Skip to content

Pakistan

കോഹ്ലിയോടും ബാബറിനോടും മാപ്പ് പറഞ്ഞ് റിയാൻ ടെൻ ഡോസ്‌കേറ്റ്

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയോടും ബാബറിനോടും ഉൾപ്പടെ മാപ്പ് പറഞ്ഞ് മുൻ നെതർലാണ്ട് താരം റിയാൻ ടെൻ ഡോസ്‌കേറ്റ്. കുറഞ്ഞത് 1000 റൺസ് നേടിയവരിൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ ആവറേജുള്ള താരങ്ങളുടെ ലിസ്റ്റിൽ കോഹ്ലിയെയും ബാബറിനെയും മറികടന്നതിനാണ് മാപ്പ് ചോദിച്ച് റിയാൻ… Read More »കോഹ്ലിയോടും ബാബറിനോടും മാപ്പ് പറഞ്ഞ് റിയാൻ ടെൻ ഡോസ്‌കേറ്റ്

ഐസിസി ഏകദിന റാങ്കിങ് ; ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും

ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി ബൗളർമാരുടെ റാങ്കിങ്ങി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം… Read More »ഐസിസി ഏകദിന റാങ്കിങ് ; ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും

ആ നേട്ടത്തിൽ കോഹ്ലിയെയും മറികടന്ന് ബാബർ അസം

ശ്രീലങ്കയ്ക്കെതിരായ സെഞ്ചുറിയോടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയും മറികടന്ന് പാക് താരം ബാബർ അസം . ഏകദിനത്തിൽ അതിവേഗത്തിൽ 11 സെഞ്ചുറി നേടിയവരുടെ ലിസ്റ്റിൽ കോഹ്ലിയെ മറികടന്ന് ബാബർ അസം മൂന്നാം സ്ഥാനത്തെത്തി . കറാച്ചിയിൽ നടന്ന രണ്ടാം ഏകദിനത്തിലാണ് ബാബർ… Read More »ആ നേട്ടത്തിൽ കോഹ്ലിയെയും മറികടന്ന് ബാബർ അസം

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഐ പി എൽ ; ആരോപണവുമായി ഷാഹിദ് അഫ്രീദി

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസികളാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പാകിസ്ഥാൻ പര്യടനത്തിൽ നിന്നുള്ള ശ്രീലങ്കൻ താരങ്ങളുടെ പിന്മാറ്റത്തിന് പിന്നിൽ ഇന്ത്യയാണെന്നുള്ള പാക് മിനിസ്റ്ററുടെ ആരോപണത്തിന് പുറകെയാണ് ആരോപണവുമായി അഫ്രീദിയും രംഗത്തെത്തിയിരിക്കുന്നത്.… Read More »പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഐ പി എൽ ; ആരോപണവുമായി ഷാഹിദ് അഫ്രീദി

ലോകക്കപ്പിൽ ഇന്ത്യക്കാരെ ഏറ്റവും കൂടുതൽ ആൾക്കാരെ ആകർഷിച്ചത് ഈ മത്സരം ; കണക്കുകൾ പുറത്തുവിട്ട് ഐസിസി

ഏറ്റവും കൂടുതൽ ഇന്ത്യക്കാർ കണ്ട ലോകകപ്പ് മത്സരം ഇന്ത്യ – പാക് പോരാട്ടമെന്ന് ഐസിസിയുടെ കണക്കുകൾ . ന്യൂസിലാൻഡ് ഇംഗ്ലണ്ട് ഫൈനൽ പോരാട്ടത്തേക്കാൾ 15 ശതമാനത്തിൽ കൂടുതൽ ആൾക്കാരാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വാശിയേറിയ മത്സരം കണ്ടത് .… Read More »ലോകക്കപ്പിൽ ഇന്ത്യക്കാരെ ഏറ്റവും കൂടുതൽ ആൾക്കാരെ ആകർഷിച്ചത് ഈ മത്സരം ; കണക്കുകൾ പുറത്തുവിട്ട് ഐസിസി

ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടി ആക്കാത്തത് അത്ഭുതപ്പെടുത്തി ; മിസ്ബാഹുൽ ഹഖിനെ പരിഹസിച്ച് അക്തറിന്റെ ട്വീറ്റ്

