ഐ പി എല്ലിലെ മാക്സ്വെല്ലിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മൊഹമ്മദ് കൈഫ്
തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെൽ കാഴ്ച്ചവെച്ചത്. എന്നാൽ ഈ മികവ് ഐ പി എല്ലിൽ പുറത്തെടുക്കാൻ മാക്സ്വെല്ലിന് സാധിച്ചിരുന്നില്ല. ഐ പി എല്ലിലെ താരത്തിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം… Read More »ഐ പി എല്ലിലെ മാക്സ്വെല്ലിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മൊഹമ്മദ് കൈഫ്