Skip to content

Indian Cricket Team

ധോണി ഒറ്റദിവസം കൊണ്ട് മികച്ച താരമായതല്ല ; പന്തിന് സമയം നൽകണം പിന്തുണയുമായി യുവരാജ് സിംഗ്

തുടർ പരാജയങ്ങൾക്ക് പിന്നാലെ വൻ വിമർശനങ്ങളാണ് യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്ത് നേരിട്ടു കൊണ്ടിരിക്കുന്നത് . ഇനി അവസരം നൽകരുതെന്നും പന്തിന് പകരം പുതിയ ഒരാളെ കണ്ടെത്തണമെന്നാണ് ആരാധകരുടെ മുറവിളി . ധോണി ഒറ്റദിവസം കൊണ്ട് മികച്ച താരമായതല്ലെന്നും… Read More »ധോണി ഒറ്റദിവസം കൊണ്ട് മികച്ച താരമായതല്ല ; പന്തിന് സമയം നൽകണം പിന്തുണയുമായി യുവരാജ് സിംഗ്

കോഹ്‌ലിക്ക് ഐസിസിയുടെ താക്കീത് ; കാരണമിതാണ്

ഞായറാഴ്ച നടന്ന സൗത്ത് ആഫ്രിക്കയ്ക്കെതിരായ 3 ടി20 മത്സരത്തിനിടെ എതിർ താരത്തോട് അസാന്ദര്‍ഭികമായി പെരുമാറിയതിനെ തുടർന്ന് കോഹ്ലിക് ഐസിസിയുടെ താക്കീത്. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘനം നടത്തിയതിന് പിന്നാലെയാണിത് . ഒപ്പം ഒരു ഡിമെറിറ്റ്‌ പോയിന്റും താരത്തിന് നൽകിയിട്ടുണ്ട് .… Read More »കോഹ്‌ലിക്ക് ഐസിസിയുടെ താക്കീത് ; കാരണമിതാണ്

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഐ പി എൽ ; ആരോപണവുമായി ഷാഹിദ് അഫ്രീദി

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസികളാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പാകിസ്ഥാൻ പര്യടനത്തിൽ നിന്നുള്ള ശ്രീലങ്കൻ താരങ്ങളുടെ പിന്മാറ്റത്തിന് പിന്നിൽ ഇന്ത്യയാണെന്നുള്ള പാക് മിനിസ്റ്ററുടെ ആരോപണത്തിന് പുറകെയാണ് ആരോപണവുമായി അഫ്രീദിയും രംഗത്തെത്തിയിരിക്കുന്നത്.… Read More »പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഐ പി എൽ ; ആരോപണവുമായി ഷാഹിദ് അഫ്രീദി

ടി20 ടീമിൽ നിന്നും ഒഴിവാക്കിയതിൽ പരാതിയില്ല ; കുൽദീപ് യാദവ്

ഇന്ത്യൻ ടി20 ടീമിൽ നിന്നും ഒഴിവാക്കിയതിൽ പരാതിയില്ലെന്നും ഇത് ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്താനുള്ള അവസരമായാണ് കാണുന്നതെന്നും ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. ” അവസാന രണ്ട് ടി20 പരമ്പരകളിൽ നിന്നും ഒഴിവാക്കിയതിൽ എനിക്ക് വിഷമമില്ല. എനിക്ക് ഒരു ഇടവേള… Read More »ടി20 ടീമിൽ നിന്നും ഒഴിവാക്കിയതിൽ പരാതിയില്ല ; കുൽദീപ് യാദവ്

