല്ലാം ഞാൻ കേട്ടിരുന്നു പക്ഷേ അതൊന്നും എന്നെ ബാധിക്കില്ല ; സ്റ്റീവ് സ്മിത്ത്

കൂവിവിളിച്ചും ചതിയനെന്ന് വിളിച്ചുകൂവിയുമാണ് ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ ബാറ്റിങ്ങിനിറങ്ങിയ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെയും ഇംഗ്ലീഷ്‌ ആരാധകർ വരവേറ്റത്. എന്നാൽ ഇക്കാര്യങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത് . ” ബാറ്റ് ചെയ്യുവാൻ ഇറങ്ങിയപ്പോൾ ചില കാര്യങ്ങൾ ഞാനും കേട്ടിരുന്നു.… Read More »അതെല്ലാം ഞാൻ കേട്ടിരുന്നു പക്ഷേ അതൊന്നും എന്നെ ബാധിക്കില്ല ; സ്റ്റീവ് സ്മിത്ത്

സന്നാഹ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാൻഡിന് തകർപ്പൻ വിജയം

ലോകകപ്പ് ഔദ്യോഗിക സന്നാഹ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാൻഡിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം 37.1 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ന്യൂസിലാൻഡ് മറികന്നു. 87 പന്തിൽ 67 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെയും… Read More »സന്നാഹ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാൻഡിന് തകർപ്പൻ വിജയം

തകർപ്പൻ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് ; ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 298 റൺസിന്റെ വിജയലക്ഷ്യം

മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 297 റൺസ് നേടി. 102 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സുമടക്കം 116 റൺസ്… Read More »തകർപ്പൻ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് ; ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 298 റൺസിന്റെ വിജയലക്ഷ്യം

ഫിഫ്റ്റിയുമായി ജഡേജ ; തുടക്കത്തിലെ തകർച്ചയിലും ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ന്യൂസിലാൻഡിനെതിരായ സന്നാഹ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. 39.2 ഓവറിൽ 179 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഒരു ഘട്ടത്തിൽ 91 ന് ഏഴ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ 50 പന്തിൽ 54… Read More »ഫിഫ്റ്റിയുമായി ജഡേജ ; തുടക്കത്തിലെ തകർച്ചയിലും ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഇന്ത്യ ; ജാദവും വിജയ് ശങ്കറും കളിക്കില്ല

ലോകകപ്പ് സന്നാഹ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. വിജയ് ശങ്കറും കേദാർ ജാദവും ഇന്ത്യയ്ക്ക് വേണ്ടി കളിക്കില്ല. മറുഭാഗത്ത് ന്യൂസിലാൻഡ് മാറ്റ് ഹെൻറിയ്ക്കും ടോം ലാതത്തിനും വിശ്രമം അനുവദിച്ചു. മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെ ടോസ്… Read More »ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഇന്ത്യ ; ജാദവും വിജയ് ശങ്കറും കളിക്കില്ല