Skip to content

Sri Lanka

ഇതാര് മെൻഡിസിൻ്റെ അനിയനോ !! ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്ത് ശ്രീലങ്കൻ യുവ സ്പിന്നർ

ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ നേടിയ ഗംഭീര വിജയത്തിൻ്റെ ആത്മവിശ്വാസത്തിൽ എത്തിയ ഇന്ത്യൻ ബാറ്റിങ് നിര ദുനിത് വെല്ലാലഗെയെന്ന യുവ സ്പിന്നർക്ക് മുൻപിൽ അടിപതറുകയായിരുന്നു. പരിചയസമ്പന്നമായ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക്… Read More »ഇതാര് മെൻഡിസിൻ്റെ അനിയനോ !! ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്ത് ശ്രീലങ്കൻ യുവ സ്പിന്നർ

അതിൻ്റെ ക്രെഡിറ്റ് ധോണിയ്ക്ക് നൽകണം !! യുവ താരത്തിൻ്റെ വളർച്ചയിൽ ധോണിയുടെ പങ്കിനെ കുറിച്ച് ശ്രീലങ്കൻ പരിശീലകൻ

ഏവരും പ്രതീക്ഷിച്ച പോലെ ശ്രീലങ്കൻ ബൗളിംഗ് നിരയുടെ ശക്തികേന്ദ്രമായി മാറികൊണ്ടിരിക്കുകയാണ് യുവതാരം മതീഷ പതിരാനെ. ശ്രീലങ്കയ്ക്ക് വേണ്ടി ഡെത്ത് ഓവറുകളിൽ ഗംഭീര പ്രകടനം ഈ താരം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കയുടെ അണ്ടർ 19 താരമായിരുന്നുവെങ്കിലും താരത്തിൻ്റെ ഈ വളർച്ചയിൽ ധോണിയ്ക്കും നിർണായക പങ്കുണ്ടെന്ന്… Read More »അതിൻ്റെ ക്രെഡിറ്റ് ധോണിയ്ക്ക് നൽകണം !! യുവ താരത്തിൻ്റെ വളർച്ചയിൽ ധോണിയുടെ പങ്കിനെ കുറിച്ച് ശ്രീലങ്കൻ പരിശീലകൻ

ഓസ്ട്രേലിയക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ശ്രീലങ്ക

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരിക്കുകയാണ് ശ്രീലങ്ക. മത്സരത്തിലെ തോൽവിയോടെ ബംഗ്ലാദേശ് ഏഷ്യ കപ്പിൽ നിന്നും പുറത്താവുകയും ചെയ്തു. മത്സരത്തിൽ കുറിച്ച വിജയത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ശ്രീലങ്ക. ഇന്ത്യയ്ക്കോ ഇംഗ്ലണ്ടിനോ പോലും നേടാനാത്ത റെക്കോർഡാണ് ശ്രീലങ്ക നേടിയിരിക്കുന്നത്.… Read More »ഓസ്ട്രേലിയക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ശ്രീലങ്ക

ലോകകപ്പ് വിന്നറായ മുൻ താരത്തെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ പോലീസ്

ഒത്തുകളിയുമായി ബന്ധപ്പെട്ട് മുൻ ക്രിക്കറ്ററും ലോകകപ്പ് ജേതാവും കൂടിയായ സചിത്ര സേനാ നായകെയെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്ക. ശ്രീലങ്കൻ കായിക മന്ത്രാലയത്തിൻ്റെ പ്രത്യേക അന്വേഷണ വിഭാഗത്തിന് മുൻപിലെത്തി സേനാ നായകെ സ്വയം കീഴങ്ങുകയായിരുന്നു. 2020 ലെ ലങ്ക പ്രീമിയർ ലീഗിൽ മത്സരഫലങ്ങളിൽ കൃത്രിമത്വം… Read More »ലോകകപ്പ് വിന്നറായ മുൻ താരത്തെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ പോലീസ്