കഴിഞ്ഞ ദിവസമാണ് പാകിസ്താന്റെ പുതിയ കോച്ചും ചീഫ് സെലക്ടറുമായി മിസ്ബാഹുൽ ഹഖിനെ പിസിബി തിരഞ്ഞെടുത്തത് . ഇരട്ട റോളിൽ ചുമതലയേറ്റ മിസ്ബാഹുൽ ഹഖിൻ അഭിനന്ദനവുമായി നിരവധി പ്രമുഖ താരങ്ങൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. അഭിനന്ദനങ്ങൾക്കൊപ്പം മിസ്ബാഹിനെ കണക്കിന് പരിഹസിച്ചുമാണ് മുൻ പാക്… Read More »ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടി ആക്കാത്തത് അത്ഭുതപ്പെടുത്തി ; മിസ്ബാഹുൽ ഹഖിനെ പരിഹസിച്ച് അക്തറിന്റെ ട്വീറ്റ്

പാകിസ്താന്റെ മുഖ്യ പരിശീകനായി മിസ്ബാഹുൽ ഹഖിനെ നിയമിച്ചു

മുൻ നായകൻ മിസ്ബാഹുൽ ഹഖിനെ പാകിസ്താന്റെ പുതിയ മുഖ്യ പരിശീകനായി നിയമിച്ചു . മൂന്ന് വർഷത്തെ കരാറാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരത്തിന് നൽകിയിരിക്കുന്നത് . ഒപ്പം വഖാർ യൂനിസിനെയും ബോളിങ് പരിശീലകനായി നിയമിച്ചിട്ടുണ്ട് . മുൻ പാക് നായകൻ ഇൻകിതാബ്‌… Read More »പാകിസ്താന്റെ മുഖ്യ പരിശീകനായി മിസ്ബാഹുൽ ഹഖിനെ നിയമിച്ചു

ഒത്തുകളിക്കാൻ തന്നെ പ്രേരിപ്പിച്ചു, ഗുരുതര ആരോപണവുമായി ഉമർ അക്മൽ

വീണ്ടും ക്രിക്കറ്റ് ലോകത്ത് ഫിക്സിങ് വിവാദങ്ങൾക്ക് തിരികൊളുത്തി പാക് താരം ഉമർ അക്മലിന്റെ വെളിപ്പെടുത്തൽ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗ്ലോബൽ കാനഡ ടി20 ലീഗിൽ ഒത്തുകളിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് മുൻ പാകിസ്ഥാൻ താരം കൂടിയായ മൻസൂർ അക്തർ തന്നെ സമീപിച്ചുവെന്നാണ് അക്മൽ മാധ്യമങ്ങളെ അറിയിച്ചത്.… Read More »ഒത്തുകളിക്കാൻ തന്നെ പ്രേരിപ്പിച്ചു, ഗുരുതര ആരോപണവുമായി ഉമർ അക്മൽ

ഇന്ത്യൻ യുവതിയുമായുള വിവാഹം സ്ഥിരീകരിച്ച് ഹസൻ അലി ; ആഗസ്റ്റ് 20 ന് വിവാഹിതരാകും

മാലിക് – സാനിയ ദമ്പതികൾക്ക് പിന്നാലെ ഇന്ത്യൻ യുവതിയെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് പാക് ബോളർ ഹസൻ അലി .കഴിഞ്ഞ ദിവസങ്ങളിൽ ക്രിക്കറ്റ് ലോകത്ത് വൈറലായ വാർത്ത ശരി വെച്ച് ഹസൻ അലി രംഗത്തെത്തിയിരിക്കുകയാണ് .ഹരിയാനക്കാരി ഷാമിയ അർസൂ എന്ന യുവതിയെയാണ്… Read More »ഇന്ത്യൻ യുവതിയുമായുള വിവാഹം സ്ഥിരീകരിച്ച് ഹസൻ അലി ; ആഗസ്റ്റ് 20 ന് വിവാഹിതരാകും

മൊഹമ്മദ് ആമിറിനെതിരെ വിമർശനവുമായി അക്തറും വസിം അക്രവും

ഇരുപത്തിയേഴാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിറിനെതിരെ വിമർശനവുമായി മുൻ താരങ്ങളായ വസിം അക്രവും ഷോഹൈബ് അക്തറും. ആമിറിന്റെ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്നും ടെസ്റ്റാണ് ക്രിക്കറ്റിന്റെ അന്തിമ ഫോർമാറ്റെന്നും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും നടക്കുന്ന ടെസ്റ്റ്… Read More »മൊഹമ്മദ് ആമിറിനെതിരെ വിമർശനവുമായി അക്തറും വസിം അക്രവും

