Skip to content

Indian Cricket Team

ഗോവയ്‌ക്കെതിരായ ഡബിൾ സെഞ്ചുറിയോടെ സഞ്ജു സാംസൺ നേടിയ റെക്കോർഡുകൾ

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ നേടിയ സെഞ്ചുറിയോടെ റെക്കോർഡുകൾ തിരുത്തികുറിച്ച് കേരളത്തിന്റെ സ്വന്തം ബാറ്റ്സ്മാൻ സഞ്ജു സാംസൺ. 125 പന്തിൽ നിന്നും ഇരട്ട ശതകം പൂർത്തിയാക്കിയ സഞ്ജു മത്സരത്തിൽ 129 പന്തിൽ 21 ഫോറും 10 സിക്സുമടക്കം 212 റൺസ് നേടി… Read More »ഗോവയ്‌ക്കെതിരായ ഡബിൾ സെഞ്ചുറിയോടെ സഞ്ജു സാംസൺ നേടിയ റെക്കോർഡുകൾ

സാക്ഷാൽ സച്ചിന്റെയും ദ്രാവിഡിന്റെയും റെക്കോർഡ് തകർത്ത് സഞ്ജു സാംസൺ – സച്ചിൻ ബേബി സഖ്യം

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി സഞ്ജു സാംസൺ – സച്ചിൻ ബേബി കൂട്ടുകെട്ട്. സഞ്ജു സാംസൺ ഡബിൾ സെഞ്ചുറി നേടിയ മത്സരത്തിൽ മൂന്നാം വിക്കറ്റിൽ 338 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ… Read More »സാക്ഷാൽ സച്ചിന്റെയും ദ്രാവിഡിന്റെയും റെക്കോർഡ് തകർത്ത് സഞ്ജു സാംസൺ – സച്ചിൻ ബേബി സഖ്യം

സൗത്താഫ്രിക്ക 275 റൺസിന് പുറത്ത് ; ഇന്ത്യയ്ക്ക് 326 റൺസിന്റെ കൂറ്റൻ ലീഡ്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 326 റൺസിന്റെ കൂറ്റൻ ഒന്നാമിന്നിങ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 275 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഒമ്പതാം വിക്കറ്റിൽ 109 റൺസ് കൂട്ടിച്ചേർത്ത… Read More »സൗത്താഫ്രിക്ക 275 റൺസിന് പുറത്ത് ; ഇന്ത്യയ്ക്ക് 326 റൺസിന്റെ കൂറ്റൻ ലീഡ്

വിജയ് ഹസാരെ ട്രോഫിയിൽ ഡബിൾ സെഞ്ചുറിയുമായി സഞ്ജു സാംസൺ സ്വന്തമാക്കിയത് അപൂർവ്വ നേട്ടം

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ ഡബിൾ സെഞ്ചുറിയുമായി കേരള വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. 125 പന്തിൽ ഡബിൾ സെഞ്ചുറി നേടിയ സഞ്ജു മത്സരത്തിൽ പുറത്താകാതെ 129 പന്തിൽ 21 ഫോറും 10 സിക്സുമടക്കം 212 റൺസ് അടിച്ചുകൂട്ടി. ലിസ്റ്റ് എ… Read More »വിജയ് ഹസാരെ ട്രോഫിയിൽ ഡബിൾ സെഞ്ചുറിയുമായി സഞ്ജു സാംസൺ സ്വന്തമാക്കിയത് അപൂർവ്വ നേട്ടം

ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്‌ലി

പുനെ ടെസ്റ്റിന്റെ രണ്ടാം ദിനം 150 റൺസ് പിന്നിട്ട് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി . ഇതോടെ നായകനായി സാക്ഷാൽ ബ്രാഡ്മാന്റെ ഏറ്റവും കൂടുതൽ 150+ സ്‌കോർ എന്ന റെക്കോർഡ് തകർത്ത് വിരാട് കോഹ്‌ലി . 24 മത്സരങ്ങളിൽ ഓസ്‌ട്രേലിയയുടെ നായകനായ… Read More »ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്‌ലി