ഞങ്ങളോട് ആരുമത് പറഞ്ഞില്ല !! തോൽവിയ്ക്ക് പുറകെ പരാതിയുമായി അഫ്ഗാനിസ്ഥാൻ കോച്ച്

ശ്രീലങ്കയ്ക്കെതിരായ ഏഷ്യ കപ്പിലെ നിർണായക പോരാട്ടത്തിൽ തങ്ങൾക്ക് സംഭവിച്ചത് വലിയ അബദ്ധം തന്നെയാണെന്ന് തുറന്നുസമ്മതിച്ച് അഫ്ഗാനിസ്ഥാൻ ഹെഡ് കോച്ച് ജോനാതൻ ട്രോട്ട്. സാങ്കേതിക തങ്ങൾക്ക് സാധ്യതകൾ ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ഇക്കാര്യം കളിക്കാരെ അറിയിച്ചിരുന്നില്ലയെന്നും ഹെഡ് കോച്ച് തുറന്നുസമ്മതിച്ചു. ശ്രീലങ്ക ഉയർത്തിയ 392… Read More »ഞങ്ങളോട് ആരുമത് പറഞ്ഞില്ല !! തോൽവിയ്ക്ക് പുറകെ പരാതിയുമായി അഫ്ഗാനിസ്ഥാൻ കോച്ച്

എനിക്കോർമ്മ വരുന്നത് മാർക്ക് ബൗച്ചറിനെ !! അഫ്ഗാനിസ്ഥാൻ്റെ തോൽവിയോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം

ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ അഫ്ഗാനിസ്ഥാൻ്റെ തോൽവി തന്നെ 2003 ലോകകപ്പിലെ പ്രസിദ്ധമായ സൗത്താഫ്രിക്ക – ശ്രീലങ്ക പോരാട്ടം ഓർമ്മിപ്പിച്ചുവെന്ന് മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. 2003 ലോകകപ്പിൽ മാർക്ക് ബൗച്ചറിന് സംഭവിച്ചതിന് ഏറെക്കുറെ സമാനമായ കാര്യമാണ് ഏഷ്യ കപ്പിലെ ഈ… Read More »എനിക്കോർമ്മ വരുന്നത് മാർക്ക് ബൗച്ചറിനെ !! അഫ്ഗാനിസ്ഥാൻ്റെ തോൽവിയോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം

ഹൃദയം കീഴടക്കി അഫ്ഗാനിസ്ഥാൻ്റെ പോരാട്ടവീര്യം !! കഷ്ടിച്ച് വിജയിച്ച് ശ്രീലങ്ക സൂപ്പർ ഫോറിൽ

ഏഷ്യ കപ്പിലെ നിർണ്ണായക പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ പരാജയപെടുത്തി ശ്രീലങ്ക സൂപ്പർ ഫോറിൽ. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 2 റൺസിനായിരുന്നു ശ്രീലങ്കയുടെ വിജയം. മത്സരത്തിൽ 292 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാന് 37.4 ഓവറിൽ 289 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »ഹൃദയം കീഴടക്കി അഫ്ഗാനിസ്ഥാൻ്റെ പോരാട്ടവീര്യം !! കഷ്ടിച്ച് വിജയിച്ച് ശ്രീലങ്ക സൂപ്പർ ഫോറിൽ

24 പന്തിൽ ഫിഫ്റ്റി !! ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ തകർത്താടി മൊഹമ്മദ് നബി

ഏഷ്യ കപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ അതിഗംഭീര പ്രകടനവുമായി മുൻ അഫ്ഗാൻ നായകൻ മൊഹമ്മദ് നബി. സൂപ്പർ ഫോറിൽ അഫ്ഗാനിസ്ഥാനെയെത്തിക്കുവാൻ വേണ്ടിയാണ് വെടിക്കെട്ട് പ്രകടനം നബി കാഴ്ച്ചവെച്ചത്. മത്സരത്തിൽ 292 റൺസിൻ്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക ഉയർത്തിയത്. എന്നാൽ ശ്രീലങ്കയുടെ നെറ്റ് റൺ… Read More »24 പന്തിൽ ഫിഫ്റ്റി !! ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ തകർത്താടി മൊഹമ്മദ് നബി