രോഹിതും , ധോണിയുമുള്ളത് കൊണ്ടാണ് കോഹ്ലി നായകനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ വിജയകരമായി തുടരുന്നത് ; ഗൗതം ഗംഭീർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ വിജയകരമായി നായകത്വം വഹിക്കുന്നതിന് പിന്നിൽ ഉപനായകൻ രോഹിത് ശർമയും മുൻ നായകൻ എം.എസ് ധോണിയുമുള്ളത് കൊണ്ടാണെന്ന് ഗൗതം ഗംഭീർ . ഇന്ത്യൻ പ്രീമിയർ ലീഗുകളിൽ ടീമിനെ നായിക്കുമ്പോഴാണ് നായകത്വം പരീക്ഷിക്കപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ‘ അവനു ഇനിയും… Read More »രോഹിതും , ധോണിയുമുള്ളത് കൊണ്ടാണ് കോഹ്ലി നായകനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ വിജയകരമായി തുടരുന്നത് ; ഗൗതം ഗംഭീർ

കോഹ്ലി മികച്ച ക്യാപ്റ്റനായത് ധോണിയും രോഹിത് ശർമ്മയും ടീമിൽ ഉള്ളതുകൊണ്ട് ; ഗൗതം ഗംഭീർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്ലിയുടെ ക്യാപ്റ്റൻസി മികവിന് പിന്നിൽ എം എസ ധോണിയുടെയും രോഹിത് ശർമ്മയുടെയും സാന്നിധ്യമാണെന്ന് മുൻ ഇന്ത്യൻ തരാം ഗൗതം ഗംഭീർ . ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനായി വിലയിരുത്തപെടുന്ന  എം എസ്  ധോണി 2007 ലും 2011 ലും ഇന്ത്യയ്ക്ക്… Read More »കോഹ്ലി മികച്ച ക്യാപ്റ്റനായത് ധോണിയും രോഹിത് ശർമ്മയും ടീമിൽ ഉള്ളതുകൊണ്ട് ; ഗൗതം ഗംഭീർ

അന്ന് ലോക്കൽ മത്സരങ്ങൾ കളിക്കാൻ പോയിരുന്നത് ട്രെക്കിൽ ; കഷ്ട്ടപാടുകൾ പങ്കുവെച്ച് ഹർദ്ദിക് പാണ്ഡ്യ

ഇന്ത്യൻ ടീമിലെ സുപ്രധാന താരങ്ങളിൽ ഒരാളാണ് ഓൾ റൗണ്ടർ ഹർദ്ദിക് പാണ്ഡ്യ . ചെറിയ കാലയളവിൽ തന്നെ ടീമിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട് . മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിന് ശേഷം ഇന്ത്യ കണ്ട മികച്ച ഓൾ… Read More »അന്ന് ലോക്കൽ മത്സരങ്ങൾ കളിക്കാൻ പോയിരുന്നത് ട്രെക്കിൽ ; കഷ്ട്ടപാടുകൾ പങ്കുവെച്ച് ഹർദ്ദിക് പാണ്ഡ്യ

പവർ പ്ലേയല്ല, പന്തെറിയാൻ എളുപ്പം ഡെത്ത് ഓവറുകളിൽ ; ദീപക് ചഹാർ

ടി20 ക്രിക്കറ്റിൽ പവർപ്ലേയേക്കാൾ പന്തെറിയാൻ എളുപ്പം ഡെത്ത് ഓവറുകളിലാണെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ദീപക് ചഹാർ. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു താരം. ” ഡെത്ത് ഓവറുകളിലാണ് പന്തെറിയാൻ എളുപ്പമായി തോന്നിയിട്ടുള്ളത്. പവർ പ്ലേയിൽ സർക്കിളിന് പുറത്ത്… Read More »പവർ പ്ലേയല്ല, പന്തെറിയാൻ എളുപ്പം ഡെത്ത് ഓവറുകളിൽ ; ദീപക് ചഹാർ

ഫാസ്റ്റ് ബൗളർമാർക്കെതിരെയുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശിഖാർ ധവാൻ