ആ റെക്കോർഡിൽ സച്ചിനെയും മറികടന്ന് കോഹ്ലി

സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ടാം മത്സരത്തിനിടെ മറ്റൊരു റെക്കോർഡിൽ കൂടി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് വിരാട് കോഹ്‌ലി . സൗത്ത് ആഫ്രിക്കയ്ക്കെതിരെ നായകനായി ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിലാണ് സച്ചിനെ മറികടന്നത് . 16 ഇന്നിങ്സിൽ… Read More »ആ റെക്കോർഡിൽ സച്ചിനെയും മറികടന്ന് കോഹ്ലി

ഇന്ത്യയുടെ പേസ് ആക്രമണം മികച്ചതാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല ; കപിൽ ദേവ്

ഇന്ത്യയുടെ പേസ് ആക്രമണം ലോകോത്തര നിലവാരം കൈവരിച്ചിരിക്കുകയാണ് . സമീപ കാലത്തെ റെക്കോർഡുകൾ പരിശോധിച്ചാൽ ഇത് മനസ്സിലാക്കാൻ സാധിക്കും . വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ ഇന്ത്യൻ പേസ് ത്രയത്തെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്‌സ് രംഗത്തെത്തിയിരുന്നു . ഇപ്പോഴിതാ… Read More »ഇന്ത്യയുടെ പേസ് ആക്രമണം മികച്ചതാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല ; കപിൽ ദേവ്

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഏകദിന നായകനാണ് ധോണി ; മുൻ ഇംഗ്ലണ്ട് നായകൻ

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഏകദിന നായകനെന്ന് ധോണിയെ വിശേഷിപ്പിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോഗൻ . 200 ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള ധോണി 2018 ൽ നായക സ്ഥാനം ഉപേക്ഷിക്കുകയായിരുന്നു .ഇക്കാലയളവിൽ ധോണിയുടെ കീഴിൽ ഏകദിനത്തിൽ ഇന്ത്യ… Read More »ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഏകദിന നായകനാണ് ധോണി ; മുൻ ഇംഗ്ലണ്ട് നായകൻ

വീരേന്ദർ സെവാഗിന് ശേഷം ആ നേട്ടം സ്വന്തമാക്കി മായങ്ക് അഗർവാൾ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തുടർച്ചയായ രണ്ടാം മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ അപൂർവ്വ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ബാറ്റ്സ്മാൻ മായങ്ക് അഗർവാൾ. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയ അഗർവാൾ പൂനെയിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം മത്സരത്തിൽ 108 റൺസ് നേടിയാണ്… Read More »വീരേന്ദർ സെവാഗിന് ശേഷം ആ നേട്ടം സ്വന്തമാക്കി മായങ്ക് അഗർവാൾ

ഫ്രീ റൺസ് നൽകി റബഡ ; പരിഹസിച്ച് കോഹ്ലി

വിരാട് കോഹ്‌ലിയും റബഡയും നേർക്കു നേർ വന്നാൽ അത് ആരാധകർക്ക് കാഴ്ച വിരുന്നാണ് . പല തവണ ഇരുവരും കളിക്കളത്തിൽ കൊമ്പുകോർത്തിട്ടുണ്ട് . ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ പൂനെയിൽ വ്യാഴാഴ്ച നടന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിലും വിരാട് കോഹ്‌ലിയും കഗിസോ… Read More »ഫ്രീ റൺസ് നൽകി റബഡ ; പരിഹസിച്ച് കോഹ്ലി