ആറ് വിക്കറ്റ് നേട്ടവുമായി ഷഹീൻ അഫ്രീദി ; ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് 94 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 316 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 44.1 ഓവറിൽ 221 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മത്സരത്തിൽ വിജയിച്ചെങ്കിലും സെമിഫൈനൽ യോഗ്യത നേടാൻ പാകിസ്ഥാന് സാധിച്ചില്ല. ആദ്യം… Read More »ആറ് വിക്കറ്റ് നേട്ടവുമായി ഷഹീൻ അഫ്രീദി ; ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് തകർപ്പൻ വിജയം

ലോകകപ്പ് സെമിഫൈനൽ ; പാകിസ്ഥാന്റെ സാധ്യതകൾ ഇനിയിങ്ങനെ

ന്യൂസിലാൻഡിനെതിരായ 119 റൺസിന്റെ തകർപ്പൻ വിജയത്തോടെ ലോകകപ്പ്‌ സെമിഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ആതിഥേയരായ ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ വിജയത്തോടെ പാകിസ്ഥാന്റെ സെമിഫൈനൽ സാധ്യതകൾ ഏറെക്കുറേ അസ്തമിച്ചുകഴിഞ്ഞു. എന്നാൽ അസാധ്യമായ ചില സാധ്യതകളും പാകിസ്ഥാന് മുൻപിൽ ഇനിയുണ്ട് അവ ഏതെന്ന് നോക്കാം. ബംഗ്ലാദേശിനെ റെക്കോർഡ് റൺസിന്റെ… Read More »ലോകകപ്പ് സെമിഫൈനൽ ; പാകിസ്ഥാന്റെ സാധ്യതകൾ ഇനിയിങ്ങനെ

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് ; സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെ പിന്നിലാക്കി ബാബർ അസം

ന്യൂസിലാൻഡിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടത്തിൽ പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം. 68 ഇന്നിങ്‌സിൽ നിന്നും 3000 റൺസ് പൂർത്തിയാക്കിയ ബാബർ 69 ഇന്നിങ്സിൽ നിന്നും ഈ നേട്ടത്തിലെത്തിയ വെസ്റ്റിൻഡീസ് ഇതിഹാസം… Read More »ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് ; സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെ പിന്നിലാക്കി ബാബർ അസം

തകർപ്പൻ സെഞ്ചുറിയുമായി ബാബർ അസം ; ന്യൂസിലാൻഡിനെ പരാജയപെടുത്തി സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി പാകിസ്ഥാൻ

ബാബർ അസമിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ന്യൂസിലാൻഡിനെതിരെ പാകിസ്ഥാന് ആറ്‌ വിക്കറ്റിന്റെ തകർപ്പൻ വിജയം. വിജയത്തോടെ സെമിഫൈനൽ പ്രതീക്ഷകൾ പാകിസ്ഥാൻ നിലനിർത്തി. ന്യൂസിലാൻഡ് ഉയർത്തിയ 238 റൺസിന്റെ വിജയലക്ഷ്യം 49.1 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ പാകിസ്ഥാൻ മറികടന്നു. 127 പന്തിൽ… Read More »തകർപ്പൻ സെഞ്ചുറിയുമായി ബാബർ അസം ; ന്യൂസിലാൻഡിനെ പരാജയപെടുത്തി സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി പാകിസ്ഥാൻ

ന്യൂസിലാൻഡിനെ ചുരുക്കി കെട്ടി പാകിസ്ഥാൻ രക്ഷകനായി ജിമ്മി നീഷം

നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ പാകിസ്ഥാന് 238 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലാൻഡിന് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് നേടാനെ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ 83 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ… Read More »ന്യൂസിലാൻഡിനെ ചുരുക്കി കെട്ടി പാകിസ്ഥാൻ രക്ഷകനായി ജിമ്മി നീഷം