നെറ്റ്‌സിൽ ഫാസ്റ്റ് ബൗളർമാർക്കെതിരായ നിരന്തരമായ പരിശീലനമാണ് വിദേശ ഫാസ്റ്റ് ബൗളർമാർക്കെതിരായ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണമെന്ന് ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം സംസാരിക്കവെയാണ് ഇക്കാര്യം ധവാൻ തുറന്നുപറഞ്ഞത്. പരിക്ക്… Read More »ഫാസ്റ്റ് ബൗളർമാർക്കെതിരെയുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശിഖാർ ധവാൻ

അന്താരാഷ്ട്ര ടി20യിൽ ഇനി ഒന്നാമൻ കിങ് കോഹ്ലി ; പിന്നിലാക്കിയത് രോഹിത് ശർമ്മയെ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 97 മത്സരത്തിൽ നിന്നും 32.45 ശരാശരിയിൽ 2434 റൺസ് നേടിയഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത്… Read More »അന്താരാഷ്ട്ര ടി20യിൽ ഇനി ഒന്നാമൻ കിങ് കോഹ്ലി ; പിന്നിലാക്കിയത് രോഹിത് ശർമ്മയെ

‘ ഏറ്റവും മോശം സെഞ്ചുറിയാണ് സ്മിത്തിന്റേത് ‘ പരിഹാസവുമായി ജോണ്ടി റോഡ്‌സ്

താൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം സെഞ്ചുറിയാണ് സ്മിത്തിന്റേതെന്ന് വിശേഷിപ്പിച്ച് മുൻ സൗത്ത് ആഫ്രിക്കൻ താരം ജോണ്ടി റോഡ്‌സ് . തിരിച്ചു വരവിലെ അവിശ്വസനീയ ഫോമിന് പിന്നാലെ ടെസ്റ്റിൽ നഷ്ട്ടപെട്ട ഒന്നാം റാങ്കും സ്മിത്ത് തിരിച്ചു പിടിച്ചിരുന്നു . പിന്നാലെ വീണ്ടും… Read More »‘ ഏറ്റവും മോശം സെഞ്ചുറിയാണ് സ്മിത്തിന്റേത് ‘ പരിഹാസവുമായി ജോണ്ടി റോഡ്‌സ്

മില്ലർ ക്യാച്ചിൽ അന്തംവിട്ട് കോഹ്‌ലിയും ധവാനും

സമകാലീന ക്രിക്കറ്റിലെ മികച്ച ഫീല്ഡർമാരിൽ ഒരാളാണ് സൗത്ത് ആഫ്രിക്കൻ താരം ഡേവിഡ് മില്ലർ . ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ തകർപ്പൻ ക്യാച്ചിലൂടെ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ് മില്ലർ . മൊഹാലിയിൽ നടന്ന മത്സരത്തിൽ 40 റൺസുമായി… Read More »മില്ലർ ക്യാച്ചിൽ അന്തംവിട്ട് കോഹ്‌ലിയും ധവാനും

തകർത്താടി വിരാട് കോഹ്ലി ; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് മികവിൽ സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ വിജയം. സൗത്താഫ്രിക്ക ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. 52 പന്തിൽ പുറത്താകാതെ… Read More »തകർത്താടി വിരാട് കോഹ്ലി ; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ഫിഫ്റ്റിയുമായി ഡീകോക്ക് ; സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 150 റൺസിന്റെ വിജയലക്ഷ്യം

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്കയ്ക്ക് ഭേദപെട്ട സ്കോർ. 37 പന്തിൽ നിന്നും 52 റൺസ് നേടിയ ക്യാപ്റ്റൻ ക്വിന്റൺ ഡീകോക്ക്, 43 പന്തിൽ 49 റൺസ് നേടിയ ടെമ്പാ ബാവുമാ എന്നിവരുടെ മികവിൽ നിശ്ചിത 20… Read More »ഫിഫ്റ്റിയുമായി ഡീകോക്ക് ; സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 150 റൺസിന്റെ വിജയലക്ഷ്യം