അവൻ രാജാവാണ് !! ബാബറിൻ്റെ വിക്കറ്റ് സെലിബ്രേറ്റ് ചെയ്യാതിരുന്നതിനെ കുറിച്ച് ഹസൻ അലി

ലങ്കൻ പ്രീമിയർ ലീഗിൽ പാക് vs പാക് പോരാട്ടത്തിൽ വിജയം ഫാസ്റ്റ് ബൗളർ ഹസൻ അലിയ്ക്കായിരുന്നു. കൊളംബോ സ്ട്രൈക്കേഴ്സും ദാംബുള്ള ഔറയും തമ്മിലുളള മത്സരത്തിൽ പാക് ക്യാപ്റ്റൻ ബാബർ അസമിനെ പുറത്താക്കിയെന്ന് മാത്രമല്ല തൻ്റെ ടീമിനെ വിജയത്തിലെത്തിക്കാനും ഹസൻ അലിയ്ക്ക് സാധിച്ചു.… Read More »അവൻ രാജാവാണ് !! ബാബറിൻ്റെ വിക്കറ്റ് സെലിബ്രേറ്റ് ചെയ്യാതിരുന്നതിനെ കുറിച്ച് ഹസൻ അലി

അതിശക്തം പാകിസ്ഥാൻ !! ശ്രീലങ്കയെ തകർത്ത് വമ്പൻ വിജയം

ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ശ്രീലങ്കയെ തകർത്ത് പാകിസ്ഥാൻ. ഒരു ഇന്നിങ്സിനും 222 റൺസിനുമായിരുന്നു പാകിസ്ഥാൻ്റെ വിജയം. ഇതോടെ ടെസ്റ്റ് പരമ്പര 2-0 ന് പാകിസ്ഥാൻ സ്വന്തമാക്കി. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 410 റൺസിൻ്റെ കൂറ്റൻ ലീഡ് വഴങ്ങിയ ശ്രീലങ്കയ്ക്ക് രണ്ടാം… Read More »അതിശക്തം പാകിസ്ഥാൻ !! ശ്രീലങ്കയെ തകർത്ത് വമ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരെ ഡബിൾ സെഞ്ചുറി ! ചരിത്രനേട്ടവുമായി സൗദ് ഷകീൽ

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി തിളങ്ങി പാകിസ്ഥാൻ താരം സൗദ് ഷക്കീൽ. തുടക്കത്തിൽ തകർന്ന ടീമിനെയാണ് തൻ്റെ ഡബിൾ സെഞ്ചുറിയിലൂടെ താരം തിരിച്ചെത്തിച്ചത്. ഈ പ്രകടനത്തോടെ മറ്റൊരു പാക് താരത്തിനും നേടാൻ സാധിക്കാത്ത റെക്കോർഡും താരം സ്വന്തമാക്കി.… Read More »ശ്രീലങ്കയ്ക്കെതിരെ ഡബിൾ സെഞ്ചുറി ! ചരിത്രനേട്ടവുമായി സൗദ് ഷകീൽ

നെതർലൻഡ്സിനെതിരെ തോൽവിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ശ്രീലങ്ക

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയർ സൂപ്പർ സിക്സ് പോരാട്ടത്തിൽ നെതർലൻഡ്സിനെതിരെ ശ്രീലങ്കയ്ക്ക് വിജയം. വെസ്റ്റിൻഡീസിനെ തകർത്ത നെതർലൻഡ്സിൽ നിന്നും കഷ്ടിച്ചാണ് ശ്രീലങ്ക രക്ഷപെട്ടത്. ടീമിലെ പ്രധാനപെട്ട താരങ്ങൾ ഇല്ലായിരുന്നുവെങ്കിൽ കൂടിയും മികച്ച പോരാട്ടവീര്യം നെതർലൻഡ്സ് പുറത്തെടുത്തു. 214 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »നെതർലൻഡ്സിനെതിരെ തോൽവിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ശ്രീലങ്ക