മാറ്റം ഫലം കണ്ടു തകർപ്പൻ ഫിഫ്റ്റിയുമായി ഹാരിസ് സൊഹൈൽ ; പാകിസ്ഥാന് മികച്ച സ്കോർ

സൗത്താഫ്രിക്കയ്ക്കെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് മികച്ച സ്കോർ. ബാബർ അസമിന്റെയും ഹാരിസ് സൊഹൈലിന്റെയും ഫിഫ്റ്റി മികവിൽ നിശ്ചിത 50 ഓവറിൽ പാകിസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 307 റൺസ് നേടി. തകർപ്പൻ തുടക്കമാണ് ഫഖർ സമാനും ഇമാം ഉൾ ഹക്കും… Read More »മാറ്റം ഫലം കണ്ടു തകർപ്പൻ ഫിഫ്റ്റിയുമായി ഹാരിസ് സൊഹൈൽ ; പാകിസ്ഥാന് മികച്ച സ്കോർ

വെറുമൊരു വിജയമല്ല ; ഇന്ത്യൻ വിജയത്തിന് പ്രത്യേകതകൾ ഒട്ടേറെ

ഏകപക്ഷീയമായ വിജയമാണ് പാകിസ്ഥാനെതിരായ പോരാട്ടത്തിൽ ഇന്ത്യ നേടിയത്. മഴനിയമപ്രകാരം 89 റൺസിനായിരുന്നു പാകിസ്ഥാനെതിരെ കോഹ്ലിപടയുടെ വിജയം. 40 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 302 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന് 40 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 212 റൺസ് നേടാനെ സാധിച്ചുള്ളൂ.… Read More »വെറുമൊരു വിജയമല്ല ; ഇന്ത്യൻ വിജയത്തിന് പ്രത്യേകതകൾ ഒട്ടേറെ

ക്രെഡിറ്റ് നൽകേണ്ടത് രോഹിത് ശർമ്മയ്ക്ക്, മത്സരം കൈവിട്ടുപോയത് ആ നിമിഷം ; പാകിസ്ഥാൻ ക്യാപ്റ്റൻ

ഇന്ത്യയുടെവിജയത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രോഹിത് ശർമ്മയ്‌ക്കെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമദ്. ശരിയായ ദിശയിൽ പന്തെറിയാൻ പാകിസ്ഥാന് സാധിക്കില്ലെന്നും ടോസ് നേടിയിട്ടും അത് മുതലാക്കാൻ തങ്ങൾക്ക് സാധിച്ചില്ലെന്നും മത്സരശേഷം സർഫറാസ് അഹമദ് പറഞ്ഞു. ടോസ് നേടാൻ ഞങ്ങൾക്ക് സാധിച്ചു. എന്നാൽ ശരിയായ… Read More »ക്രെഡിറ്റ് നൽകേണ്ടത് രോഹിത് ശർമ്മയ്ക്ക്, മത്സരം കൈവിട്ടുപോയത് ആ നിമിഷം ; പാകിസ്ഥാൻ ക്യാപ്റ്റൻ

വീണ്ടും ഇന്ത്യൻ വീര്യത്തിന് മുൻപിൽ കീഴടങ്ങി പാകിസ്ഥാൻ ; ഇന്ത്യ നേടിയത് 89 റൺസിന്റെ തകർപ്പൻ വിജയം

ഏഴാം ലോകകപ്പ് മത്സരത്തിലും ഇന്ത്യയ്ക്ക് മുൻപിൽ കീഴടങ്ങി പാകിസ്ഥാൻ. മാഞ്ചസ്റ്ററിൽ തിങ്ങിനിറഞ്ഞ ആരാധകർക്ക് മുൻപിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 89 റൺസിനായിരുന്നു വിരാട് കോഹ്ലിയുടെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ 337 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ 35 ഓവറിൽ… Read More »വീണ്ടും ഇന്ത്യൻ വീര്യത്തിന് മുൻപിൽ കീഴടങ്ങി പാകിസ്ഥാൻ ; ഇന്ത്യ നേടിയത് 89 റൺസിന്റെ തകർപ്പൻ വിജയം

ലോകകപ്പിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് ; അപൂർവ്വ നേട്ടത്തിൽ വിജയ് ശങ്കർ

