അവരുടെ പങ്ക് നിസാരമായി കാരണരുത്, ആ കൂട്ടുകെട്ടില്ലെങ്കിൽ ഇന്ത്യ പരാജയപെട്ടേനെ ; ആകാശ് ചോപ്ര
ലോർഡ്സ് ടെസ്റ്റിലെ ഇന്ത്യൻ വിജയത്തിൽ ഏറ്റവും നിർണായകമായത് ചേതേശ്വർ പുജാരയുടെയും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെയും കൂട്ടുകെട്ടാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നാലാം വിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 100 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. പലരും ഇരുവരുടെയും മെല്ലെപ്പോക്കിനെ… Read More »അവരുടെ പങ്ക് നിസാരമായി കാരണരുത്, ആ കൂട്ടുകെട്ടില്ലെങ്കിൽ ഇന്ത്യ പരാജയപെട്ടേനെ ; ആകാശ് ചോപ്ര