ബിരിയാണിയോട് ‘നോ’ പറഞ്ഞ് മിസ്ബാഹുൽ ഹഖ് ; ഭക്ഷണ ക്രമത്തിൽ നിർണായക മാറ്റങ്ങൾ

പാകിസ്ഥാൻ ടീമിന്റെ മുഖ്യ പരിശീലകനും ചീഫ് സെലക്ടറുമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ താരങ്ങളുടെ ഭക്ഷണ ക്രമത്തിൽ നിർണായക മാറ്റങ്ങൾ നിർദ്ദേശിച്ച് മിസ്ബാഹുൽ ഹഖ് . ആഹാരാക്രമത്തിൽ നിന്ന് ബിരിയാണി ഒഴിവാകണമെന്നാണ് പ്രധാന നിർദ്ദേശം . ലോകക്കപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് കഴിച്ചതായി ആരോപിച്ച്… Read More »ബിരിയാണിയോട് ‘നോ’ പറഞ്ഞ് മിസ്ബാഹുൽ ഹഖ് ; ഭക്ഷണ ക്രമത്തിൽ നിർണായക മാറ്റങ്ങൾ

ക്രിക്കറ്റിൽ അല്പം അച്ചടക്കം കൊണ്ടുവരേണ്ടതുണ്ട് ; പന്തിന് പുതിയ ബാറ്റിംഗ് കോച്ചിന്റെ ഉപദേശം

ക്രിക്കറ്റിൽ അല്പം അച്ചടക്കം കൊണ്ടുവരണമെന്ന് യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനോട് പുതുതായി നിയമിച്ച ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തൂർ ആവശ്യപ്പെട്ടു . മൊഹാലിയിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ രണ്ടാം ട്വന്റി -20 ക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിച്ച റാത്തൂർ ,… Read More »ക്രിക്കറ്റിൽ അല്പം അച്ചടക്കം കൊണ്ടുവരേണ്ടതുണ്ട് ; പന്തിന് പുതിയ ബാറ്റിംഗ് കോച്ചിന്റെ ഉപദേശം

‘ സഞ്ജുവിനെ സൂക്ഷിച്ചോളൂ ‘ റിഷാബ് പന്തിന് മുന്നറിയിപ്പ് നൽകി ഗൗതം ഗംഭീർ

ഫോമിൽ മങ്ങലേറ്റ ഇന്ത്യൻ യുവതാരം റിഷാബ് പന്തിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ . ധോണിയുടെ പിന്ഗാമിയെന്ന് കരുതുന്ന റിഷാബ് പന്ത് അടുത്ത കാലത്തായി ശ്രേദ്ധേയമായ മികച്ച ഒരു ഇന്നിംഗ്സ് പോലും പുറത്തെടുത്തിട്ടില്ല. ഷോട്ട് സെക്ഷനിലെ പിഴവാണ് പന്തിനെ… Read More »‘ സഞ്ജുവിനെ സൂക്ഷിച്ചോളൂ ‘ റിഷാബ് പന്തിന് മുന്നറിയിപ്പ് നൽകി ഗൗതം ഗംഭീർ

അങ്ങനെ ചെയ്താൽ അതവന്റെ ലിമിറ്റഡ് ഓവര്‍ കരിയറിനെ ബാധിക്കും – രോഹിതിനെ ടെസ്റ്റ് ഓപ്പണറായി ഇറക്കാനുള്ള തീരുമാനത്തെ എതിർത്ത് മുൻ ഇന്ത്യൻ താരം