ലോകകപ്പ് അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന ചരിത്രനേട്ടത്തിൽ വിജയ് ശങ്കർ . മത്സരത്തിലെ അഞ്ചാം ഓവറിൽ ആദ്യ നാല് പന്തുകൾ എറിഞ്ഞ ശേഷം പരിക്ക് പറ്റി പുറത്തുപോയ ഭുവനേശ്വർ കുമാറിന് പകരക്കാരനായി ഓവറിലെ അഞ്ചാം… Read More »ലോകകപ്പിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് ; അപൂർവ്വ നേട്ടത്തിൽ വിജയ് ശങ്കർ

ഇന്ത്യയ്ക്ക് തിരിച്ചടി ഭുവനേശ്വർ കുമാറിന് പന്തെറിയാൻ സാധിക്കില്ല

പാകിസ്ഥാനെതിരായ ആവേശപോരാട്ടം പുരോഗമിക്കുന്നതിനിടെ ഇന്ത്യയ്ക്ക് തിരിച്ചടി. മത്സരത്തിനിടെ പരിക്ക് പറ്റിയ ഭുവനേശ്വർ കുമാറിന് ഇനി പന്തെറിയാൻ സാധിക്കില്ല. മത്സരത്തിലെ തന്റെ മൂന്നാം ഓവറിലെ നാലാം പന്ത് എറിഞ്ഞതിന് ശേഷമായിരുന്നു ഹാംസ്ട്രിങ് ഇഞ്ചുറി മൂലം ഭുവനേശ്വർ കുമാർ ഗ്രൗണ്ടിൽ നിന്നും മടങ്ങിയത്. തുടർന്ന്… Read More »ഇന്ത്യയ്ക്ക് തിരിച്ചടി ഭുവനേശ്വർ കുമാറിന് പന്തെറിയാൻ സാധിക്കില്ല

സെഞ്ചുറിയുമായി രോഹിത് ശർമ്മ, ഫിഫ്റ്റിയുമായി കോഹ്ലി ; പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ആവേശപോരാട്ടത്തിൽ പാകിസ്ഥാനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ നിശ്ചിത 50 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 336 റൺസ് നേടി. 113 പന്തിൽ 140 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും 65 പന്തിൽ 77… Read More »സെഞ്ചുറിയുമായി രോഹിത് ശർമ്മ, ഫിഫ്റ്റിയുമായി കോഹ്ലി ; പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

സെഞ്ചുറിയുമായി ഹിറ്റ്മാൻ തകർത്താടി കോഹ്ലി ; പാകിസ്ഥാന് രക്ഷകനായി മഴ

ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിൽ വില്ലനായി മഴ. ഇന്ത്യയുടെ ഇന്നിങ്സ് അവസാനിക്കാൻ മൂന്ന് ഓവർ മാത്രം ശേഷിക്കെയാണ് രസംകൊല്ലിയായി മഴയെത്തിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 46.4 ഓവറിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 305 റൺസ് നേടിയിട്ടുണ്ട്. 62 പന്തിൽ 71 റൺസ്… Read More »സെഞ്ചുറിയുമായി ഹിറ്റ്മാൻ തകർത്താടി കോഹ്ലി ; പാകിസ്ഥാന് രക്ഷകനായി മഴ

സച്ചിന്റെയും വിരാട് കോഹ്ലിയുടയും റെക്കോർഡ് പഴങ്കഥയാക്കി രോഹിത് ശർമ്മ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. 113 പന്തിൽ 14 ഫോറും മൂന്ന് സിക്സുമടക്കം 140 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ലോകകപ്പിലെ പാകിസ്ഥാൻ – ഇന്ത്യ പോരാട്ടത്തിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന… Read More »സച്ചിന്റെയും വിരാട് കോഹ്ലിയുടയും റെക്കോർഡ് പഴങ്കഥയാക്കി രോഹിത് ശർമ്മ

ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത് പാകിസ്ഥാൻ ; വിജയ് ശങ്കർ ഇന്ത്യൻ ടീമിൽ

ആവേശപോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ഫീൽഡിങ് തിരഞ്ഞെടുത്തു. പരിക്കേറ്റ ശിഖാർ ധവാന് പകരക്കാരനായി വിജയ് ശങ്കർ ടീമിലിടം നേടി. മറുഭാഗത്ത് രണ്ട് മാറ്റത്തോടെയാണ് പാകിസ്ഥാൻ എത്തിയിരിക്കുന്നത്. ആസിഫ് അലിയ്ക്കും ഷഹീൻ അഫ്രീദിയ്ക്കും പകരക്കാരായി സ്പിന്നർമാരായ ഷദാബ് ഖാനും,ഇമാദ് വാസിമും ടീമിലെത്തി.… Read More »ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത് പാകിസ്ഥാൻ ; വിജയ് ശങ്കർ ഇന്ത്യൻ ടീമിൽ