ക്രിക്കറ്റിലേക്ക് തിരിച്ചെത്താനൊരുങ്ങി സൂപ്പർതാരം ! കളിക്കുന്നത് ബാബർ അസം അടക്കമുള്ളവരുള്ള ലീഗിൽ

ക്രിക്കറ്റ് കളിക്കളത്തിലേക്ക് വീണ്ടും തിരിച്ചുവരവിന് ഒരുങ്ങി മുൻ ഇന്ത്യൻ താരവും മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരവുമായ സുരേഷ് റെയ്ന. ബാബർ അസം അടക്കമുള്ള താരങ്ങൾ കളിക്കുന്ന ലീഗിലാണ് റെയ്ന കളിക്കാനായി ഒരുങ്ങുന്നത്. ലങ്കൻ പ്രീമിയർ ലീഗിലെ പ്രഥമ താരലേലത്തിൽ തൻ്റെ… Read More »ക്രിക്കറ്റിലേക്ക് തിരിച്ചെത്താനൊരുങ്ങി സൂപ്പർതാരം ! കളിക്കുന്നത് ബാബർ അസം അടക്കമുള്ളവരുള്ള ലീഗിൽ

ശ്രീലങ്കയിൽ ബ്രെവിസ് ഷോ !! ശ്രീലങ്കയെ തകർത്ത് സൗത്താഫ്രിക്ക

തങ്ങളുടെ ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് സൗത്താഫ്രിക്കയുടെ എ ടീം. ഡെവാൾഡ് ബ്രെവിസിൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് തകർപ്പൻ വിജയം ശ്രീലങ്ക എയ്ക്കെതിരെ സൗത്താഫ്രിക്ക എ കുറിച്ചത്. 4 വിക്കറ്റിനായിരുന്നു മത്സരത്തിൽ സൗത്താഫ്രിക്കയുടെ വിജയം. ശ്രീലങ്ക… Read More »ശ്രീലങ്കയിൽ ബ്രെവിസ് ഷോ !! ശ്രീലങ്കയെ തകർത്ത് സൗത്താഫ്രിക്ക

അഫ്ഗാനിസ്ഥാനെ തകർത്ത് ശ്രീലങ്കയുടെ തിരിച്ചുവരവ് ! രണ്ടാം ഏകദിനത്തിൽ തകർപ്പൻ വിജയം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്‌ക്ക് തകർപ്പൻ വിജയം. 132 റൺസിനാണ് അഫ്ഗാനിസ്ഥാനെ ശ്രീലങ്ക തകർത്തത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 324 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന അഫ്ഗാനിസ്ഥാന് 42.1 ഓവറിൽ 191 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.… Read More »അഫ്ഗാനിസ്ഥാനെ തകർത്ത് ശ്രീലങ്കയുടെ തിരിച്ചുവരവ് ! രണ്ടാം ഏകദിനത്തിൽ തകർപ്പൻ വിജയം

ശുഭ്മാൻ ഗില്ലിൻ്റെ റെക്കോർഡ് തകർത്ത് അഫ്ഗാൻ താരം !!

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ അഫ്ഗാനിസ്താൻ താരം ഇബ്രാഹിം സദ്രാൻ കാഴ്ച്ചവെച്ചത്. അഫ്ഗാനിസ്ഥാൻ 6 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ വെറും രണ്ട് റൺസിനാണ് താരത്തിന് തൻ്റെ നാലാം സെഞ്ചുറി നഷ്ടമായത്. സെഞ്ചുറി നഷ്ടമായെങ്കിലും ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ്… Read More »ശുഭ്മാൻ ഗില്ലിൻ്റെ റെക്കോർഡ് തകർത്ത് അഫ്ഗാൻ താരം !!

