സിംഗിൾ ഓടാതിരുന്നപ്പോൾ കോഹ്ലി പറഞ്ഞത് അക്കാര്യം ! വെളിപ്പെടുത്തലുമായി കെ എൽ രാഹുൽ
ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ സെഞ്ചുറി നേടികൊണ്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. എന്നാൽ ഈ സെഞ്ചുറി സെൽഫിഷ് ആണെന്ന വിമർശനം ചിലർ ഉന്നയിക്കുന്നുണ്ട്. എന്നാൽ കോഹ്ലിയോട് സെഞ്ചുറിയ്ക്കായി കളിക്കാൻ ആവശ്യപെട്ടത് താനാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കെ എൽ രാഹുൽ. മത്സരത്തിൽ… Read More »സിംഗിൾ ഓടാതിരുന്നപ്പോൾ കോഹ്ലി പറഞ്ഞത് അക്കാര്യം ! വെളിപ്പെടുത്തലുമായി കെ എൽ രാഹുൽ