ഓസ്‌ട്രേലിയയെ വിറപ്പിച്ച് പാകിസ്ഥാൻ കീഴടങ്ങി ; മൂന്നാം വിജയം സ്വന്തമാക്കി ചാമ്പ്യന്മാർ

പാകിസ്ഥാനെ 41 റൺസിന് പരാജയപെടുത്തി ലോകകപ്പിലെ തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 308 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 45.4 ഓവറിൽ 266 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മത്സരത്തിൽ 200 റൺസിനിടെ ഏഴ്… Read More »ഓസ്‌ട്രേലിയയെ വിറപ്പിച്ച് പാകിസ്ഥാൻ കീഴടങ്ങി ; മൂന്നാം വിജയം സ്വന്തമാക്കി ചാമ്പ്യന്മാർ

സെഞ്ചുറിയുമായി വാർണർ ; ആമിറിലൂടെ പാകിസ്ഥാന്റെ തിരിച്ചുവരവ്

ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന് 308 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 49 ഓവറിൽ 307 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 111 പന്തിൽ 107 റൺസ് നേടിയ ഡേവിഡ് വാർണറും 84 പന്തിൽ 82 റൺസ് നേടിയ… Read More »സെഞ്ചുറിയുമായി വാർണർ ; ആമിറിലൂടെ പാകിസ്ഥാന്റെ തിരിച്ചുവരവ്

ടോസ് നേടി ഓസ്‌ട്രേലിയയെ ബാറ്റിങിനയച്ച് പാകിസ്ഥാൻ ; ഷോൺ ടീമിൽ തിരിച്ചെത്തി സാംപ പുറത്ത്

ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ബൗളിങ് തിരഞ്ഞെടുത്തു. ടീമിൽ രണ്ട് മാറ്റങ്ങളോടെയാണ് ഓസ്‌ട്രേലിയ എത്തിയിരിക്കുന്നത് പരിക്കേറ്റ സ്റ്റോയിനിസിന് പകരം ഷോൺ മാർഷും സാമ്പയ്ക്ക് പകരം കെയ്ൻ റിച്ചാർഡ്‌സണും ടീമിലെത്തി. ഒരേയൊരു മാറ്റത്തോടെയാണ് പാകിസ്ഥാൻ എത്തിയിരിക്കുന്നത് ഷദാബ് ഖാന് പകരക്കാരനായി ഷഹീൻ അഫ്രീദി… Read More »ടോസ് നേടി ഓസ്‌ട്രേലിയയെ ബാറ്റിങിനയച്ച് പാകിസ്ഥാൻ ; ഷോൺ ടീമിൽ തിരിച്ചെത്തി സാംപ പുറത്ത്

സ്മിത്തിനോട് ഇന്ത്യൻ ആരാധകർ ചെയ്തത് പാകിസ്ഥാൻ ആരാധകർ ചെയ്യില്ല ; പാകിസ്ഥാൻ ക്യാപ്റ്റൻ

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ ഇന്ത്യൻ ആരാധകർ അപമാനിച്ചത് പോലെ പാകിസ്ഥാൻ ആരാധകർ ചെയ്യില്ലെന്ന് ക്യാപ്റ്റൻ സർഫറാസ് അഹമദ്. പാകിസ്ഥാൻ ആരാധകർ ക്രിക്കറ്റിനെ ഇഷ്ട്ടപെടുന്നവർ ആണെന്നും ക്രിക്കറ്റ് പ്ലേയേഴ്സിനെ ഇഷ്ട്ടപെടുകയും പിന്തുണയും നൽകുന്നവരാണെന്നും പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു. ഇന്ത്യൻ ആരാധകർ… Read More »സ്മിത്തിനോട് ഇന്ത്യൻ ആരാധകർ ചെയ്തത് പാകിസ്ഥാൻ ആരാധകർ ചെയ്യില്ല ; പാകിസ്ഥാൻ ക്യാപ്റ്റൻ