അവനെ നേരിടുന്നത് ഞാൻ ഇഷ്ടപെടില്ലായിരുന്നു ; രവി ശാസ്ത്രി

ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമിയെ കുറിച്ച് വാചാലനായി മുഖ്യ പരിശീലകൻ രവി ശാസ്ത്രി . അവനെ നേരിടുന്നത് താൻ ഇഷ്ടപെടില്ലായിരുന്നുവെന്നാണ് ശാസ്ത്രി അഭിപ്രായപെട്ടത് .വ്യക്തിജീവിതത്തില്‍ പല വിഷയങ്ങളും അലട്ടുമ്ബോഴും ഇത്തരത്തില്‍ അസാമാന്യ പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നത് അഭിനന്ദനാര്‍ഹമാണ്. തുടര്‍ച്ചയായി മികവ്… Read More »അവനെ നേരിടുന്നത് ഞാൻ ഇഷ്ടപെടില്ലായിരുന്നു ; രവി ശാസ്ത്രി

വിദേശ വിജയങ്ങൾക്ക് ഇരട്ടി പോയിന്റ് നൽകണം ; നിർദ്ദേശവുമായി വിരാട് കോഹ്‌ലി

പൂനെയിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിനിടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ മാറ്റം നിർദ്ദേശിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി . ‘ ടെസ്റ്റ് ക്രിക്കറ്റിന് ഇത് മികച്ചതാണെന്ന് ഞാൻ കരുതുന്നു, മത്സരങ്ങൾ കൂടുതൽ ആവേശകരമാകുമെന്ന് നമുക്കെല്ലാവർക്കും… Read More »വിദേശ വിജയങ്ങൾക്ക് ഇരട്ടി പോയിന്റ് നൽകണം ; നിർദ്ദേശവുമായി വിരാട് കോഹ്‌ലി

സെവാഗും ജഡേജയും തമ്മിൽ പോര് ; വിവാദ ട്വീറ്റ് പങ്കുവെച്ച് ജഡേജയും

ആദ്യ ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തിന് ആശംസ അറിയിച്ചതാണ് മുൻ ഇന്ത്യൻ താരം സെവാഗിനെ വിവാദത്തിൽ കുരുക്കിയിരിക്കുന്നത് . വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു സെവാഗ് ആശംസ ട്വിറ്ററിൽ നേർന്നത് , എന്നാൽ ഓൾ റൗണ്ടർ താരം… Read More »സെവാഗും ജഡേജയും തമ്മിൽ പോര് ; വിവാദ ട്വീറ്റ് പങ്കുവെച്ച് ജഡേജയും

ഇന്ത്യൻ പിച്ചുകളിൽ മറ്റ് സ്പിൻ ബോളർമാർക്ക് നേടാൻ സാധിക്കാത്തത് അശ്വിൻ സാധിക്കുന്നു ; പിന്തുണയുമായി ഹർഭജൻ സിങ്

ടെസ്റ്റ് ക്രിക്കറ്റിൽ ബോളിങ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ഇന്ത്യൻ സ്പിൻ ബോളർ രവിചന്ദ്ര അശ്വിൻ .വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിനിടെ അതിവേഗത്തിൽ 350 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡിൽ മുൻ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരനോടൊപ്പം അശ്വിൻ ഒന്നാം സ്ഥാനം… Read More »ഇന്ത്യൻ പിച്ചുകളിൽ മറ്റ് സ്പിൻ ബോളർമാർക്ക് നേടാൻ സാധിക്കാത്തത് അശ്വിൻ സാധിക്കുന്നു ; പിന്തുണയുമായി ഹർഭജൻ സിങ്

സഹീർ ഖാനെ പരിഹസിച്ച് പാണ്ഡ്യയുടെ പിറന്നാൾ ആശംസ ; വിമർശനവുമായി ആരാധകർ രംഗത്ത്

മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളർ സഹീർ ഖാൻ പിറന്നാൾ ആശംസ നേർന്ന് പുലിവാല് പിടിച്ചിരിക്കുകയാണ് ഓൾ റൗണ്ടർ താരം ഹാർദിക് പാണ്ഡ്യ . കഴിഞ്ഞ ദിവസം 41-ാം പിറന്നാൾ ആഘോഷിച്ച സഹീർ ഖാന് പിറന്നാളാശംസകൾ നേർന്നുകൊണ്ടുള്ള പാണ്ഡ്യയുടെ ട്വീറ്റാണ് പുതിയ വിവാദത്തിന്… Read More »സഹീർ ഖാനെ പരിഹസിച്ച് പാണ്ഡ്യയുടെ പിറന്നാൾ ആശംസ ; വിമർശനവുമായി ആരാധകർ രംഗത്ത്