അടുത്ത മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമയെ ഓപ്പണറായി ഇറക്കാൻ സെലക്ടർമാർ ഒരുങ്ങുകയാണ് . ഓപ്പണർ റോളിൽ തുടർച്ചയായി രാഹുൽ പരാജയപ്പെട്ടതോടെയാണ് എം.എസ്.കെ പ്രസാദ് ഉൾപ്പെടുന്ന സെലക്ടർമാർ ഈ തീരുമാനത്തിലെത്തിയത് . മുന്‍ ഇന്ത്യൻ താരങ്ങളായ സൗരവ്വ് ഗാംഗുലിയും… Read More »അങ്ങനെ ചെയ്താൽ അതവന്റെ ലിമിറ്റഡ് ഓവര്‍ കരിയറിനെ ബാധിക്കും – രോഹിതിനെ ടെസ്റ്റ് ഓപ്പണറായി ഇറക്കാനുള്ള തീരുമാനത്തെ എതിർത്ത് മുൻ ഇന്ത്യൻ താരം

ലോകക്കപ്പിൽ ഇന്ത്യക്കാരെ ഏറ്റവും കൂടുതൽ ആൾക്കാരെ ആകർഷിച്ചത് ഈ മത്സരം ; കണക്കുകൾ പുറത്തുവിട്ട് ഐസിസി

ഏറ്റവും കൂടുതൽ ഇന്ത്യക്കാർ കണ്ട ലോകകപ്പ് മത്സരം ഇന്ത്യ – പാക് പോരാട്ടമെന്ന് ഐസിസിയുടെ കണക്കുകൾ . ന്യൂസിലാൻഡ് ഇംഗ്ലണ്ട് ഫൈനൽ പോരാട്ടത്തേക്കാൾ 15 ശതമാനത്തിൽ കൂടുതൽ ആൾക്കാരാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വാശിയേറിയ മത്സരം കണ്ടത് .… Read More »ലോകക്കപ്പിൽ ഇന്ത്യക്കാരെ ഏറ്റവും കൂടുതൽ ആൾക്കാരെ ആകർഷിച്ചത് ഈ മത്സരം ; കണക്കുകൾ പുറത്തുവിട്ട് ഐസിസി

ടി20 യിൽ ധവാന്റെ സ്ഥാനത്തിൽ ഉടൻ തീരുമാനമെടുക്കണം ; വിവിഎസ് ലക്ഷ്മൺ

ടി20 യിൽ ധവാന്റെ കാര്യത്തിൽ ടീം മാനേജ്മെന്റ് വേഗത്തിൽ തീരുമാനമെടുക്കണമെന്ന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ . വിരൽ പരിക്കിനെ തുടർന്ന് ലോകക്കപ്പിൽ നിന്ന് പുറത്തായ ധവാൻ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലാണ് തിരിച്ചെത്തിയത് . എന്നാൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ… Read More »ടി20 യിൽ ധവാന്റെ സ്ഥാനത്തിൽ ഉടൻ തീരുമാനമെടുക്കണം ; വിവിഎസ് ലക്ഷ്മൺ

ഇന്ത്യ – സൗത്ത് ആഫ്രിക്ക ; ധർമ്മശാലയിലെ  ടി20 മത്സരങ്ങളുടെ കണക്കുകലിലൂടെ ഒരെത്തിനോട്ടം

വെസ്റ്റ് ഇൻഡീസിനെതിരായ പര്യടനത്തിൽ മൂന്ന് ഫോർമാറ്റുകളിലും ആധിപത്യം പുലർത്തിയ ഇന്ത്യ ടീം ഇപ്പോൾ ഹോം സീരീസിനായി ഇറങ്ങുകയാണ്. അടുത്ത വർഷം നടക്കുന്ന ലോക ടി20 കപ്പിലേക്കുള്ള ഒരുക്കങ്ങൾ കൂടുതൽ ലക്ഷ്യമിടുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഇന്ന് ആരംഭിക്കും .… Read More »ഇന്ത്യ – സൗത്ത് ആഫ്രിക്ക ; ധർമ്മശാലയിലെ  ടി20 മത്സരങ്ങളുടെ കണക്കുകലിലൂടെ ഒരെത്തിനോട്ടം