അരങ്ങേറ്റ മത്സരത്തിൽ മികവ് പുലർത്താനാകാതെ പതിരാന

ഏകദിന ക്രിക്കറ്റിലെ തൻ്റെ അരങ്ങേറ്റ മത്സരത്തിൽ മികവ് പുലർത്താനാകാതെ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ശ്രീലങ്കൻ പേസർ മതീഷ പതിരാന. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഒരു വിക്കറ്റ് നേടിയെങ്കിലും താരം എക്സ്പെൻസീവാകുകയായിരുന്നു. റൺസ് അധികം പിറക്കാത്ത മത്സരം ആയിരുന്നിട്ടുകൂടി 8.5 ഓവർ എറിഞ്ഞ താരത്തിനെതിരെ… Read More »അരങ്ങേറ്റ മത്സരത്തിൽ മികവ് പുലർത്താനാകാതെ പതിരാന

അഫ്ഗാൻ വീര്യം ! ആദ്യ ഏകദിനത്തിൽ ശ്രീലങ്കയെ തകർത്ത് അഫ്ഗാനിസ്ഥാൻ

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ വിജയം. ശ്രീലങ്കയിൽ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാൻ്റെ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 269 റൺസിൻ്റെ വിജയാലക്ഷ്യം 46.5 ഓവറിൽ ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ… Read More »അഫ്ഗാൻ വീര്യം ! ആദ്യ ഏകദിനത്തിൽ ശ്രീലങ്കയെ തകർത്ത് അഫ്ഗാനിസ്ഥാൻ

ഐ പി എൽ കിരീടത്തിന് പുറകെ പതിരാനയെ തേടി മറ്റൊരു സന്തോഷവാർത്ത

മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനായി ശ്രീലങ്കൻ യുവപേസർ മതീഷ പതിരാന ഈ സീസണിൽ ഉടനീളം കാഴ്ച്ചവെച്ചത്. ദീപക് ചഹാർ അടക്കമുളള ബൗളർമാർ ഉണ്ടായിരുന്നുവെങ്കിലും ഡെത്ത് ബൗളിങിലെ ഉത്തരവാദിത്വം ഈ യുവതാരത്തിനെയാണ് ധോണി ഏൽപ്പിച്ചത്. ധോണി അർപ്പിച്ച വിശ്വാസം താരം നിറവേറ്റുകയും… Read More »ഐ പി എൽ കിരീടത്തിന് പുറകെ പതിരാനയെ തേടി മറ്റൊരു സന്തോഷവാർത്ത

ഡബിൾ സെഞ്ചുറി നേടി രണ്ട് താരങ്ങൾ ! അയർലൻഡിനെതിരെ ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോറുമായി ശ്രീലങ്ക

അയർലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടി ശ്രീലങ്ക. ഡബിൾ സെഞ്ചുറി നേടിയ നിഷാൻ മധുഷ്ക, കുശാൽ മെൻഡിസ് എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ ശ്രീലങ്ക. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം… Read More »ഡബിൾ സെഞ്ചുറി നേടി രണ്ട് താരങ്ങൾ ! അയർലൻഡിനെതിരെ ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോറുമായി ശ്രീലങ്ക

സൂപ്പറോവർ പോരാട്ടത്തിൽ ആവേശവിജയവുമായി ശ്രീലങ്ക

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്‌ക്ക് ആവേശവിജയം. സൂപ്പറോവറിലേക്ക് നീണ്ട പോരാട്ടത്തിലാണ് തകർപ്പൻ വിജയം ശ്രീലങ്ക കുറിച്ചത്. മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തിയതോടെയാണ് മത്സരം സൂപ്പറോവറിലേക്ക് നീണ്ടത്. സൂപ്പറോവറിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് തീക്ഷ്ണയ്ക്കെതിരെ 8 റൺസ് നേടാൻ… Read More »സൂപ്പറോവർ പോരാട്ടത്തിൽ ആവേശവിജയവുമായി ശ്രീലങ്ക

