നാല് വിക്കറ്റുകൾ വീഴ്ത്തി ആവേശ് ഖാൻ, സൗത്താഫ്രിക്കയെ ചുരുക്കികെട്ടി തുടർച്ചയായ രണ്ടാം വിജയം നേടി ഇന്ത്യ
സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 82 റൺസിനായിരുന്നു ആതിഥേയർ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 170 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സൗത്താഫ്രിക്കയ്ക്ക് 87 റൺസ് നേടാനെ സാധിച്ചുള്ളൂ. അന്താരാഷ്ട്ര ടി20 യിലെ സൗത്താഫ്രിക്കയെ… Read More »നാല് വിക്കറ്റുകൾ വീഴ്ത്തി ആവേശ് ഖാൻ, സൗത്താഫ്രിക്കയെ ചുരുക്കികെട്ടി തുടർച്ചയായ രണ്ടാം വിജയം നേടി ഇന്ത്യ