ഷമിക്ക് റിവേഴ്സ് സ്വിങ്ങിന്റെ രാജാവാകാനാകും ; പ്രശംസയുമായി ഷൊഹൈബ് അക്തർ

ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമിക്ക് റിവേഴ്സ് സ്വിങ്ങിന്റെ രാജാവാകാനാകുമെന്ന് മുൻ പാക് താരം ഷൊഹൈബ് അക്തർ . തന്റെ യൂട്യൂബ് ചാനലിലാണ് അക്തർ പ്രശംസയുമായി രംഗത്തെത്തിയത് .അതേസമയം ഷമി തന്നോട് ലോകകപ്പ് മത്സരത്തിനിടെ ഫോൺ വഴി ഉപദേശം തേടിയിരുന്നുവെന്നും എന്നാൽ… Read More »ഷമിക്ക് റിവേഴ്സ് സ്വിങ്ങിന്റെ രാജാവാകാനാകും ; പ്രശംസയുമായി ഷൊഹൈബ് അക്തർ

സെവാഗിനെക്കാൾ മികച്ചവൻ രോഹിത് ; ഷൊഹൈബ് അക്തർ

ടെസ്റ്റ് ഓപ്പണറായുള്ള അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയ ഇന്ത്യൻ താരം രോഹിത് വാനോളം പുകഴ്ത്തി മുൻ പാക് ഷൊഹൈബ് അക്തർ . ബാറ്റിംഗ് ടെക്‌നിക്കിൽ മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിനെക്കാൾ മികച്ചവനാണ് രോഹിതെന്ന് അദ്ദേഹം പറഞ്ഞു .സൗത്ത് ആഫ്രിക്കയ്ക്കതിരായ രണ്ട് ഇന്നിങ്സിലും… Read More »സെവാഗിനെക്കാൾ മികച്ചവൻ രോഹിത് ; ഷൊഹൈബ് അക്തർ

തകർപ്പൻ പ്രകടനത്തിന് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങിൽ വൻ നേട്ടം കൊയ്ത് രോഹിത് ശർമ

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ റാങ്കിങ്ങിൽ വൻ നേട്ടം കൊയ്ത് രോഹിത് ശർമ . ആദ്യ ഇന്നിങ്സിൽ 176 റൺസ് നേടിയതിന് പിന്നാലെ 127 റൺസും രോഹിത് ശർമ്മ നേടിയിരുന്നു . ഐസിസിയുടെ പുതിയ റാങ്കിങ്… Read More »തകർപ്പൻ പ്രകടനത്തിന് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങിൽ വൻ നേട്ടം കൊയ്ത് രോഹിത് ശർമ

മത്സരത്തിനിടെ ഞങ്ങളുടെ തന്ത്രങ്ങൾ പിന്തുടരാനുള്ള സ്വാതന്ത്ര്യം വിരാട് കോഹ്‌ലി നൽകിയിരുന്നു ; ഷമി

ഇന്ത്യ – സൗത്ത്‌ ആഫ്രിക്ക സീരീസിലെ ആദ്യ വിജയത്തിന് പിന്നാലെ നായകൻ വിരാട് കോഹ്ലിയെ പ്രശംസിച്ച് പേസ് ബോളർ മുഹമ്മദ് ഷമി . ഓരോ സ്പെല്ലിലും ലെങ്ത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കോഹ്ലി നൽകിയിരുന്നതായി ഷമി പറഞ്ഞു . രണ്ടാം ഇന്നിങ്സിൽ സൗത്ത്… Read More »മത്സരത്തിനിടെ ഞങ്ങളുടെ തന്ത്രങ്ങൾ പിന്തുടരാനുള്ള സ്വാതന്ത്ര്യം വിരാട് കോഹ്‌ലി നൽകിയിരുന്നു ; ഷമി

സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് ഷാമിയും ജഡേജയും ; ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 203 റൺസിന്റെ വിജയം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 203 റൺസിന്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിൽ 395 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 191 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമിയും നാല് വിക്കറ്റുകൾ… Read More »സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് ഷാമിയും ജഡേജയും ; ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 203 റൺസിന്റെ വിജയം

‘ അവർ നിന്റെ തലച്ചോർ കൂടി ശരിയാക്കുമെന്ന് കരുതുന്നു ‘ ഹാർദിക് പാണ്ഡ്യയെ ട്രോളി കെ എൽ രാഹുൽ

ഇന്ത്യൻ ഓൾറൗണ്ടർ താരം ഹർദ്ദിക് പാണ്ഡ്യ ലണ്ടനിൽ ശസ്‌ത്രക്രിയയ്ക്ക് വിധേയനായി ഇപ്പോൾ വിശ്രമത്തിലാണ് . ഏഷ്യ കപ്പ് മത്സരത്തിനിടെ ഉണ്ടായ പുറം പരിക്ക് , ഇക്കഴിഞ്ഞ സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിനിടെ വീണ്ടും മൂർച്ഛിക്കുകയായിരുന്നു . പിന്നാലെ ടെസ്റ്റ് പരമ്പരയിൽ നിന്ന്… Read More »‘ അവർ നിന്റെ തലച്ചോർ കൂടി ശരിയാക്കുമെന്ന് കരുതുന്നു ‘ ഹാർദിക് പാണ്ഡ്യയെ ട്രോളി കെ എൽ രാഹുൽ

ഓടാൻ നിരസിച്ചു !! പുജാരയെ അസഭ്യം പറഞ്ഞ് രോഹിത് ശർമ ; മൈക്കിൽ കുടുങ്ങി രോഹിത്

ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരത്തിന്റെ നാലാം ദിവസം റെക്കോർഡുകൾ കൊണ്ട് ആറാട്ട് നടത്തുകയായിരുന്നു രോഹിത് . ടെസ്റ്റ് ക്രിക്കറ്റിലെ പഴക്കമേറിയ പല റെക്കോർഡുകളും സ്വന്തം പേരിൽ കുറിക്കാൻ താരത്തിനായിരുന്നു . എന്നാൽ ഇതിനിടെ നടന്ന രസകരമായ സംഭവമാണ് ഇപ്പോൾ ക്രിക്കറ്റ്… Read More »ഓടാൻ നിരസിച്ചു !! പുജാരയെ അസഭ്യം പറഞ്ഞ് രോഹിത് ശർമ ; മൈക്കിൽ കുടുങ്ങി രോഹിത്

മാർക്രാമിനെ പുറത്താക്കി രവീന്ദ്ര ജഡേജയുടെ മിന്നൽ ക്യാച്ച്

ആദ്യ മത്സരത്തിന്റെ അഞ്ചാം ദിവസം സൗത്ത് ആഫ്രിക്കൻ ബാറ്റ്സ്മാൻ മാർക്രാമിനെ പുറത്താക്കി രവീന്ദ്ര ജഡേജയുടെ മിന്നൽ ക്യാച്ച് . 27 ആം ഓവറിന്റ ആദ്യ പന്തിലാണ് ജഡേജയുടെ ഈ തകർപ്പൻ ക്യാച്ച് . ജഡേജയുടെ പന്ത് ഉയർത്തി അടിച്ച മാർക്രാമിന് കണക്കുകൾ… Read More »മാർക്രാമിനെ പുറത്താക്കി രവീന്ദ്ര ജഡേജയുടെ മിന്നൽ ക്യാച്ച്

രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ ഇന്ത്യൻ മണ്ണിൽ തുടർച്ചയായ ഏഴ് ഇന്നിങ്സിൽ 50+ സ്കോർ നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ. തുടർച്ചയായ ആറ് ഇന്നിങ്സുകളിൽ 50 + സ്കോർ നേടിയ… Read More »രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