ആ അവസരം ഞങ്ങൾ മുതലാക്കും ; സൗത്ത് ആഫ്രിക്കൻ അസിസ്റ്റന്റ് കോച്ച് ലാൻസ് ക്ലൂസെനർ പറയുന്നു

മൂന്ന് മത്സരങ്ങൾ അടങ്ങിയ അന്താരാഷ്ട്ര ടി20 പരമ്പരയിൽ ഇന്ത്യയുടെ അനുഭവപരിചയമില്ലാത്ത പേസ് ത്രയങ്ങളായ നവദീപ് സൈനി, ഖലീൽ അഹമ്മദ്, ദീപക് ചഹാർ എന്നിവർക്കെതിരെ സമ്മർദ്ദം ചെലുത്താൻ ദക്ഷിണാഫ്രിക്ക ആഗ്രഹിക്കുന്നുവെന്ന് സൗത്ത് ആഫ്രിക്കൻ അസിസ്റ്റന്റ് ബാറ്റിംഗ് കോച്ച് ലാൻസ് ക്ലൂസെനർ പറഞ്ഞു. മൂവരും… Read More »ആ അവസരം ഞങ്ങൾ മുതലാക്കും ; സൗത്ത് ആഫ്രിക്കൻ അസിസ്റ്റന്റ് കോച്ച് ലാൻസ് ക്ലൂസെനർ പറയുന്നു

ആദ്യമായി ധോണിയില്ലാതെ സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയിറങ്ങുന്നു ; ലക്ഷ്യം ഇന്ത്യൻ മണ്ണിലെ ആദ്യ വിജയം

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് ധർമ്മശാലയിൽ തുടക്കം. ഇന്ത്യൻ ടീമിനെ വിരാട് കോഹ്ലി നയിക്കുമ്പോൾ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്കാണ് സൗത്താഫ്രിക്കയെ നയിക്കുക. സൗത്താഫ്രിക്കൻ ക്യാപ്റ്റനായുള്ള ഡീകോക്കിന്റെ ആദ്യ മത്സരം കൂടിയാണിത്. ഇതാദ്യമായാണ് ടി20 ഫോർമാറ്റിൽ മുൻ ക്യാപ്റ്റൻ… Read More »ആദ്യമായി ധോണിയില്ലാതെ സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയിറങ്ങുന്നു ; ലക്ഷ്യം ഇന്ത്യൻ മണ്ണിലെ ആദ്യ വിജയം

ഇന്ത്യൻ ടി20 ടീമിൽ നിന്നും ചഹാലിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി വിരാട് കോഹ്ലി

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുൻപ് ടി20 ടീമിൽ നിന്നും സ്പിന്നർമാരായ കുൽദീപ് യാദവിനെയും യുസ്വേന്ദ്ര ചഹാലിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇരുവർക്കും പകരക്കാരായി വാഷിങ്ടൺ സുന്ദർ, രാഹുൽ ചഹാർ, ക്രൂനാൽ പാണ്ഡ്യ,… Read More »ഇന്ത്യൻ ടി20 ടീമിൽ നിന്നും ചഹാലിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി വിരാട് കോഹ്ലി

ടി20 സ്ക്വാഡിൽ നിന്ന് കുൽദീപിനെയും ചാഹലിനേയും ഒഴിവാക്കിയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി കോഹ്ലി

സൗത്ത് ആഫ്രിക്കയ്ക്കെതിരായ 3 മത്സരങ്ങൾ ഉൾപ്പെടുന്ന ടി20 പരമ്പരയിൽ നിന്നും കുൽദീപ് യാദവിനെയും ചാഹലിനേയും ഒഴിവാക്കിയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി കോഹ്ലി . ലോവർ ഓർഡറിലേ ബാറ്റിങ്ങിൽ ആഴം കൂട്ടാനാണ് ഇരുവരെയും ഒഴിവാക്കിയതെന്ന് ആദ്യ ടി20 മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ… Read More »ടി20 സ്ക്വാഡിൽ നിന്ന് കുൽദീപിനെയും ചാഹലിനേയും ഒഴിവാക്കിയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി കോഹ്ലി