44 വർഷങ്ങൾക്ക് ശേഷം ക്വാളിഫയർ കളിക്കേണ്ട ഗതികേടിൽ ശ്രീലങ്ക

ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ ടീമുകളിൽ ഒന്നായിരുന്നു ശ്രീലങ്ക. ലോകത്തിലെ വമ്പന്മാരെ പോലും വിറപ്പിച്ച കാലഘട്ടം ശ്രീലങ്കയ്ക്കുണ്ടായിരുന്നു. എന്നാലിപ്പോൾ ശ്രീലങ്ക അത്ര ശക്തരല്ല. രാജ്യത്തിൻ്റെ സാമ്പത്തിക നില എന്ന പോലെ അവരുടെ ടീമും ദുർബലമായി. ഏഷ്യ കപ്പ് ചാമ്പ്യന്മാരായി തിരിച്ചുവരവ് അറിയിച്ചുവെങ്കിലും… Read More »44 വർഷങ്ങൾക്ക് ശേഷം ക്വാളിഫയർ കളിക്കേണ്ട ഗതികേടിൽ ശ്രീലങ്ക

പ്രതീക്ഷകൾ അസ്തമിച്ചു ! ശ്രീലങ്കയ്ക്ക് ലോകകപ്പ് ഡയറക്ട് ക്വാളിഫിക്കേഷൻ നഷ്ടമായി

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലേക്ക് ഡയറക്റ്റ് ക്വാളിഫിക്കേഷൻ നേടാനാകാതെ ശ്രീലങ്ക. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും പരാജയപെട്ടതോടെയാണ് ശ്രീലങ്കയ്ക്ക് നേരിട്ട് യോഗ്യത നേടുവാൻ സാധിക്കാതെ പോയത്. ഇതോടെ സിംബാബ്‌വെയിൽ നടക്കുന്ന ക്വാളിഫയറിൽ ശ്രീലങ്ക കളിക്കേണ്ടിവരും. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ… Read More »പ്രതീക്ഷകൾ അസ്തമിച്ചു ! ശ്രീലങ്കയ്ക്ക് ലോകകപ്പ് ഡയറക്ട് ക്വാളിഫിക്കേഷൻ നഷ്ടമായി

വെറും 76 റൺസിന് പുറത്ത്. ന്യൂസിലൻഡിന് മുൻപിൽ തകർന്നടിഞ്ഞ് ശ്രീലങ്ക

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങി ശ്രീലങ്ക. റൺസിനായിരുന്നു ആദ്യ ഏകദിനത്തിൽ 198 ശ്രീലങ്കയുടെ തോൽവി. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 275 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കയ്‌ക്ക് 19.5 ഓവറിൽ 76 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »വെറും 76 റൺസിന് പുറത്ത്. ന്യൂസിലൻഡിന് മുൻപിൽ തകർന്നടിഞ്ഞ് ശ്രീലങ്ക

ഡബിൾ സെഞ്ചുറിയോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി കെയ്ൻ വില്യംസൺ

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മുൻ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ കാഴ്ച്ചവെച്ചത്. ഡബിൾ സെഞ്ചുറി നേടിയ താരത്തിൻ്റെയും ഹെൻറി നിക്കോൾസിൻ്റെയും മികവിലാണ് വമ്പൻ സ്കോർ ന്യൂസിലൻഡ് കുറിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ ചരിത്ര റെക്കോഡ് കുറിച്ചിരിക്കുകയാണ് വില്യംസൺ.… Read More »ഡബിൾ സെഞ്ചുറിയോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി കെയ്ൻ വില്യംസൺ