രണ്ടാം ഇന്നിങ്സിലും സെഞ്ചുറി ; അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ ഓപ്പണറായുള്ള ആദ്യ മത്സരത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന അപൂർവ്വനേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ. ആദ്യ ഇന്നിങ്സിൽ 176 റൺസും രണ്ടാം ഇന്നിങ്സിൽ 127 റൺസും… Read More »രണ്ടാം ഇന്നിങ്സിലും സെഞ്ചുറി ; അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

വസിം അക്രമിന്റെ ഏറ്റവും കൂടുതൽ സിക്സ് എന്ന റെക്കോർഡും മറികടന്ന് രോഹിത്

അവിശ്വസനീയ പ്രകടനത്തിന് പിന്നാലെ മുൻ പാക് താരം വസിം അക്രമിന്റെ പേരിലുണ്ടായിരുന്ന , ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് പറത്തിയ താരമെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് രോഹിത് ശർമ . ആദ്യ ഇന്നിങ്സിലെ 6 സിക്സിന് പിന്നാലെ… Read More »വസിം അക്രമിന്റെ ഏറ്റവും കൂടുതൽ സിക്സ് എന്ന റെക്കോർഡും മറികടന്ന് രോഹിത്

41 വർഷത്തിന് ശേഷം ആ നേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടിയതോടെ അപൂർവ നേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ . 1978-79 ന് ശേഷം ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ഇന്ത്യൻ ഓപ്പണറായി രോഹിത് മാറി . 133… Read More »41 വർഷത്തിന് ശേഷം ആ നേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ

സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് അശ്വിൻ ; ഇന്ത്യയ്ക്ക് 71 റൺസിന്റെ ലീഡ്

വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്താഫ്രിക്ക 431 റൺസിന് പുറത്ത്. നാലാം 385/8 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച സൗത്താഫ്രിക്കയ്ക്ക് 51 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച രണ്ട് വിക്കറ്റും നഷ്ട്ടമായി.106 പന്തിൽ 33 റൺസ്… Read More »സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് അശ്വിൻ ; ഇന്ത്യയ്ക്ക് 71 റൺസിന്റെ ലീഡ്

ഐ പി എല്ലിൽ അടുത്ത വർഷവും ചെന്നൈയ്ക്ക് വേണ്ടി കളിക്കും, 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഹർഭജൻ സിങ് പിന്മാറി

ദി ഹൻഡ്രഡ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഇന്ത്യൻ സീനിയർ സ്പിന്നർ ഹർഭജൻ സിങ് പിന്മാറി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടിതന്നെ താൻ കളിക്കുമെന്നും ബിസിസിഐയുടെ നിയമങ്ങളെ ലംഘിക്കാൻ തയ്യാറല്ലെന്നും ഹർഭജൻ സിങ് വ്യക്തമാക്കി. ഇംഗ്ലണ്ട് ആൻഡ്… Read More »ഐ പി എല്ലിൽ അടുത്ത വർഷവും ചെന്നൈയ്ക്ക് വേണ്ടി കളിക്കും, 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഹർഭജൻ സിങ് പിന്മാറി

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ നേടുന്ന ഇടംകയ്യൻ ബൗളറായി രവീന്ദ്ര ജഡേജ, മറികടന്നത് ഇതിഹാസങ്ങളെ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ നേടുന്ന ഇടംകയ്യൻ ബൗളറെന്ന റെക്കോർഡ് ഇനി ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജയ്ക്ക് സ്വന്തം. സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ മൂന്നാം ദിനത്തിൽ ഡീൻ എൽഗറിനെ പുറത്താക്കിയാണ് ഈ നേട്ടം ജഡേജ… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ നേടുന്ന ഇടംകയ്യൻ ബൗളറായി രവീന്ദ്ര ജഡേജ, മറികടന്നത് ഇതിഹാസങ്ങളെ