ടെസ്റ്റിൽ രോഹിത് വിജയിച്ചാൽ ഇതുവരെ സ്വന്തമാക്കാനാത്ത പലതും നേടാനാകും ; രോഹിത് ശർമയിൽ പ്രതീക്ഷ അർപ്പിച്ച് സഞ്ജയ് ബംഗാര്‍

ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറായി രാഹുൽ തുടർച്ചയായി പരാജയപ്പെട്ടതോടെ രോഹിതിനെ തേടി അവസരം എത്തിയിരിക്കുകയാണ് . വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ 15 അംഗ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ സാധിച്ചിരുന്നില്ല . രാഹുലിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ രോഹിതിന്… Read More »ടെസ്റ്റിൽ രോഹിത് വിജയിച്ചാൽ ഇതുവരെ സ്വന്തമാക്കാനാത്ത പലതും നേടാനാകും ; രോഹിത് ശർമയിൽ പ്രതീക്ഷ അർപ്പിച്ച് സഞ്ജയ് ബംഗാര്‍

‘വിരമിക്കണം എന്നത് വ്യക്തിപരമായ കാര്യമാണ് അതില്‍ മറ്റാരും അഭിപ്രായം പറയുന്നത് ശരിയല്ല’ – ധോണിയുടെ വിരമിക്കൽ അഭ്യൂഹങ്ങൾക്ക് ചുട്ടമറുപടിയുമായി കോഹ്ലി

കഴിഞ്ഞ ദിവസം ധോണിയുമായുള്ള കളിക്കളത്തിലെ അനുഭവം ഓർമിച്ച് കോഹ്ലി സോഷ്യൽ മീഡിയയിൽ ഷയർ ചെയ്ത പോസ്റ്റാണ് വീണ്ടും ധോണി വിരമിക്കൽ ചർച്ചയ്ക്ക് ആക്കം കൂട്ടിയത് . പിന്നാലെ ധോണി മാധ്യമങ്ങളെ കാണുന്നതായും വ്യാജ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു . അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഭാര്യ… Read More »‘വിരമിക്കണം എന്നത് വ്യക്തിപരമായ കാര്യമാണ് അതില്‍ മറ്റാരും അഭിപ്രായം പറയുന്നത് ശരിയല്ല’ – ധോണിയുടെ വിരമിക്കൽ അഭ്യൂഹങ്ങൾക്ക് ചുട്ടമറുപടിയുമായി കോഹ്ലി

കെഎൽ രാഹുൽ പുറത്ത് ; സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

അടുത്ത മാസം ആരംഭിക്കുന്ന സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഹോം ടെസ്റ്റ് സീരീസിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു .മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ കെ.എൽ രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് . അതേസമയം യുവ താരം ശുഭമാൻ ഗില്ലിന് ടീമിൽ… Read More »കെഎൽ രാഹുൽ പുറത്ത് ; സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്ക എ ടീമിനെ തകർത്തെറിഞ്ഞ് ഇന്ത്യൻ എയുടെ ബോളിങ് പട

അനൗദ്യോഗികമായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക എയെ തകർത്തെറിങ് ഇന്ത്യൻ എയുടെ ബോളിങ് പട . ആദ്യ ഇന്നിങ്സിൽ 150 നേടിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ട്ടമായത് 9 വിക്കറ്റുകളാണ് . ഒരുവേള അഞ്ചിന് 22 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ കരകയറ്റിയത് പിഡ്റ്റും (33) ജാൻസെനും… Read More »ദക്ഷിണാഫ്രിക്ക എ ടീമിനെ തകർത്തെറിഞ്ഞ് ഇന്ത്യൻ എയുടെ ബോളിങ് പട