ഏകദിന പരമ്പര വേണ്ട. ടെസ്റ്റ് മതി. അയർലൻഡിൻ്റെ ശ്രീലങ്കൻ പര്യടനത്തിൽ മാറ്റം

ഈ വർഷം ഏപ്രിലിൽ നടക്കാനിരിക്കുന്ന അയർലൻഡിൻ്റെ ശ്രീലങ്കൻ പര്യടനത്തിൻ്റെ പ്രാരംഭ ഷെഡ്യൂളിൽ മാറ്റം വരുത്തി ഇരു ക്രിക്കറ്റ് ബോർഡുകൾ. രണ്ട് മത്സരങ്ങളുടെ ഏകദിന പരമ്പരയും ഒരു ടെസ്റ്റ് മത്സരവുമായിരുന്നു മുൻപ് പര്യടനത്തിൽ ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ പുതിയ ധാരണ പ്രകാരം ഏകദിന… Read More »ഏകദിന പരമ്പര വേണ്ട. ടെസ്റ്റ് മതി. അയർലൻഡിൻ്റെ ശ്രീലങ്കൻ പര്യടനത്തിൽ മാറ്റം

അവസാന പന്തിൽ ത്രസിപ്പിക്കുന്ന വിജയം. ഇന്ത്യയെ ഫൈനലിലെത്തിച്ച് ന്യൂസിലൻഡ് : വീഡിയോ കാണാം

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി ന്യൂസിലൻഡ്. അഞ്ച് ദിനം നീണ്ട മത്സരത്തിലെ അവസാന പന്തിലായിരുന്നു ആവേശവിജയം ന്യൂസിലൻഡ് നേടിയത്. ന്യൂസിലൻഡിൻ്റെ വിജയത്തോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ 285 റൺസിൻ്റെ വിജയലക്ഷ്യവുമായാണ് ന്യൂസിലൻഡ് രണ്ടാം… Read More »അവസാന പന്തിൽ ത്രസിപ്പിക്കുന്ന വിജയം. ഇന്ത്യയെ ഫൈനലിലെത്തിച്ച് ന്യൂസിലൻഡ് : വീഡിയോ കാണാം

അഫ്രീദിയ്ക്കും ജയസൂര്യയ്ക്കും ശേഷം ഇതാദ്യം. തകർപ്പൻ റെക്കോർഡ് നേടി ഷാക്കിബ്

ഏകദിന ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് കുറിച്ച് ബംഗ്ലാദേശിൻ്റെ സീനിയർ താരം ഷാക്കിബ് അൽ ഹസൻ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ഈ റെക്കോർഡ് ഷാക്കിബ് സ്വന്തം പേരിൽ കുറിച്ചത്. ബംഗ്ലാദേശ് 50 റൺസിന് വിജയിച്ച മത്സരത്തിൽ ഫിഫ്റ്റിയും ഒപ്പം നാല്… Read More »അഫ്രീദിയ്ക്കും ജയസൂര്യയ്ക്കും ശേഷം ഇതാദ്യം. തകർപ്പൻ റെക്കോർഡ് നേടി ഷാക്കിബ്

അങ്ങനെയെങ്കിൽ കോഹ്ലിയ്ക്കും നൂറ് സെഞ്ചുറികൾ നേടുവാൻ കഴിയും, പ്രവചനവുമായി മുൻ ഇന്ത്യൻ താരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറ് സെഞ്ചുറിയെന്ന റെക്കോർഡ് സ്വന്തമാക്കുവാൻ വിരാട് കോഹ്ലിക്ക് സാധിക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും കമൻ്റേറ്ററുമായ സുനിൽ ഗാവസ്കർ. ഏകദിന ക്രിക്കറ്റിൽ കഴിഞ്ഞ നാല് ഇന്നിങ്സിൽ നിന്നും മൂന്ന് സെഞ്ചുറി കിങ് കോഹ്ലി അടിച്ചുകൂട്ടിയിരുന്നു. ഏകദിനത്തിൽ സച്ചിനെ കോഹ്ലി പിന്നിലാക്കുമെന്ന്… Read More »അങ്ങനെയെങ്കിൽ കോഹ്ലിയ്ക്കും നൂറ് സെഞ്ചുറികൾ നേടുവാൻ കഴിയും, പ്രവചനവുമായി മുൻ ഇന്ത്യൻ താരം